<<= Back
Next =>>
You Are On Question Answer Bank SET 1120
56001. തലയ്ക്കൽ ചന്തു തലവനായിരുന്ന പഴശ്ശിരാജയുടെ സുപ്രസിദ്ധമായ
സേന ?
[Thalaykkal chanthu thalavanaayirunna pazhashiraajayude suprasiddhamaaya
sena ?
]
Answer: കുറിച്യപ്പട
[Kurichyappada
]
56002. തലയ്ക്കൽ ചന്തു തലവനായിരുന്ന കുറിച്യപ്പട ആരുടേതായിരുന്നു ?
[Thalaykkal chanthu thalavanaayirunna kurichyappada aarudethaayirunnu ?
]
Answer: പഴശ്ശിരാജ
[Pazhashiraaja
]
56003. നവീന ശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങൾ ലഭിച്ച വയനാട്ടിലെ
ഗുഹ ?
[Naveena shilaayugakaalatthe charithraavashishdangal labhiccha vayanaattile
guha ?
]
Answer: എടയ്ക്കൽ ഗുഹ
[Edaykkal guha
]
56004. എടയ്ക്കൽ ഗുഹാചിത്രങ്ങളുടെ ചരിത്ര പ്രാധാന്യം ലോകത്തെ അറിയിച്ചത് ആര് ?
[Edaykkal guhaachithrangalude charithra praadhaanyam lokatthe ariyicchathu aaru ?
]
Answer: എഫ്. ഫാസെറ്റ് (മലബാർ പോലീസ് സുപ്രണ്ട്)
[Ephu. Phaasettu (malabaar poleesu suprandu)
]
56005. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന വയനാട്ടിലെ ആദിവാസിവിഭാഗം?
[Gaandhijiyude aathmakathayil paraamarshikkunna vayanaattile aadivaasivibhaagam?
]
Answer: നായാടികൾ
[Naayaadikal
]
56006. പഴശ്ശിരാജ വെടിയേറ്റ് മരിച്ചത് എവിടെ വച്ചാണ് ?
[Pazhashiraaja vediyettu maricchathu evide vacchaanu ?
]
Answer: മാനന്തവാടി(വയനാട്)
[Maananthavaadi(vayanaadu)
]
56007. പഴശ്ശി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Pazhashi anakkettu sthithi cheyyunnathu evideyaanu ?
]
Answer: കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയിൽ
[Kannoor jillayil valapattanam puzhayil
]
56008. കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് ?
[Kannoor jillayil valapattanam puzhayil sthithi cheyyunna anakkettu ?
]
Answer: പഴശ്ശി അണക്കെട്ട്
[Pazhashi anakkettu
]
56009. വയനാടൻ ചുരത്തിലൂടെയുള്ള വഴി ബ്രിട്ടീഷുകാർക്ക് കാണിച്ചു കൊടുത്ത ആദിവാസി?
[Vayanaadan churatthiloodeyulla vazhi britteeshukaarkku kaanicchu koduttha aadivaasi?
]
Answer: കരിന്തണ്ടൻ
[Karinthandan
]
56010. രണ്ടുസംസ്ഥാനങ്ങളുമായി (തമിഴ്നാട്, കർണാടക ) അതിർത്തി പങ്കിടുന്ന ഏക താലൂക്ക് ?
[Randusamsthaanangalumaayi (thamizhnaadu, karnaadaka ) athirtthi pankidunna eka thaalookku ?
]
Answer: സുൽത്താൻബത്തേരി(വയനാട്)
[Sultthaanbattheri(vayanaadu)
]
56011. വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്ക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ?
[Vayanaadu jillayile sultthaanbattheri thaalookku athirtthi pankidunna samsthaanangal ethellaam ?
]
Answer: തമിഴ്നാട്, കർണാടക
[Thamizhnaadu, karnaadaka
]
56012. ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെതുമായ മണൽ അണക്കെട്ട് (CadifDam) ഏത് ?
[Inthyayile ettavum valuthum eshyayile randaamatthethumaaya manal anakkettu (cadifdam) ethu ?
]
Answer: ബാണാസുരസാഗർ അണക്കെട്ട്
[Baanaasurasaagar anakkettu
]
56013. ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട് (CadifDam) ഏത് ?
[Inthyayile ettavum valiya manal anakkettu (cadifdam) ethu ?
]
Answer: ബാണാസുരസാഗർ അണക്കെട്ട്
[Baanaasurasaagar anakkettu
]
56014. കേരളത്തിലെ ഏക പ്രകൃതിദത്ത ഡാം ?
[Keralatthile eka prakruthidattha daam ?
]
Answer: ബാണാസുരസാഗർഡാം
[Baanaasurasaagardaam
]
56015. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ് ?
[Keralatthile ettavum valiya nadeejanya dveepu ethaanu ?
]
Answer: കബനി നദിയിൽ സ്ഥിതിചെയ്യുന്ന കുറുവാദ്വീപ്
[Kabani nadiyil sthithicheyyunna kuruvaadveepu
]
56016. കബനി നദിയിൽ സ്ഥിതിചെയ്യുന്ന കുറുവാദ്വീപിൻറെ സവിശേഷത എന്ത് ?
[Kabani nadiyil sthithicheyyunna kuruvaadveepinre savisheshatha enthu ?
]
Answer: കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്
[Keralatthile ettavum valiya nadeejanya dveepu
]
56017. പിതൃബലി തർപ്പണത്തിന് പ്രശസ്തമായ ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം?
[Pithrubali tharppanatthinu prashasthamaaya brahmagiri malanirakalil sthithi cheyyunna kshethram?
]
Answer: തിരുനെല്ലി ക്ഷേത്രം
[Thirunelli kshethram
]
56018. പിതൃബലി തർപ്പണത്തിന് പ്രശസ്തമായ തിരുനെല്ലി ക്ഷേത്രം ഏതു മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത് ?
[Pithrubali tharppanatthinu prashasthamaaya thirunelli kshethram ethu malanirakalilaanu sthithi cheyyunnathu ?
]
Answer: ബ്രഹ്മഗിരി
[Brahmagiri
]
56019. ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന തിരുനെല്ലി ക്ഷേത്രം പ്രശസ്തമായത് എന്തിന് ?
[Brahmagiri malanirakalil sthithi cheyyunna thirunelli kshethram prashasthamaayathu enthinu ?
]
Answer: പിതൃബലി തർപ്പണത്തിന്
[Pithrubali tharppanatthinu
]
56020. കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്ന പുഴ ?
[Keralatthile kaalindi ennariyappedunna puzha ?
]
Answer: പാപനാശിനിപ്പുഴ
[Paapanaashinippuzha
]
56021. പാപനാശിനിപ്പുഴ അറിയപ്പെടുന്നത് ?
[Paapanaashinippuzha ariyappedunnathu ?
]
Answer: കേരളത്തിലെ കാളിന്ദി
[Keralatthile kaalindi
]
56022. തിരുനെല്ലിയിലൂടെ ഒഴുകുന്ന പുഴ ഏതാണ് ?
[Thirunelliyiloode ozhukunna puzha ethaanu ?
]
Answer: പാപനാശിനിപ്പുഴ
[Paapanaashinippuzha
]
56023. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം
ഏത് ?
[Keralatthile ettavum uyaratthil sthithicheyyunna shuddhajala thadaakam
ethu ?
]
Answer: പൂക്കോട് തടാകം(വയനാട് )
[Pookkodu thadaakam(vayanaadu )
]
56024. പൂക്കോട് തടാകത്തിന്റെ സവിശേഷത എന്ത് ?
[Pookkodu thadaakatthinte savisheshatha enthu ?
]
Answer: കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം
[Keralatthile ettavum uyaratthil sthithicheyyunna shuddhajala thadaakam
]
56025. ചെമ്പ്ര കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള വറ്റാത്ത തടാകം ?
[Chempra kodumudiyil sthithicheyyunna hrudayatthinte aakruthiyilulla vattaattha thadaakam ?
]
Answer: ഹൃദയസരസ്സ്
[Hrudayasarasu
]
56026. കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി?
[Keralatthile nadikalil kizhakkottozhukunna ettavum valiya nadi?
]
Answer: കബനി
[Kabani
]
56027. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് എവിടെയാണ് ?
[Keralatthil ettavum kooduthal mazha labhikkunnathu evideyaanu ?
]
Answer: എറണാകുളത്തെ നേര്യമംഗലത്ത്
[Eranaakulatthe neryamamgalatthu
]
56028. കരിന്തണ്ടൻ എന്ന ആദിവാസിയെ പിടിച്ചുകെട്ടിയ ചങ്ങലമരം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Karinthandan enna aadivaasiye pidicchukettiya changalamaram sthithicheyyunnathu evideyaanu ?
]
Answer: ലക്കിടി
[Lakkidi
]
56029. ചിത്രകൂടൻ പക്ഷികൾക്ക് പ്രശസ്തമായ പക്ഷിപാതാളം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Chithrakoodan pakshikalkku prashasthamaaya pakshipaathaalam sthithicheyyunnathu evideyaanu ?
]
Answer: തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിൽ
[Thirunelliyile brahmagiri malanirakalil
]
56030. തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന
പക്ഷിപാതാളം ഏതു പക്ഷികളാലാണ് പ്രസിദ്ധം ?
[Thirunelliyile brahmagiri malanirakalil sthithi cheyyunna
pakshipaathaalam ethu pakshikalaalaanu prasiddham ?
]
Answer: ചിത്രകൂടൻ പക്ഷികൾ
[Chithrakoodan pakshikal
]
56031. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആൾട്ടിറ്റൃൂട്ട് ക്രിക്കറ്റ് സ്റ്റേഡിയം ഏതാണ് ?
[Dakshinenthyayile aadyatthe hy aalttittruoottu krikkattu sttediyam ethaanu ?
]
Answer: വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയം
[Vayanaattile krushnagiri sttediyam
]
56032. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് എന്ന് ?
[Vayanaattile krushnagiri sttediyam udghaadanam cheythathu ennu ?
]
Answer: 2013 ഡിസം. 17ന്
[2013 disam. 17nu
]
56033. 2013 ഡിസം. 17ന് ഉദ്ഘാടനം ചെയ്ത വയനാട്ടിലെ ക്രിക്കറ്റ് സ്റ്റേഡിയം?
[2013 disam. 17nu udghaadanam cheytha vayanaattile krikkattu sttediyam?
]
Answer: കൃഷ്ണഗിരി സ്റ്റേഡിയം
[Krushnagiri sttediyam
]
56034. കേരളസിംഹം എന്നറിയപ്പെട്ടിരുന്ന രാജാവ് ആര് ?
[Keralasimham ennariyappettirunna raajaavu aaru ?
]
Answer: പഴശ്ശിരാജ
[Pazhashiraaja
]
56035. കേരളസിംഹം പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Keralasimham pazhashiraajayude shavakudeeram sthithi cheyyunnathu evideyaanu ?
]
Answer: മാനന്തവാടി
[Maananthavaadi
]
56036. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം ഏതാണ് ?
[Keralatthile eka seethaadevi kshethram ethaanu ?
]
Answer: പുൽപള്ളി സീതാദേവി ക്ഷേത്രം
[Pulpalli seethaadevi kshethram
]
56037. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം ഏത് ?
[Keralatthile ettavum valiya aadivaasi vibhaagam ethu ?
]
Answer: പണിയർ
[Paniyar
]
56038. ഇന്ത്യയിലാദ്യമായി ലോക മൗണ്ടൻ സൈക്ലിങ് മത്സരത്തിന്
വേദിയായത് എവിടെ ?
[Inthyayilaadyamaayi loka maundan syklingu mathsaratthinu
vediyaayathu evide ?
]
Answer: വയനാട്ടിലെ പൊഴുതന
[Vayanaattile pozhuthana
]
56039. ഇന്ത്യയിലെ ആദ്യ ഒഴുകുന്ന സൗരോർജപാടം സ്ഥാപിച്ചിരിക്കുന്നത് ഏത് അണക്കെട്ടിലാണ് ?
[Inthyayile aadya ozhukunna saurorjapaadam sthaapicchirikkunnathu ethu anakkettilaanu ?
]
Answer: ബാണാസുരസാഗർ അണക്കെട്ട്
[Baanaasurasaagar anakkettu
]
56040. കേരളത്തിൽ ആദിവാസി സമൂഹത്തിൽ നിന്ന് മ ന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തി?
[Keralatthil aadivaasi samoohatthil ninnu ma nthri padatthiletthiya aadya vyakthi?
]
Answer: ജയലക്ഷ്മി
[Jayalakshmi
]
56041. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല ?
[Edaykkal guha sthithi cheyyunna mala ?
]
Answer: അമ്പുകുത്തിമല
[Ampukutthimala
]
56042. 'കേരളം മണ്ണും മനുഷ്യരും ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
['keralam mannum manushyarum ' enna granthatthinte kartthaavu aaru ?
]
Answer: തോമസ് ഐസക് [Thomasu aisaku]
56043. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്?
[Keralatthile aadyatthe baanku eth?
]
Answer: നെടുങ്ങാടി ബാങ്ക്
[Nedungaadi baanku
]
56044. കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ
എണ്ണം ?
[Keralatthil ninnulla raajyasabhaa seettukalude
ennam ?
]
Answer: 9
56045. ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ട വർഷം ഏത്?
[Aadyatthe i. Em. Esu. Manthrisabha piricchuvidappetta varsham eth?
]
Answer: 1959
56046. മൂഷികവംശത്തിൽ പരാമർശിക്കപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത്?
[Mooshikavamshatthil paraamarshikkappedunna keralatthile pradesham eth?
]
Answer: കോലത്തുനാട്
[Kolatthunaadu
]
56047. പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതി ചെയ്യുന്ന ജില്ല?
[Prasiddhamaaya valliyoorkkaavu sthithi cheyyunna jilla?
]
Answer: വയനാട് [Vayanaadu]
56048. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം കിട്ടിയ ആദ്യ സമ്പൂർണ മലയാളി ആര്?
[Inthyan krikkattu deemil idam kittiya aadya sampoorna malayaali aar?
]
Answer: ടിനു യോഹന്നാൻ
[Dinu yohannaan
]
56049. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് രൂപീകരിക്കപ്പെട്ട വർഷം?
[Kocchin sttokku ekschenchu roopeekarikkappetta varsham?
]
Answer: 1978
56050. കേരളത്തിന് മൂന്നാമതും സന്തോഷ് ട്രോഫി ലഭിച്ച വർഷം ഏത്?
[Keralatthinu moonnaamathum santhoshu drophi labhiccha varsham eth?
]
Answer: 1993
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution