<<= Back
Next =>>
You Are On Question Answer Bank SET 1123
56151. പ്രഥമ ഗുപ്തൻ നായർ പുരസ്കാര ജേതാവ് ആര്?
[Prathama gupthan naayar puraskaara jethaavu aar?
]
Answer: എം. ലീലാവതി [Em. Leelaavathi]
56152. ബിയർകാൻ കില്ലർ എന്നറിയപ്പെടുന്ന കുറ്റവാളിയുടെ യഥാർഥ പേരെന്ത്?
[Biyarkaan killar ennariyappedunna kuttavaaliyude yathaartha perenthu?
]
Answer: രവീന്ദ്ര കാന്തോളെ
[Raveendra kaanthole
]
56153. യുവേഫയുടെ ഇപ്പോഴത്തെ (2007) അധ്യക്ഷൻ ആര്?
[Yuvephayude ippozhatthe (2007) adhyakshan aar?
]
Answer: മിഷേൽ പ്ലറ്റീനി [Mishel platteeni]
56154. കാവേരി തർക്ക പരിഹാര ടൈബ്രൂണലിന്റെ വിധിപ്രകാരം കേരളത്തിനു ലഭിക്കുന്ന ജലത്തിന്റെ അളവ് എത്ര?
[Kaaveri tharkka parihaara dybroonalinte vidhiprakaaram keralatthinu labhikkunna jalatthinte alavu ethra?
]
Answer: 30 ടി . എം . സി .അടി വെള്ളം
[30 di . Em . Si . Adi vellam
]
56155. ഈയിടെ അന്തരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ? [Eeyide anthariccha mun eejipshyan prasidantu ?]
Answer: മുഹമ്മദ് മുർസി [Muhammadu mursi]
56156. അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ കിരീടം നേടിയത് ? [Andar 20 lokakappu phudbaal kireedam nediyathu ?]
Answer: ഉക്രൈൻ [Ukryn]
56157. 2019-ൽ ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം? [2019-l dohayil nadanna eshyan athlattiku chaampyanshippil ettavum kooduthal medal nediya raajyam?]
Answer: ബഹറിൻ [Baharin]
56158. ഐഎസ്ആർഒക്ക് കീഴിൽ പുതുതായി തുടങ്ങിയ വാണിജ്യ സ്ഥാപനം ? [Aiesaarokku keezhil puthuthaayi thudangiya vaanijya sthaapanam ?]
Answer: ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് [Nyoo spesu inthya limittadu]
56159. തമിഴ്‌നാടിന്റെ സംസ്ഥാന ചിത്രശലഭമായി തിരഞ്ഞെടുക്കപ്പെട്ടത്? [Thamizhnaadinte samsthaana chithrashalabhamaayi thiranjedukkappettath?]
Answer: തമിഴ് യെമൻ [Thamizhu yeman]
56160. ആരുടെ ജന്മദിനമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu desheeya sttaattisttikkal dinamaayi aacharikkunnath?]
Answer: പി.സി. മഹലനോബിസ് [Pi. Si. Mahalanobisu]
56161. ഇന്ത്യയിൽ ആദ്യമായി ഗോത്രഭാഷകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയ സംസ്ഥാനം? [Inthyayil aadyamaayi gothrabhaashakal dijittal roopatthil labhyamaakkiya samsthaanam?]
Answer: കേരളം [Keralam]
56162. 2019-ലെ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ പ്രധാന വേദി? [2019-le anthaaraashdra yogadinaacharanatthinte pradhaana vedi?]
Answer: റാഞ്ചി [Raanchi]
56163. പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ? [Prasavatthinushesham maathaavineyum kunjineyum thirike veettil etthikkunnathinu kerala sarkkaar aavishkariccha paddhathi ?]
Answer: മാതൃയാനം [Maathruyaanam]
56164. ചന്ദ്രന്റെ ഉപരിതലത്തിൽ ആദ്യമായി പരുത്തിച്ചെടി മുളപ്പിച്ച രാജ്യം? [Chandrante uparithalatthil aadyamaayi parutthicchedi mulappiccha raajyam?]
Answer: ചൈന [Chyna]
56165. 2019ലെ ഫിഫ വനിതാ ലോകകപ്പിന്റെ വേദി? [2019le phipha vanithaa lokakappinte vedi?]
Answer: ഫ്രാൻസ് [Phraansu]
56166. ചേതൻ ശർമ്മയ്ക്കുശേഷം ലോകകപ്പിൽ ഹാട്രിക് നേടിയ ഇന്ത്യക്കാരൻ ? [Chethan sharmmaykkushesham lokakappil haadriku nediya inthyakkaaran ?]
Answer: മുഹമ്മദ് ഷമി [Muhammadu shami]
56167. അടുത്തിടെ 100 രൂപയ്ക്ക് മുകളിൽ മൂല്യം വരുന്ന ഇന്ത്യൻ നോട്ടുകൾ നിരോധിച്ച രാജ്യം ? [Adutthide 100 roopaykku mukalil moolyam varunna inthyan nottukal nirodhiccha raajyam ?]
Answer: നേപ്പാൾ [Neppaal]
56168. സ്ഥാപിച്ചതിന്റെ 125-ാം വാർഷികം 2019 ൽ ആഘോഷിച്ച ബാങ്ക്? [Sthaapicchathinte 125-aam vaarshikam 2019 l aaghoshiccha baanku?]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]
56169. അർദ്ധ കുംഭമേള 2019-ന്റെ വേദി? [Arddha kumbhamela 2019-nte vedi?]
Answer: പ്രയാഗ് രാജ് [Prayaagu raaju]
56170. വെള്നിലാവ് വെണ്ണിലാവ് എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
[Velnilaavu vennilaavu ennathu ethu sandhikku udaaharanamaan?
]
Answer: ആദേശം [Aadesham]
56171. ഭരണം മാറിയെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല' എന്ന വാകൃത്തിൽ എങ്കിലും എന്ന പദം എന്തിനെക്കുറിക്കുന്നു് ?
[Bharanam maariyenkilum saadhanangalude vila kuranjilla' enna vaakrutthil enkilum enna padam enthinekkurikkunnu ?
]
Answer: ദ്യോതകം
[Dyothakam
]
56172. 'കമ്മിറ്റിയുടെ നിയമനം ജനങ്ങളെ അത്ഭതപ്പെടുത്തി' എന്ന വാകൃത്തിലെ ക്രിയാനാമം ഏത്?
['kammittiyude niyamanam janangale athbhathappedutthi' enna vaakrutthile kriyaanaamam eth?
]
Answer: നിയമനം [Niyamanam]
56173. 'ആഘാതമേറ്റ് ഏറെ വിഷമിച്ചു' എന്നതിൽ മലയാളത്തിലുള്ള ശൈലിക്ക് ഉദാഹരണം:
['aaghaathamettu ere vishamicchu' ennathil malayaalatthilulla shylikku udaaharanam:
]
Answer: ചെണ്ട കൊട്ടിക്കുക
[Chenda kottikkuka
]
56174. 'കേരളത്തിലെ എല്ലാ വിദ്യാർഥികളും സ്കൂളിൽ പഠിക്കാൻ പോകുന്നു' എന്ന വാകൃത്തിൽ 'പഠിക്കാൻ' എന്നത് ഏത് വിനയെച്ച രൂപത്തെ കുറിക്കുന്നു?
['keralatthile ellaa vidyaarthikalum skoolil padtikkaan pokunnu' enna vaakrutthil 'padtikkaan' ennathu ethu vinayeccha roopatthe kurikkunnu?
]
Answer: പിൻവിനയെച്ചം
[Pinvinayeccham
]
56175. 'ഇബിലീസിന്റെ കൂടെ പോഹാതെടാ' എന പ്രയോഗത്തിൽ അടിവരയിട്ട പദം ഏത് ഭാഷ യിൽ നിന്നാണ് മലയാളം സ്വീകരിച്ചത്?
['ibileesinte koode pohaathedaa' ena prayogatthil adivarayitta padam ethu bhaasha yil ninnaanu malayaalam sveekaricchath?
]
Answer: അറബി
[Arabi
]
56176. 'ഭർത്താക്കന്മാരെ, സ്വർഗരാജ്യം നിങ്ങൾക്കുള്ളതാകുന്നു’എന്ന വാകൃത്തിലെ ഒടുവിൽ കൊടു ത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തിൽ പറയുന്ന പേരെന്ത്?
['bhartthaakkanmaare, svargaraajyam ningalkkullathaakunnu’enna vaakrutthile oduvil kodu tthirikkunna chihnatthinu malayaalatthil parayunna perenthu?
]
Answer: വിക്ഷേപിണി
[Vikshepini
]
56177. 'Reading reforms culture' എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ?
['reading reforms culture' ennathu malayaalatthilekku tharjama cheyyunnathengane?
]
Answer: സംസ്കാരത്തിന്റെ പരിഷ്‌കാരം വായനയിലൂടെ
[Samskaaratthinte parishkaaram vaayanayiloode
]
56178. 'Of all the flowers, I like rose best’ എന്നത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതെങ്ങനെ?
['of all the flowers, i like rose best’ ennathu malayaalatthilekku paribhaashappedutthunnathengane?
]
Answer: എല്ലാ പൂക്കളിലും വെച്ച് റോസിനെ ഞാൻ ഏ റ്റവും ഇഷ്ടപ്പെടുന്നു
[Ellaa pookkalilum vecchu rosine njaan e ttavum ishdappedunnu
]
56179. 'Nothing is worth than this day’എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ?
['nothing is worth than this day’ennathu malayaalatthilekku tharjama cheyyunnathengane?
]
Answer: ഇന്നിനെക്കാൾ വിലപ്പെട്ടതായി ഒന്നുമില്ല
[Inninekkaal vilappettathaayi onnumilla
]
56180. ഒരു ക്ലോക്ക് 1.00 മണി എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
[Oru klokku 1. 00 mani enna samayam kaanikkumpol minuttu minuttu soochiyum manikkoor soochiyum thammilulla konalavu ethra ?
]
Answer: 80°
56181. ഒരാൾ 280 രൂപ 8 % സാധാരണ പലിശക്ക് 12 വർഷത്തേക്കും 9 % സാധാരണ പലിശക്ക് 14 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര?
[Oraal 280 roopa 8 % saadhaarana palishakku 12 varshatthekkum 9 % saadhaarana palishakku 14 varshatthekkum nikshepicchaal palisha thammilulla antharam ethra?
]
Answer: 120
56182. രാമൻ, കൃഷ്ണന്റെ മുമ്പിലും, രാജൻ രാമന്റെ മുമ്പിലും, സേതു രാജന്റെ മുമ്പിലും സീത രാമന്റെ മുമ്പിലും നടക്കുന്നു. ആരാണ് ഏറ്റവും പുറകിൽ ഉള്ളത്?
[Raaman, krushnante mumpilum, raajan raamante mumpilum, sethu raajante mumpilum seetha raamante mumpilum nadakkunnu. Aaraanu ettavum purakil ullath?
]
Answer: കൃഷ്ണൻ [Krushnan]
56183. ധർമടം ദ്വീപ് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Dharmadam dveepu ethu jillayilaanu sthithi cheyyunnathu ?
]
Answer: കണ്ണൂർ
[Kannoor
]
56184. പൈതൽ മല ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Pythal mala ethu jillayilaanu sthithi cheyyunnathu ?
]
Answer: കണ്ണൂർ
[Kannoor
]
56185. കനകമല ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Kanakamala ethu jillayilaanu sthithi cheyyunnathu ?
]
Answer: കണ്ണൂർ
[Kannoor
]
56186. പഴശ്ശിഡാം സ്ഥിതി ചെയ്യുന്ന ജില്ല ?
[Pazhashidaam sthithi cheyyunna jilla ?
]
Answer: കണ്ണൂർ
[Kannoor
]
56187. മാടായിപ്പാറ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Maadaayippaara ethu jillayilaanu sthithi cheyyunnathu ?
]
Answer: കണ്ണൂർ
[Kannoor
]
56188. പാപ്പിനിശ്ശേരി പാമ്പുവളർത്തുകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Paappinisheri paampuvalartthukendram sthithi cheyyunnathu evideyaanu ?
]
Answer: കണ്ണൂർ
[Kannoor
]
56189. അറയ്ക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Araykkal myoosiyam sthithi cheyyunnathu evideyaanu ?
]
Answer: കണ്ണൂർ
[Kannoor
]
56190. സെൻറ് ആഞ്ചലോസ്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
[Senru aanchaloskotta sthithi cheyyunna jilla ethu ?
]
Answer: കണ്ണൂർ
[Kannoor
]
56191. തലശ്ശേരി കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Thalasheri kotta ethu jillayilaanu sthithi cheyyunnathu ?
]
Answer: കണ്ണൂർ
[Kannoor
]
56192. പയ്യാമ്പലം ടൂറിസ്റ്റു കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Payyaampalam dooristtu kendram sthithi cheyyunna jilla ?
]
Answer: കണ്ണൂർ
[Kannoor
]
56193. മുഴപ്പിലങ്ങാട് ടൂറിസ്റ്റു കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Muzhappilangaadu dooristtu kendram sthithi cheyyunna jilla ?
]
Answer: കണ്ണൂർ
[Kannoor
]
56194. കീഴുന്ന മീൻകുന്ന് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Keezhunna meenkunnu sthithi cheyyunnathu evideyaanu ?
]
Answer: കണ്ണൂർ
[Kannoor
]
56195. തോട്ടട ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല ?
[Thottada beecchu sthithi cheyyunna jilla ?
]
Answer: കണ്ണൂർ
[Kannoor
]
56196. ഏഴര ബീച്ചുകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Ezhara beecchukal sthithi cheyyunnathu evideyaanu ?
]
Answer: കണ്ണൂർ
[Kannoor
]
56197. കേരള സംസ്ഥാന കൈത്തറി വികസന കോർപ്പ റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kerala samsthaana kytthari vikasana korppa reshan sthithi cheyyunnathu evideyaanu ?
]
Answer: കണ്ണൂർ
[Kannoor
]
56198. കേരള ഫോക്‌ലോർ അക്കാഡമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kerala phoklor akkaadami sthithi cheyyunnathu evideyaanu ?
]
Answer: ചിറയ്ക്കൽ സെൻട്രൽ(കണ്ണൂർ)
[Chiraykkal sendral(kannoor)
]
56199. സെൻട്രൽ സ്റ്റേറ്റ് ഫാം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Sendral sttettu phaam sthithi cheyyunnathu evideyaanu ?
]
Answer: ആറളം(കണ്ണൂർ)
[Aaralam(kannoor)
]
56200. മലയാള കലാഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Malayaala kalaagraamam sthithi cheyyunnathu evideyaanu ?
]
Answer: മാഹി(കണ്ണൂർ)
[Maahi(kannoor)
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution