1. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ അംഗമായ രഹസ്യവിപ്ളവ സംഘടന? [Bhagathu simgu, raajguru, sukhdevu ennivar amgamaaya rahasyaviplava samghadana? ]
Answer: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷൻ [Hindusthaan soshyalisttu rippablikkan asosiyeshan]