1. A, B, C എന്നിവർ ഒരു തുക 2:5:7 എന്ന അംശബന്ധത്തിൽ വിഭജിച്ചപ്പോൾ B യ്ക്ക് A യെക്കാൾ 300 രൂപ കൂടുതൽ കിട്ടി. എങ്കിൽ C യ്ക്ക് ലഭിച്ച തുക എത്ര? [A, b, c ennivar oru thuka 2:5:7 enna amshabandhatthil vibhajicchappol b ykku a yekkaal 300 roopa kooduthal kitti. Enkil c ykku labhiccha thuka ethra?]
Answer: 700