<<= Back
Next =>>
You Are On Question Answer Bank SET 1119
55951. ഏറ്റവും വലിയ നക്ഷത്ര സമൂഹം [Ettavum valiya nakshathra samooham]
Answer: ഹൈഡ്ര [Hydra]
55952. തിരുനെല്ലി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Thirunelli ethu jillayilaanu sthithi cheyyunnathu ?
]
Answer: വയനാട്
[Vayanaadu
]
55953. ബാണാസുരസാഗർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
[Baanaasurasaagar daam sthithi cheyyunnathu ethu jillayilaanu ?
]
Answer: വയനാട്
[Vayanaadu
]
55954. ബ്രഹ്മഗിരിമല സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
[Brahmagirimala sthithi cheyyunnathu ethu jillayilaanu ?
]
Answer: വയനാട്
[Vayanaadu
]
55955. ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്ന ജില്ല ?
[Chempra kodumudi sthithi cheyyunna jilla ?
]
Answer: വയനാട്
[Vayanaadu
]
55956. ചങ്ങലമരം ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Changalamaram doorisraru kendram sthithi cheyyunnathu evideyaanu ?
]
Answer: ലക്കിടി(വയനാട്)
[Lakkidi(vayanaadu)
]
55957. സൂചിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Soochippaara vellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: വയനാട്
[Vayanaadu
]
55958. മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Meenmutti vellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: വയനാട്
[Vayanaadu
]
55959. കാന്തൻപാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Kaanthanpaara vellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: വയനാട്
[Vayanaadu
]
55960. വയനാട് ജില്ലയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം ?
[Vayanaadu jillayile prasiddhamaaya vellacchaattangal ethellaam ?
]
Answer: സൂചിപ്പാറ,മീൻമുട്ടി,കാന്തൻപാറ,ചെതലയം,സെന്തിനൽ പാറ
[Soochippaara,meenmutti,kaanthanpaara,chethalayam,senthinal paara
]
55961. ചെതലയം വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Chethalayam vellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: വയനാട്
[Vayanaadu
]
55962. സെന്തിനൽ പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Senthinal paara vellacchaattam ethu jillayilaanu sthithi cheyyunnathu ?
]
Answer: വയനാട്
[Vayanaadu
]
55963. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
[Pookkodu thadaakam sthithi cheyyunna jilla ethaanu ?
]
Answer: വയനാട്
[Vayanaadu
]
55964. കർലോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
[Karlodu thadaakam sthithi cheyyunna jilla ethaanu ?
]
Answer: വയനാട്
[Vayanaadu
]
55965. പക്ഷിപാതാളം ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Pakshipaathaalam doorisraru kendram sthithi cheyyunnathu evideyaanu ?
]
Answer: വയനാട്
[Vayanaadu
]
55966. മുത്തങ്ങ വനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Mutthanga vanam sthithi cheyyunnathu evideyaanu ?
]
Answer: വയനാട്
[Vayanaadu
]
55967. തോൽപ്പെട്ടി വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Tholppetti vanyajeevisanketham sthithi cheyyunnathu evideyaanu ?
]
Answer: വയനാട്
[Vayanaadu
]
55968. വെള്ളരി ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vellari doorisraru kendram sthithi cheyyunnathu evideyaanu ?
]
Answer: വയനാട്
[Vayanaadu
]
55969. ചിങ്ങേരി മലകൾ ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Chingeri malakal doorisraru kendram sthithi cheyyunnathu evideyaanu ?
]
Answer: വയനാട്
[Vayanaadu
]
55970. പനമരം കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Panamaram kotta sthithi cheyyunnathu evideyaanu ?
]
Answer: വയനാട്
[Vayanaadu
]
55971. ഹൃദയസരസ് തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Hrudayasarasu thadaakam sthithi cheyyunnathu evideyaanu ?
]
Answer: വയനാട്
[Vayanaadu
]
55972. തെക്കൻഗയ എന്നറിയയപ്പെടുന്ന സ്ഥലം ഏത് ?
[Thekkangaya ennariyayappedunna sthalam ethu ?
]
Answer: തിരുനെല്ലി
[Thirunelli
]
55973. ദക്ഷിണകാശി എന്നറിയയപ്പെടുന്ന സ്ഥലം ഏത് ?
[Dakshinakaashi ennariyayappedunna sthalam ethu ?
]
Answer: തിരുനെല്ലി
[Thirunelli
]
55974. കേരളത്തിൻറ ചിറാപുഞ്ചി എന്നറിയയപ്പെടുന്ന സ്ഥലം ഏത് ?
[Keralatthinra chiraapunchi ennariyayappedunna sthalam ethu ?
]
Answer: ലക്കിടി
[Lakkidi
]
55975. തിരുനെല്ലി വിശേഷിപ്പിക്കപ്പെട്ടിരുന്ന മറ്റു പേരുകൾ എന്തെല്ലാം ?
[Thirunelli visheshippikkappettirunna mattu perukal enthellaam ?
]
Answer: തെക്കൻഗയ,ദക്ഷിണകാശി
[Thekkangaya,dakshinakaashi
]
55976. വയനാട് ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vayanaadu inchi gaveshanakendram sthithi cheyyunnathu evideyaanu ?
]
Answer: അമ്പലവയൽ(വയനാട്)
[Ampalavayal(vayanaadu)
]
55977. വയനാട് കാപ്പി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vayanaadu kaappi gaveshanakendram sthithi cheyyunnathu evideyaanu ?
]
Answer: ചുണ്ടേൽ
[Chundel
]
55978. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kerala vettarinari aandu aanimal sayansu yoonivezhsitti sthithi cheyyunnathu evideyaanu ?
]
Answer: പൂക്കോട്(വയനാട് )
[Pookkodu(vayanaadu )
]
55979. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vayanaadu heritteju myoosiyam sthithi cheyyunnathu evideyaanu ?
]
Answer: അമ്പലവയൽ
[Ampalavayal
]
55980. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Em. Esu. Svaaminaathan risarcchu phaundeshan sthithi cheyyunnathu evideyaanu ?
]
Answer: പുത്തുർവയൽ(വയനാട് )
[Putthurvayal(vayanaadu )
]
55981. ഉറവ് നാടൻ ശാസ്ത്രസാങ്കേതിക വിദ്യാകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Uravu naadan shaasthrasaankethika vidyaakendram sthithi cheyyunnathu evideyaanu ?
]
Answer: തൃക്കൈപ്പറ്റ (വയനാട് )
[Thrukkyppatta (vayanaadu )
]
55982. അംബേദ്കർ മെമ്മോറിയൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെൻറ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Ambedkar memmoriyal rooral insttittyoottu phor davalapmenru sthithi cheyyunnathu evideyaanu ?
]
Answer: കൽപ്പറ്റ(വയനാട് )
[Kalppatta(vayanaadu )
]
55983. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Pazhashi smaarakam sthithi cheyyunnathu evideyaanu ?
]
Answer: മാനന്തവാടി (വയനാട് )
[Maananthavaadi (vayanaadu )
]
55984. തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Thalaykkal chanthu smaarakam sthithi cheyyunnathu evideyaanu ?
]
Answer: പനമരം(വയനാട് )
[Panamaram(vayanaadu )
]
55985. കരിന്തണ്ടൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Karinthandan smaarakam sthithi cheyyunnathu evideyaanu ?
]
Answer: ലക്കിടി(വയനാട് )
[Lakkidi(vayanaadu )
]
55986. ആദ്യകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന വയനാടിലെ പ്രദേശം ?
[Aadyakaalatthu ganapathivattam ennariyappettirunna vayanaadile pradesham ?
]
Answer: സുൽത്താൻബത്തേരി
[Sultthaanbattheri
]
55987. വയനാടിലെ സുൽത്താൻബത്തേരി ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പേര് ?
[Vayanaadile sultthaanbattheri aadyakaalatthu ariyappettirunna peru ?
]
Answer: ഗണപതിവട്ടം
[Ganapathivattam
]
55988. ആദ്യകാലത്ത് മയക്ഷേത്ര, പുറെെക്കിഴിനാട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ജില്ല ?
[Aadyakaalatthu mayakshethra, pureekkizhinaadu enningane ariyappettirunna jilla ?
]
Answer: വയനാട്
[Vayanaadu
]
55989. വയനാട് ജില്ല ആദ്യ കാലത്ത് അറിയപ്പെട്ടിരുന്ന പേരുകൾ എന്തെല്ലാം?
[Vayanaadu jilla aadya kaalatthu ariyappettirunna perukal enthellaam?
]
Answer: മയക്ഷേത്ര, പുറെെക്കിഴിനാട്
[Mayakshethra, pureekkizhinaadu
]
55990. ആദ്യകാലത്ത് ആമലക്ക ഗ്രാമം എന്നറിയപ്പെട്ടിരുന്ന വയനാടിലെ പ്രദേശം ?
[Aadyakaalatthu aamalakka graamam ennariyappettirunna vayanaadile pradesham ?
]
Answer: തിരുനെല്ലി
[Thirunelli
]
55991. വയനാടിലെ തിരുനെല്ലി ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പേര് ?
[Vayanaadile thirunelli aadyakaalatthu ariyappettirunna peru ?
]
Answer: ആമലക്ക ഗ്രാമം
[Aamalakka graamam
]
55992. സംഘകാലത്ത് വയനാടൻ പ്രദേശങ്ങൾ ഏത് നാടിൻറെ ഭാഗങ്ങളായിരുന്നു ?
[Samghakaalatthu vayanaadan pradeshangal ethu naadinre bhaagangalaayirunnu ?
]
Answer: പൂഴിനാട്
[Poozhinaadu
]
55993. ഭാസ്കര രവിവർമയുടെ തിരുനെല്ലിശ്വാസനത്തിൽ വയനാട്
അറിയപ്പെട്ടിരുന്ന പേര് എന്ത് ?
[Bhaaskara ravivarmayude thirunellishvaasanatthil vayanaadu
ariyappettirunna peru enthu ?
]
Answer: പുവെക്കിഴിനാട്
[Puvekkizhinaadu
]
55994. വയനാട്'പുവെക്കിഴിനാട് എന്ന് അറിയപ്പെട്ടത് ഏത് ശാസനത്തിലാണ് ?
[Vayanaadu'puvekkizhinaadu ennu ariyappettathu ethu shaasanatthilaanu ?
]
Answer: ഭാസ്കര രവിവർമയുടെ തിരുനെല്ലിശ്വാസനത്തിൽ
[Bhaaskara ravivarmayude thirunellishvaasanatthil
]
55995. ഭാസ്കര രവിവർമയുടെ പ്രസിദ്ധമായ ശാസനം ?
[Bhaaskara ravivarmayude prasiddhamaaya shaasanam ?
]
Answer: തിരുനെല്ലി ശാസനം
[Thirunelli shaasanam
]
55996. വയനാടൻ പ്രദേശങ്ങളിൽ ഭരണം നടത്തിയ പ്രാചീന രാജവംശങ്ങൾ ഏതെല്ലാം ?
[Vayanaadan pradeshangalil bharanam nadatthiya praacheena raajavamshangal ethellaam ?
]
Answer: വേടരാജവംശം, കുടുംബിയൻ രാജവംശം
[Vedaraajavamsham, kudumbiyan raajavamsham
]
55997. AD 1812-ൽ വയനാടൻ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം ?
[Ad 1812-l vayanaadan pradeshangalil britteeshukaarkkethire nadanna kalaapam ?
]
Answer: കുറിച്യലഹള
[Kurichyalahala
]
55998. എന്താണ് കുറിച്യലഹള?
[Enthaanu kurichyalahala?
]
Answer: AD 1812-ൽ വയനാടൻ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം
[Ad 1812-l vayanaadan pradeshangalil britteeshukaarkkethire nadanna kalaapam
]
55999. കുറിച്യലഹള നടന്ന വർഷം ?
[Kurichyalahala nadanna varsham ?
]
Answer: AD 1812
56000. പഴശ്ശിരാജയുടെ സുപ്രസിദ്ധമായ കുറിച്യപ്പടയുടെ തലവൻ ആരായിരുന്നു ?
[Pazhashiraajayude suprasiddhamaaya kurichyappadayude thalavan aaraayirunnu ?
]
Answer: തലയ്ക്കൽ ചന്തു
[Thalaykkal chanthu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution