1. രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി. എങ്കിൽ എത്ര രൂപയാണ് വീതിച്ചത്? [Raamuvum baabuvum oru thuka 2:5 enna amshabandhatthil veethicchappol baabuvinu 1,500 roopa adhikam kitti. Enkil ethra roopayaanu veethicchath?]