<<= Back Next =>>
You Are On Question Answer Bank SET 1118

55901. വയനാട് ജില്ലയുടെ ആസ്ഥാനം എവിടെയാണ് ? [Vayanaadu jillayude aasthaanam evideyaanu ? ]

Answer: കൽപ്പറ്റ [Kalppatta ]

55902. വയലുകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത് ? [Vayalukalude naadu ennariyappedunna jilla ethu ? ]

Answer: വയനാട് [Vayanaadu ]

55903. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല ഏത് ? [Keralatthinte ootti ennariyappedunna jilla ethu ?]

Answer: വയനാട് [Vayanaadu ]

55904. കേരളത്തിലെ എറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ഏത് ? [Keralatthile ettavum janasamkhya kuranja jilla ethu ?]

Answer: വയനാട് [Vayanaadu ]

55905. കേരളത്തിലെ ഏക പീഠഭൂമി ജില്ല ഏത് ? [Keralatthile eka peedtabhoomi jilla ethu ?]

Answer: വയനാട് [Vayanaadu ]

55906. വയനാട് ജില്ല എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ? [Vayanaadu jilla ethra samsthaanangalumaayi athirtthi pankidunnundu ?]

Answer: 2

55907. കേരളത്തിൽ ഏറ്റവും കുറച്ച് നഗരവാസികളുള്ള ജില്ല ? [Keralatthil ettavum kuracchu nagaravaasikalulla jilla ?]

Answer: വയനാട് [Vayanaadu ]

55908. ആദിവാസികൾ, പട്ടികവർഗക്കാർ എന്നിവർ ഏറ്റവും കൂടുതലുള്ള ജില്ല ? [Aadivaasikal, pattikavargakkaar ennivar ettavum kooduthalulla jilla ?]

Answer: വയനാട് [Vayanaadu ]

55909. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള ജില്ല ? [Jynamathakkaar ettavum kooduthalulla jilla ?]

Answer: വയനാട് [Vayanaadu ]

55910. ഇഞ്ചി, കാപ്പി ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല ? [Inchi, kaappi uthpaadanatthil onnaamsthaanatthulla jilla ?]

Answer: വയനാട് [Vayanaadu ]

55911. കേരളത്തിലെ ഏറ്റവും കൂടുതൽ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ? [Keralatthile ettavum kooduthal inchi ulpaadippikkunna jilla ? ]

Answer: വയനാട് [Vayanaadu ]

55912. കേരളത്തിലെ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല ? [Keralatthile ettavum kooduthal kaappi ulpaadippikkunna jilla ? ]

Answer: വയനാട് [Vayanaadu ]

55913. പട്ടികജാതി ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ഏത് ? [Pattikajaathi janasamkhya ettavum kuranja jilla ethu ? ]

Answer: വയനാട് [Vayanaadu ]

55914. ഇന്ത്യയിലാദ്യമായി സ്വർണഖനനം ആരംഭിച്ച ജില്ല ഏത് ? [Inthyayilaadyamaayi svarnakhananam aarambhiccha jilla ethu ?]

Answer: വയനാട് [Vayanaadu ]

55915. വയനാടിൽ സ്വർണ്ണഖനനം ആരംഭിച്ച വർഷം ? [Vayanaadil svarnnakhananam aarambhiccha varsham ? ]

Answer: 1875

55916. പാൻമസാല നിരോധിച്ച കേരളത്തിലെ ആദ്യ ജില്ല ഏത് ? [Paanmasaala nirodhiccha keralatthile aadya jilla ethu ? ]

Answer: വയനാട് [Vayanaadu ]

55917. വയനാട് ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി ഏത് ? [Vayanaadu jillayiloode ozhukunna pradhaana nadi ethu ? ]

Answer: കബനി [Kabani ]

55918. കബനി നദി പ്രധാനമായും ഒഴുകുന്നത് ഏത് ജില്ലയിലൂടെയാണ് ? [Kabani nadi pradhaanamaayum ozhukunnathu ethu jillayiloodeyaanu ? ]

Answer: വയനാട് [Vayanaadu ]

55919. കുറുവദീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Kuruvadeepu ethu jillayilaanu sthithi cheyyunnathu ?]

Answer: വയനാട് [Vayanaadu ]

55920. എടക്കൽ ഗുഹ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Edakkal guha ethu jillayilaanu sthithi cheyyunnathu ?]

Answer: വയനാട് [Vayanaadu ]

55921. താഴെ കൊടുത്തിരിക്കുന്ന അക്ഷരശ്രേണി പൂരിപ്പിക്കുക : AR, BP CM, DI,..... [Thaazhe kodutthirikkunna aksharashreni poorippikkuka : ar, bp cm, di,..... ]

Answer: ED

55922. വിട്ടഭാഗം പൂരിപ്പിക്കുക. വിശപ്പ് :ഭക്ഷണം :: ദാഹം :)..... [Vittabhaagam poorippikkuka. Vishappu :bhakshanam :: daaham :)..... ]

Answer: പാനീയം [Paaneeyam ]

55923. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ വിട്ടുപോയ പദം ഏത്? 2,5,11, 23, ...,95, 191. [Thaazhe kodutthirikkunna samkhyaashreniyile vittupoya padam eth? 2,5,11, 23, ...,95, 191. ]

Answer: 47

55924. ഒരാൾ 4 കി.മീ തെക്കോട്ട് നടന്നതിന് ശേഷം ഇടത്തേക്ക് തിരിഞ്ഞു 6 കി.മീ നേരെ നടന്നു. പിന്നെ വലത്തേക്ക് തിരിഞ്ഞു. നാലു കി.മീ നേരെ നടന്നു. യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരെയാ ണ് അയാളിപ്പോൾ ? [Oraal 4 ki. Mee thekkottu nadannathinu shesham idatthekku thirinju 6 ki. Mee nere nadannu. Pinne valatthekku thirinju. Naalu ki. Mee nere nadannu. Yaathra thudangiya sthalatthuninnum ethra dooreyaa nu ayaalippol ? ]

Answer: 10 k.m

55925. SCRIPT എന്ന പദം TCQIQT എന്നെഴുതുന്ന കോഡുപയോഗിച്ചു DIGEST എന്ന പദം എങ്ങനെ എഴുതാം ? [Script enna padam tcqiqt ennezhuthunna kodupayogicchu digest enna padam engane ezhuthaam ? ]

Answer: EIFETT

55926. ക്രിയ ചെയ്ത് ഉത്തരം കാണുക: 1.07×65+1.07×26+1.07×9 [Kriya cheythu uttharam kaanuka: 1. 07×65+1. 07×26+1. 07×9 ]

Answer: 107

55927. ഒരു സംഖ്യയുടെ 15 ശതമാനം 135 ആയാൽ സംഖ്യ എത്ര? [Oru samkhyayude 15 shathamaanam 135 aayaal samkhya ethra? ]

Answer: 900

55928. ഒഴുക്കുള്ള നദിയിൽ ഒരു ബോട്ടിന് താഴോട്ട് മണിക്കൂറിൽ 20 കി. മീറ്ററും മുകളിലോട്ട് മണിക്കുറിൽ 10 കി.മീറ്ററും പോകാൻ കഴിയുമെങ്കിൽ ഒഴുക്കിന്റെ വേഗത മണിക്കുറിൽ എത്ര? [Ozhukkulla nadiyil oru bottinu thaazhottu manikkooril 20 ki. Meettarum mukalilottu manikkuril 10 ki. Meettarum pokaan kazhiyumenkil ozhukkinte vegatha manikkuril ethra? ]

Answer: 5 കി.മീ [5 ki. Mee ]

55929. ആദ്യത്തെ 20 എണ്ണൽ സംഖ്യകളുടെ ശരാശരി....... ആകുന്നു. [Aadyatthe 20 ennal samkhyakalude sharaashari....... Aakunnu. ]

Answer: 10.5

55930. 12 പേർ 8 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 6 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ വേണ്ട ആൾക്കാരുടെ എണ്ണമെത്ര? [12 per 8 divasamkondu cheythutheerkkunna joli 6 divasam kondu cheythu theerkkaan venda aalkkaarude ennamethra? ]

Answer: 16

55931. ഒരു കോഡുഭാഷയിൽ 'FIVE എന്നതിന് GKYI’ എന്ന് എഴുതുന്നുവെങ്കിൽ 'EIGHT’ എന്നത് എങ്ങനെയെഴുതാം? [Oru kodubhaashayil 'five ennathinu gkyi’ ennu ezhuthunnuvenkil 'eight’ ennathu enganeyezhuthaam? ]

Answer: FKJLY

55932. 2+3 =36, 5+4 =400, 6+2 =144 ആണെങ്കിൽ 5+5 എത്ര ? [2+3 =36, 5+4 =400, 6+2 =144 aanenkil 5+5 ethra ? ]

Answer: 625

55933. a^2 - b^2 =24, a+b=8 എങ്കിൽ a-b [A^2 - b^2 =24, a+b=8 enkil a-b ]

Answer: 3

55934. ഒരു ക്ലാസിലെ 30 കുട്ടികളുടെ വയസ്സിന്റെ ശരാശരി 15 ആണ്. ക്ലാസ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോൾ ശരാശരി ഒന്നു വർധിച്ചാൽ ടീച്ചറുടെ വയസ് എത്ര? [Oru klaasile 30 kuttikalude vayasinte sharaashari 15 aanu. Klaasu deeccharude vayasu koodi koottiyappol sharaashari onnu vardhicchaal deeccharude vayasu ethra? ]

Answer: 46

55935. 120 ഓറഞ്ചു വിറ്റപ്പോൾ 20 എണ്ണത്തിന്റെ വില ലാഭമാണെങ്കിൽ ലാഭശതമാനം എത്ര? [120 oranchu vittappol 20 ennatthinte vila laabhamaanenkil laabhashathamaanam ethra? ]

Answer: (20x100)/100

55936. ഒരു സംഖ്യയുടെ 1/5 ഭാഗം 80 ആയാൽ സംഖ്യ ഏത് ? [Oru samkhyayude 1/5 bhaagam 80 aayaal samkhya ethu ?]

Answer: 400

55937. 2,000 രൂപയ്ക്ക് 5 ശതമാനം നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര രൂപയാണ്? [2,000 roopaykku 5 shathamaanam nirakkil 2 varshatthe saadhaarana palisha ethra roopayaan?]

Answer: രൂപ .200 [Roopa . 200]

55938. ഒരു സിലിണ്ടറിന്റെ റേഡിയസ് 5 മീറ്ററും ഉന്നതി 7 മീറ്ററുമായാൽ അതിന്റെ വക്രമുഖ വിസ്തീർണ്ണം എന്ത്? [Oru silindarinte rediyasu 5 meettarum unnathi 7 meettarumaayaal athinte vakramukha vistheernnam enthu?]

Answer: 220 ച.മി [220 cha. Mi]

55939. ശുദ്രകൻ രചിച്ച കൃതി: [Shudrakan rachiccha kruthi:]

Answer: മൃച്ഛ ഖടികം [Mruchchha khadikam]

55940. ലൈലാ മജ്നു എന്ന കാവ്യം രചിച്ചത്? [Lylaa majnu enna kaavyam rachicchath?]

Answer: ഹസ്സൻ നിസാമി [Hasan nisaami]

55941. ഡോ.എസ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായിരുന്ന കാലം [Do. Esu raadhaakrushnan uparaashdrapathiyaayirunna kaalam ]

Answer: 1888 - ഏപ്രിൽ 17, 1975 [1888 - epril 17, 1975 ]

55942. ഇന്ത്യയിൽ ആദ്യമായി മൂല്യവർദ്ധിത നികുതി നടപ്പിലാക്കിയത് ? [Inthyayil aadyamaayi moolyavarddhitha nikuthi nadappilaakkiyathu ?]

Answer: ഹരിയാന [Hariyaana]

55943. കേന്ദ്ര നികുതി സംവിധാനത്തിൽ സമഗ്ര മാറ്റം വരുത്തി നടപ്പാക്കാൻ തീരുമാനിച്ച നിയമം ? [Kendra nikuthi samvidhaanatthil samagra maattam varutthi nadappaakkaan theerumaaniccha niyamam ?]

Answer: ന്യൂടാക്സ് കോഡ് [Nyoodaaksu kodu]

55944. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ‌ ചേഞ്ച് ? [Inthyayile aadyatthe sttokku eksu chenchu ?]

Answer: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് [Bombe sttokku ekschenchu]

55945. ബോംബെ സ്റ്റോക്ക് എക്സ് ‌ ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി ? [Bombe sttokku eksu chenchil rajisttar cheytha aadya kampani ?]

Answer: ഡി . എസ് . പ്രഭുദാസ് ആൻഡ് കമ്പനി [Di . Esu . Prabhudaasu aandu kampani]

55946. ഇന്ത്യയിലെ 2 ദേശീയ സ്റ്റോക്ക് എക്സ് ‌ ചേഞ്ചുകൾ ? [Inthyayile 2 desheeya sttokku eksu chenchukal ?]

Answer: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് , ഓവർ ദി കൗണ്ടർ എക്സ്ചേഞ്ച് ഒഫ് ഇന്ത്യ [Naashanal sttokku ekschenchu , ovar di kaundar ekschenchu ophu inthya]

55947. ദേശീയ ഓഹരി വിപണി സൂചിക ? [Desheeya ohari vipani soochika ?]

Answer: നിഫ്റ്റി [Niphtti]

55948. കേരളത്തിലെ സ്റ്റോക്ക് എക്സ് ‌ ചേഞ്ച് ? [Keralatthile sttokku eksu chenchu ?]

Answer: കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് [Keaacchin sttokku ekschenchu]

55949. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓഹരി ഷെയർ ഹോൾഡർമാരുള്ള രാജ്യം ? [Amerikka kazhinjaal ettavum kooduthal ohari sheyar holdarmaarulla raajyam ?]

Answer: ഇന്ത്യ [Inthya]

55950. ഏറ്റവും ചെറിയ വൻകര? [Ettavum cheriya vankara?]

Answer: ആസ്ട്രേലിയ [Aasdreliya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution