1. കടുക്, ഉലുവ, മല്ലി, ജീരകം ഇവയുടെ കുപ്പികളിലെ അടപ്പിൽ സൂചനയായി K, U, M, J യഥാക്രമം ഒട്ടിച്ചിരിക്കുന്നു. ഇവ എടുക്കുന്നതിനിടയിൽ ആദ്യം Kയും J-യും തമ്മിൽ മാറിപ്പോയി. പിന്നെ Jയും Mഉം തമ്മിൽ മാറി. പിന്നീട് U-ഉം Kയും തമ്മിൽ മാറിപ്പോയി. എന്നാൽ ഇപ്പോൾ കടുക് കുപ്പിയുടെ അടപ്പിലെ സൂചന ഏത്?
[Kaduku, uluva, malli, jeerakam ivayude kuppikalile adappil soochanayaayi k, u, m, j yathaakramam otticchirikkunnu. Iva edukkunnathinidayil aadyam kyum j-yum thammil maarippoyi. Pinne jyum mum thammil maari. Pinneedu u-um kyum thammil maarippoyi. Ennaal ippol kaduku kuppiyude adappile soochana eth?
]
Answer: M