<<= Back
Next =>>
You Are On Question Answer Bank SET 1094
54701. ലോട്ടറി ആരംഭിച്ച ധനമന്ത്രി? [Lottari aarambhiccha dhanamanthri? ]
Answer: പി.കെ. കുഞ്ഞ് [Pi. Ke. Kunju]
54702. കേരളത്തിൽ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത്? [Keralatthil ettavum kuracchukaalam manthriyaayirunnath? ]
Answer: എം.പി. വീരേന്ദ്രകുമാർ [Em. Pi. Veerendrakumaar]
54703. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി? [Upathiranjeduppil paraajayappetta eka manthri? ]
Answer: കെ. മുരളീധരൻ [Ke. Muraleedharan]
54704. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷനേതാവായിരുന്നത്? [Keralatthil ettavum kooduthal kaalam prathipakshanethaavaayirunnath? ]
Answer: ഇ.എം.എസ് [I. Em. Esu]
54705. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്? [Kerala niyamasabhayil ettavum kooduthal bajattu avatharippicchittullath? ]
Answer: കെ.എം. മാണി [Ke. Em. Maani]
54706. കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യവ്യക്തി? [Kodathividhiyiloode niyamasabhaamgathvam nashdappetta aadyavyakthi? ]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
54707. കേരള നിയമസഭയുടെ ചരിത്രത്തിലെ പാസായ ഏക അവിശ്വാസപ്രമേയം അവതരിപ്പിച്ചത്? [Kerala niyamasabhayude charithratthile paasaaya eka avishvaasaprameyam avatharippicchath? ]
Answer: പി.കെ. കുഞ്ഞ് [Pi. Ke. Kunju]
54708. നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി? [Niyamasabhaamgamaayirikke anthariccha aadya vyakthi? ]
Answer: ഡോ. എ.ആർ.മേനോൻ [Do. E. Aar. Menon]
54709. മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷനേതാക്കൾ? [Mukhyamanthriyaakaattha prathipakshanethaakkal? ]
Answer: പി.ടി. ചാക്കോ, ടി.കെ. രാമകൃഷ്ണൻ [Pi. Di. Chaakko, di. Ke. Raamakrushnan]
54710. ഹിന്ദു വ്യൂ ഒഫ് ലൈഫ്, ഇന്ത്യൻ ഫിലോസഫി എന്നീ കൃതികൾ രചിച്ചത്? [Hindu vyoo ophu lyphu, inthyan phileaasaphi ennee kruthikal rachicchath? ]
Answer: ഡോ. രാധാകൃഷ്ണൻ [Deaa. Raadhaakrushnan]
54711. ചണ്ഡിഗഢ് നഗരം ആസൂത്രണം ചെയ്തത്? [Chandigaddu nagaram aasoothranam cheythath? ]
Answer: ലെ കോർബുസിയെ [Le keaarbusiye]
54712. ദ ഇൻസൈഡർ എന്ന കൃതി രചിച്ചത്? [Da insydar enna kruthi rachicchath? ]
Answer: പി.വി. നരസിംഹറാവു [Pi. Vi. Narasimharaavu]
54713. ഫക്രുദ്ദീൻ അലി അഹമ്മദ് അന്തരിച്ച വർഷം? [Phakruddheen ali ahammadu anthariccha varsham? ]
Answer: 1977
54714. ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടത്? [Inthyayude urukku vanitha ennariyappettath? ]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
54715. അസംബ്ളി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ്? [Asambli thiranjeduppil veaattucheytha aadya prasidantu? ]
Answer: എ.പി.ജെ. അബ്ദുൽ കലാം [E. Pi. Je. Abdul kalaam]
54716. മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ്? [Madar theresa anthyanidra keaallunnathu evideyaan? ]
Answer: കൊൽക്കത്ത [Keaalkkattha]
54717. ഇന്ത്യയിലെ ആദ്യത്തെ റബർ അണക്കെട്ട് നിർമ്മിച്ച സംസ്ഥാനം? [Inthyayile aadyatthe rabar anakkettu nirmmiccha samsthaanam? ]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
54718. 'ദ ലൂമിനസ് സ്പാർക്ക് ' എന്ന പുസ്തകം രചിച്ചത്? ['da loominasu spaarkku ' enna pusthakam rachicchath? ]
Answer: എ.പി.ജെ. അബ്ദുൾ കലാം [E. Pi. Je. Abdul kalaam]
54719. 'ബുദ്ധൻ ചിരിക്കുന്നു' എന്ന പേരു നൽകി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം? ['buddhan chirikkunnu' enna peru nalki inthya aanava pareekshanam nadatthiya samsthaanam? ]
Answer: രാജസ്ഥാൻ [Raajasthaan]
54720. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എ.പി.ജെ. അബ്ദുൽ കലാമിനെതിരെ മത്സരിച്ചത്? [Prasidantu thiranjeduppil e. Pi. Je. Abdul kalaaminethire mathsaricchath? ]
Answer: ലക്ഷ്മി സെഗാൾ [Lakshmi segaal]
54721. പ്രിവി പഴ്സസ് (നാട്ടുരാജാക്കന്മാർക്ക് നൽകിവന്നിരുന്ന ആനുകൂല്യം) നിറുത്തലാക്കിയ പ്രധാനമന്ത്രി? [Privi pazhsasu (naatturaajaakkanmaarkku nalkivannirunna aanukoolyam) nirutthalaakkiya pradhaanamanthri? ]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
54722. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായശേഷം ഇന്ത്യൻ പ്രസിഡന്റായത്? [Prathireaadhamanthriyude shaasthra upadeshdaavaayashesham inthyan prasidantaayath? ]
Answer: എ.പി.ജെ. അബ്ദുൽ കലാം [E. Pi. Je. Abdul kalaam]
54723. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവകലാശാല? [Inthyayile aadyatthe kaarshika sarvakalaashaala? ]
Answer: ഗോവിന്ദ് വല്ലഭ് പന്ത് യൂണിവേഴ്സിറ്റി ഒഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജി [Geaavindu vallabhu panthu yoonivezhsitti ophu agrikkalcchar aandu dekneaalaji]
54724. ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി? [Ettavum praayamkuranja raashdrapathi? ]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
54725. ഏറ്റവും കൂടുതൽ വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി? [Ettavum kooduthal veaattukaleaade thiranjedukkappetta inthyan raashdrapathi? ]
Answer: കെ.ആർ. നാരായണൻ [Ke. Aar. Naaraayanan]
54726. ഭാരത് ഭവൻ എന്ന മൾട്ടി ആർട്ട് സെന്റർ സ്ഥിതിചെയ്യുന്ന നഗരം? [Bhaarathu bhavan enna maltti aarttu sentar sthithicheyyunna nagaram? ]
Answer: ഭോപ്പാൽ [Bheaappaal]
54727. ആധുനിക ഭാരതത്തിന്റെ ശില്പി? [Aadhunika bhaarathatthinte shilpi? ]
Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]
54728. യു.ജി.സി രൂപവത്കരിച്ചപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി? [Yu. Ji. Si roopavathkaricchappeaal kendra vidyaabhyaasa manthri? ]
Answer: മൗലാനാ അബുൾകലാം ആസാദ് [Maulaanaa abulkalaam aasaadu]
54729. ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപപ്രധാനമന്ത്രി? [Inthyayile aadyatthe raajivaccha upapradhaanamanthri? ]
Answer: മൊറാർജിദേശായി [Meaaraarjideshaayi]
54730. സമ്പൂർണ വിപ്ളവത്തിന് ആഹ്വാനം ചെയ്ത നേതാവ്? [Sampoorna viplavatthinu aahvaanam cheytha nethaav? ]
Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]
54731. ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? [Dakshinenthyayilninnu pradhaanamanthriyaaya aadya vyakthi? ]
Answer: നരസിംഹറാവു [Narasimharaavu]
54732. രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ? [Raashdrapathi sthaanatthekku veendum thiranjedukkappetta eka vyakthi ? ]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Deaa. Raajendraprasaadu]
54733. എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോർഡ് സൃഷ്ടിച്ച പർവതാരോഹകൻ? [Evarasttu keaadumudi 17 thavana kayari rekkeaardu srushdiccha parvathaareaahakan? ]
Answer: അപ്പേ ഷെർപ്പ [Appe sherppa]
54734. രാജീവ്ഗാന്ധി വധിക്കപ്പെട്ട സ്ഥലം? [Raajeevgaandhi vadhikkappetta sthalam? ]
Answer: ശ്രീപെരുംപുതൂർ [Shreeperumputhoor]
54735. ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മിഷൻ? [Indiraagaandhivadham anveshiccha kammishan? ]
Answer: താക്കർ കമ്മിഷൻ [Thaakkar kammishan]
54736. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാനത്താണ്? [Inthyayil aadyamaayi svakaaryavathkarikkappetta shiyeaanaathu puzha ethu samsthaanatthaan? ]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
54737. ഇന്ത്യ രണ്ടാമത്തെ അണുവിസ്ഫോടനം (ഓപ്പറേഷൻ ശക്തി) നടത്തിയതെപ്പോൾ? [Inthya randaamatthe anuvispheaadanam (oppareshan shakthi) nadatthiyatheppeaal? ]
Answer: 1998 മേയ് 11, 13 [1998 meyu 11, 13]
54738. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം? [Keralatthil ettavum uyaratthil sthithicheyyunna pattanam? ]
Answer: മൂന്നാർ [Moonnaar]
54739. ഇന്ത്യയിലെ 'ഇംഗ്ളീഷ് ചാനൽ' എന്നറിയപ്പെടുന്നത്? [Inthyayile 'imgleeshu chaanal' ennariyappedunnath? ]
Answer: മയ്യഴിപ്പുഴ [Mayyazhippuzha]
54740. മഹാഭാരതത്തിൽ സൈരന്ധ്രവനം എന്ന പേരിൽ പരാമർശിക്കപ്പെടുന്നത്? [Mahaabhaarathatthil syrandhravanam enna peril paraamarshikkappedunnath? ]
Answer: സൈലന്റ്വാലി [Sylantvaali]
54741. രാജ്യത്തെ ആദ്യ ശില്പ നഗരം? [Raajyatthe aadya shilpa nagaram? ]
Answer: കോഴിക്കോട് [Keaazhikkeaadu]
54742. രാജ്യത്തെ ആദ്യത്തെ ഇ-സാക്ഷര പഞ്ചായത്ത്? [Raajyatthe aadyatthe i-saakshara panchaayatthu? ]
Answer: ശ്രീകണ്ഠാപുരം [Shreekandtaapuram]
54743. കേരളത്തിലൂടെ പ്രവേശനമാർഗമില്ലാത്ത കേരളത്തിലെ ഏക വന്യജീവി സങ്കേതം? [Keralatthiloode praveshanamaargamillaattha keralatthile eka vanyajeevi sanketham? ]
Answer: പറമ്പിക്കുളം [Parampikkulam]
54744. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ കായൽ? [Keralatthile ettavum vadakkeyattatthe kaayal? ]
Answer: ഉപ്പളം കായൽ [Uppalam kaayal]
54745. ദഹനത്തിന് സഹായിക്കുന്ന ആസിഡ്? [Dahanatthinu sahaayikkunna aasid? ]
Answer: ഹൈഡ്രോക്ളോറിക് ആസിഡ് [Hydreaakleaariku aasidu]
54746. ഹൈഡ്രജന് ആ പേര് നൽകിയത് ആര്? [Hydrajanu aa peru nalkiyathu aar? ]
Answer: ലാവോസിയർ [Laaveaasiyar]
54747. ഗുഹാനിവാസികളായി തുടരുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം? [Guhaanivaasikalaayi thudarunna keralatthile eka aadivaasi vibhaagam? ]
Answer: ചോലനായ്ക്കർ [Cheaalanaaykkar ]
54748. പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നുവിളിക്കുന്നത്? [Prapanchatthinte ishdikakal ennuvilikkunnath? ]
Answer: തന്മാത്രകളെ [Thanmaathrakale]
54749. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട? [Inthyayil yooreaapyanmaar nirmmiccha aadya keaatta? ]
Answer: പള്ളിപ്പുറം കോട്ട [Pallippuram keaatta]
54750. 'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്നത്? ['kizhakkinte veneesu' ennariyappedunnath? ]
Answer: ആലപ്പുഴ [Aalappuzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution