<<= Back Next =>>
You Are On Question Answer Bank SET 1122

56101. ഇന്ത്യയിലെ ആദ്യ പ്രാഥമിക സമ്പൂർണ്ണ വിദൃാഭൃാസ ജില്ല ? [Inthyayile aadya praathamika sampoornna vidruaabhruaasa jilla ? ]

Answer: കണ്ണൂർ [Kannoor ]

56102. ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിത ജില്ല ? [Inthyayile aadyatthe bhoorahitha jilla ? ]

Answer: കണ്ണൂർ [Kannoor ]

56103. സെറി-കൾച്ചർ വ്യവസായത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? [Seri-kalcchar vyavasaayatthil onnaam sthaanatthulla jilla ? ]

Answer: കണ്ണൂർ [Kannoor ]

56104. കണ്ടൽക്കാടുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല ? [Kandalkkaadukal ettavum kooduthal kaanappedunna jilla ? ]

Answer: കണ്ണൂർ [Kannoor ]

56105. കൈത്തറി വ്യവസായത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? [Kytthari vyavasaayatthil onnaam sthaanatthulla jilla ? ]

Answer: കണ്ണൂർ [Kannoor ]

56106. ക്രിയ ചെയ്യുക (⅔)+(¼)+(⅕)+(⅙) [Kriya cheyyuka (⅔)+(¼)+(⅕)+(⅙) ]

Answer: 1.28

56107. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായം എത്ര? [Achchhanteyum makanteyum vayasu thammilulla anupaatham 5:2 patthu varshatthinushesham achchhante vayasu makante vayasinte irattiyaanenkil ippol makante praayam ethra? ]

Answer: 2O

56108. ഒരു സംഖ്യയുടെ 2.5 ശതമാനത്തിന്റെ 2.5 ശതമാനം 0.05 ആണെങ്കിൽ സംഖ്യ എത്ര? [Oru samkhyayude 2. 5 shathamaanatthinte 2. 5 shathamaanam 0. 05 aanenkil samkhya ethra? ]

Answer: 80

56109. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതിയുടെ പകുതി ഭാര്യയ്ക്കും, അതിന്റെ പകുതി മകനും അതിന്റെ പകുതി അച്ഛനും ബാക്കിയുള്ള തിന്റെ പകുതി അമ്മയ്ക്കും നൽകിയപ്പോൾ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര? [Oraal thante varumaanatthinte pakuthiyude pakuthi bhaaryaykkum, athinte pakuthi makanum athinte pakuthi achchhanum baakkiyulla thinte pakuthi ammaykkum nalkiyappol 225 roopa miccham vannu. Ayaalude varumaanam ethra? ]

Answer: രൂപ 3,600 [Roopa 3,600 ]

56110. a^(x+y)=a^z:a^(x+z)=a^(Y) എങ്കിൽ x(y-z) എത്ര ? [A^(x+y)=a^z:a^(x+z)=a^(y) enkil x(y-z) ethra ? ]

Answer: 0

56111. ഒരു വാഹനം മൊത്തം ദൂരത്തിന്റെ പകുതി 80 മീറ്ററും ബാക്കി ദൂരം 10 ശതമാനം കുറവ് വേഗത്തിലും മണിക്കുറിൽ യാത്രചെയ്തു. 2 മണിക്കുർ കൊണ്ട് എത്തിച്ചേർന്നാൽ ദൂരം എത്ര? [Oru vaahanam mottham dooratthinte pakuthi 80 meettarum baakki dooram 10 shathamaanam kuravu vegatthilum manikkuril yaathracheythu. 2 manikkur kondu etthicchernnaal dooram ethra? ]

Answer: 151.6 മീറ്റർ [151. 6 meettar]

56112. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക . EARTH; RITHEA; HEART;..... [Aksharashreniyil vittupoyathu poorippikkuka . Earth; rithea; heart;..... ]

Answer: ARTHE

56113. 288 ഒരാൾ കിഴക്കോട്ട് 2 കി.മീറ്ററും വടക്കോട്ട് 1 കി. മീറ്ററും, വീണ്ടും കിഴക്കോട്ട് 2 കി.മീറ്ററും, വടക്കോട്ട് 2 കി.മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥ ലത്തുനിന്നും അയാളുടെ ദൂരം: [288 oraal kizhakkottu 2 ki. Meettarum vadakkottu 1 ki. Meettarum, veendum kizhakkottu 2 ki. Meettarum, vadakkottu 2 ki. Meettarum sancharicchu. Purappetta stha latthuninnum ayaalude dooram: ]

Answer: 5 കി. മീറ്റർ [5 ki. Meettar ]

56114. ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്ക് ഉണ്ട്. മൂന്നുവർഷം മുമ്പ്, നീനയുടെ മൂന്നിരട്ടി വയസ്സ് ഗീതയ്ക്ക് ഉണ്ട്. നീനയുടെ വയസ്സ് എത്ര? [Geethayude iratti vayasu neenaykku undu. Moonnuvarsham mumpu, neenayude moonniratti vayasu geethaykku undu. Neenayude vayasu ethra? ]

Answer: 12

56115. ക്രിയ ചെയ്ത് ഉത്തരം കാണുക. 9.8653 + 3.7928 + 2.9167 + 6.5432 [Kriya cheythu uttharam kaanuka. 9. 8653 + 3. 7928 + 2. 9167 + 6. 5432 ]

Answer: 1180

56116. ഒരു സംഖ്യയുടെ 41 ശതമാനത്തിന്റെ 50 ശതമാനം 82 ആണെങ്കിൽ സംഖ്യയെത്ര? [Oru samkhyayude 41 shathamaanatthinte 50 shathamaanam 82 aanenkil samkhyayethra? ]

Answer: 400

56117. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യനോവൽ ഏത്? [Bankim chandra chaattarjiyude aadyanoval eth? ]

Answer: ദുർഗേശ് നന്ദിനി [Durgeshu nandini ]

56118. ദുർഗേശ് നന്ദിനി ആരുടെ നോവൽ ആണ്? [Durgeshu nandini aarude noval aan? ]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji ]

56119. ബനിയാൻ മരം എന്ന പേരിൽക്കൂടി അറിയപ്പെടുന്ന വൃക്ഷം ഏത്? [Baniyaan maram enna perilkkoodi ariyappedunna vruksham eth? ]

Answer: പേരാൽ [Peraal ]

56120. പേരാലിന്റെ മറ്റൊരു പേരെന്ത്? [Peraalinte mattoru perenthu? ]

Answer: ബനിയാൻ മരം [Baniyaan maram ]

56121. സംഘകാല കൃതികളിലെ ആദ്യ ഗ്രന്ഥം ഏത്? [Samghakaala kruthikalile aadya grantham eth? ]

Answer: തൊൽകാപ്പിയം [Tholkaappiyam]

56122. ശാതവാഹന വംശ സ്ഥാപകൻ ആര് ? [Shaathavaahana vamsha sthaapakan aaru ? ]

Answer: സിമുഖൻ [Simukhan ]

56123. ഇഖ്ത സമ്പ്രദായം നടപ്പാക്കിയതാര്? [Ikhtha sampradaayam nadappaakkiyathaar? ]

Answer: തുർക്കി സുൽത്താന്മാർ [Thurkki sultthaanmaar]

56124. ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴ്കൃതി ഏത്? [Onaaghoshatthekkuricchu paraamarshikkunna thamizhkruthi eth? ]

Answer: മധുരൈ കാഞ്ചി [Madhury kaanchi]

56125. മലബാർ കുടിയാന്മനിയമം പാസാക്കിയത് എന്ന് ? [Malabaar kudiyaanmaniyamam paasaakkiyathu ennu ? ]

Answer: 1930

56126. പെരിപ്ലസ് ഓഫ് എറിത്രിയൻ സീ എന്ന ഗ്രന്ഥത്തിൽ നൗറ എന്ന് വിശേഷിപ്പിക്കപ്പെട്ട ജില്ല ? [Periplasu ophu erithriyan see enna granthatthil naura ennu visheshippikkappetta jilla ? ]

Answer: കണ്ണൂർ [Kannoor ]

56127. കണ്ണൂർ ജില്ലയെ നൗറ എന്ന് വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തിൽ ? [Kannoor jillaye naura ennu visheshippicchathu ethu granthatthil ? ]

Answer: പെരിപ്ലസ് ഓഫ് എറിത്രിയൻ സീ [Periplasu ophu erithriyan see ]

56128. കേരളത്തിലെ ഏക കന്റോൺമെൻറ് എവിടെയാണ് ? [Keralatthile eka kantonmenru evideyaanu ? ]

Answer: കണ്ണൂർ [Kannoor ]

56129. ബീഡി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ? [Beedi vyavasaayatthinu prasiddhamaaya jilla ? ]

Answer: കണ്ണൂർ [Kannoor ]

56130. കേരളത്തിൽ ഏറ്റവും കൂടുതൽ സഹകരണ ആശുപത്രികൾ സ്ഥിതി ചെയ്യുന്ന ജില്ല ? [Keralatthil ettavum kooduthal sahakarana aashupathrikal sthithi cheyyunna jilla ? ]

Answer: കണ്ണൂർ [Kannoor ]

56131. അറബ് രേഖകളിൽ ‘ജൂർഹത്താൻ’ എന്നറിയപ്പെട്ടിരുന്ന ജില്ല ? [Arabu rekhakalil ‘joorhatthaan’ ennariyappettirunna jilla ? ]

Answer: കണ്ണൂർ [Kannoor ]

56132. കേരളത്തിൽ ഏറ്റവും അവസാനം രൂപവത്കരിക്കപ്പെട്ട കോർപ്പറേഷൻ ഏത് ? [Keralatthil ettavum avasaanam roopavathkarikkappetta korppareshan ethu ? ]

Answer: കണ്ണൂർ [Kannoor ]

56133. കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ ഏതെല്ലാം ? [Kannoor jillayiloode ozhukunna pradhaanappetta nadikal ethellaam ? ]

Answer: വളപട്ടണം പുഴ, അഞ്ചരക്കണ്ടി പുഴ, മയ്യഴി പുഴ,കുപ്പം പുഴ, പെരുവമ്പപുഴ, രാമപുരം പുഴ, കരിങ്കോടുപുഴ, കവ്വായി പുഴ, തലശ്ശേരി പുഴ (പൊന്നയം പുഴ) [Valapattanam puzha, ancharakkandi puzha, mayyazhi puzha,kuppam puzha, peruvampapuzha, raamapuram puzha, karinkodupuzha, kavvaayi puzha, thalasheri puzha (ponnayam puzha) ]

56134. ഇല്ലിക്കുന്ന് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Illikkunnu bamglaavu sthithi cheyyunnathu evideyaanu ? ]

Answer: കണ്ണൂർ [Kannoor ]

56135. മാപ്പിള ബേ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Maappila be sthithi cheyyunnathu evideyaanu ? ]

Answer: കണ്ണൂർ [Kannoor ]

56136. ലിംഗയതന്മാരുടെ മുഖ്യ ആരാധനാ മൂർത്തി ആരായിരുന്നു? [Limgayathanmaarude mukhya aaraadhanaa moortthi aaraayirunnu? ]

Answer: ശിവൻ [Shivan ]

56137. 'ലാഖ് ബക്ഷ' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്? ['laakhu baksha' ennariyappettirunna bharanaadhikaari aar? ]

Answer: കുതുബുദീൻ ഐബക്ക് [Kuthubudeen aibakku ]

56138. കുതുബുദീൻ ഐബക്ക് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Kuthubudeen aibakku ethu perilaanu ariyappettirunnath? ]

Answer: 'ലാഖ് ബക്ഷ' ['laakhu baksha' ]

56139. 'വ്യാപാരികളുടെ ദൈവം' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്? ['vyaapaarikalude dyvam' ennariyappettirunna bharanaadhikaari aar?]

Answer: സുൽത്താൻ അലാവുദ്ദീൻ [Sultthaan alaavuddheen ]

56140. സുൽത്താൻ അലാവുദ്ദീൻ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Sultthaan alaavuddheen ethu perilaanu ariyappettirunnath? ]

Answer: 'വ്യാപാരികളുടെ ദൈവം' ['vyaapaarikalude dyvam' ]

56141. മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്? [Meghangaleppatti padtikkunna shaasthrashaakhayude perenthu? ]

Answer: നെഫോളജി [Nepholaji ]

56142. നെഫോളജി എന്നാലെന്ത്? [Nepholaji ennaalenthu? ]

Answer: മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ [Meghangaleppatti padtikkunna shaasthrashaakha ]

56143. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്? [Kvikku silvar ennariyappedunna loham eth? ]

Answer: മെർക്കുറി [Merkkuri]

56144. രാമാനുജ സംഖ്യ ഏത്? [Raamaanuja samkhya eth? ]

Answer: 1729

56145. തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം ഏത്? [Thekku myoosiyam sthithicheyyunna sthalam eth? ]

Answer: നിലമ്പൂർ [Nilampoor]

56146. ജലത്തിന്റെ വിശിഷ്ടതാപധാരിത എത്ര? [Jalatthinte vishishdathaapadhaaritha ethra? ]

Answer: 4200 j/kgk

56147. വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചതാര്? [Vydyutha kaanthika preranam kandupidicchathaar? ]

Answer: മൈക്കൽ ഫാരഡെc [Mykkal phaaradec]

56148. ഇന്തുപ്പിന്റെ രാസസൂത്രം എന്ത്? [Inthuppinte raasasoothram enthu? ]

Answer: KCI

56149. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന രോഗം ഏത്? [Rakthatthil kaalsyatthinte alavu kurayunnathu moolamundaakunna rogam eth? ]

Answer: ടെറ്റനി [Dettani ]

56150. ദേശീയ കുഷ്ടരോഗ നിർമാർജന ദിനം ആചരി ക്കുന്നതെപ്പോൾ? [Desheeya kushdaroga nirmaarjana dinam aachari kkunnatheppol? ]

Answer: ജനുവരി 30 [Januvari 30]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution