<<= Back Next =>>
You Are On Question Answer Bank SET 1115

55751. കേരളത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിനോദസഞ്ചാരി? [Keralatthekkuricchu paraamarshiccha aadya vinodasanchaari?]

Answer: മെഗസ്‌തനീസ് [Megasthaneesu]

55752. എടയ്ക്കൽ ഗുഹാ ചിത്രങ്ങളിൽ കാണുന്ന ലിപികൾ? [Edaykkal guhaa chithrangalil kaanunna lipikal?]

Answer: ദ്രാവിഡ ബ്രഹ്മി [Draavida brahmi]

55753. സംഘകാലത്ത് കേരള ജനതയുടെ പ്രധാന ആരാധനാമൂർത്തി? [Samghakaalatthu kerala janathayude pradhaana aaraadhanaamoortthi?]

Answer: കൊറ്റവൈ (ദുർഗ) [Keaattavy (durga)]

55754. ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ കലാമാനവിക കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരി? [Baraakku obaama amerikkan prasidantaayirunnappeaal kalaamaanavika kammittiyilekku thiranjedukkappetta ezhutthukaari?]

Answer: ജുംപാലാഹിരി [Jumpaalaahiri]

55755. ഹജ്ജ് കമ്മിറ്റി അദ്ധ്യക്ഷയായ ആദ്യ വനിത? [Hajju kammitti addhyakshayaaya aadya vanitha?]

Answer: മെഹ്‌സീന കിദ്വായി [Mehseena kidvaayi]

55756. ദേശീയ വോട്ടേഴ്സ് ദിനം? [Desheeya vottezhsu dinam?]

Answer: 2010 ജനുവരി 25 [2010 januvari 25]

55757. വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയത്? [Vanithaa samvarana bil raajyasabha paasaakkiyath?]

Answer: 108-ാം ഭേദഗതിയിലൂടെ [108-aam bhedagathiyiloode]

55758. സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത? [Sooppar seereesu baadmintan kireedam nedunna aadya inthyan vanitha?]

Answer: സൈന നേവാൾ [Syna nevaal]

55759. ‘കടങ്കഥ' എന്ന പദം പിരിച്ചെഴുതുന്നത്. [‘kadankatha' enna padam piricchezhuthunnathu. ]

Answer: കടം+ കഥ [Kadam+ katha]

55760. ചന്തുമേനോന്റെ അപൂർണ നോവലാണ് ശാരദ. ഇത്. [Chanthumenonte apoorna novalaanu shaarada. Ithu. ]

Answer: ദ്യോതകം [Dyothakam]

55761. 'കൂനുള്ള ‘ എന്നർഥം വരുന്ന വാക്ക് ['koonulla ‘ ennartham varunna vaakku ]

Answer: മനഥര [Manathara]

55762. അവൾ ഉറങ്ങുന്നു. അടിവരയിട്ട ക്രിയ: [Aval urangunnu. Adivarayitta kriya: ]

Answer: അകർമകം [Akarmakam]

55763. കൃഷ്ണൻ അവന്റെ വീട്ടിൽനിന്നും ആദ്യം 500 മീറ്റർ വടക്കോട്ട് നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 800 മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 800 മീറ്ററും നടന്നു. എ ങ്കിൽ പുറപ്പെട്ട സ്ഥലത്തുനിന്നും നേരെ അയാളി ലേക്കുള്ള ദൂരം എത്ര? [Krushnan avante veettilninnum aadyam 500 meettar vadakkottu nadannu. Pinneedu valatthottu thirinju 800 meettarum idatthottu thirinju 800 meettarum nadannu. E nkil purappetta sthalatthuninnum nere ayaali lekkulla dooram ethra? ]

Answer: 8002മീ [8002mee]

55764. രണ്ടു കാറുകൾ ഒരു സ്ഥലത്തുനിന്നും വിപരീതദിശയിലേക്ക്70 കി.മീ. വേഗത്തിലും 50 കി.മീ. വേഗത്തിലും സഞ്ചരിക്കുന്നു. എന്നാൽ 1 മണിക്കൂർ കഴിയുമ്പോൾ അവ തമ്മിലുള്ള അകലം എത്ര? [Randu kaarukal oru sthalatthuninnum vipareethadishayilekk70 ki. Mee. Vegatthilum 50 ki. Mee. Vegatthilum sancharikkunnu. Ennaal 1 manikkoor kazhiyumpol ava thammilulla akalam ethra? ]

Answer: 60കി മീ [60ki mee]

55765. 250 വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 750 വാട്ട് അയൺ ബോക്സ് 2 മണിക്കുർ പ്രവർത്തിക്കുന്നു . അതേ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 500 വാട്ട്ഫാൻ, 3 മണിക്കുർ പ്രവർത്തിക്കുന്നു. ഇതിൽ ഏത് ഉപകരണമാണ് കൂടുതൽ ഊർജം ഉപയോയോഗിക്കുന്നത്? [250 vydyuthiyil pravartthikkunna 750 vaattu ayan boksu 2 manikkur pravartthikkunnu . Athe vydyuthiyil pravartthikkunna 500 vaattphaan, 3 manikkur pravartthikkunnu. Ithil ethu upakaranamaanu kooduthal oorjam upayoyogikkunnath? ]

Answer: രണ്ടും ഒരേ ഊർജ്ജം [Randum ore oorjjam ]

55766. വിട്ട്പോയത് പൂരിപ്പിക്കുക 4U9,9W16, 16Y25,... [Vittpoyathu poorippikkuka 4u9,9w16, 16y25,... ]

Answer: 25A36

55767. ‘KILL’ എന്ന പദം LHMK എന്നെഴുതാമെങ്കിൽ VISIT എന്ന പദം എങ്ങനെയെഴുതാം? [‘kill’ enna padam lhmk ennezhuthaamenkil visit enna padam enganeyezhuthaam? ]

Answer: WHTHU

55768. ആഭരണങ്ങളെല്ലാം സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയവയാണ്. സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതിനെല്ലാം മഞ്ഞനിറമാണ്. എന്നാൽ താഴെകൊടു ത്തിരിക്കുന്നതിലേതാണ് തെറ്റ്? [Aabharanangalellaam svarnnam kondu undaakkiyavayaanu. Svarnnam kondu undaakkiyathinellaam manjaniramaanu. Ennaal thaazhekodu tthirikkunnathilethaanu thettu? ]

Answer: ആഭരണങ്ങളെല്ലാം മഞ്ഞനിറമുള്ളതാണ് [Aabharanangalellaam manjaniramullathaanu ]

55769. ‘ആധുനിക അശോകൻ' എന്ന ബഹുമതിക്ക് അർഹനായ തിരുവിതാംകൂർ മഹാരാജാവ് : [‘aadhunika ashokan' enna bahumathikku arhanaaya thiruvithaamkoor mahaaraajaavu : ]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma ]

55770. "ഞാനാണ് രാഷ്ടം” എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ഏത്? ["njaanaanu raashdam” ennu prakhyaapiccha phranchu bharanaadhikaari eth? ]

Answer: ലൂയി പതിനാലാമൻ [Looyi pathinaalaaman ]

55771. ഫ്യൂജിയാമ അഗ്നിപർവ്വതം ഏത് രാജ്യത്താണ്? [Phyoojiyaama agniparvvatham ethu raajyatthaan? ]

Answer: ജപ്പാൻ [Jappaan]

55772. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാം ഉച്ചകോടി നടന്നത് എവിടെ വച്ചാണ് ? [Chericheraa prasthaanatthinte onnaam ucchakodi nadannathu evide vacchaanu ? ]

Answer: ബെൽഗ്രേഡ് [Belgredu]

55773. ഏത് രാജ്യത്തിന്റെതലസ്ഥാനമാണ് കീവ് ? [Ethu raajyatthintethalasthaanamaanu keevu ? ]

Answer: യുക്രൈൻ [Yukryn]

55774. ISRO സ്ഥാപിക്കപ്പെട്ട വർഷം [Isro sthaapikkappetta varsham ]

Answer: 1969

55775. "ക്രോണ” ഏത് രാജ്യത്തിന്റെ നാണയം ആണ് ? ["krona” ethu raajyatthinte naanayam aanu ? ]

Answer: നോർവെ [Norve]

55776. ബുദ്ധമതകൃതികൾ രചിക്കാനുപയോഗിച്ചിരുന്ന ഭാഷ ഏത്? [Buddhamathakruthikal rachikkaanupayogicchirunna bhaasha eth? ]

Answer: പാലി [Paali]

55777. പിൻ കോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത്? [Pin kodu sampradaayam aarambhiccha varsham eth? ]

Answer: 1972

55778. ഇബനു ബത്തൂത്ത ഏത് രാജാവിന്റെ ഭരണകാലത് ഇന്ത്യയിലെത്തിയ ആഫ്രിക്കൻ സഞ്ചാരി ആണ് ? [Ibanu batthoottha ethu raajaavinte bharanakaalathu inthyayiletthiya aaphrikkan sanchaari aanu ? ]

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക് [Muhammadu bin thuglakku ]

55779. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആര്? [Childransu bukku drasttu sthaapicchathu aar? ]

Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]

55780. കാപ്പിച്ചെടിയുടെ ജന്മദേശം ഏത്? [Kaappicchediyude janmadesham eth? ]

Answer: എത്യോപ്യ [Ethyopya]

55781. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി [Baankukal deshasaalkkariccha inthyan pradhaanamanthri ]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

55782. അൽമാട്ടി അണക്കെട്ടു ഏതു നദിയിൽ നിർമിച്ചിരിക്കുന്നു ? [Almaatti anakkettu ethu nadiyil nirmicchirikkunnu ? ]

Answer: കൃഷ്ണ [Krushna]

55783. ജമ്മു കശ്മീരിലെ ഔദ്യോദിക ഭാഷ ഏത്? [Jammu kashmeerile audyodika bhaasha eth? ]

Answer: ഉറുദു [Urudu]

55784. ലോക പുസ്തകദിനമായി ആചരിക്കുന്നത് [Loka pusthakadinamaayi aacharikkunnathu ]

Answer: ഏപ്രിൽ 28 [Epril 28]

55785. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലം ? [Inthyan milittari akkaadami sthithicheyyunna sthalam ? ]

Answer: ഡെറാഡൂൺ [Deraadoon]

55786. ഭാരതരത്നം അവാർഡ് നേടിയ ആദ്യത്തെ വിദേശി? [Bhaaratharathnam avaardu nediya aadyatthe videshi? ]

Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

55787. ഗ്രഹങ്ങളുടെ ചലനനിയമങ്ങൾ ആവിഷ്കരിച്ച ത് ആര്? [Grahangalude chalananiyamangal aavishkariccha thu aar? ]

Answer: കെപ്ലർ [Keplar]

55788. എല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്? [Ellil adangiyirikkunna pradhaana raasavasthu eth? ]

Answer: കാത്സ്യം ഫോസ്ഫേറ്റ് [Kaathsyam phosphettu ]

55789. ആൻറിജൻ അടങ്ങിയിട്ടില്ലാത്ത ബ്ലഡ് ഗ്രൂപ്പ് [Aanrijan adangiyittillaattha bladu grooppu ]

Answer: O

55790. പയോറിയ എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്? [Payoriya enna rogam shareeratthinte ethu bhaagatthe baadhikkunnathaan? ]

Answer: മോണ [Mona ]

55791. ബാക്ടീരിയ കണ്ടുപിടിച്ചത് ആര്? [Baakdeeriya kandupidicchathu aar? ]

Answer: ലുവൻ ഹുക്ക് [Luvan hukku ]

55792. സസ്യകോശങ്ങളിലും ജന്തുകോശത്തിലും പൊതുവായി കാണപ്പെടാത്ത ഭാഗം: [Sasyakoshangalilum janthukoshatthilum pothuvaayi kaanappedaattha bhaagam: ]

Answer: കോശസ്തരം [Koshastharam ]

55793. കാറ്റിന്റെ വേഗം അളക്കുന്നതിനുള്ള ഉപകരണം: [Kaattinte vegam alakkunnathinulla upakaranam: ]

Answer: അനിമോമീറ്റർ [Animomeettar ]

55794. ആധുനിക ഒളിംപിക്സിന്റെ പിതാവ്: [Aadhunika olimpiksinte pithaav: ]

Answer: ബാരൻ പിയറെ കുബാർട്ടിൻ [Baaran piyare kubaarttin ]

55795. എ.ആർ. രാജരാജവർമ മലയാളത്തിലേക്ക് തർ ജമ ചെയ്ത സന്ദേശകാവ്യം: [E. Aar. Raajaraajavarma malayaalatthilekku thar jama cheytha sandeshakaavyam: ]

Answer: മേഘദൂതം [Meghadootham ]

55796. ഫിലാറ്റലി-എന്താണിത്? [Philaattali-enthaanith? ]

Answer: സ്റ്റാമ്പ് ശേഖരണം [Sttaampu shekharanam ]

55797. റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം. [Redkrosu sosyttiyude aasthaanam. ]

Answer: ജനീവ [Janeeva ]

55798. ദി ഗുഡ് എർത് (The Good Earth) എന്ന പുസ്തകത്തിന്റെ ത്തിന്റെ രചയിതാവ്: [Di gudu erthu (the good earth) enna pusthakatthinte tthinte rachayithaav: ]

Answer: പേൾ എസ്. ബക്ക് [Pel esu. Bakku ]

55799. 'ലില്ലി' ഏതു രാജ്യത്തിന്റെ ദേശീയ പുഷ്ടമാണ്? ['lilli' ethu raajyatthinte desheeya pushdamaan? ]

Answer: ഇറ്റലി [Ittali]

55800. സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രത്തിന്റെ സംവിധായകൻ ആര്? [Svarna medal nediya aadya malayaala chithratthinte samvidhaayakan aar? ]

Answer: രാമു കാര്യാട്ട് [Raamu kaaryaattu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions