<<= Back
Next =>>
You Are On Question Answer Bank SET 1112
55601. കനോലി പോട്ട് ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Kanoli pottu doorisraru kendram ethu jillayilaanu sthithi cheyyunnathu ?
]
Answer: മലപ്പുറം
[Malappuram
]
55602. വാവൽമല ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Vaavalmala doorisraru kendram ethu jillayilaanu sthithi cheyyunnathu ?
]
Answer: മലപ്പുറം
[Malappuram
]
55603. ആഢ്യൻപാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Aaddyanpaara vellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: മലപ്പുറം
[Malappuram
]
55604. നെടുങ്കയം ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Nedunkayam doorisraru kendram ethu jillayilaanu sthithi cheyyunnathu ?
]
Answer: മലപ്പുറം
[Malappuram
]
55605. ന്യൂ അമരമ്പലം ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Nyoo amarampalam doorisraru kendram ethu jillayilaanu sthithi cheyyunnathu ?
]
Answer: മലപ്പുറം
[Malappuram
]
55606. കോട്ടക്കുന്ന് ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Kottakkunnu doorisraru kendram ethu jillayilaanu sthithi cheyyunnathu ?
]
Answer: മലപ്പുറം
[Malappuram
]
55607. കേരളംകുണ്ട് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Keralamkundu vellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: മലപ്പുറം
[Malappuram
]
55608. കോഴിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Kozhippaara vellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: മലപ്പുറം
[Malappuram
]
55609. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
എവിടെ ?
[Lokatthile aadyatthe thekku myoosiyam sthithi cheyyunnathu
evide ?
]
Answer: നിലമ്പൂരിലെ വെളിയന്തോടിൽ(മലപ്പുറം)
[Nilampoorile veliyanthodil(malappuram)
]
55610. കേരളത്തിലെ ആദ്യ സ്ത്രീധനരഹിത പഞ്ചായത്ത്?
[Keralatthile aadya sthreedhanarahitha panchaayatthu?
]
Answer: നിലമ്പൂർ(മലപ്പുറം)
[Nilampoor(malappuram)
]
55611. ഇന്ത്യയിലാദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് എവിടെയാണ് ?
[Inthyayilaadyamaayi rabbar krushi aarambhicchathu evideyaanu ?
]
Answer: നിലമ്പൂർ(മലപ്പുറം)
[Nilampoor(malappuram)
]
55612. ഇന്ത്യയിലാദ്യമായി സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത് ?
[Inthyayilaadyamaayi sampoorna praathamika vidyaabhyaasam nediya panchaayatthu ?
]
Answer: നിലമ്പൂർ(മലപ്പുറം)
[Nilampoor(malappuram)
]
55613. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഇന്ത്യയിലാദ്യമായി സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത് ആയത് ഏത് പദ്ധതിയിലൂടെയാണ് ?
[Malappuram jillayile nilampoor inthyayilaadyamaayi sampoorna praathamika vidyaabhyaasam nediya panchaayatthu aayathu ethu paddhathiyiloodeyaanu ?
]
Answer: സമീക്ഷ പദ്ധതിയിലൂടെ
[Sameeksha paddhathiyiloode
]
55614. കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയ പുഴ ?
[Keralatthil svarna nikshepam kandetthiya puzha ?
]
Answer: ചാലിയാർ
[Chaaliyaar
]
55615. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ? [Malappuram jillayile nilampoor ethu nadiyude theeratthaanu sthithi cheyyunnathu ?]
Answer: ചാലിയാർ [Chaaliyaar]
55616. കേരളത്തിലെ ആദ്യത്തെ ബയോ-റിസോഴ്സ് നാച്വറൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Keralatthile aadyatthe bayo-risozhsu naachvaral paarkku sthithi cheyyunnathu evideyaanu ?
]
Answer: നിലമ്പൂർ(മലപ്പുറം)
[Nilampoor(malappuram)
]
55617. മലബാറിലെ കളക്ടർ ആയിരുന്ന എച്ച്.വി. കനോലിയുടെ ഓർമയ്ക്കായുള്ള 'കനോലിപ്പോട്ട്’ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Malabaarile kalakdar aayirunna ecchu. Vi. Kanoliyude ormaykkaayulla 'kanolippottu’ thekkin thottam sthithi cheyyunnathu evideyaanu ?
]
Answer: നിലമ്പൂർ(മലപ്പുറം)
[Nilampoor(malappuram)
]
55618. മലബാറിലെ കളക്ടർ ആയിരുന്ന എച്ച്.വി. കനോലിയുടെ ഓർമയ്ക്കായി നിലമ്പൂരിൽ നിർമിച്ച തേക്കിൻ തോട്ടം ?
[Malabaarile kalakdar aayirunna ecchu. Vi. Kanoliyude ormaykkaayi nilampooril nirmiccha thekkin thottam ?
]
Answer: കനോലിപ്പോട്ട്
[Kanolippottu
]
55619. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്ഥിതി ചെയ്യുന്ന 'കനോലിപ്പോട്ട്’ തേക്കിൻ തോട്ടം നിർമിച്ചത് ആരുടെ ഓർമയ്ക്കായാണ് ?
[Malappuram jillayile nilampooril sthithi cheyyunna 'kanolippottu’ thekkin thottam nirmicchathu aarude ormaykkaayaanu ?
]
Answer: മലബാറിലെ കളക്ടർ ആയിരുന്ന എച്ച്.വി. കനോലിയുടെ
[Malabaarile kalakdar aayirunna ecchu. Vi. Kanoliyude
]
55620. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം ഏത് ?
[Lokatthile ettavum pazhakkam chenna thekkin thottam ethu ?
]
Answer: കനോലിപ്പോട്ട്(മലപ്പുറം)
[Kanolippottu(malappuram)
]
55621. നിലമ്പൂരിനെ ഗൂഡല്ലൂരുമായി ബന്ധിപ്പിക്കുന്ന ചുരം ?
[Nilampoorine goodalloorumaayi bandhippikkunna churam ?
]
Answer: നാടുകാണിച്ചുരം
[Naadukaanicchuram
]
55622. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല?
[Inthyayile aadya kampyoottar saaksharatha jilla?
]
Answer: മലപ്പുറം
[Malappuram
]
55623. ഇന്ത്യയിലെ ആദ്യ 'കമ്പ്യൂട്ടർ' സാക്ഷര പഞ്ചായത്ത്?
[Inthyayile aadya 'kampyoottar' saakshara panchaayatthu?
]
Answer: ചമ്രവട്ടം(മലപ്പുറം)
[Chamravattam(malappuram)
]
55624. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്കൃത കളക്ടറേറ്റ് ?
[Keralatthile aadya kampyoottarvathkrutha kalakdarettu ?
]
Answer: പാലക്കാട്
[Paalakkaadu
]
55625. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്കൃത താലൂക്ക് ?
[Keralatthile aadya kampyoottarvathkrutha thaalookku ?
]
Answer: ഒറ്റപ്പാലം
[Ottappaalam
]
55626. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?
[Keralatthile aadya kampyoottarvathkrutha panchaayatthu?
]
Answer: തിരുവനന്തപുരത്തെ വെള്ളനാട്
[Thiruvananthapuratthe vellanaadu
]
55627. ഇന്ത്യയിലെ ആദ്യ ശില്പനഗരം ?
[Inthyayile aadya shilpanagaram ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55628. ഇന്ത്യയിലെ ആദ്യ പ്‌ളാസ്റ്റിക് വിമുക്ത ജില്ല ?
[Inthyayile aadya plaasttiku vimuktha jilla ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55629. നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ?
[Naalikera uthpaadanatthil onnaam sthaanatthulla jilla ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55630. ഇന്ത്യയിലാദ്യത്തെ വനിതാപോലിസ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ട ജില്ല ?
[Inthyayilaadyatthe vanithaapolisu stteshan sthaapikkappetta jilla ?
]
Answer: കോഴിക്കോട് (1973)
[Kozhikkodu (1973)
]
55631. കോഴിക്കോട് ഇന്ത്യയിലാദ്യത്തെ വനിതാപോലിസ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ട വർഷം?
[Kozhikkodu inthyayilaadyatthe vanithaapolisu stteshan sthaapikkappetta varsham?
]
Answer: 1973
55632. കേരളത്തിൽ ആദ്യമായി ഗാന്ധിജി എത്തിയ സ്ഥലം ?
[Keralatthil aadyamaayi gaandhiji etthiya sthalam ?
]
Answer: കോഴിക്കോട്(1920)
[Kozhikkodu(1920)
]
55633. ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയത് എന്ന് ?
[Gaandhiji aadyamaayi keralatthil etthiyathu ennu ?
]
Answer: 1920 (കോഴിക്കോട്)
[1920 (kozhikkodu)
]
55634. ബ്രിട്ടീഷ് ഭരണ കാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം ?
[Britteeshu bharana kaalatthu malabaar jillayude aasthaanam ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55635. ഇന്ത്യയിലെ ആദ്യത്തെ മാലിന്യമുക്ത നഗരം ?
[Inthyayile aadyatthe maalinyamuktha nagaram ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55636. വിശപ്പില്ലാത്ത നഗരം പദ്ധതി നടപ്പിലാക്കിയ ജില്ല ?
[Vishappillaattha nagaram paddhathi nadappilaakkiya jilla ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55637. കേരളത്തിലാദ്യമായി സിനിമ പ്രദർശനം നടന്ന സ്ഥലം ?
[Keralatthilaadyamaayi sinima pradarshanam nadanna sthalam ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55638. കേരളത്തിലാദ്യമായി 3G സംവിധാനത്തിന് തുടക്കമിട്ട നഗരം ?
[Keralatthilaadyamaayi 3g samvidhaanatthinu thudakkamitta nagaram ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55639. കേരളത്തിൽ പാഴ്സികൾ കൂടുതലുള്ള ജില്ല ?
[Keralatthil paazhsikal kooduthalulla jilla ?
]
Answer: കോഴിക്കോട് [Kozhikkodu]
55640. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കമിട്ട ജില്ല ?
[Sttudanru poleesu kedattu paddhathikku thudakkamitta jilla ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55641. കേരളത്തിലെ ആദ്യ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ട ജില്ല ?
[Keralatthile aadya spordsu medisin insttittyoottu sthaapikkappetta jilla ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55642. പ്രാചീനകാലത്ത് ത്രിവിക്രമപുരം എന്നറിയപ്പെട്ടിരുന്ന ജില്ല ?
[Praacheenakaalatthu thrivikramapuram ennariyappettirunna jilla ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55643. കോഴിക്കോട് ജില്ല പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ?
[Kozhikkodu jilla praacheenakaalatthu ariyappettirunnathu ethu peril ?
]
Answer: ത്രിവിക്രമപുരം
[Thrivikramapuram
]
55644. കോഴിക്കോട് ജില്ലയിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ ഏതെല്ലാം ?
[Kozhikkodu jillayiloode ozhukunna pradhaanappetta nadikal ethellaam ?
]
Answer: കുറ്റ്യാടിപ്പുഴ, കല്ലായിപ്പുഴ, കോരപ്പുഴ, ചാലിയാർ, കടലുണ്ടിപ്പുഴ
[Kuttyaadippuzha, kallaayippuzha, korappuzha, chaaliyaar, kadalundippuzha
]
55645. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
[Kaappaadu beecchu sthithi cheyyunnathu ethu jillayilaanu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55646. പെരുവണ്ണാമുഴി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
[Peruvannaamuzhi anakkettu sthithi cheyyunnathu ethu jillayilaanu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55647. കക്കയം അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
[Kakkayam anakkettu sthithi cheyyunnathu ethu jillayilaanu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55648. ജാനകിക്കാട് ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
[Jaanakikkaadu doorisraru kendram sthithi cheyyunnathu ethu jillayilaan?
]
Answer: കോഴിക്കോട്
[Kozhikkodu
]
55649. തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Thushaaragiri vellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55650. ഉരക്കുഴിവെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Urakkuzhivellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution