<<= Back
Next =>>
You Are On Question Answer Bank SET 1121
56051. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?
[Bhaashaadisthaanatthil roopeekarikkappetta inthyayile aadya samsthaanam eth?
]
Answer: ആന്ധ്ര
[Aandhra
]
56052. കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരം ?
[Kozhikkodine vayanaadumaayi bandhippikkunna churam ?
]
Answer: വയനാട് ചുരം
[Vayanaadu churam
]
56053. വയനാട് ചുരം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
[Vayanaadu churam sthithi cheyyunnathu ethu jillayilaanu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
56054. കേരളത്തിൽ കൂടുതൽ വാനില കൃഷിചെയ്യുന്ന സ്ഥലം ഏത് ?
[Keralatthil kooduthal vaanila krushicheyyunna sthalam ethu ?
]
Answer: അമ്പലവയൽ
[Ampalavayal
]
56055. വയനാടിലെ അമ്പലവയൽ പ്രസിദ്ധമായത് ഏത് കൃഷിക്കാണ്?
[Vayanaadile ampalavayal prasiddhamaayathu ethu krushikkaan?
]
Answer: വാനില കൃഷി
[Vaanila krushi
]
56056. കേരളത്തിലെ ആദ്യ സമ്പൂർണ ആധാർ എൻറോൾമെൻറ് പഞ്ചായത്ത് ?
[Keralatthile aadya sampoorna aadhaar enrolmenru panchaayatthu ?
]
Answer: അമ്പലവയൽ
[Ampalavayal
]
56057. വയനാട്ടിൽ കൃഷിചെയ്യുന്ന സുഗന്ധനെല്ലിനങ്ങൾ ഏതെല്ലാം ?
[Vayanaattil krushicheyyunna sugandhanellinangal ethellaam ?
]
Answer: ഗന്ധകശാല, ജീരകശാല, ഞവര
[Gandhakashaala, jeerakashaala, njavara
]
56058. വയനാടൻ കുടിയേറ്റ ജീവിതം പ്രമേയമാക്കി എസ്.കെ . പൊറ്റെക്കാട്ട് രചിച്ച നോവലാണ്:
[Vayanaadan kudiyetta jeevitham prameyamaakki esu. Ke . Pottekkaattu rachiccha novalaan:
]
Answer: വിഷകന്യക
[Vishakanyaka
]
56059. ’വിഷകന്യക’ രചിച്ചതാര് ?
[’vishakanyaka’ rachicchathaaru ?
]
Answer: എസ്.കെ . പൊറ്റെക്കാട്ട്
[Esu. Ke . Pottekkaattu
]
56060. എസ്.കെ . പൊറ്റെക്കാട്ടിന്റെ ’വിഷകന്യക’ യുടെ പ്രമേയം എന്ത് ?
[Esu. Ke . Pottekkaattinte ’vishakanyaka’ yude prameyam enthu ?
]
Answer: വയനാടൻ കുടിയേറ്റ ജീവിതം
[Vayanaadan kudiyetta jeevitham
]
56061. ജൈവവൈവിധ്യ സെൻസസ് നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്? [Jyvavyvidhya sensasu nadappilaakkiya aadya panchaayatthu?]
Answer: എടവക(വയനാട് ) [Edavaka(vayanaadu )]
56062. ഇന്ത്യയിൽ ജനതാപാർട്ടി അധികാരത്തിലേറിയ വർഷം ഏത്?
[Inthyayil janathaapaartti adhikaaratthileriya varsham eth?
]
Answer: 1977
56063. ശകവർഷത്തിലെ ഒന്നാമത്തെ മാസം ഏത്?
[Shakavarshatthile onnaamatthe maasam eth?
]
Answer: ചൈത്രം
[Chythram
]
56064. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ സ്ഥാപകനാര്?
[Childransu bukku drasttinte sthaapakanaar?
]
Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]
56065. തമിഴ്നാട്ടിലെ പ്രഥമ വനിതാ മുഖ്യമന്ത്രി ആര്?
[Thamizhnaattile prathama vanithaa mukhyamanthri aar?
]
Answer: ജാനകി രാമചന്ദ്രൻ
[Jaanaki raamachandran
]
56066. മൗലാന അബുൽ കലാം ആസാദിന്റെ ജന്മദേശം ഏത്?
[Maulaana abul kalaam aasaadinte janmadesham eth?
]
Answer: മെക്ക
[Mekka
]
56067. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത ഗ്രാമം ഏത്?
[Inthyayile aadya vyavahaara rahitha graamam eth?
]
Answer: വരവൂർ [Varavoor]
56068. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ, കോൺഗ്രസ് പ്രസിഡൻറായിരുന്നത് ആര്?
[Inthya svaathanthryam nedumpol, kongrasu prasidanraayirunnathu aar?
]
Answer: കെ .ബി .കൃപലാനി
[Ke . Bi . Krupalaani
]
56069. 'രണ്ട് ചൈനയിൽ ' എന്ന കൃതിയുടെ കർത്താവാര്?
['randu chynayil ' enna kruthiyude kartthaavaar?
]
Answer: കെ.എം. പണിക്കർ [Ke. Em. Panikkar]
56070. ഡോ. സക്കീർ ഹുസൈൻ ഉപ രാഷ്ട്രപതിയായിരുന്ന കാലം ഏത്?
[Do. Sakkeer husyn upa raashdrapathiyaayirunna kaalam eth?
]
Answer: 1962-67
56071. ഭൂഗോളത്തിലെ പ്രധാന സമയ മേഖലകളുടെ എണ്ണം? [Bhoogolatthile pradhaana samaya mekhalakalude ennam?]
Answer: 24
56072. അന്താരാഷ്ട്ര ദിനരേഖയുടെ രേഖാംശം എത്രയാണ്? [Anthaaraashdra dinarekhayude rekhaamsham ethrayaan?]
Answer: 180
56073. ഏറ്റവും കൂടുതൽ കാറ്റുവീശുന്ന വൻകര? [Ettavum kooduthal kaattuveeshunna vankara?]
Answer: അന്റാർട്ടിക്ക [Antaarttikka]
56074. സൂര്യഗ്രഹണത്തിൽ മദ്ധ്യത്തിൽ വരുന്നത്? [Sooryagrahanatthil maddhyatthil varunnath?]
Answer: ചന്ദ്രൻ [Chandran]
56075. "ടെറാ" എന്ന പേരിലും അറിയ പ്പെടുന്ന ഗ്രഹമേത്? ["deraa" enna perilum ariya ppedunna grahameth?]
Answer: ഭൂമി [Bhoomi]
56076. "കറുത്ത ചന്ദ്രൻ" എന്നറിയപ്പെടുന്നത് ? ["karuttha chandran" ennariyappedunnathu ?]
Answer: ഫോബോസ് [Phobosu]
56077. ഭൗമാന്തരീക്ഷത്തിലെ ഏറ്റവും ചൂട് കൂടിയ പാളി? [Bhaumaanthareekshatthile ettavum choodu koodiya paali?]
Answer: തെർമോസ് ഫിയർ [Thermosu phiyar]
56078. ആദ്യത്തെ വനിതാ അംബാസിഡർ ആര് ? [Aadyatthe vanithaa ambaasidar aaru ?]
Answer: Miss C.B. Muthamma
56079. ഗ്രെയിൻ ആൽക്കഹോൾ എന്നറിയപ്പെടുന്നത്? [Greyin aalkkahol ennariyappedunnath? ]
Answer: എഥനോൾ [Ethanol]
56080. പാചകവാതകത്തിന് മണം നൽകുന്ന വസ്തു? [Paachakavaathakatthinu manam nalkunna vasthu? ]
Answer: ഈഥൈൽ മെർകാപ്റ്റൻ [Eethyl merkaapttan]
56081. ഫ്രിയോൺ ഉപയോഗിക്കുന്നത് എന്തിലാണ്? [Phriyon upayogikkunnathu enthilaan? ]
Answer: റഫ്രിജറേറ്ററിൽ [Raphrijarettaril]
56082. യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്നത്? [Yooroppinum aaphrikkaykkum idayil sthithicheyyunnath?]
Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]
56083. ലോകത്തിന്റെ വിസ്തൃതിയുടെ എത്ര ശതമാനമാണ് ആഫ്രിക്ക? [Lokatthinte visthruthiyude ethra shathamaanamaanu aaphrikka?]
Answer: 20.2
56084. അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിൽ അറിയപ്പെടുന്നു? [Amerikkayile pulmedukal ethu peril ariyappedunnu?]
Answer: പ്രയറീസ് [Prayareesu]
56085. 17-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷത്തിനുടമ ? [17-aam loksabhaa thiranjeduppile kuranja bhooripakshatthinudama ?]
Answer: ഭോലാനാഥ് - 181 വോട്ട് [Bholaanaathu - 181 vottu]
56086. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ ഏകീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മിറ്റി ? [Hyskool, hayar sekkandari, veaakkeshanal hayar sekkandari dayarakdarettukal ekeekarikkunnathinu shupaarsha cheytha kammitti ?]
Answer: ഖാദർ കമ്മിറ്റി [Khaadar kammitti]
56087. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി;
[Vibhakthi prathyayamillaattha vibhakthi;
]
Answer: നിർദേശിക [Nirdeshika]
56088. ഒരു പാദത്തിൽ 26 അക്ഷരത്തിനുമേൽവരുന്ന വൃത്തം:
[Oru paadatthil 26 aksharatthinumelvarunna vruttham:
]
Answer: ദണ്ഡകം [Dandakam]
56089. A few pages of this book are wanting എന്നതിന് ശരിയായ വിവർത്തനം ?
[A few pages of this book are wanting ennathinu shariyaaya vivartthanam ?
]
Answer: ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
[Ee pusthakatthile chila purangal kaanaanilla
]
56090. Examination of witness എന്നതിന് ഉചിതമായ:പരിഭാഷ
[Examination of witness ennathinu uchithamaaya:paribhaasha
]
Answer: സാക്ഷി വിസ്താരം
[Saakshi visthaaram
]
56091. I was taken aback to see my result. സമാനാർത്ഥത്തിലുള്ള മലയാള വാക്യമേത്?
[I was taken aback to see my result. Samaanaarththatthilulla malayaala vaakyameth?
]
Answer: എന്റെ പരീക്ഷാഫലം എന്നെ ഞെട്ടിച്ചു [Ente pareekshaaphalam enne njetticchu]
56092. രാമനും കൃഷ്ണനും മിടുക്കന്മാരാണ് എന്ന വാകൃത്തിലെ 'ഉം' എന്നത്.
[Raamanum krushnanum midukkanmaaraanu enna vaakrutthile 'um' ennathu.
]
Answer: സമുച്ചയം [Samucchayam]
56093. ആയിരത്താണ്ട് സന്ധി ചെയ്യുന്നത്.
[Aayiratthaandu sandhi cheyyunnathu.
]
Answer: ആയിരം + ആണ്ട്
[Aayiram + aandu
]
56094. മലയാളം ഏതു ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്നു?
[Malayaalam ethu bhaashaagothratthil ulppedunnu?
]
Answer: ദ്രാവിഡം [Draavidam]
56095. രൂപക സമാസത്തിനുദാഹരണം:
[Roopaka samaasatthinudaaharanam:
]
Answer: അടിമലർ [Adimalar]
56096. തെയ്യങ്ങളുടെയും തിറകളുടെയും നാട് എന്നറിയപ്പെടുന്നത് ?
[Theyyangaludeyum thirakaludeyum naadu ennariyappedunnathu ?
]
Answer: കണ്ണൂർ
[Kannoor
]
56097. ’കേരളത്തിൻ്റെ മാഞ്ചസ്റ്റർ’ എന്നറിയപ്പെടുന്ന ജില്ല ?
[’keralatthin്re maanchasttar’ ennariyappedunna jilla ?
]
Answer: കണ്ണൂർ
[Kannoor
]
56098. തറികളുടെയും നാടൻ കലകളുടെയും നാട് എന്നറിയപ്പെടുന്ന ജില്ല ?
[Tharikaludeyum naadan kalakaludeyum naadu ennariyappedunna jilla ?
]
Answer: കണ്ണൂർ
[Kannoor
]
56099. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ?
[Keralatthil ettavum kooduthal kadalttheeramulla jilla ?
]
Answer: കണ്ണൂർ
[Kannoor
]
56100. കേരളത്തിൽ സ്ത്രീ- പുരുഷ്യ അനുപാതം കൂടുതലുള്ള ജില്ല ?
[Keralatthil sthree- purushya anupaatham kooduthalulla jilla ?
]
Answer: കണ്ണൂർ
[Kannoor
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution