<<= Back
Next =>>
You Are On Question Answer Bank SET 1114
55701. കളരിപ്പയറ്റിന്റെ ഈറ്റില്ലമായി അറിയപ്പെടുന്നത് എവിടെയാണ്?
[Kalarippayattinte eettillamaayi ariyappedunnathu evideyaan?
]
Answer: കടത്തനാട്(വടകര)
[Kadatthanaadu(vadakara)
]
55702. വടക്കൻപാട്ടിന്റെ ഈറ്റില്ലമായി അറിയപ്പെടുന്നത് എവിടെയാണ്?
[Vadakkanpaattinte eettillamaayi ariyappedunnathu evideyaan?
]
Answer: കടത്തനാട്(വടകര)
[Kadatthanaadu(vadakara)
]
55703. കഥകളിയുടെ പൂർവ രൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം രൂപപ്പെടുത്തിയത് ആരാണ്?
[Kathakaliyude poorva roopangalilonnaaya krushnanaattam roopappedutthiyathu aaraan?
]
Answer: കോഴിക്കോട് മാനവേദൻ നമ്പൂതിരി
[Kozhikkodu maanavedan nampoothiri
]
55704. 'ഒരു തെരുവിന്റെ കഥ’ എന്ന നോവൽ ആരുടേതാണ്?
['oru theruvinte katha’ enna noval aarudethaan?
]
Answer: എസ്.കെ . പൊറ്റക്കാട്ടിന്റെ
[Esu. Ke . Pottakkaattinte
]
55705. 'ഒരു തെരുവിന്റെ കഥ’ എന്ന നോവലിലൂടെ എസ്.കെ . പൊറ്റക്കാട്ട് വരച്ചുകാട്ടുന്ന സ്ഥലമേത്?
['oru theruvinte katha’ enna novaliloode esu. Ke . Pottakkaattu varacchukaattunna sthalameth?
]
Answer: മിഠായിത്തെരുവ് [Midtaayittheruvu]
55706. ’രേവതി പട്ടത്താനം’ എന്ന വിദ്വൽ സദസ്സിന് വേദിയാകുന്നത് ഏത് ക്ഷേത്രമാണ്?
[’revathi pattatthaanam’ enna vidval sadasinu vediyaakunnathu ethu kshethramaan?
]
Answer: തളിക്ഷേത്രം [Thalikshethram]
55707. ക്രിറ്റ് ഇന്ത്യസ്മാരക പോസ്റ്റ് ഓഫീസ് എവിടെയാണ്?
[Krittu inthyasmaaraka posttu opheesu evideyaan?
]
Answer: ചേമഞ്ചേരി [Chemancheri]
55708. കേരളത്തിന്റെ മഞ്ഞ നദി എന്നറിയപ്പെടുന്നത് ഏത്?
[Keralatthinte manja nadi ennariyappedunnathu eth?
]
Answer: കുറ്റ്യാടി [Kuttyaadi]
55709. സഹകരണ മേഖലയിലെ ആദ്യത്തെ ഐ.ടി. പാർക്കേത്?
[Sahakarana mekhalayile aadyatthe ai. Di. Paarkketh?
]
Answer: ഊരാളുങ്കൽ സൈബർ പാർക്ക്
[Ooraalunkal sybar paarkku
]
55710. ഊരാളുങ്കൽ സൈബർ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Ooraalunkal sybar paarkku sthithicheyyunnathevide?
]
Answer: കോഴിക്കോട് [Kozhikkodu]
55711. ഇന്ത്യയിലെ ആദ്യജെൻഡർ പാർക്ക് ആരംഭിച്ചത് എവിടെ?
[Inthyayile aadyajendar paarkku aarambhicchathu evide?
]
Answer: കോഴിക്കോട് [Kozhikkodu]
55712. സമ്പൂർണ ജലനയം പ്രഖ്യാപിച്ച ആദ്യ പഞ്ചായത്തേത്?
[Sampoorna jalanayam prakhyaapiccha aadya panchaayattheth?
]
Answer: പെരുമണ്ണ പഞ്ചായത്ത്
[Perumanna panchaayatthu
]
55713. കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ രോഗം റിപ്പോർട്ട് ചെയ്തത് എവിടെയാണ്?
[Keralatthil aadyamaayi chikkunguniya rogam ripporttu cheythathu evideyaan?
]
Answer: ഒളവണ്ണയിൽ [Olavannayil]
55714. കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ രോഗം റിപ്പോർട്ട് ചെയ്തത് എന്നാണ്?
[Keralatthil aadyamaayi chikkunguniya rogam ripporttu cheythathu ennaan?
]
Answer: 2005-ൽ [2005-l]
55715. കോഴിക്കോട് അന്താരാഷ്ട്ര വിനാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Kozhikkodu anthaaraashdra vinaanatthaavalam sthithi cheyyunnathu evideyaan?
]
Answer: കരിപ്പൂർ(മലപ്പുറം)
[Karippoor(malappuram)
]
55716. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kaalikkattu yoonivezhsitti sthithi cheyyunnathu evideyaanu ?
]
Answer: തേഞ്ഞിപ്പലം (മലപ്പു റം ജില്ലയിലാണ്)
[Thenjippalam (malappu ram jillayilaanu)
]
55717. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ്(Kirthads) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kerala insttittyoottu phor risercchu dreyinimgu aantu devalappmentu sttadeesu ophu shedyooldu kaasttsu aantu shedyooldu drybsu(kirthads) sthithi cheyyunnathu evideyaanu ?
]
Answer: ചേവായൂർ (കോഴിക്കോട്)
[Chevaayoor (kozhikkodu)
]
55718. സെൻട്രൽ വാട്ടർ റിസോഴ്സ് ഡവലപ്മെൻറ് ആൻഡ് മാനേജ്മെൻറ്
സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Sendral vaattar risozhsu davalapmenru aandu maanejmenru
sthithi cheyyunnathu evideyaanu ?
]
Answer: കുന്ദമംഗലം(കോഴിക്കോട്)
[Kundamamgalam(kozhikkodu)
]
55719. കോഴിക്കോട് ബി.എസ്.എഫ്. കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kozhikkodu bi. Esu. Ephu. Kendram sthithi cheyyunnathu evideyaanu ?
]
Answer: നാദാപുരം (അരീക്കര കുന്ന്)
[Naadaapuram (areekkara kunnu)
]
55720. കോഴിക്കോട് സി.ആർ.പി.എഫ്. കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kozhikkodu si. Aar. Pi. Ephu. Kendram sthithi cheyyunnathu evideyaanu ?
]
Answer: പെരുവണ്ണാമുഴി
[Peruvannaamuzhi
]
55721. മലബാർ സ്പിന്നിങ് ആൻഡ് വീവീങ്ങ് മിൽക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Malabaar spinningu aandu veeveengu milksu sthithi cheyyunnathu evideyaanu ?
]
Answer: തിരുവണ്ണൂർ(കോഴിക്കോട്)
[Thiruvannoor(kozhikkodu)
]
55722. കേരള സോപ്സ് കമ്പനി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kerala sopsu kampani sthithi cheyyunnathu evideyaanu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55723. കേരള സ്റ്റേറ്റ് മാർക്കറ്റിങ് ഫെഡറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kerala sttettu maarkkattingu phedareshan sthithi cheyyunnathu evideyaanu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55724. മലബാർ ദേവസ്വം ബോർഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Malabaar devasvam bordu sthithi cheyyunnathu evideyaanu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55725. വി.കെ. കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vi. Ke. Krushnamenon aarttu gaalari sthithi cheyyunnathu evideyaanu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
55726. കുഞ്ഞാലിമരയ്ക്കാർ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kunjaalimaraykkaar myoosiyam sthithi cheyyunnathu evideyaanu ?
]
Answer: ഇരിങ്ങൽ (കോട്ടയക്കൽ)
[Iringal (kottayakkal)
]
55727. തച്ചോളി ഒതേനൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Thaccholi othenan smaarakam sthithi cheyyunnathu evideyaanu ?
]
Answer: വടകര
[Vadakara
]
55728. വാസ്കോഡ്-ഗാമ സന്ദർശന സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vaaskod-gaama sandarshana smaarakam sthithi cheyyunnathu evideyaanu ?
]
Answer: കാപ്പാട് (കോഴിക്കോട്)
[Kaappaadu (kozhikkodu)
]
55729. പഴശ്ശി രാജമ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Pazhashi raajamyoosiyam sthithi cheyyunnathu evideyaanu ?
]
Answer: ഈസ്റ്റ്ഹിൽ (കോഴിക്കോട്)
[Eestthil (kozhikkodu)
]
55730. ഇട്ടി അച്യുതൻ ഹോർത്തുസ് മലബാറിക്കസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Itti achyuthan hortthusu malabaarikkasu myoosiyam sthithi cheyyunnathu evideyaanu ?
]
Answer: ചാലിയം(കോഴിക്കോട്)
[Chaaliyam(kozhikkodu)
]
55731. ഇന്ത്യൻ ബിസിനസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Inthyan bisinasu myoosiyam sthithi cheyyunnathu evideyaanu ?
]
Answer: കുന്ദമംഗലം(കോഴിക്കോട്)
[Kundamamgalam(kozhikkodu)
]
55732. കോഴിക്കോടിനെ അറബികൾ വിളിച്ചിരുന്ന പേരെന്ത് ?
[Kozhikkodine arabikal vilicchirunna perenthu ?
]
Answer: കാലിക്കുത്
[Kaalikkuthu
]
55733. കോഴിക്കോടിനെ കാലിക്കുത് എന്ന് വിളിച്ചിരുന്നവർ ആര് ?
[Kozhikkodine kaalikkuthu ennu vilicchirunnavar aaru ?
]
Answer: അറബികൾ [Arabikal]
55734. കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?
[Kadal maargam inthyayiletthiya aadya yooropyan?
]
Answer: വാസ്കോഡഗാമ
[Vaaskodagaama
]
55735. ലക്ഷദീപ് സമൂഹത്തിൽ എത്ര ദീപുകളുണ്ട്?
[Lakshadeepu samoohatthil ethra deepukalundu?
]
Answer: 86
55736. കേരളത്തിൽ രാജ്യരക്ഷാവകുപ്പിന്റെ കീഴിലുള്ള വിമാനത്താവളം ഏത്? [Keralatthil raajyarakshaavakuppinte keezhilulla vimaanatthaavalam eth?]
Answer: കൊച്ചി [Kocchi]
55737. കേരളത്തിൽ ഉള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂ ട്ട് എവിടെയാണ്?
[Keralatthil ulla phorasttu risarcchu insttittyoo ttu evideyaan?
]
Answer: പീച്ചി
[Peecchi
]
55738. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്ത് ആയിരുന്നു?
[Thiruvithaamkooril adimakkacchavadam nirodhicchathu aarude bharanakaalatthu aayirunnu?
]
Answer: റാണി ഗൗരി ലക്ഷ്മിഭായി
[Raani gauri lakshmibhaayi
]
55739. ഇന്ത്യയിലെ ആദ്യത്തെ അണു വൈദ്യുത നിലയം:
[Inthyayile aadyatthe anu vydyutha nilayam:
]
Answer: താരാപ്പുർ
[Thaaraappur
]
55740. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയ ഗവർണർ ജനറൽ ഏത്? [Inthyayil imgleeshu vidyaabhyaasam thudangiya gavarnar janaral eth?]
Answer: വില്യം ബെൻറിക് പ്രഭു [Vilyam benriku prabhu]
55741. ജൽദപാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്? [Jaldapaara vanyajeevi sanketham sthithicheyyunnath?]
Answer: ബംഗാൾ [Bamgaal]
55742. രംഗൻതിട്ടൂർ പക്ഷിസങ്കേതം, ബന്ദിപ്പൂർ, കബനി, താഗൾഹോൾ ദേശീയോദ്യാനങ്ങൾ എന്നിവ എവിടെ സ്ഥിതിചെയ്യുന്നു? [Ramganthittoor pakshisanketham, bandippoor, kabani, thaagalhol desheeyodyaanangal enniva evide sthithicheyyunnu?]
Answer: കർണാടക [Karnaadaka]
55743. കാലതോപ് വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്? [Kaalathopu vanyajeevi sanketham sthithicheyyunnath?]
Answer: ചമ്പ (ഹിമാചൽ) [Champa (himaachal)]
55744. ഇരവികുളം ദേശീയോദ്യാനം, പെരിയാർ ടൈഗർ റിസർവ്, സൈലന്റ് വാലി ദേശീയോദ്യാനം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Iravikulam desheeyodyaanam, periyaar dygar risarvu, sylantu vaali desheeyodyaanam enniva sthithicheyyunna samsthaanam?]
Answer: കേരളം [Keralam]
55745. കാശിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്? [Kaashiramga desheeyodyaanam sthithicheyyunnath?]
Answer: അസം [Asam]
55746. കേരളത്തിലെ മഹാശിലാവശിഷ്ട രൂപങ്ങൾ ? [Keralatthile mahaashilaavashishda roopangal ?]
Answer: കടക്കല്ല്, മുനിയറ, തൊപ്പിക്കല്ല്, നന്നങ്ങാടി [Kadakkallu, muniyara, theaappikkallu, nannangaadi]
55747. വാർത്തികം രചിച്ചത് ആര്? [Vaartthikam rachicchathu aar?]
Answer: കാത്യായനൻ [Kaathyaayanan]
55748. കേരളത്തിൽ ആദ്യമായി ശിലായുധ ചിത്രങ്ങൾ കണ്ടെടുത്ത സ്ഥലം? [Keralatthil aadyamaayi shilaayudha chithrangal kandeduttha sthalam?]
Answer: 1901ൽ അമ്പലവയലിനടുത്ത് എടയ്ക്കൽ ഗുഹയിൽ [1901l ampalavayalinadutthu edaykkal guhayil]
55749. മഹാശിലായുഗസ്മാരകങ്ങളായ മുനിയറകൾ കണ്ടെത്തിയ സ്ഥലം? [Mahaashilaayugasmaarakangalaaya muniyarakal kandetthiya sthalam?]
Answer: മറയൂർ താഴ്‌വരയിൽ [Marayoor thaazhvarayil]
55750. കേരളത്തിൽ ആദ്യമായെത്തിയ വിദേശിയർ? [Keralatthil aadyamaayetthiya videshiyar?]
Answer: അറബികൾ [Arabikal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution