<<= Back
Next =>>
You Are On Question Answer Bank SET 1113
55651. വയനാട് ചുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Vayanaadu churam ethu jillayilaanu sthithi cheyyunnathu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55652. ഡോൾഫിൻ പോയിൻറ് ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
[Dolphin poyinru doorisraru kendram sthithi cheyyunnathu ethu jillayilaan?
]
Answer: കോഴിക്കോട്
[Kozhikkodu
]
55653. തിക്കോടി വിളക്കുമാടം ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
[Thikkodi vilakkumaadam doorisraru kendram sthithi cheyyunnathu ethu jillayilaan?
]
Answer: കോഴിക്കോട്
[Kozhikkodu
]
55654. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് (സർഗാലയ്) ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Iringal kraaphttu villeju (sargaalayu) ethu jillayilaanu sthithi cheyyunnathu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55655. സരോവരം ബയോപാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
[Sarovaram bayopaarkku sthithi cheyyunnathu ethu jillayilaan?
]
Answer: കോഴിക്കോട്
[Kozhikkodu
]
55656. വെള്ളിയാംകല്ല് ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ?
[Velliyaamkallu ethu jillayil sthithi cheyyunna pradeshamaanu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55657. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
[Kadalundi pakshisanketham sthithi cheyyunna jilla ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55658. മലബാർ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
[Malabaar vanyajeevisanketham sthithi cheyyunna jilla ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55659. കേന്ദ്രസുഗന്ധവിളഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Kendrasugandhavilagaveshanakendram sthithi cheyyunnathu evideyaan?
]
Answer: കോഴിക്കോട്(മൂഴിക്കൽ)
[Kozhikkodu(moozhikkal)
]
55660. കേന്ദ്ര അടയ്ക്കാ സുഗന്ധവിളഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Kendra adaykkaa sugandhavilagaveshanakendram sthithi cheyyunnathu evideyaan?
]
Answer: നടക്കാവ്(കോഴിക്കോട്)
[Nadakkaavu(kozhikkodu)
]
55661. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്(IIM) കോഴിക്കോട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Inthyan insttittyoottu ophu maanejmenru(iim) kozhikkodu sthithi cheyyunnathu evideyaan?
]
Answer: കുന്ദമംഗലം [Kundamamgalam]
55662. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(NIT) കോഴിക്കോട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Naashanal insttittyoottu ophu deknolaji(nit) kozhikkodu sthithi cheyyunnathu evideyaan?
]
Answer: ചാത്തമംഗലം
[Chaatthamamgalam
]
55663. ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Ushaa skool ophu athlattiksu sthithi cheyyunnathu evideyaan?
]
Answer: കൊയിലാണ്ടി
[Koyilaandi
]
55664. ഇന്ത്യൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് കോഴിക്കോട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Inthyan skool ophu maatthamaattiksu kozhikkodu sthithi cheyyunnathu evideyaan?
]
Answer: കുന്ദമംഗലം
[Kundamamgalam
]
55665. കേരള സംസ്ഥാന കളരി അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Kerala samsthaana kalari akkaadami sthithi cheyyunnathu evideyaan?
]
Answer: വടകര
[Vadakara
]
55666. കോഴിക്കോട് ജില്ലയിൽ നിർദശ്(Nirdesh) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Kozhikkodu jillayil nirdashu(nirdesh) sthithi cheyyunnathu evideyaan?
]
Answer: ചാലിയം
[Chaaliyam
]
55667. കേരളത്തിലാദ്യമായി ജലത്തിന്റെ ഗുണമേന്മ തിരിച്ചറിയാനുള്ള വാട്ടർ കാർഡ് സമ്പ്രദായം ആരംഭിച്ചത് ഏത് പഞ്ചായത്തിലാണ്?
[Keralatthilaadyamaayi jalatthinte gunamenma thiricchariyaanulla vaattar kaardu sampradaayam aarambhicchathu ethu panchaayatthilaan?
]
Answer: കുന്നമംഗലം പഞ്ചായത്ത്
[Kunnamamgalam panchaayatthu
]
55668. ഇന്ത്യയിലെ ആദ്യ ജലമ്യൂസിയം എവിടെയാണ്?
[Inthyayile aadya jalamyoosiyam evideyaan?
]
Answer: കുന്നമംഗലം (പെരിങ്ങളം)
[Kunnamamgalam (peringalam)
]
55669. കേരളത്തിലെ ഏക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്(IIM) എവിടെയാണ്?
[Keralatthile eka inthyan insttittyoottu ophu maanejmenru(iim) evideyaan?
]
Answer: കുന്നമംഗലത്ത് [Kunnamamgalatthu]
55670. ദക്ഷിണേന്ത്യയിൽ ആദ്യമായി കയാക്കിങ് മത്സരങ്ങൾക്ക് വേദിയായത് എവിടെയാണ്?
[Dakshinenthyayil aadyamaayi kayaakkingu mathsarangalkku vediyaayathu evideyaan?
]
Answer: ഇരുവഞ്ഞിപ്പുഴയാണ്(തുഷാരഗിരി)
[Iruvanjippuzhayaanu(thushaaragiri)
]
55671. രാജ്യത്തെ ആദ്യ സമ്പൂർണ അവയവ-നേത്രദാന ഗ്രാമമേത്?
[Raajyatthe aadya sampoorna avayava-nethradaana graamameth?
]
Answer: ചെറുകുളത്തുർ [Cherukulatthur]
55672. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് സ്ഥാപിതമായതെന്ന്?
[Keralatthile aadya baankaaya nedungaadi baanku sthaapithamaayathennu?
]
Answer: 1893-ൽ
[1893-l
]
55673. ഇന്ത്യയിലെ രണ്ടാമത്തെ ക്രാഫ്റ്റ് വില്ലേജ് ഏത്?
[Inthyayile randaamatthe kraaphttu villeju eth?
]
Answer: കരകൗശലഗ്രാമം
[Karakaushalagraamam
]
55674. ഇന്ത്യയിലെ ആദ്യത്തെ ക്രാഫ്റ്റ് വില്ലേജ് ഏത്?
[Inthyayile aadyatthe kraaphttu villeju eth?
]
Answer: ജയപൂർ
[Jayapoor
]
55675. കുഞ്ഞാലിമരയ്ക്കാർ മ്യൂസിയം എവിടെയാണ്?
[Kunjaalimaraykkaar myoosiyam evideyaan?
]
Answer: കോട്ടയ്ക്കലിൽ (ഇരിങ്ങൽ)
[Kottaykkalil (iringal)
]
55676. ഒലിവ് റിഡ്ലി കടലാമകളെ സംരക്ഷിക്കുന്ന സ്ഥലമേതാണ്?
[Olivu ridli kadalaamakale samrakshikkunna sthalamethaan?
]
Answer: കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം
[Kozhikkodu jillayile kolaavippaalam
]
55677. കേരളത്തിലെ രണ്ടാമത്തെ മുതല വളർത്തുകേന്ദ്രം എവിടെയാണ്?
[Keralatthile randaamatthe muthala valartthukendram evideyaan?
]
Answer: പെരുവണ്ണാമൂഴിയിൽ
[Peruvannaamoozhiyil
]
55678. രാജ്യത്തെ ആദ്യകപ്പൽ രൂപകല്പനാ കേന്ദ്രമേത്?
[Raajyatthe aadyakappal roopakalpanaa kendrameth?
]
Answer: 'നിർദേശ്’
['nirdesh’
]
55679. രാജ്യത്തെ ആദ്യകപ്പൽ രൂപകല്പനാ കേന്ദ്രമെവിടെയാണ്?
[Raajyatthe aadyakappal roopakalpanaa kendramevideyaan?
]
Answer: ചാലിയത്ത്
[Chaaliyatthu
]
55680. സമ്പൂർണ ആരോഗ്യ പദ്ധതിയായ ആയുർദളം നടപ്പാക്കിയത് ഏത് പഞ്ചായത്തിലാണ്?
[Sampoorna aarogya paddhathiyaaya aayurdalam nadappaakkiyathu ethu panchaayatthilaan?
]
Answer: കുത്താളി
[Kutthaali
]
55681. ഇന്ത്യയിലെ ആദ്യ പുകയില വിമുക്തഗ്രാമമേത്?
[Inthyayile aadya pukayila vimukthagraamameth?
]
Answer: കൂളിമാട്
[Koolimaadu
]
55682. സംസ്ഥാനത്തെ ആദ്യ ഖാദി ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത് എവിടെയാണ്?
[Samsthaanatthe aadya khaadi graamamaayi prakhyaapikkappettathu evideyaan?
]
Answer: പനങ്ങാട്(ബാലുശ്ശേരി)
[Panangaadu(baalusheri)
]
55683. ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ പോലീസ് സ്റ്റേഷനേത്?
[Ai. Esu. O. Sarttiphikkattu karasthamaakkiya aadya poleesu stteshaneth?
]
Answer: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ
[Kozhikkodu daun poleesu stteshan
]
55684. കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?
[Keralatthe sampoorna saaksharatha nediya samsthaanamaayi prakhyaapiccha varsham?
]
Answer: 1991-ൽ
[1991-l
]
55685. കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചതാര്?
[Keralatthe sampoorna saaksharatha nediya samsthaanamaayi prakhyaapicchathaar?
]
Answer: ചേലക്കാടൻ ആയിഷ
[Chelakkaadan aayisha
]
55686. കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി ചേലക്കാടൻ ആയിഷ പ്രഖ്യാപിച്ചതെവിടെ വെച്ച്?
[Keralatthe sampoorna saaksharatha nediya samsthaanamaayi chelakkaadan aayisha prakhyaapicchathevide vecchu?
]
Answer: കോഴിക്കോട് മുതലക്കുളത്ത് വെച്ച്
[Kozhikkodu muthalakkulatthu vecchu
]
55687. മരക്കപ്പൽ നിർമാണത്തിന് ലോകപ്രശസ്തമായ സ്ഥലമേത്?
[Marakkappal nirmaanatthinu lokaprashasthamaaya sthalameth?
]
Answer: ബേപ്പൂർ
[Beppoor
]
55688. മരക്കപ്പൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?
[Marakkappal ethu perilaanu ariyappedunnath?
]
Answer: ഉരു
[Uru
]
55689. തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
[Thushaaragiri vellacchaattam ethu jillayilaan?
]
Answer: കോഴിക്കോട്
[Kozhikkodu
]
55690. ഉരക്കുഴി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
[Urakkuzhi vellacchaattam ethu jillayilaan?
]
Answer: കോഴിക്കോട്
[Kozhikkodu
]
55691. മലബാർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനമെവിടെയാണ്?
[Malabaar vanyajeevi sankethatthinte aasthaanamevideyaan?
]
Answer: പെരുവണ്ണാമൂഴി
[Peruvannaamoozhi
]
55692. ശാസ്ത്രസാഹിത്യപരിഷത്ത് രൂപം കൊണ്ടത് എവിടെ വെച്ചാണ്?
[Shaasthrasaahithyaparishatthu roopam kondathu evide vecchaan?
]
Answer: കോഴിക്കോട്ടു വെച്ച്
[Kozhikkottu vecchu
]
55693. ശാസ്ത്രസാഹിത്യപരിഷത്ത് രൂപം കൊണ്ട വർഷം?
[Shaasthrasaahithyaparishatthu roopam konda varsham?
]
Answer: 1962
55694. സ്വാഭാവിക രസം നിക്ഷേപമുള്ള കേരളത്തിലെ സ്ഥലമേത്?
[Svaabhaavika rasam nikshepamulla keralatthile sthalameth?
]
Answer: മൂരാട്(വടകരയ്ക്കടുത്ത്)
[Mooraadu(vadakaraykkadutthu)
]
55695. 'മലബാറിന്റെ ഊട്ടി' എന്നറിയപ്പെടുന്ന സ്ഥലം?
['malabaarinte ootti' ennariyappedunna sthalam?
]
Answer: കക്കയം
[Kakkayam
]
55696. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
[Malabaarile aadya jalavydyutha paddhathi eth?
]
Answer: കുറ്റ്യാടി ജലവൈദ്യുത പദ്ധതി
[Kuttyaadi jalavydyutha paddhathi
]
55697. മലബാർ കളക്ടറായിരുന്ന എച്ച്.വി. കനോലി പണി കഴിപ്പിച്ച കനലേത്?
[Malabaar kalakdaraayirunna ecchu. Vi. Kanoli pani kazhippiccha kanaleth?
]
Answer: കനോലി കനാൽ [Kanoli kanaal]
55698. കനോലി കനാൽ എവിടെയാണ്?
[Kanoli kanaal evideyaan?
]
Answer: കോഴിക്കോട് നഗരത്തിൽ
[Kozhikkodu nagaratthil
]
55699. ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത് ഏത്?
[Janakeeya pankaalitthatthode kudivella paddhathi aarambhiccha aadya panchaayatthu eth?
]
Answer: ഒളവണ്ണ പഞ്ചായത്ത്
[Olavanna panchaayatthu
]
55700. ഇന്ത്യയിലെ ആദ്യനാളികേര ജൈവ ഉദ്യാനം എവിടെയാണ്?
[Inthyayile aadyanaalikera jyva udyaanam evideyaan?
]
Answer: കുറ്റ്യാടി
[Kuttyaadi
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution