<<= Back
Next =>>
You Are On Question Answer Bank SET 1092
54601. കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത്? [Kizhakkaneshyan kaduvakal ennariyappedunnath? ]
Answer: തയ്വാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണകൊറിയ [Thayvaan, simgappoor, heaankeaamgu, dakshinakeaariya]
54602. കാനഡയുടെയും അമേരിക്കയുടെയും അതിർത്തി? [Kaanadayudeyum amerikkayudeyum athirtthi? ]
Answer: 49-ാം സമാന്തര രേഖ [49-aam samaanthara rekha]
54603. സമചതുരാകൃതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം? [Samachathuraakruthiyilulla desheeya pathaakayulla raajyam? ]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
54604. ഏത് രാജ്യത്താണ് ശുഭപ്രതീക്ഷാ മുനമ്പ്? [Ethu raajyatthaanu shubhapratheekshaa munampu? ]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
54605. വിയന്ന ഏതു നദിയുടെ തീരത്താണ്? [Viyanna ethu nadiyude theeratthaan? ]
Answer: ഡാന്യൂബ് [Daanyoobu]
54606. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരം? [Osdreliyayile ettavum valiya nagaram? ]
Answer: സിഡ്നി [Sidni]
54607. ഇടിമിന്നലിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Idiminnalinte naadu ennariyappedunna raajyam? ]
Answer: ഭൂട്ടാൻ [Bhoottaan]
54608. പസഫിക് സമുദ്രത്തിന് ആ പേരു നൽകിയത്? [Pasaphiku samudratthinu aa peru nalkiyath? ]
Answer: മഗല്ലൻ [Magallan]
54609. ഏത് വൻകരയിലാണ് ഒറാങ് ഉട്ടാനെ കാണുന്നത്? [Ethu vankarayilaanu oraangu uttaane kaanunnath? ]
Answer: ഏഷ്യ [Eshya]
54610. ഏത് വൻകരയിലാണ് നയാഗ്ര വെള്ളച്ചാട്ടം? [Ethu vankarayilaanu nayaagra vellacchaattam? ]
Answer: വടക്കേ അമേരിക്ക [Vadakke amerikka]
54611. ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം? [Shakthamaaya rediyeaa tharamgangal purappeduvikkunna graham? ]
Answer: വ്യാഴം [Vyaazham]
54612. ഏതു ഭൂഖണ്ഡത്തിലാണ് അറ്റ്ലസ് പർവതം? [Ethu bhookhandatthilaanu attlasu parvatham? ]
Answer: ആഫ്രിക്ക [Aaphrikka]
54613. വിയന്ന, ബെൽഗ്രേഡ്, ബുഡാപെസ്റ്റ്, ബ്രാട്ടിസ്ലാവ എന്നീ തലസ്ഥാന നഗരികളെ ബന്ധിപ്പിക്കുന്ന നദി? [Viyanna, belgredu, budaapesttu, braattislaava ennee thalasthaana nagarikale bandhippikkunna nadi? ]
Answer: ഡാന്യൂബ് [Daanyoobu]
54614. ബ്ളീച്ചിംഗ് പൗഡറിൽ അണുക്കളെ നശിപ്പിക്കുന്ന ഘടകം? [Bleecchimgu paudaril anukkale nashippikkunna ghadakam? ]
Answer: ക്ളോറിൻ [Kleaarin]
54615. ദ്രാവകാവസ്ഥയിലുള്ള അലോഹം? [Draavakaavasthayilulla aleaaham? ]
Answer: ബ്രോമിൻ [Breaamin]
54616. ദ്രാവകാവസ്ഥയിലുള്ള ലോഹം? [Draavakaavasthayilulla leaaham? ]
Answer: മെർക്കുറി (രസം) [Merkkuri (rasam)]
54617. സ്വർണാഭരണങ്ങളിൽ ചെമ്പു ചേർക്കുന്നത്? [Svarnaabharanangalil chempu cherkkunnath? ]
Answer: കാഠിന്യത്തിന് [Kaadtinyatthinu]
54618. നൈട്രജനും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന സംയുക്തം? [Nydrajanum hydrajanum chernnundaakunna samyuktham? ]
Answer: അമോണിയ [Ameaaniya]
54619. വിനാഗിരിയിൽ അടങ്ങിയിട്ടുള്ള ആസിഡ്? [Vinaagiriyil adangiyittulla aasid? ]
Answer: അസറ്റിക് ആസിഡ് [Asattiku aasidu]
54620. വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ലോഹം? [Vydyutha balbinte philamentu nirmmikkunnathinupayeaagikkunna leaaham? ]
Answer: ടംഗ്സ്റ്റൺ [Damgsttan]
54621. വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള യൂണിറ്റ്? [Vydyutha pravaaham alakkunnathinulla yoonittu? ]
Answer: ആമ്പിയർ [Aampiyar]
54622. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Bhaumeaaparithalatthil ettavum kooduthalulla moolakam? ]
Answer: ഓക്സിജൻ [Oksijan]
54623. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Cherunaarangayil adangiyirikkunna aasid? ]
Answer: സിട്രിക് ആസിഡ് [Sidriku aasidu]
54624. ഹൈഡ്രജൻ കഴിഞ്ഞാൽ അടുത്ത അണുഭാരം കുറഞ്ഞ മൂലകം? [Hydrajan kazhinjaal aduttha anubhaaram kuranja moolakam? ]
Answer: ഹീലിയം [Heeliyam]
54625. പ്രകൃതിദത്തമായ എത്ര മൂലകങ്ങൾ പ്രപഞ്ചത്തിലുണ്ട്? [Prakruthidatthamaaya ethra moolakangal prapanchatthilundu? ]
Answer: 92
54626. ഏതു വസ്തു രൂപാന്തരം പ്രാപിച്ചാണ് മാർബിൾ ഉണ്ടാകുന്നത്? [Ethu vasthu roopaantharam praapicchaanu maarbil undaakunnath? ]
Answer: ചുണ്ണാമ്പുകല്ല് [Chunnaampukallu]
54627. തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം? [Thelinja chunnaampuvellatthe paal niramaakkunna vaathakam? ]
Answer: കാർബൺഡൈ ഓക്സൈഡ് [Kaarbandy oksydu]
54628. ഏറ്റവും കൂടുതൽ ദ്രവണാങ്കമുള്ള ലോഹം? [Ettavum kooduthal dravanaankamulla leaaham? ]
Answer: ടംഗ്സ്റ്റൺ [Damgsttan]
54629. പരമാണുവിലെ മൂന്ന് മൗലിക കണങ്ങൾ? [Paramaanuvile moonnu maulika kanangal? ]
Answer: പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ [Preaatteaan, nyoodreaan, ilakdreaan]
54630. എന്തു കത്തുവാനും ആവശ്യമായ വാതകം? [Enthu katthuvaanum aavashyamaaya vaathakam? ]
Answer: ഓക്സിജൻ [Oksijan]
54631. ഒരു പദാർത്ഥത്തിന്റെ എല്ലാ രാസഗുണങ്ങളുമുള്ള ഏറ്റവും ചെറിയ ഘടകം? [Oru padaarththatthinte ellaa raasagunangalumulla ettavum cheriya ghadakam? ]
Answer: തന്മാത്ര [Thanmaathra]
54632. പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം? [Preaatteenil ettavum kooduthal kaanappedunna moolakam? ]
Answer: നൈട്രജൻ [Nydrajan]
54633. ഭോപ്പാൽ വിഷവാതക ദുരന്തത്തിന് കാരണമായ രാസവസ്തു? [Bheaappaal vishavaathaka duranthatthinu kaaranamaaya raasavasthu? ]
Answer: മീതൈൽ ഐസോസയനേറ്റ് [Meethyl aiseaasayanettu]
54634. കാറ്റിന്റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി? [Kaattinte sahaayattheaade mishrithangale verthirikkunna reethi? ]
Answer: വിന്നോവിംഗ് [Vinneaavimgu]
54635. വെള്ളത്തെക്കാൾ ഘനത്വം കുറഞ്ഞ ഒരു ദ്രാവകം? [Vellatthekkaal ghanathvam kuranja oru draavakam? ]
Answer: മണ്ണെണ്ണ [Mannenna]
54636. കാർബൺഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചു കിട്ടുന്ന ലായനി? [Kaarbandy oksydu jalatthil layicchu kittunna laayani? ]
Answer: കാർബോണിക് ആസിഡ് (സോഡാ ജലം) [Kaarbeaaniku aasidu (seaadaa jalam)]
54637. കാർബണിന്റെ പ്രകാശമുള്ള രൂപം? [Kaarbaninte prakaashamulla roopam? ]
Answer: വജ്രം [Vajram]
54638. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ഒരു ലോഹം? [Mannennayil sookshikkunna oru leaaham? ]
Answer: സോഡിയം [Seaadiyam]
54639. അണുഭാരം ഏറ്റവും കൂടിയ പ്രകൃതിമൂലകം? [Anubhaaram ettavum koodiya prakruthimoolakam? ]
Answer: യുറേനിയം [Yureniyam]
54640. മനുഷ്യൻ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹം? [Manushyan aadyamaayi upayeaagicchuthudangiya leaaham? ]
Answer: ചെമ്പ് [Chempu]
54641. ഏറ്റവും കൂടുതൽ വലിച്ചുനീട്ടാവുന്ന ലോഹം? [Ettavum kooduthal valicchuneettaavunna leaaham? ]
Answer: സ്വർണം [Svarnam]
54642. ഭൂമിയുടെ പുറന്തോടിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Bhoomiyude purantheaadil ettavum kooduthalulla leaaham? ]
Answer: അലുമിനിയം [Aluminiyam]
54643. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Manushya shareeratthil ettavum kooduthalulla moolakam? ]
Answer: ഓക്സിജൻ [Oksijan]
54644. മോട്ടോർ വാഹനങ്ങളിൽ വൈദ്യുതി ലഭിക്കുന്നതിന് ഉപയോഗിക്കുന്ന സെൽ? [Meaatteaar vaahanangalil vydyuthi labhikkunnathinu upayeaagikkunna sel? ]
Answer: സ്റ്റോറേജ് സെൽ [Stteaareju sel]
54645. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം? [Stteaareju baattarikalil upayeaagikkunna leaaham? ]
Answer: ഈയം [Eeyam]
54646. ബാഷ്പശീലമുള്ള ഒരു ദ്രാവകം? [Baashpasheelamulla oru draavakam? ]
Answer: ബെൻസീൻ [Benseen]
54647. കരിയുടെ ഏറ്റവും കാഠിന്യം കൂടിയ രൂപാന്തരം? [Kariyude ettavum kaadtinyam koodiya roopaantharam? ]
Answer: വജ്രം [Vajram]
54648. ട്രാൻസിസ്റ്ററുകളിൽ ഉപയോഗിക്കുന്ന ലോഹങ്ങൾ ഏതെല്ലാം? [Draansisttarukalil upayeaagikkunna leaahangal ethellaam? ]
Answer: ജർമ്മേനിയം, സിലിക്കൺ [Jarmmeniyam, silikkan]
54649. ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകമൂലകം? [Ilakdriku balbil niracchirikkunna vaathakamoolakam? ]
Answer: ആർഗൺ [Aargan]
54650. ആവർത്തന പട്ടികയുടെ ഉപജ്ഞാതാവാര്? [Aavartthana pattikayude upajnjaathaavaar? ]
Answer: മെൻഡലിയേഫ് [Mendaliyephu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution