<<= Back Next =>>
You Are On Question Answer Bank SET 1109

55451. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചതെന്ന്? [Kottakkal aaryavydyashaala sthaapicchathennu? ]

Answer: 1902

55452. പി.എസ്. വാര്യർ 1902-ൽ സ്ഥാപിച്ച ആര്യവൈദ്യശാല? [Pi. Esu. Vaaryar 1902-l sthaapiccha aaryavydyashaala? ]

Answer: കോട്ടക്കൽ ആര്യവൈദ്യശാല [Kottakkal aaryavydyashaala ]

55453. ഇന്ത്യയിലെ ഏക ഗവൺമെന്റ് ആയുർവേദ മാനസികാശുപത്രി? [Inthyayile eka gavanmentu aayurveda maanasikaashupathri? ]

Answer: കോട്ടക്കൽ(മലപ്പുറം) [Kottakkal(malappuram) ]

55454. കേരളസർക്കാറിന്റെ സ്ഥിരം ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത് എവിടെ ? [Keralasarkkaarinte sthiram hajju hausu pravartthikkunnathu evide ? ]

Answer: കരിപ്പൂർ വിമാനത്താവളത്തിൽ [Karippoor vimaanatthaavalatthil ]

55455. 'മലപ്പുറത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദി ഏത് ? ['malappuratthinte jeevarekha' ennariyappedunna nadi ethu ? ]

Answer: ചാലിയാർ [Chaaliyaar ]

55456. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിതാഭസ്മം നിമജ്ജനം ചെയ്തത് എവിടെയാണ് ? [Gaandhijiyudeyum nehruvinteyum chithaabhasmam nimajjanam cheythathu evideyaanu ? ]

Answer: തിരുനാവായ(മലപ്പുറം) [Thirunaavaaya(malappuram) ]

55457. ' മാപ്പിളപ്പാട്ടിലെ ഷേക്സ്പിയർ ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്? [' maappilappaattile shekspiyar ‘ ennu visheshippikkappedunnathaar? ]

Answer: മോയിൻകുട്ടി വൈദ്യർ [Moyinkutti vydyar ]

55458. മോയിൻകുട്ടി വൈദ്യർ വിശേഷിപ്പിക്കപ്പെട്ടിരുന്നത് എങ്ങനെ ? [Moyinkutti vydyar visheshippikkappettirunnathu engane ? ]

Answer: മാപ്പിളപ്പാട്ടിലെ ഷേക്സ്പിയർ [Maappilappaattile shekspiyar ]

55459. മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Moyinkutti vydyar smaarakam sthithi cheyyunnathu evide ? ]

Answer: കൊണ്ടോട്ടി(മലപ്പുറം) [Kondotti(malappuram) ]

55460. പൂമൂടൽ, മുട്ടറുക്കൽ വഴിപാടുകൾക്ക് പ്രശസ്തമായ ക്ഷേത്രം? [Poomoodal, muttarukkal vazhipaadukalkku prashasthamaaya kshethram? ]

Answer: കാടാമ്പുഴ ഭഗവതിക്ഷേത്രം [Kaadaampuzha bhagavathikshethram ]

55461. കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലെ പ്രശസ്തമായ വഴിപാടുകൾ ഏതെല്ലാം ? [Kaadaampuzha bhagavathikshethratthile prashasthamaaya vazhipaadukal ethellaam ? ]

Answer: പൂമൂടൽ, മുട്ടറുക്കൽ [Poomoodal, muttarukkal ]

55462. കാടാമ്പുഴ ഭഗവതിക്ഷേത്രം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Kaadaampuzha bhagavathikshethram ethu jillayilaanu sthithi cheyyunnathu ? ]

Answer: മലപ്പുറം [Malappuram ]

55463. മലയാളഭാഷയുടെ പിതാവ് ആര് ? [Malayaalabhaashayude pithaavu aaru ? ]

Answer: എഴുത്തച്ഛൻ [Ezhutthachchhan ]

55464. മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ ജന്മദേശം? [Malayaalabhaashayude pithaavu ezhutthachchhante janmadesham? ]

Answer: തിരുരിലെ തുഞ്ചൻ പറമ്പ്(മലപ്പുറം) [Thirurile thunchan parampu(malappuram) ]

55465. മലയാളം സർവകലാശാ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Malayaalam sarvakalaashaa sthithi cheyyunnathu evideyaanu ? ]

Answer: തിരൂർ (മലപ്പുറം) [Thiroor (malappuram) ]

55466. ഭാഷാമ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Bhaashaamyoosiyam sthithi cheyyunnathu evideyaanu ? ]

Answer: തിരൂർ (മലപ്പുറം) [Thiroor (malappuram) ]

55467. കേരളത്തിലെ ആദ്യ തീവണ്ടിപ്പാത ? [Keralatthile aadya theevandippaatha ? ]

Answer: തിരൂർ-ബേപ്പൂർ (1861) [Thiroor-beppoor (1861) ]

55468. കേരളത്തിലെ ആദ്യ തീവണ്ടിപ്പാതയായ തിരൂർ-ബേപ്പൂർ സ്ഥാപിച്ചത് എന്ന് ? [Keralatthile aadya theevandippaathayaaya thiroor-beppoor sthaapicchathu ennu ? ]

Answer: 1861

55469. കേരളത്തിലെ ആദ്യ എസ്.സി. എസ്.ടി. കോടതി പ്രവർത്തനമാരംഭിച്ചത് എവിടെ ? [Keralatthile aadya esu. Si. Esu. Di. Kodathi pravartthanamaarambhicchathu evide ? ]

Answer: മഞ്ചേരി(മലപ്പുറം) [Mancheri(malappuram) ]

55470. ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മുനിസി പ്പാലിറ്റി ഏത് ? [Ai. Esu. O. Sarttiphikkattu labhiccha aadya munisi ppaalitti ethu ? ]

Answer: മലപ്പുറം [Malappuram ]

55471. ഇന്ത്യയിലെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ മുനിസി പ്പാലിറ്റി ഏത് ? [Inthyayile dijittal saaksharatha kyvariccha aadya munisi ppaalitti ethu ? ]

Answer: തിരൂർ(മലപ്പുറം) [Thiroor(malappuram) ]

55472. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ? [Keralatthile ettavum valiya thaalookku ? ]

Answer: ഏറനാട്(മലപ്പുറം) [Eranaadu(malappuram) ]

55473. കേരളത്തിലെ ആദ്യ ഭക്ഷ്യ സംസ്കരണ പാർക്ക് സ്ഥാപിച്ചത് എവിടെ? [Keralatthile aadya bhakshya samskarana paarkku sthaapicchathu evide? ]

Answer: മലപ്പുറത്തെ കാക്കഞ്ചേരിയിൽ [Malappuratthe kaakkancheriyil ]

55474. കേരളത്തിലെ ആദ്യ ഭക്ഷ്യ സംസ്കരണ പാർക്ക് മലപ്പുറത്തെ കാക്കഞ്ചേരിയിൽ സ്ഥാപിച്ചത് എന്ന് ? [Keralatthile aadya bhakshya samskarana paarkku malappuratthe kaakkancheriyil sthaapicchathu ennu ? ]

Answer: 2003

55475. ഇന്ത്യയിലെ ആദ്യത്തെ വൈ.ഫൈ. മുൻസിപ്പാലിറ്റി ഏത് ? [Inthyayile aadyatthe vy. Phy. Munsippaalitti ethu ? ]

Answer: മലപ്പുറം [Malappuram ]

55476. സംസ്ഥാനത്തെ ആദ്യത്തെ ഹോസ്പിറ്റൽ കിയോക്‌സ് സ്ഥാപിക്കപ്പെട്ടത് എവിടെ ? [Samsthaanatthe aadyatthe hospittal kiyoksu sthaapikkappettathu evide ? ]

Answer: മലപ്പുറം ജില്ലയിലെ താഴെക്കോട് ഗ്രാമപഞ്ചായത്തിൽ [Malappuram jillayile thaazhekkodu graamapanchaayatthil ]

55477. ഇന്ത്യയിലെ ഏക ഗരുഡക്ഷേത്രം ഏത് ? [Inthyayile eka garudakshethram ethu ? ]

Answer: വെല്ലാമശ്ശേരി ഗരുഡക്ഷേത്രം [Vellaamasheri garudakshethram ]

55478. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്? [Keralatthile ettavum valiya jilla eth? ]

Answer: പാലക്കാട് [Paalakkaadu]

55479. കേരളത്തിലെ ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല ഏത്? [Keralatthile ettavum kooduthal pattikajaathikkaarulla jilla eth? ]

Answer: പാലക്കാട് [Paalakkaadu ]

55480. കേരളത്തിൽ കർഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല ഏത്? [Keralatthil karshakatthozhilaalikal kooduthalulla jilla eth? ]

Answer: പാലക്കാട് [Paalakkaadu ]

55481. നെല്ലുത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല? [Nelluthpaadanatthil onnaam sthaanatthulla jilla? ]

Answer: പാലക്കാട് [Paalakkaadu]

55482. ഓറഞ്ച് ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല? [Oranchu uthpaadanatthil onnaamsthaanatthulla jilla? ]

Answer: പാലക്കാട് [Paalakkaadu ]

55483. മധുരക്കിഴങ്ങ് ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല? [Madhurakkizhangu uthpaadanatthil onnaamsthaanatthulla jilla? ]

Answer: പാലക്കാട് [Paalakkaadu ]

55484. കരിമ്പ് ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല? [Karimpu uthpaadanatthil onnaamsthaanatthulla jilla? ]

Answer: പാലക്കാട് [Paalakkaadu ]

55485. നിലക്കടല ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല? [Nilakkadala uthpaadanatthil onnaamsthaanatthulla jilla? ]

Answer: പാലക്കാട് [Paalakkaadu ]

55486. പയറു വർഗങ്ങൾ ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല? [Payaru vargangal uthpaadanatthil onnaamsthaanatthulla jilla? ]

Answer: പാലക്കാട് [Paalakkaadu ]

55487. പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല? [Parutthi uthpaadippikkunna eka jilla? ]

Answer: പാലക്കാട് [Paalakkaadu ]

55488. ഏറ്റവും കൂടുതൽ ചുണ്ണാമ്പു നിക്ഷേപമുള്ള ജില്ല? [Ettavum kooduthal chunnaampu nikshepamulla jilla? ]

Answer: പാലക്കാട് [Paalakkaadu ]

55489. കേരളത്തിലെ ഏക IIT (ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) സ്ഥാപിതമായ ജില്ല? [Keralatthile eka iit (inthyan isttittyoottu ophu deknolaji) sthaapithamaaya jilla? ]

Answer: പാലക്കാട് [Paalakkaadu ]

55490. കേരളത്തിലെ ആദ്യ വിവര സാങ്കേതിക വിദ്യാ ജില്ല? [Keralatthile aadya vivara saankethika vidyaa jilla? ]

Answer: പാലക്കാട് [Paalakkaadu]

55491. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത കളക്ടറേറ്റ്? [Keralatthile aadyatthe kampyoottarvathkrutha kalakdarettu? ]

Answer: പാലക്കാട് [Paalakkaadu ]

55492. കേരളത്തിൽ ഏറ്റവും കൂടുതൽ വില്ലേജുകളുള്ള ജില്ല? [Keralatthil ettavum kooduthal villejukalulla jilla? ]

Answer: പാലക്കാട് [Paalakkaadu ]

55493. കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Karimpanakalude naadu ennariyappedunna jilla? ]

Answer: പാലക്കാട് [Paalakkaadu ]

55494. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല? [Keralatthil ettavum kooduthal bhoomi kaarshikaavashyatthinaayi upayogikkunna jilla? ]

Answer: പാലക്കാട് [Paalakkaadu ]

55495. രാജ്യത്തെ ആദ്യHIV/AIDS സാക്ഷരതാ ജില്ല? [Raajyatthe aadyahiv/aids saaksharathaa jilla? ]

Answer: പാലക്കാട് [Paalakkaadu ]

55496. കേന്ദ്ര സർക്കാരിന്റെ 'അമൃത്' പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ആദ്യ നഗരം? [Kendra sarkkaarinte 'amruthu' paddhathiyil ulppetta keralatthile aadya nagaram? ]

Answer: പാലക്കാട് [Paalakkaadu ]

55497. സംഘകാലത്ത് പാലക്കാടൻ പ്രദേശങ്ങൾ എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Samghakaalatthu paalakkaadan pradeshangal enthu perilaanu ariyappettirunnath? ]

Answer: 'പൊറൈനാട്’ ['porynaad’ ]

55498. സംഘകാലത്ത് 'പൊറൈനാട്’ എന്ന് അറിയപ്പെട്ടിരുന്ന ജില്ല ഏത്? [Samghakaalatthu 'porynaad’ ennu ariyappettirunna jilla eth? ]

Answer: പാലക്കാട് [Paalakkaadu]

55499. തരൂർ സ്വരൂപം എന്നറിയപ്പെട്ടത് ഏത് രാജവംശമാണ്? [Tharoor svaroopam ennariyappettathu ethu raajavamshamaan? ]

Answer: പാലക്കാട് [Paalakkaadu ]

55500. സംഘകാല പാരമ്പര്യ തെളിവായി 'വീരക്കല്ല്’ ലഭിച്ചത് എവിടെ നിന്നുമാണ്? [Samghakaala paaramparya thelivaayi 'veerakkallu’ labhicchathu evide ninnumaan? ]

Answer: പാലക്കാട്ടെ അട്ടപ്പാടിയിൽ നിന്ന് [Paalakkaatte attappaadiyil ninnu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution