<<= Back Next =>>
You Are On Question Answer Bank SET 1110

55501. പ്രാചീനകാലത്ത് ‘നാവുദേശം’ എന്നറിയപ്പെട്ടത് ഏത് സ്ഥലമാണ്? [Praacheenakaalatthu ‘naavudesham’ ennariyappettathu ethu sthalamaan? ]

Answer: ചി റ്റൂർ [Chi ttoor ]

55502. 1921 -ൽ ടി. പ്രകാശം അധ്യക്ഷനായ കെ.പി.സി.സി. യുടെ ആദ്യസമ്മേളനം എവിടെയായിരുന്നു? [1921 -l di. Prakaasham adhyakshanaaya ke. Pi. Si. Si. Yude aadyasammelanam evideyaayirunnu? ]

Answer: ഒറ്റപ്പാലത്ത് [Ottappaalatthu ]

55503. കേരളത്തിലെ ആദ്യ റോപ് വേ എവിടെയാണ്? [Keralatthile aadya ropu ve evideyaan? ]

Answer: മലമ്പുഴയിൽ [Malampuzhayil]

55504. കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ എവിടെയാണ്? [Keralatthile aadya rokku gaardan evideyaan? ]

Answer: മലമ്പുഴയിൽ [Malampuzhayil ]

55505. ജനങ്ങളുടെ സഹകരണത്തോടെ നിർമിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി ഏത്? [Janangalude sahakaranatthode nirmiccha keralatthile aadya mini jalavydyutha paddhathi eth? ]

Answer: മീൻവല്ലം ജലവൈദ്യുത പദ്ധതി [Meenvallam jalavydyutha paddhathi ]

55506. തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ വന്യജീവിസങ്കേതമേത്? [Thamizhnaattiloode maathram praveshikkaan kazhiyunna keralatthile vanyajeevisankethameth? ]

Answer: പറമ്പിക്കുളo [Parampikkulao]

55507. 2010-ൽ പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ കടുവസങ്കേതമേത്? [2010-l prakhyaapikkappetta keralatthile randaamatthe kaduvasankethameth? ]

Answer: പറമ്പിക്കുളo [Parampikkulao ]

55508. ഇന്ത്യയിലെ ആദ്യ മയിൽ സംരക്ഷണ കേന്ദ്രം ആരുടെ പേരിലാണ് അറിയപ്പെടുന്നത്? [Inthyayile aadya mayil samrakshana kendram aarude perilaanu ariyappedunnath? ]

Answer: കെ.കെ. നീലകണ്ഠന്റെ പേരിൽ [Ke. Ke. Neelakandtante peril]

55509. ഇന്ത്യയിലെ ആദ്യ മയിൽ സംരക്ഷണ കേന്ദ്രത്തിന്റെ പേരെന്ത്? [Inthyayile aadya mayil samrakshana kendratthinte perenthu? ]

Answer: ചൂലന്നൂർ [Choolannoor ]

55510. കേരളത്തിൽ ഓറഞ്ചു തോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലമേത്? [Keralatthil oranchu thottangalkku prashasthamaaya sthalameth? ]

Answer: നെല്ലിയാമ്പതി [Nelliyaampathi ]

55511. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമേത്? [Paavangalude ootti ennariyappedunna sthalameth? ]

Answer: നെല്ലിയാമ്പതി [Nelliyaampathi ]

55512. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരമേത്? [Pashchimaghattatthile ettavum valiya churameth? ]

Answer: പാലക്കാട് ചുരം [Paalakkaadu churam ]

55513. പാലക്കാട് ജില്ലയെ കോയമ്പത്തുരുമായി ബന്ധിപ്പിക്കുന്ന ചുരമേത്? [Paalakkaadu jillaye koyampatthurumaayi bandhippikkunna churameth? ]

Answer: പാലക്കാട് ചുരം [Paalakkaadu churam ]

55514. കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത പഞ്ചായത്ത് ഏതാണ്? [Keralatthile aadya sampoorna vydyutheekrutha panchaayatthu ethaan? ]

Answer: കണ്ണാടി [Kannaadi]

55515. കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥാപിതമായത് എവിടെ? [Keralatthile aadya lebar baanku sthaapithamaayathu evide? ]

Answer: അകത്തേത്തറ [Akatthetthara]

55516. കേരളത്തിൽ പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് കണ്ടുവരുന്നത് എവിടെ നിന്നുമാണ്? [Keralatthil parutthi krushikku anuyojyamaaya karuttha mannu kanduvarunnathu evide ninnumaan? ]

Answer: ചിറ്റൂരിൽ നിന്നും [Chittooril ninnum ]

55517. പ്രസിദ്ധമായ ധോണി വെള്ളച്ചാട്ടം എവിടെയാണ്? [Prasiddhamaaya dhoni vellacchaattam evideyaan? ]

Answer: പാലക്കാട് [Paalakkaadu]

55518. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല ? [Keralatthile janasamkhya ettavum koodiya jilla ? ]

Answer: മലപ്പുറം [Malappuram ]

55519. ജനസംഖ്യാവളർച്ചനിരക്ക് ഏറ്റവും കൂടിയ ജില്ല ? [Janasamkhyaavalarcchanirakku ettavum koodiya jilla ? ]

Answer: മലപ്പുറം [Malappuram ]

55520. കേരളത്തിൽ ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ജില്ല? [Keralatthil buddhamathakkaar ettavum kooduthalulla jilla? ]

Answer: മലപ്പുറം [Malappuram ]

55521. ഏറ്റവുംകൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള ജില്ല? [Ettavumkooduthal thaddheshasvayambharana sthaapanangalulla jilla? ]

Answer: മലപ്പുറം [Malappuram ]

55522. ഏറ്റവും കൂടുതൽ നിയമസഭാ നിയോജകമണ്ഡലങ്ങളുള്ള ജില്ല ? [Ettavum kooduthal niyamasabhaa niyojakamandalangalulla jilla ? ]

Answer: മലപ്പുറം [Malappuram ]

55523. ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള ജില്ല ? [Ettavum kooduthal sarkkaar skoolukal ulla jilla ? ]

Answer: മലപ്പുറം [Malappuram ]

55524. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ല ? [Inthyayile aadyatthe kampyoottar saaksharatha jilla ?]

Answer: മലപ്പുറം [Malappuram ]

55525. മലപ്പുറം ജില്ലയിൽ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന് ? [Malappuram jillayil kudumbashree paddhathi udghaadanam cheyyappettathu ennu ? ]

Answer: 1998 മെയ് 17-ന് [1998 meyu 17-nu ]

55526. 1998 മെയ് 17-ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ല? [1998 meyu 17-nu kudumbashree paddhathi udghaadanam cheyyappetta jilla? ]

Answer: മലപ്പുറം [Malappuram ]

55527. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല ? [Akshaya paddhathikku thudakkam kuriccha jilla ? ]

Answer: മലപ്പുറം [Malappuram ]

55528. കേരളത്തിലെ ആദ്യ വിൻഡ് ഫാം എവിടെയാണ്? [Keralatthile aadya vindu phaam evideyaan? ]

Answer: പാലക്കാട്ടെ കഞ്ചിക്കോട്ട് [Paalakkaatte kanchikkottu ]

55529. 'പാലക്കാടൻ മലനിരകളുടെ റാണി' എന്നു വിളിക്കുന്നത് ഏത് സ്ഥലത്തെയാണ്? ['paalakkaadan malanirakalude raani' ennu vilikkunnathu ethu sthalattheyaan? ]

Answer: നെല്ലിയാമ്പതി [Nelliyaampathi ]

55530. സിംഹവാലൻ കുരങ്ങുകൾക്ക് പ്രശസ്തമായ ദേശീയോദ്യാനമേത്? [Simhavaalan kurangukalkku prashasthamaaya desheeyodyaanameth? ]

Answer: സൈലൻറ് വാലി [Sylanru vaali ]

55531. സൈലൻറ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദി ഏത്? [Sylanru vaaliyiloode ozhukunna malineekaranam ettavum kuranja nadi eth? ]

Answer: കുന്തിപ്പുഴ [Kunthippuzha ]

55532. കുന്തിപ്പുഴയിലെ വിവാദ പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്? [Kunthippuzhayile vivaada paddhathi ethu perilaanu ariyappedunnath? ]

Answer: പാത്രക്കടവ് പദ്ധതി [Paathrakkadavu paddhathi ]

55533. പാത്രക്കടവ് പദ്ധതി ഏത് പുഴയിലാണ് നടപ്പാക്കിയിരുന്നത്? [Paathrakkadavu paddhathi ethu puzhayilaanu nadappaakkiyirunnath? ]

Answer: കുന്തിപ്പുഴയിൽ [Kunthippuzhayil ]

55534. സൈലൻറ് വാലിയിൽ നിന്ന് ഉദ്ഭവിക്കുന്ന പുഴ ഏത്? [Sylanru vaaliyil ninnu udbhavikkunna puzha eth? ]

Answer: തൂതപ്പുഴ [Thoothappuzha ]

55535. പ്രാചീനകാലത്ത് 'സൈരന്ധ്രീവനം' എന്നറിയപ്പെട്ട സ്ഥലം ഏത്? [Praacheenakaalatthu 'syrandhreevanam' ennariyappetta sthalam eth? ]

Answer: സൈലൻറ് വാലി [Sylanru vaali ]

55536. നിശ്ശബ്ദതയുടെ താഴ്വര എന്നറിയപ്പെട്ട പ്രദേശം ഏത്? [Nishabdathayude thaazhvara ennariyappetta pradesham eth? ]

Answer: സൈലൻറ് വാലി [Sylanru vaali ]

55537. സൈലൻറ് വാലിയുടെ മറ്റൊരു പ്രത്യേകത എന്ത്? [Sylanru vaaliyude mattoru prathyekatha enthu? ]

Answer: വെടിപ്ലാവുകളുടെ സാന്നിധ്യം [Vediplaavukalude saannidhyam ]

55538. മലബാർ സ്പെഷൽ പോലീസ് ആസ്ഥാനം എവിടെയാണ് ? [Malabaar speshal poleesu aasthaanam evideyaanu ? ]

Answer: മലപ്പുറം [Malappuram]

55539. പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ജില്ല ? [Prathisheersha varumaanam ettavum kuranja jilla ? ]

Answer: മലപ്പുറം [Malappuram]

55540. വെറ്റില, പപ്പായ, ഏത്തപ്പഴം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? [Vettila, pappaaya, etthappazham uthpaadanatthil onnaam sthaanatthulla jilla ? ]

Answer: മലപ്പുറം [Malappuram]

55541. വെറ്റില ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? [Vettila uthpaadanatthil onnaam sthaanatthulla jilla ? ]

Answer: മലപ്പുറം [Malappuram]

55542. പപ്പായ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? [Pappaaya uthpaadanatthil onnaam sthaanatthulla jilla ?]

Answer: മലപ്പുറം [Malappuram]

55543. ഏത്തപ്പഴം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? [Etthappazham uthpaadanatthil onnaam sthaanatthulla jilla ? ]

Answer: മലപ്പുറം [Malappuram]

55544. ഏറ്റവും കൂടുതൽ ഗ്രാമവാസികളുള്ള ജില്ല ? [Ettavum kooduthal graamavaasikalulla jilla ? ]

Answer: മലപ്പുറം [Malappuram]

55545. ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം ? [Aarangottu svaroopam ennariyappedunna raajavamsham ? ]

Answer: വള്ളുവനാട് രാജവംശം [Valluvanaadu raajavamsham ]

55546. വള്ളുവനാട് രാജവംശം അറിയപ്പെട്ടിരുന്നത് ? [Valluvanaadu raajavamsham ariyappettirunnathu ? ]

Answer: ആറങ്ങോട്ട് സ്വരൂപം [Aarangottu svaroopam ]

55547. വള്ളുവനാട് രാജവംശത്തിന്റെ തലസ്ഥാനം എവിടെയാണ് ? [Valluvanaadu raajavamshatthinte thalasthaanam evideyaanu ? ]

Answer: വള്ളുവനഗരം (അങ്ങാടിപ്പുറം) [Valluvanagaram (angaadippuram) ]

55548. ചുണ്ണാമ്പു നിക്ഷേപത്തിൽ പ്രശസ്തമായ സ്ഥലമേത്? [Chunnaampu nikshepatthil prashasthamaaya sthalameth? ]

Answer: വാളയാർ [Vaalayaar]

55549. മലബാർ സിമൻറ്സിന്റെ ആസ്ഥാനം എവിടെ? [Malabaar simanrsinte aasthaanam evide? ]

Answer: വാളയാർ [Vaalayaar]

55550. കോയമ്പത്തൂർ നഗരത്തിന് ജലവിതരണം നടത്തുന്നത് ഏത് അണക്കെട്ട് വഴിയാണ്? [Koyampatthoor nagaratthinu jalavitharanam nadatthunnathu ethu anakkettu vazhiyaan? ]

Answer: ശിരുവാണി അണക്കെട്ട് [Shiruvaani anakkettu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution