1. കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ ഏതെല്ലാം ?
[Kannoor jillayiloode ozhukunna pradhaanappetta nadikal ethellaam ?
]
Answer: വളപട്ടണം പുഴ, അഞ്ചരക്കണ്ടി പുഴ, മയ്യഴി പുഴ,കുപ്പം പുഴ, പെരുവമ്പപുഴ, രാമപുരം പുഴ, കരിങ്കോടുപുഴ, കവ്വായി പുഴ, തലശ്ശേരി പുഴ (പൊന്നയം പുഴ)
[Valapattanam puzha, ancharakkandi puzha, mayyazhi puzha,kuppam puzha, peruvampapuzha, raamapuram puzha, karinkodupuzha, kavvaayi puzha, thalasheri puzha (ponnayam puzha)
]