1. 200 രൂപ യിൽ 30 ശതമാനം 'A'-യ്ക്കും ബാക്കിയു ള്ളത് 3:4 എന്ന അനുപാതത്തിൽ 'B'-യ്ക്കും 'C'-യ്ക്കും കൊടുത്താൽ 'C'യ്ക്ക് കിട്ടിയതെത്ര? [200 roopa yil 30 shathamaanam 'a'-ykkum baakkiyu llathu 3:4 enna anupaathatthil 'b'-ykkum 'c'-ykkum kodutthaal 'c'ykku kittiyathethra? ]

Answer: രൂ. 80 [Roo. 80]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->200 രൂപ യിൽ 30 ശതമാനം 'A'-യ്ക്കും ബാക്കിയു ള്ളത് 3:4 എന്ന അനുപാതത്തിൽ 'B'-യ്ക്കും 'C'-യ്ക്കും കൊടുത്താൽ 'C'യ്ക്ക് കിട്ടിയതെത്ര? ....
QA->200 രൂപ യിൽ 30 ശതമാനം "A"-യ്ക്കും ബാക്കിയു ള്ളത് 3:4 എന്ന അനുപാതത്തിൽ "B"-യ്ക്കും "C"-യ്ക്കും കൊടുത്താൽ "C"യ്ക്ക് കിട്ടിയതെത്ര?....
QA->ഒരാൾ 57.75 രൂപ മുടക്കിയപ്പോൾ 8.25 രൂപ ലാഭം നേടി എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും? ....
QA->A, B, C എന്നിവർ ഒരു തുക 2:5:7 എന്ന അംശബന്ധത്തിൽ വിഭജിച്ചപ്പോൾ B യ്ക്ക് A യെക്കാൾ 300 രൂപ കൂടുതൽ കിട്ടി. എങ്കിൽ C യ്ക്ക് ലഭിച്ച തുക എത്ര?....
QA->കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?....
MCQ->8. A B C D എന്നിവർക്ക് യഥാക്രമം 7 : 5 : 3 : 4 എന്ന അനുപാതത്തിൽ ഒരു തുക വിതരണം ചെയ്തു. A യ്ക്ക് C-യെക്കാൾ 1600 രൂപ കൂടുതൽ ലഭിച്ചാൽ D യുടെ ഓഹരി എത്രയായിരുന്നു?...
MCQ->ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ട് ദിവസം B യ്ക്ക് മൂന്നു ദിവസം C യ്ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്ന് പേരും കൂടി ഒരുമിച്ച് ചെയ്താൽ എത ദിവസം കൊണ്ട് തീരും?...
MCQ->ഒരു പരീക്ഷയിൽ 70 ശതമാനം കുട്ടികൾ ഇംഗ്ലീഷിനും 60 ശതമാനം കണക്കിനും ജയിച്ചു 20 ശതമാനം കുട്ടികൾ ഈ രണ്ടു വിഷയങ്ങൾക്കും തോറ്റു എങ്കിൽ രണ്ടു വിഷയങ്ങൾക്കും ജയിച്ചവർ എത്ര ശതമാനം...
MCQ->ഒരു കച്ചവടത്തിൽ ഡെന്നി, ദിലീപ്, ജോമോൻ ഇവർ ചേർന്ന് യഥാക്രമം 4: 5:6 എന്ന അനുപാതത്തിൽ മുതൽ മുടക്കി. കച്ചവടത്തിൽ 1 800/- രൂപ ലാഭം കിട്ടിയാൽ അതിൽ ഡെന്നിയുടെ വിഹിതമെത്ര?...
MCQ->ബാല ഗോപാല ശിശുപാല എന്നിവർക്ക് 2600 രൂപ എന്ന അനുപാതത്തിൽ വിഭജിക്കുന്നു. അവയിൽ ഓരോരുത്തരുടേയും പങ്ക് കണ്ടെത്തുക....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution