<<= Back
Next =>>
You Are On Question Answer Bank SET 1111
55551. അട്ടപ്പാടി മേഖലയിലൂടെ ഒഴുകുന്ന നദി ഏതാണ്?
[Attappaadi mekhalayiloode ozhukunna nadi ethaan?
]
Answer: ശിരുവാണി
[Shiruvaani
]
55552. അട്ടപ്പാടിയുടെ വികസനത്തിനായി സർക്കാർ രൂപം നൽകിയ പദ്ധതി ഏതാണ്?
[Attappaadiyude vikasanatthinaayi sarkkaar roopam nalkiya paddhathi ethaan?
]
Answer: അഹാഡ്സ്
[Ahaadsu
]
55553. പ്ലാച്ചിമടയിൽ കൊക്ക കോള കമ്പനിക്കെതിരെ സമരം നയിച്ച വനിത ആര്?
[Plaacchimadayil kokka kola kampanikkethire samaram nayiccha vanitha aar?
]
Answer: മയിലമ്മ
[Mayilamma
]
55554. കല്ലുവഴി ചിട്ടയ്ക്ക് ജന്മം നല്കി 'കഥകളി ഗ്രാമം' എന്ന വിശേഷണം സ്വന്തമാക്കിയത് ഏത് ഗ്രാമമാണ്?
[Kalluvazhi chittaykku janmam nalki 'kathakali graamam' enna visheshanam svanthamaakkiyathu ethu graamamaan?
]
Answer: വെള്ളിനേഴി ഗ്രാമം
[Vellinezhi graamam
]
55555. സംഗീതോപകരണങ്ങളുടെ നിർമാണത്തിന് പ്രശസ്തമായ സ്ഥലമേത്?
[Samgeethopakaranangalude nirmaanatthinu prashasthamaaya sthalameth?
]
Answer: പെരുവേമ്പ്
[Peruvempu
]
55556. എവിടെ വെച്ചാണ് കുമാരനാശാൻ വീണപൂവ് രചിച്ചത്?
[Evide vecchaanu kumaaranaashaan veenapoovu rachicchath?
]
Answer: ജൈനിമേട് [Jynimedu]
55557. ’വീണപൂവ്’ രചിച്ചത് ആര്?
[’veenapoov’ rachicchathu aar?
]
Answer: കുമാരനാശാൻ [Kumaaranaashaan]
55558. കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം ഏത്?
[Keralatthil sampoornamaayi vydyutheekariccha aadya nagaram eth?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
55559. കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല ഏത്?
[Keralatthile aadya sampoorna vydyutheekrutha jilla eth?
]
Answer: പാലക്കാട്
[Paalakkaadu
]
55560. കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത പഞ്ചായത്ത് ഏതാണ്?
[Keralatthile aadya sampoorna vydyutheekrutha panchaayatthu ethaan?
]
Answer: കണ്ണാടി
[Kannaadi
]
55561. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത് ഏതാണ്?
[Svanthamaayi vydyuthi uthpaadippicchu vitharanam cheytha aadya panchaayatthu ethaan?
]
Answer: മാങ്കുളം
[Maankulam
]
55562. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി മലബാറിൽ നടന്ന ചരിത്ര സംഭവമേത്?
[Kvittu inthyaa samaratthinte bhaagamaayi malabaaril nadanna charithra sambhavameth?
]
Answer: കീഴരിയൂർ ബോംബ് കേസ്
[Keezhariyoor bombu kesu
]
55563. കീഴരിയൂർ ബോംബ് കേസ് നടന്ന വർഷമേത്?
[Keezhariyoor bombu kesu nadanna varshameth?
]
Answer: 1942-ൽ
[1942-l
]
55564. മലബാർ പ്രദേശത്തെ ടിപ്പുവിന്റെ ആസ്ഥാനമേതായിരുന്നു?
[Malabaar pradeshatthe dippuvinte aasthaanamethaayirunnu?
]
Answer: ഫറോക്ക് [Pharokku]
55565. വടക്കൻപാട്ടുകളിലെ വീരേതിഹാസമായിരുന്ന തച്ചോളി ഒതേനന്റെ ജന്മസ്ഥലമേത്?
[Vadakkanpaattukalile veerethihaasamaayirunna thaccholi othenante janmasthalameth?
]
Answer: വടകര
[Vadakara
]
55566. വള്ളുവനഗരം (അങ്ങാടിപ്പുറം) ഏത് രാജവംശത്തിന്റെ
തലസ്ഥാനാമായിരുന്നു ?
[Valluvanagaram (angaadippuram) ethu raajavamshatthinte
thalasthaanaamaayirunnu ?
]
Answer: വള്ളുവനാട് രാജവംശം
[Valluvanaadu raajavamsham
]
55567. മാമാങ്കത്തിന്റെ ആദ്യകാല രക്ഷാധികാരി ആരായിരുന്നു ?
[Maamaankatthinte aadyakaala rakshaadhikaari aaraayirunnu ?
]
Answer: വള്ളുവക്കോനാതിരി
[Valluvakkonaathiri
]
55568. താനൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ?
[Thaanoor svaroopam ennariyappettirunna raajavamsham ?
]
Answer: വെട്ടത്ത് രാജവംശം
[Vettatthu raajavamsham
]
55569. വെട്ടത്ത് രാജവംശം അറിയപ്പെട്ടിരുന്ന പേര് ?
[Vettatthu raajavamsham ariyappettirunna peru ?
]
Answer: താനൂർ സ്വരൂപം
[Thaanoor svaroopam
]
55570. വെട്ടത്ത് സമ്പ്രദായം ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Vettatthu sampradaayam ethu kalayumaayi bandhappettirikkunnu ?
]
Answer: കഥകളി
[Kathakali
]
55571. മാമാങ്കവേദിയായിരുന്ന തിരുനാവായ ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
[Maamaankavediyaayirunna thirunaavaaya ethu nadiyude theeratthaanu sthithi cheyyunnathu ?
]
Answer: ഭാരതപ്പുഴ
[Bhaarathappuzha
]
55572. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മാമാങ്കവേദി?
[Bhaarathappuzhayude theeratthu sthithi cheyyunna maamaankavedi?
]
Answer: തിരുനാവായ
[Thirunaavaaya
]
55573. മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളായ മണിക്കിണർ, നിലപാടുതറ എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Maamaankavumaayi bandhappetta charithrasmaarakangalaaya manikkinar, nilapaaduthara enniva sthithi cheyyunnathu evideyaanu ?
]
Answer: മലപ്പുറം ജില്ലയിലെ കൊടൈക്കലിൽ
[Malappuram jillayile kodykkalil
]
55574. മലപ്പുറം ജില്ലയിലെ കൊടൈക്കലിൽ സ്ഥിതി ചെയ്യുന്ന മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങൾ ഏതെല്ലാം ?
[Malappuram jillayile kodykkalil sthithi cheyyunna maamaankavumaayi bandhappetta charithrasmaarakangal ethellaam ?
]
Answer: മണിക്കിണർ, നിലപാടുതറ
[Manikkinar, nilapaaduthara
]
55575. മാമാങ്കത്തിന്റെ പിൽക്കാല രക്ഷാധികാരി ആരായിരുന്നു ?
[Maamaankatthinte pilkkaala rakshaadhikaari aaraayirunnu ?
]
Answer: സാമൂതിരി
[Saamoothiri
]
55576. സാമൂതിരിയുടെ രണ്ടാം തലസ്ഥാനം എവിടെയായിരുന്നു ?
[Saamoothiriyude randaam thalasthaanam evideyaayirunnu ?
]
Answer: പൊന്നാനി
[Ponnaani
]
55577. പൊന്നാനി തന്റെ രണ്ടാം തലസ്ഥാനമാക്കിയ രാജാവ് ?
[Ponnaani thante randaam thalasthaanamaakkiya raajaavu ?
]
Answer: സാമൂതിരി
[Saamoothiri
]
55578. മലബാർകലാപം നടന്ന വർഷം ?
[Malabaarkalaapam nadanna varsham ?
]
Answer: 1921
55579. 1921-ൽ നടന്ന മലബാർ കലാപത്തിന് (മാപ്പിളല ഹള) നേതൃത്വം നൽകിയത് ആര് ?
[1921-l nadanna malabaar kalaapatthinu (maappilala hala) nethruthvam nalkiyathu aaru ?
]
Answer: ആലി മുസ്‌ലിയാർ
[Aali musliyaar
]
55580. 1921-ൽ ആലി മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടന്ന ലഹള ?
[1921-l aali musliyaarude nethruthvatthil nadanna lahala ?
]
Answer: മലബാർ കലാപം (മാപ്പിളല ഹള)
[Malabaar kalaapam (maappilala hala)
]
55581. വാഗൺ ട്രാജഡി (1921) മെമ്മോറിയൽ മുൻസിപ്പൽ ടൗൺഹാൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vaagan draajadi (1921) memmoriyal munsippal daunhaal sthithi cheyyunnathu evideyaanu ?
]
Answer: തിരൂർ (മലപ്പുറം)
[Thiroor (malappuram)
]
55582. വാഗൺ ട്രാജഡി നടന്ന വർഷം ?
[Vaagan draajadi nadanna varsham ?
]
Answer: 1921
55583. മലബാർ കലാപ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Malabaar kalaapa smaaraka mandiram sthithi cheyyunnathu evideyaanu ?
]
Answer: തിരൂരങ്ങാടി (മലപ്പുറം)
[Thiroorangaadi (malappuram)
]
55584. 1921-ൽ മലബാർ സ്പെഷൽ പോലീസ് സ്ഥാപിച്ചത് ആര് ?
[1921-l malabaar speshal poleesu sthaapicchathu aaru ?
]
Answer: മലബാർ പോലീസ് സൂപ്രണ്ട് ആയിരുന്ന റിച്ചാഡ് ഹിച്ച് കോക്ക്
[Malabaar poleesu sooprandu aayirunna ricchaadu hicchu kokku
]
55585. മലബാർ പോലീസ് സൂപ്രണ്ട് ആയിരുന്ന റിച്ചാഡ് ഹിച്ച് കോക്ക്
1921-ൽ സ്ഥാപിച്ച പോലീസ് സേന ?
[Malabaar poleesu sooprandu aayirunna ricchaadu hicchu kokku
1921-l sthaapiccha poleesu sena ?
]
Answer: മലബാർ സ്പെഷൽ പോലീസ്
[Malabaar speshal poleesu
]
55586. മലബാർ പോലീസ് സൂപ്രണ്ട് ആയിരുന്ന റിച്ചാഡ് ഹിച്ച് കോക്ക്
മലബാർ സ്പെഷൽ പോലീസ് സ്ഥാപിച്ചത് എന്ന് ?
[Malabaar poleesu sooprandu aayirunna ricchaadu hicchu kokku
malabaar speshal poleesu sthaapicchathu ennu ?
]
Answer: 1921
55587. ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു ?
[Aazhvaancheri thampraakkanmaarude aasthaanam evideyaayirunnu ?
]
Answer: ആതവനാട്
[Aathavanaadu
]
55588. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മമ്പുറം തങ്ങൾ രൂപം നൽകിയ സേന ?
[Britteeshukaarkkethire poraadaan mampuram thangal roopam nalkiya sena ?
]
Answer: ചേരൂർപട
[Cheroorpada
]
55589. എന്താണ് ചേരൂർപട ?
[Enthaanu cheroorpada ?
]
Answer: ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മമ്പുറം തങ്ങൾ രൂപം നൽകിയ സേന
[Britteeshukaarkkethire poraadaan mampuram thangal roopam nalkiya sena
]
55590. ബ്രിട്ടീഷുകാർക്കെതിരെയുള്ള ചേരൂർപടക്ക് രൂപം നൽകിയത് ആര് ?
[Britteeshukaarkkethireyulla cheroorpadakku roopam nalkiyathu aaru ?
]
Answer: മമ്പുറം തങ്ങൾ
[Mampuram thangal
]
55591. കൊച്ചി രാജവംശത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ആദ്യകാല ആസ്ഥാനം എവിടെയായിരുന്നു ?
[Kocchi raajavamshatthinte (perumpadappu svaroopam) aadyakaala aasthaanam evideyaayirunnu ?
]
Answer: പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ്
[Ponnaani thaalookkile perumpadappu
]
55592. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ആദ്യമായി ആസ്ഥാനം ആക്കി
പ്രവർത്തിച്ചിരുന്ന രാജവംശം ?
[Ponnaani thaalookkile perumpadappu aadyamaayi aasthaanam aakki
pravartthicchirunna raajavamsham ?
]
Answer: കൊച്ചി രാജവംശം(പെരുമ്പടപ്പ് സ്വരൂപം)
[Kocchi raajavamsham(perumpadappu svaroopam)
]
55593. മലബാർ കലാപത്തിന്റെ ഭാഗമായി 1921-ൽ നടന്ന ചരിത്രസംഭവം?
[Malabaar kalaapatthinte bhaagamaayi 1921-l nadanna charithrasambhavam?
]
Answer: പൂക്കോട്ടൂർ ലഹള [Pookkottoor lahala]
55594. പൂക്കോട്ടൂർ ലഹള നടന്ന വർഷം ?
[Pookkottoor lahala nadanna varsham ?
]
Answer: 1921
55595. യൂറോപ്യൻ രേഖകളിൽ പപ്പുകോവിൽ എന്നു പരാമർശിച്ച മലപ്പുറം ജില്ലയിലെ ഒരു തീരപ്രദേശം ?
[Yooropyan rekhakalil pappukovil ennu paraamarshiccha malappuram jillayile oru theerapradesham ?
]
Answer: പരപ്പനങ്ങാടി
[Parappanangaadi
]
55596. മലപ്പുറം ജില്ലയിലെ തീരപ്രദേശമായ പരപ്പനങ്ങാടിയെ യൂറോപ്യൻ രേഖകളിൽ പരാമർശിച്ചത് എങ്ങനെ ?
[Malappuram jillayile theerapradeshamaaya parappanangaadiye yooropyan rekhakalil paraamarshicchathu engane ?
]
Answer: പപ്പുകോവിൽ
[Pappukovil
]
55597. മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ ഏതെല്ലാം ?
[Malappuram jillayiloode ozhukunna pradhaanappetta nadikal ethellaam ?
]
Answer: ഭാരതപ്പുഴ,തിരൂർപ്പുഴ,കടലുണ്ടിപ്പുഴ, ചാലിയാർ
[Bhaarathappuzha,thiroorppuzha,kadalundippuzha, chaaliyaar
]
55598. നിലമ്പൂർ കോവിലകം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
[Nilampoor kovilakam sthithicheyyunna jilla ethu ?
]
Answer: മലപ്പുറം
[Malappuram
]
55599. പടിഞ്ഞാറേക്കര ബീച്ച് സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
[Padinjaarekkara beecchu sthithicheyyunna jilla ethu ?
]
Answer: മലപ്പുറം
[Malappuram
]
55600. ബീയം കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Beeyam kaayal ethu jillayilaanu sthithi cheyyunnathu ?
]
Answer: മലപ്പുറം
[Malappuram
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution