1. ശ്രീനാരായണഗുരു എവിടെ വെച്ചാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശം നൽകിയത്?
[Shreenaaraayanaguru evide vecchaanu 'oru jaathi oru matham oru dyvam manushyan’ enna sandesham nalkiyath?
]
Answer: അദ്വൈതാശ്രമത്തിൽ വെച്ച്
[Advythaashramatthil vecchu
]