<<= Back Next =>>
You Are On Question Answer Bank SET 1117

55851. കൊട്ടാരക്കര രാജവംശം അറിയപ്പെട്ടിരുന്ന പേര് ? [Kottaarakkara raajavamsham ariyappettirunna peru ? ]

Answer: ഇളയിടത്ത് സ്വരൂപം [Ilayidatthu svaroopam ]

55852. ഇന്ത്യയിൽ ഫ്രഞ്ചു ഭരണത്തിനു അന്ത്യ കുറിച്ച യുദ്ധം : [Inthyayil phranchu bharanatthinu anthya kuriccha yuddham : ]

Answer: വാണ്ടിവാഷ് [Vaandivaashu]

55853. ഇന്ത്യയിൽ ബാങ്കുകളുടെ ദേശസാൽക്കരണം നടന്ന വർഷങ്ങൾ [Inthyayil baankukalude deshasaalkkaranam nadanna varshangal ]

Answer: 1969, 1980

55854. ഭരണഘടനയുടെ 19-ാം വകുപ്പ് പ്രതിപാദിക്കുന്നത് ഏതു മൗലികാവകാശത്തെക്കുറിച്ചാണ് ? [Bharanaghadanayude 19-aam vakuppu prathipaadikkunnathu ethu maulikaavakaashatthekkuricchaanu ? ]

Answer: സ്വാതന്ത്ര്യം [Svaathanthryam ]

55855. പഞ്ചായത്ത് ദിനമായി ആചരിക്കുന്നത് : [Panchaayatthu dinamaayi aacharikkunnathu : ]

Answer: ഫിബ്രവരി 19 [Phibravari 19]

55856. തലച്ചോറിനെ ബാധിക്കുന്ന രോഗം : [Thalacchorine baadhikkunna rogam : ]

Answer: മെനിഞ്ചൈറ്റിസ് [Meninchyttisu ]

55857. മെനിഞ്ചൈറ്റിസ് എന്നാൽ എന്ത്? [Meninchyttisu ennaal enthu? ]

Answer: തലച്ചോറിനെ ബാധിക്കുന്ന രോഗം [Thalacchorine baadhikkunna rogam]

55858. ട്യൂമറുകളെക്കുറിച്ചുള്ള പഠനം: [Dyoomarukalekkuricchulla padtanam: ]

Answer: ഓങ്കോളജി [Onkolaji]

55859. ഓങ്കോളജി എന്നാൽ എന്ത്? [Onkolaji ennaal enthu? ]

Answer: ട്യൂമറുകളെക്കുറിച്ചുള്ള പഠനം [Dyoomarukalekkuricchulla padtanam ]

55860. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി : [Jyvaghadikaaram ennariyappedunna granthi : ]

Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi ]

55861. പീനിയൽ ഗ്രന്ഥി എങ്ങനെ അറിയപ്പെടുന്നു? [Peeniyal granthi engane ariyappedunnu? ]

Answer: ജൈവഘടികാരം എന്നറിയപ്പെടുന്നു [Jyvaghadikaaram ennariyappedunnu ]

55862. 'ഗൂഗിൾ' എന്നത് ഒരു ……. ആണ് ['googil' ennathu oru ……. Aanu ]

Answer: സർച്ച് എഞ്ചിൻ [Sarcchu enchin ]

55863. പ്രാഥമിക വർണങ്ങളിൽ പെടാത്തത്? [Praathamika varnangalil pedaatthath? ]

Answer: മഞ്ഞ [Manja]

55864. QRS ലായനിയുടെ ചേരുവകളിൽ പെടാത്തത്: [Qrs laayaniyude cheruvakalil pedaatthath: ]

Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu ]

55865. തുല്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്: [Thulyamaaya sooryaprakaasham kittunna sthalangale thammil bandhippikkunnath:]

Answer: ഐസോഹെൽസ് [Aisohelsu]

55866. ട്രോപോപാസ് സ്ഥിതിചെയ്യുന്നത് ട്രോപോസ് ഫിയറിനും…….. നും ഇടയ്ക്കാണ് [Dropopaasu sthithicheyyunnathu droposu phiyarinum…….. Num idaykkaanu ]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar ]

55867. ഡോട്സ് (DOTS) ഏതു രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dodsu (dots) ethu rogatthinte niyanthranavumaayi bandhappettirikkunnu? ]

Answer: ക്ഷയം [Kshayam]

55868. ക്ഷയത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചികിത്സാ രീതി ഏത്? [Kshayatthinte niyanthranavumaayi bandhappetta chikithsaa reethi eth? ]

Answer: ഡോട്സ് (DOTS) [Dodsu (dots) ]

55869. ആന്തരീക്ഷ വായുവിൽ ആർഗണിന്റെ അളവ് [Aanthareeksha vaayuvil aarganinte alavu ]

Answer: 0.9%

55870. ഏതു കൂട്ടക്കൊലയുടെ പേരിലാണ് സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത്? [Ethu koottakkolayude perilaanu saddhaam husyne thookkikkonnath? ]

Answer: ദുജൈ [Dujy ]

55871. ഉപഗ്രഹം തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കൈക്കലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Upagraham thiricchirakkunna saankethika vidya kykkalaakkiya ethraamatthe raajyamaanu inthya? ]

Answer: 4

55872. ബാൻ കി മൂൺ യു.എന്നിന്റെ എത്രാമത്തെ ജനറൽ സെക്രട്ടറിയാണ് [Baan ki moon yu. Enninte ethraamatthe janaral sekrattariyaanu ]

Answer: 8

55873. വാംബെ(VAMBAY) പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്? [Vaambe(vambay) paddhathi bandhappettirikkunnath? ]

Answer: പാർപ്പിടം [Paarppidam ]

55874. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത്? [Keralatthile aadya manthrisabha nilavil vannath? ]

Answer: 1957 ഏപ്രിൽ 5-ന് [1957 epril 5-nu ]

55875. ചെറുകാടിന്റെ യഥാർഥ നാമം? [Cherukaadinte yathaartha naamam? ]

Answer: ഗോവിന്ദപിഷാരടി [Govindapishaaradi ]

55876. അഹാഡ്സ്(AHADS) ഏത് പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതി ഏത്? [Ahaadsu(ahads) ethu pradeshatthinte vikasanavumaayi bandhappetta paddhathi eth? ]

Answer: അട്ടപ്പാടി [Attappaadi ]

55877. കൂട്ടുകൃഷി എന്ന നാടകം രചിച്ചത്? [Koottukrushi enna naadakam rachicchath? ]

Answer: ഇടശ്ശേരി [Idasheri ]

55878. സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലം : [Si achyuthamenon mukhyamanthriyaayirunna kaalam : ]

Answer: 1970-77

55879. കേരളത്തിന്റെ തനതു നൃത്തം ? [Keralatthinte thanathu nruttham ? ]

Answer: മോഹിനിയാട്ടം [Mohiniyaattam ]

55880. കായംകുളം താപനിലയത്തിലേക്ക് ദ്രവപ്രകൃതി വാതകം ഏതു രാജ്യത്തു നിന്നാണ് ലഭിക്കുന്നത്? [Kaayamkulam thaapanilayatthilekku dravaprakruthi vaathakam ethu raajyatthu ninnaanu labhikkunnath?]

Answer: ആസ്ട്രേലിയ [Aasdreliya]

55881. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം? [Keralatthinte saamskaarika thalasthaanam?]

Answer: തൃശൂർ [Thrushoor]

55882. സംസ്ഥാനത്തെ ആദ്യ മൾട്ടിപ്പിൾസ് പ്രവർത്തനമാരംഭിച്ചതെവിടെ? [Samsthaanatthe aadya malttippilsu pravartthanamaarambhicchathevide?]

Answer: കൊച്ചിയിലെ ഒബറോൺ മാളിൽ [Keaacchiyile obaron maalil]

55883. ഹൃദ്രോഗത്തെയും പ്രമേഹത്തെയും പ്രതിരോധിക്കുന്ന ജീനുകൾ നല്ല തോതിൽ ഉണ്ടെന്ന് കണ്ടെത്തിയത് ഏതിനം പശുക്കളിലാണ്? [Hrudrogattheyum pramehattheyum prathirodhikkunna jeenukal nalla thothil undennu kandetthiyathu ethinam pashukkalilaan?]

Answer: വെച്ചൂർ പശു [Vecchoor pashu]

55884. അധിനിവേശ കാശ്മീരിലൂടെ ചൈന നിർമ്മിച്ച റോഡ്? [Adhinivesha kaashmeeriloode chyna nirmmiccha rod?]

Answer: കാരക്കോറം ഹൈവേ [Kaarakkoram hyve]

55885. പന്നിപ്പനിക്കെതിരെ ഇന്ത്യ തദ്ദേശിയമായി കണ്ടെത്തിയ മൂക്കിലൊഴിക്കാവുന്ന തുള്ളിമരുന്ന് വികസിപ്പിച്ചെടുത്ത സ്ഥാപനം? [Pannippanikkethire inthya thaddheshiyamaayi kandetthiya mookkileaazhikkaavunna thullimarunnu vikasippiccheduttha sthaapanam?]

Answer: സീറം ഇൻസ്റ്റിറ്റ്യൂട്ട് [Seeram insttittyoottu]

55886. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിച്ചുണ്ടായ കമ്പനി? [Eyar inthyayum inthyan eyarlynsum layicchundaaya kampani?]

Answer: എയർ ഇന്ത്യ ലിമിറ്റഡ് [Eyar inthya limittadu]

55887. 2010ൽ വിരമിച്ച, ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച് റെക്കാഡിനുടമയായ ഇന്ത്യൻ ഹോക്കി താരം? [2010l viramiccha, ettavum kooduthal raajyaanthara mathsarangal kalicchu rekkaadinudamayaaya inthyan hokki thaaram?]

Answer: ദിലീപ് ടർക്കി [Dileepu darkki]

55888. കേരള പൊലീസ് മെസേജ് സെന്റർ 2010ൽ പ്രവർത്തനമാരംഭിച്ചത് ? [Kerala peaaleesu meseju sentar 2010l pravartthanamaarambhicchathu ?]

Answer: തിരുവനന്തപുരത്ത് [Thiruvananthapuratthu]

55889. 2010ലെ രാജീവ്‌ഗാന്ധി സത്‌ഭാവന പുരസ്കാരം ലഭിച്ചത്? [2010le raajeevgaandhi sathbhaavana puraskaaram labhicchath?]

Answer: മൗലാനാ വഹിയുദ്ദീൻഖാൻ [Maulaanaa vahiyuddheenkhaan]

55890. 2010ൽ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ചത്? [2010l lokakappu hokkiyil inthyan deemine nayicchath?]

Answer: രാജ്‌പാൽ സിംഗ് [Raajpaal simgu]

55891. തെക്കേ അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിൽ അറിയപ്പെടുന്നു? [Thekke amerikkayile pulmedukal ethu peril ariyappedunnu?]

Answer: പാമ്പാസ് [Paampaasu]

55892. സൂര്യൻ ഉൾപ്പെടുന്ന ഗാലക്സി? [Sooryan ulppedunna gaalaksi?]

Answer: ക്ഷീരപഥം [Ksheerapatham]

55893. ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന നദി? [Ettavum kooduthal jalam ulkkeaallunna nadi?]

Answer: ആമസോൺ [Aamason]

55894. ദക്ഷിണധ്രുവം ഏത് വൻകരയിലാണ്? [Dakshinadhruvam ethu vankarayilaan?]

Answer: അന്റാർട്ടിക്ക [Antaarttikka]

55895. ഗൾഫ് രാജ്യങ്ങളിൽ ദ്വീപ് ഏതാണ്? [Galphu raajyangalil dveepu ethaan?]

Answer: ബഹറിൻ [Baharin]

55896. പനാമ കനാൽ ബന്ധിപ്പിക്കുന്നത്? [Panaama kanaal bandhippikkunnath?]

Answer: പസഫിക്കിനെയും അത്‌ലാന്റിക്കിനെയും [Pasaphikkineyum athlaantikkineyum]

55897. മലയാള ഭാഷയിലെ ആദ്യ കൃതിയായി അറിയപ്പെടുന്നത് [Malayaala bhaashayile aadya kruthiyaayi ariyappedunnathu ]

Answer: രാമചരിതം [Raamacharitham ]

55898. ’അഞ്ജലി' ശബ്ദത്തിന്റെ അർഥം. [’anjjali' shabdatthinte artham. ]

Answer: തൊഴുകൈ [Thozhuky ]

55899. ശരത്+ ചന്ദ്രൻ കൂടിച്ചേരുമ്പോഴുള്ള രൂപം. [Sharath+ chandran koodiccherumpozhulla roopam. ]

Answer: ശരച്ചന്ദ്രൻ [Sharacchandran ]

55900. 'ഹരിപഞ്ചാനനൻ' ആരുടെ കഥാപാത്രമാണ്? ['haripanchaananan' aarude kathaapaathramaan? ]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution