<<= Back
Next =>>
You Are On Question Answer Bank SET 1093
54651. ഓട് ഏതെല്ലാം മൂലകങ്ങളുടെ സങ്കരമാണ്? [Odu ethellaam moolakangalude sankaramaan? ]
Answer: കോപ്പറും ടിന്നും [Keaapparum dinnum]
54652. ഭൂവൽക്കത്തിൽ വളരെ അപൂർവ്വമായി കാണപ്പെടുന്ന ലോഹമേത്? [Bhoovalkkatthil valare apoorvvamaayi kaanappedunna leaahameth? ]
Answer: അസ്റ്റാറ്റിൻ [Asttaattin]
54653. 0 ഡിഗ്രി സെൽഷ്യസിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം? [0 digri selshyasil draavakaavasthayil sthithi cheyyunna leaaham? ]
Answer: മെർക്കുറി [Merkkuri]
54654. സയനൈഡ് പ്രക്രിയ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ലോഹം? [Sayanydu prakriya upayeaagicchu thayyaaraakkunna oru leaaham? ]
Answer: സ്വർണം [Svarnam]
54655. ഏറ്റവും കാഠിന്യം കൂടിയ ലോഹമേത്? [Ettavum kaadtinyam koodiya leaahameth? ]
Answer: ക്രോമിയം [Kreaamiyam]
54656. ജലത്തിലിട്ടാൽ ഉരുകുന്ന ലോഹമേത്? [Jalatthilittaal urukunna leaahameth? ]
Answer: പൊട്ടാസ്യം [Peaattaasyam]
54657. കൃത്രിമമായി തയ്യാർ ചെയ്ത ആദ്യത്തെ ഓർഗാനിക് സംയുക്തമേത്? [Kruthrimamaayi thayyaar cheytha aadyatthe orgaaniku samyukthameth? ]
Answer: യൂറിയ [Yooriya]
54658. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള ഹാലൊജൻ ഏത്? [Ettavum kooduthal ilakdreaa negattivitti ulla haaleaajan eth? ]
Answer: ഫ്ളൂറിൻ [Phloorin]
54659. ക്ളോറിൻ വാതകം ആദ്യമായി തയ്യാറാക്കിയത് ആര്? [Kleaarin vaathakam aadyamaayi thayyaaraakkiyathu aar? ]
Answer: ഷീലെ [Sheele]
54660. അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന വാതകമേത്? [Aldraa vayalattu rashmikalil ninnu namme samrakshikkunna vaathakameth? ]
Answer: ഓസോൺ [Oseaan]
54661. വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറുള്ള പുകയില്ലാത്ത ഒരു ഇന്ധനം? [Veettaavashyangalkku upayeaagikkaarulla pukayillaattha oru indhanam? ]
Answer: ബയോഗ്യാസ് [Bayeaagyaasu]
54662. അലുമിനീയത്തിന്റെ അയിര്? [Alumineeyatthinte ayir? ]
Answer: ബോക്സൈറ്റ് [Boksyttu]
54663. മെർക്കുറിയുടെ അയിര് ഏത്? [Merkkuriyude ayiru eth? ]
Answer: സിന്നബർ [Sinnabar]
54664. ഹൈഡ്രജൻ പെറോക്സൈഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൾപ്രേരകം? [Hydrajan peroksydu nirmmikkumpol upayogikkunna ulprerakam? ]
Answer: മാംഗനീസ് ഡയോക്സൈഡ് [Maamganeesu dayoksydu]
54665. മഞ്ഞകേക്ക് എന്നറിയപ്പെടുന്ന രാസവസ്തു? [Manjakekku ennariyappedunna raasavasthu? ]
Answer: യുറേനിയം ഓക്സൈഡ് [Yureniyam oksydu]
54666. അലുമിനീയം ഇല്ലാത്ത ആലം? [Alumineeyam illaattha aalam? ]
Answer: ക്രോം ആലം [Krom aalam]
54667. ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്? [Drysellil upayogikkunna ilakdrolyttu? ]
Answer: അമോണിയം ക്ളോറൈഡ് [Amoniyam klorydu]
54668. കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Kruthrima mazha peyyikkaan upayogikkunna raasavasthu? ]
Answer: സിൽവർ അയഡൈഡ് [Silvar ayadydu]
54669. അമോണിയ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉൽപ്രേരകം? [Amoniya nirmmaanatthinu upayogikkunna ulprerakam? ]
Answer: ഇരുമ്പ് [Irumpu]
54670. ലോഹനിർമ്മാണത്തിൽ കാഥോഡിൽ ലഭ്യമാകുന്നത്? [Lohanirmmaanatthil kaathodil labhyamaakunnath? ]
Answer: ലോഹം [Loham]
54671. വജ്രത്തോളം കാഠിന്യമുള്ള അലൂമിനിയത്തിന്റെ ധാതു? [Vajrattholam kaadtinyamulla aloominiyatthinte dhaathu? ]
Answer: കൊറണ്ടം [Korandam]
54672. ഗാൽവനൈസിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന ലോഹം? [Gaalvanysinginu vendi upayogikkunna loham? ]
Answer: സിങ്ക് [Sinku]
54673. സൾഫർ ട്രൈ ഓക്സൈഡിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അനുകൂല ഊഷ്മാവ്? [Salphar dry oksydinte nirmmaanatthinu upayogikkunna anukoola ooshmaav? ]
Answer: 450 ഡിഗ്രി സെൽഷ്യസ് [450 digri selshyasu]
54674. നവജാത ശിശുവിലെ അസ്ഥികളുടെ എണ്ണം? [Navajaatha shishuvile asthikalude ennam? ]
Answer: 300
54675. മനുഷ്യന്റെ ഒരു കൈയിൽ എത്ര അസ്ഥിയുണ്ട്? [Manushyante oru kyyil ethra asthiyundu? ]
Answer: 30
54676. മനുഷ്യന്റെ മുഖത്തുള്ള അസ്ഥികൾ? [Manushyante mukhatthulla asthikal? ]
Answer: 15
54677. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി? [Ettavum kooduthal vaariyellulla jeevi? ]
Answer: പാമ്പ് [Paampu]
54678. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി? [Manushyashareeratthile ettavum valiya asthi? ]
Answer: തുടയെല്ല് [Thudayellu]
54679. എലിക്ക് എത്ര പല്ലുണ്ട്? [Elikku ethra pallundu? ]
Answer: 16
54680. മനുഷ്യന്റെ തലയോട്ടിയിൽ എത്ര അസ്ഥികളുണ്ട്? [Manushyante thalayottiyil ethra asthikalundu? ]
Answer: 22
54681. ടൂത്ത് പേസ്റ്റിൽ തിളക്കം ലഭിക്കുവാൻ ചേർക്കുന്ന വസ്തു? [Dootthu pesttil thilakkam labhikkuvaan cherkkunna vasthu? ]
Answer: കാൽസ്യം ഫ്ലൂറൈഡ് [Kaalsyam phloorydu]
54682. മനുഷ്യനിൽ എത്ര ജ്ഞാനദന്തങ്ങൾ ഉണ്ട്? [Manushyanil ethra jnjaanadanthangal undu? ]
Answer: 4
54683. കൂട്ടക്കുരുതിയുടെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ദാർഫുർ പ്രവിശ്യ എവിടെ? [Koottakkuruthiyude peril kuprasiddhiyaarjjiccha daarphur pravishya evide? ]
Answer: സുഡാൻ [Sudaan]
54684. ചലച്ചിത്രമേളയ്ക്ക് പുകൾപെറ്റ കാൻ എവിടെയാണ്? [Chalacchithramelaykku pukalpetta kaan evideyaan? ]
Answer: ഫ്രാൻസ് [Phraansu]
54685. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് പഠനം നടത്തിയ സമിതി? [Keralatthile sarkkaar medikkal kolejukalude pravartthanatthe sambandhicchu padtanam nadatthiya samithi? ]
Answer: ഇക്ബാൽ കമ്മിറ്റി [Ikbaal kammitti]
54686. ദിനകരൻ ഏത് ഭാഷയിലിറങ്ങുന്ന പത്രമാണ്? [Dinakaran ethu bhaashayilirangunna pathramaan? ]
Answer: തമിഴ് [Thamizhu]
54687. കേരളസംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി? [Keralasamsthaanatthe aadyatthe kongrasu mukhyamanthri? ]
Answer: ആർ. ശങ്കർ [Aar. Shankar]
54688. കേരള മുഖ്യമന്ത്രിമാരിൽ ഗവർണറായി നിയമിതനായ ഏക വ്യക്തി? [Kerala mukhyamanthrimaaril gavarnaraayi niyamithanaaya eka vyakthi? ]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
54689. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി? [Ettavum kooduthal kaalam kerala mukhyamanthri? ]
Answer: ഇ.കെ. നായനാർ [I. Ke. Naayanaar]
54690. കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രി? [Kaalaavadhi poortthiyaakkiya aadyatthe kerala mukhyamanthri? ]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon]
54691. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം ആംഗ്ളോ ഇന്ത്യൻ പ്രതിനിധിയായിരുന്നത്? [Kerala niyamasabhayil ettavum kooduthal kaalam aamglo inthyan prathinidhiyaayirunnath? ]
Answer: സ്റ്റീഫൻ പാദുവ [Stteephan paaduva]
54692. ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി? [Ettavum kooduthal praavashyam mukhyamanthri? ]
Answer: കെ. കരുണാകരൻ [Ke. Karunaakaran]
54693. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി? [Thudarcchayaayi ettavum kooduthal kaalam kerala mukhyamanthri? ]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
54694. മന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർന്നത്? [Manthriyaayi ettavum kooduthal kaalam thudarnnath? ]
Answer: കെ.എം. മാണി [Ke. Em. Maani]
54695. കേരളത്തിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ, ലോക് സഭാംഗം തുടങ്ങിയ പദവികൾ വഹിച്ച ഏക വ്യക്തി? [Keralatthil mukhyamanthri, upamukhyamanthri, speekkar, loku sabhaamgam thudangiya padavikal vahiccha eka vyakthi? ]
Answer: സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
54696. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത്? [Ettavum kuranja praayatthil kerala mukhyamanthriyaayath? ]
Answer: എ.കെ. ആന്റണി [E. Ke. Aantani]
54697. കേരളത്തിൽ അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യമന്ത്രി? [Keralatthil adhikaaratthilirikke anthariccha aadyamanthri? ]
Answer: വി.കെ. വേലപ്പൻ [Vi. Ke. Velappan]
54698. ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ? [Ettavum kooduthal kaasttimgu vottu prayogiccha speekkar? ]
Answer: എ.സി. ജോസ് [E. Si. Josu]
54699. കേരളനിയമസഭയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്? [Keralaniyamasabhayil aadya bajattu avatharippicchath? ]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon]
54700. കേരളത്തിലെ മുഖ്യമന്ത്രിമാരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി? [Keralatthile mukhyamanthrimaaril patthonpathaam noottaandil janiccha eka vyakthi? ]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution