<<= Back Next =>>
You Are On Question Answer Bank SET 1116

55801. ഏതു രാജ്യത്തിന്റെ ദേശീയ കളിയാണ്ക്രിക്കറ്റ് ? [Ethu raajyatthinte desheeya kaliyaankrikkattu ? ]

Answer: ഓസ്ട്രേലിയ [Osdreliya ]

55802. കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക: [Keralatthile aadyatthe saahithya maasika: ]

Answer: വിദ്യാവിലാസിനി [Vidyaavilaasini ]

55803. കേരളത്തിന്റെ സമുദ്രതീരം എത്ര കി.മീ നീളമുണ്ട്‌ ? [Keralatthinte samudratheeram ethra ki. Mee neelamundu ? ]

Answer: 580

55804. പമ്പാനദിയുടെ പതനസ്ഥാനം ഏത്? [Pampaanadiyude pathanasthaanam eth? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal ]

55805. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിക്കുന്ന ജില്ല: [Keralatthinte saamskaarika thalasthaanam enna padavi alankarikkunna jilla: ]

Answer: തൃശ്ശൂർ [Thrushoor ]

55806. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനം മണ്ണ്: [Keralatthil kaanappedunna pradhaana inam mannu: ]

Answer: ലാറ്ററൈറ് മണ്ണ് [Laattaryru mannu ]

55807. വാസ്കോഡഗാമ കോഴിക്കോട് ജില്ല യിലെ കാപ്പാട് കപ്പലിറങ്ങിയത് എന്ന് ? [Vaaskodagaama kozhikkodu jilla yile kaappaadu kappalirangiyathu ennu ? ]

Answer: 1498

55808. എ.ഡി. 1499-ൽ കോഴിക്കോട്ടെത്തിയ നാവികൻ ? [E. Di. 1499-l kozhikkottetthiya naavikan ? ]

Answer: കബ്രാൾ [Kabraal ]

55809. വിദേശ നാവികനായിരുന്ന കബ്രാൾ കോഴിക്കോട്ടെത്തിയത് എന്ന് ? [Videsha naavikanaayirunna kabraal kozhikkottetthiyathu ennu ? ]

Answer: എ.ഡി. 1499-ൽ [E. Di. 1499-l ]

55810. എ.ഡി. 1510-ൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന യുദ്ധം ? [E. Di. 1510-l saamoothiriyum porcchugeesukaarum thammil nadanna yuddham ? ]

Answer: കോഴിക്കോട് യുദ്ധം [Kozhikkodu yuddham ]

55811. എന്താണ് കോഴിക്കോട് യുദ്ധം? [Enthaanu kozhikkodu yuddham? ]

Answer: എ.ഡി. 1510-ൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന യുദ്ധം [E. Di. 1510-l saamoothiriyum porcchugeesukaarum thammil nadanna yuddham ]

55812. കോഴിക്കോട് യുദ്ധം നടന്ന വർഷം ? [Kozhikkodu yuddham nadanna varsham ? ]

Answer: എ.ഡി. 1510-ൽ [E. Di. 1510-l ]

55813. ഗുരുവായൂർ സത്യാഗ്രഹ പ്രമേയം അവതരിപ്പിച്ചത് എവിടെയാണ് ? [Guruvaayoor sathyaagraha prameyam avatharippicchathu evideyaanu ? ]

Answer: വടകര [Vadakara ]

55814. വാഗ്ദടാനന്ദന്റെ തത്ത്വപ്രകാശിക വിദ്യാലയം സ്തുതി ചെയ്യുന്നത് എവിടെയാണ് ? [Vaagdadaanandante thatthvaprakaashika vidyaalayam sthuthi cheyyunnathu evideyaanu ? ]

Answer: കോഴിക്കോട് [Kozhikkodu ]

55815. കോഴിക്കോട് തത്ത്വപ്രകാശിക വിദ്യാലയത്തിന്റെ സ്ഥാപകൻ ആര്? [Kozhikkodu thatthvaprakaashika vidyaalayatthinte sthaapakan aar? ]

Answer: വാഗ്ദടാനന്ദൻ [Vaagdadaanandan ]

55816. കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാഗ്ദടാനന്ദന്റെ വിദ്യാലയം? [Kozhikkodu jillayil sthithi cheyyunna vaagdadaanandante vidyaalayam? ]

Answer: തത്ത്വപ്രകാശിക വിദ്യാലയം [Thatthvaprakaashika vidyaalayam ]

55817. സാമൂതിരിയുടെ കഴുത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട? [Saamoothiriyude kazhutthilekku neettiya peeranki ennariyappedunna kotta? ]

Answer: ചാലിയം കോട്ട [Chaaliyam kotta ]

55818. മലബാർതീരത്തേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Malabaartheeratthekkulla praveshanakavaadam ennariyappedunna sthalam ethu ? ]

Answer: കാപ്പാട്(കോഴിക്കോട്) [Kaappaadu(kozhikkodu) ]

55819. കാപ്പാട് അറിയുൾപ്പെട്ടിരുന്നത് ? [Kaappaadu ariyulppettirunnathu ? ]

Answer: മലബാർതീരത്തേക്കുള്ള പ്രവേശനകവാടം [Malabaartheeratthekkulla praveshanakavaadam ]

55820. അറബികൾ, ഫന്തരീന എന്ന് വിളിച്ചിരുന്ന സ്ഥലം ? [Arabikal, phanthareena ennu vilicchirunna sthalam ? ]

Answer: പന്തലായനി കൊല്ലം [Panthalaayani kollam ]

55821. കോഴിക്കോട് ജില്ലയിലെ പന്തലായനി കൊല്ലം എന്ന സ്ഥലത്തെ അറബികൾ വിളിച്ചിരുന്ന പേര് ? [Kozhikkodu jillayile panthalaayani kollam enna sthalatthe arabikal vilicchirunna peru ? ]

Answer: ഫന്തരീന [Phanthareena ]

55822. സുൽത്താൻ പട്ടണം എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് ജില്ലയിലെ സ്ഥലം ? [Sultthaan pattanam ennariyappettirunna kozhikkodu jillayile sthalam ? ]

Answer: ബേപ്പൂർ [Beppoor ]

55823. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ അറിയപ്പെട്ടിരുന്നത് ? [Kozhikkodu jillayile beppoor ariyappettirunnathu ? ]

Answer: സുൽത്താൻ പട്ടണം [Sultthaan pattanam ]

55824. കടത്തനാടൻ രാജവംശം ഭരണം നടത്തിയത് അറിയപ്പെട്ടിരുന്നത് എവിടെയാണ് ? [Kadatthanaadan raajavamsham bharanam nadatthiyathu ariyappettirunnathu evideyaanu ? ]

Answer: വടകര [Vadakara ]

55825. വടകരയിൽ ഭരണം നടത്തിയിരുന്ന രാജവംശം .? [Vadakarayil bharanam nadatthiyirunna raajavamsham .? ]

Answer: കടത്തനാടൻ രാജവംശം [Kadatthanaadan raajavamsham ]

55826. നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ഏത് ? [Nediyirippu svaroopam ennariyappettirunna raajavamsham ethu ? ]

Answer: കോഴിക്കോട് സാമൂതി രാജവംശം [Kozhikkodu saamoothi raajavamsham ]

55827. ”കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ” - ആരുടെ വരികൾ? [”kuzhivetti mooduka vedanakal kuthikolka shakthiyilekku nammal” - aarude varikal? ]

Answer: ഇടശ്ശേരി [Idasheri ]

55828. ’To put in mind’ എന്ന പ്രയോഗത്തിന്റെ അർഥം ? [’to put in mind’ enna prayogatthinte artham ? ]

Answer: ഓർമ്മിപ്പിക്കുക [Ormmippikkuka ]

55829. 'Each man's belief is right in his own eyes'. -തർജ്ജമ ചെയ്യുക ['each man's belief is right in his own eyes'. -tharjjama cheyyuka ]

Answer: ഓരോ മനുഷ്യന്റെയും വിശ്വാസം അവന്റെ ദൃഷ്ടിയിൽ ശരിയാണ്. [Oro manushyanteyum vishvaasam avante drushdiyil shariyaanu.]

55830. The pen is mightier than sword'. ആശയമെന്ത്? [The pen is mightier than sword'. Aashayamenthu? ]

Answer: പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലികകൊണ്ട് നേടാൻ സാധിക്കും [Padavaalukondu saadhikkunnathiladhikam thoolikakondu nedaan saadhikkum]

55831. സംഖ്യാശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക. 34.25, 35.45, 36.65, 37.85, -- [Samkhyaashreniyil vittupoyathu poorippikkuka. 34. 25, 35. 45, 36. 65, 37. 85, -- ]

Answer: 39.05

55832. ഒരു വൃത്തത്തിന്റെ വിസ്തീർണം 9cm^2 ആണെങ്കിൽ ആ വൃത്തിന്റെ ചുറ്റളവ് എത്ര? [Oru vrutthatthinte vistheernam 9cm^2 aanenkil aa vrutthinte chuttalavu ethra? ]

Answer: 6 Cm

55833. അക്ഷരശ്രേണിയിൽ വിട്ടുപോയതു പുരിപ്പിക്കുക SURE,CPSQ,OQNA,... [Aksharashreniyil vittupoyathu purippikkuka sure,cpsq,oqna,... ]

Answer: YLOM

55834. പൊഖ്‌റാനിൽ ഇന്ത്യ നടത്തിയ വ്യോമസേനാ ശക്തിപ്രകടനം? [Peaakhraanil inthya nadatthiya vyomasenaa shakthiprakadanam?]

Answer: വായു ശക്തി 2010 [Vaayu shakthi 2010]

55835. മൂന്നു സംഖ്യകളുടെ ശരാശരി 12-ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10-ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14-ഉം ആണെ ങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്? [Moonnu samkhyakalude sharaashari 12-um aadyatthe randu samkhyakalude sharaashari 10-um avasaana randu samkhyakalude sharaashari 14-um aane nkil avayil ettavum cheriya samkhya eth? ]

Answer: 8

55836. രാമുവിനും രാജനും കൂടി അവരുടെ അമ്മാവൻ 60 രൂപ തുല്യമായി പങ്കിട്ടെടുക്കുവാൻ കൊടുത്തു. എന്നാൽ 60 രൂപയിൽനിന്ന് രാജൻ 20 രൂപയുടെ ഐസ്ക്രീമും രാമു 15 രൂപയ്ക്ക് ജ്യൂസും ക ഴിച്ചാൽ പിന്നീട് രാമുവിന് രാജനേക്കാൾ ആകെയുണ്ടായിരുന്ന തുകയുടെ എത്രഭാഗം കൂടുതൽ കിട്ടും ? [Raamuvinum raajanum koodi avarude ammaavan 60 roopa thulyamaayi pankittedukkuvaan kodutthu. Ennaal 60 roopayilninnu raajan 20 roopayude aiskreemum raamu 15 roopaykku jyoosum ka zhicchaal pinneedu raamuvinu raajanekkaal aakeyundaayirunna thukayude ethrabhaagam kooduthal kittum ? ]

Answer: 1/12

55837. സംഖ്യാശ്രേണിയിൽ വിട്ടുപോയതു പുരിപ്പി ക്കുക. 214,221, 226,236, ... [Samkhyaashreniyil vittupoyathu purippi kkuka. 214,221, 226,236, ... ]

Answer: 247

55838. കടുക്, ഉലുവ, മല്ലി, ജീരകം ഇവയുടെ കുപ്പികളിലെ അടപ്പിൽ സൂചനയായി K, U, M, J യഥാക്രമം ഒട്ടിച്ചിരിക്കുന്നു. ഇവ എടുക്കുന്നതിനിടയിൽ ആദ്യം Kയും J-യും തമ്മിൽ മാറിപ്പോയി. പിന്നെ Jയും Mഉം തമ്മിൽ മാറി. പിന്നീട് U-ഉം Kയും തമ്മിൽ മാറിപ്പോയി. എന്നാൽ ഇപ്പോൾ കടുക് കുപ്പിയുടെ അടപ്പിലെ സൂചന ഏത്? [Kaduku, uluva, malli, jeerakam ivayude kuppikalile adappil soochanayaayi k, u, m, j yathaakramam otticchirikkunnu. Iva edukkunnathinidayil aadyam kyum j-yum thammil maarippoyi. Pinne jyum mum thammil maari. Pinneedu u-um kyum thammil maarippoyi. Ennaal ippol kaduku kuppiyude adappile soochana eth? ]

Answer: M

55839. P ഒരു ജോലി 12 ദിവസംകൊണ്ടു ചെയ്തുതീർക്കു ന്നു. അതേ ജോലി തീർക്കാൻ Q വിന് 4 ദിവസവും R-ന് 6 ദിവസവും വേണമെങ്കിൽ P , R ഇവർ മൂന്നുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ടു തീർക്കും ? [P oru joli 12 divasamkondu cheythutheerkku nnu. Athe joli theerkkaan q vinu 4 divasavum r-nu 6 divasavum venamenkil p , r ivar moonnuperum koodi aa joli ethra divasam kondu theerkkum ? ]

Answer: 2

55840. ഒരു സംഖ്യയുടെ പകുതിയുടെ 30 ശതമാനം 60 ആണെങ്കിൽ സംഖ്യ എത്ര? [Oru samkhyayude pakuthiyude 30 shathamaanam 60 aanenkil samkhya ethra? ]

Answer: 400

55841. 200 രൂപ യിൽ 30 ശതമാനം 'A'-യ്ക്കും ബാക്കിയു ള്ളത് 3:4 എന്ന അനുപാതത്തിൽ 'B'-യ്ക്കും 'C'-യ്ക്കും കൊടുത്താൽ 'C'യ്ക്ക് കിട്ടിയതെത്ര? [200 roopa yil 30 shathamaanam 'a'-ykkum baakkiyu llathu 3:4 enna anupaathatthil 'b'-ykkum 'c'-ykkum kodutthaal 'c'ykku kittiyathethra? ]

Answer: രൂ. 80 [Roo. 80]

55842. ഒരാൾ 40 മിനുട്ട് നടന്നാൽ 20 മിനുട്ട് വിശ്രമിക്കുമെങ്കിൽ 4 മണിക്കുർ 30 മിനുട്ടിൽ എത്ര സമയം അയാൾ നടന്നിട്ടുണ്ടാകും? [Oraal 40 minuttu nadannaal 20 minuttu vishramikkumenkil 4 manikkur 30 minuttil ethra samayam ayaal nadannittundaakum? ]

Answer: 3 മണിക്കൂർ 10 മിനുട്ട് [3 manikkoor 10 minuttu]

55843. രണ്ടു സംഖ്യകളിൽ ഒന്ന് മറ്റേതിനേക്കാൾ 25 ശതമാനം കുറവും സംഖ്യകളുടെ ശരാശരി 70-ഉം ആണെങ്കിൽ അവയിൽ വലിയ സംഖ്യ ഏത്? [Randu samkhyakalil onnu mattethinekkaal 25 shathamaanam kuravum samkhyakalude sharaashari 70-um aanenkil avayil valiya samkhya eth?]

Answer: 80

55844. 400 cm^2 വിസ്തീർണമുള്ള ഒരു ദീർഘചതുരത്തിന്റെ അതേ വിസ്തീർണമുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര? [400 cm^2 vistheernamulla oru deerghachathuratthinte athe vistheernamulla oru samachathuratthinte oru vashatthinte neelamethra? ]

Answer: 20 cm

55845. മൂന്നുപേർ ജോലിചെയ്തു കിട്ടിയ പ്രതിഫലത്തിന്റെ 30% മുന്നാമനുള്ളതാണ്. ആകെയുള്ള പ്രതിഫലത്തിൽ പകുതി ഒന്നാമനും മൂന്നാമനും കൂടിയുള്ളതാണ്. രണ്ടാമന്റെ പങ്ക് 30 രൂപയെ ങ്കിൽ ഒന്നാമന്റെ പങ്ക് എത്ര ? [Moonnuper jolicheythu kittiya prathiphalatthinte 30% munnaamanullathaanu. Aakeyulla prathiphalatthil pakuthi onnaamanum moonnaamanum koodiyullathaanu. Randaamante panku 30 roopaye nkil onnaamante panku ethra ? ]

Answer: രൂ 12 [Roo 12 ]

55846. തിരുവള്ളുവരുടെ "തിരുക്കുറൽ" കൊങ്ങിണി ഭാഷയിലേക്ക് വിവർത്തനം ചെയ്തത്? [Thiruvalluvarude "thirukkural" keaangini bhaashayilekku vivartthanam cheythath?]

Answer: എൻ. പുരുഷോത്തമ മല്ലയ്യ [En. Purushotthama mallayya]

55847. കോഴിക്കോട് സാമൂതി രാജവംശം അറിയപ്പെട്ടിരുന്ന പേര് ? [Kozhikkodu saamoothi raajavamsham ariyappettirunna peru ? ]

Answer: നെടിയിരിപ്പ് സ്വരൂപം [Nediyirippu svaroopam ]

55848. തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ഏത് ? [Thruppaappoor svaroopam ennariyappettirunna raajavamsham ethu ? ]

Answer: തിരുവിതാംകൂർ രാജവംശം [Thiruvithaamkoor raajavamsham ]

55849. തിരുവിതാംകൂർ രാജവംശം അറിയപ്പെട്ടിരുന്ന പേര് ? [Thiruvithaamkoor raajavamsham ariyappettirunna peru ? ]

Answer: തൃപ്പാപ്പൂർ സ്വരൂപം [Thruppaappoor svaroopam ]

55850. ഇളയിടത്ത് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ഏത് ? [Ilayidatthu svaroopam ennariyappettirunna raajavamsham ethu ? ]

Answer: കൊട്ടാരക്കര രാജവംശം [Kottaarakkara raajavamsham ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution