1. പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ ഏതെല്ലാം ?
[Paalakkaadu jillayiloode ozhukunna pradhaana nadikal ethellaam ?
]
Answer: ഭാരതപ്പുഴ, കൽപ്പാത്തിപ്പുഴ, കണ്ണാടിപ്പുഴ, ശിരുവാണിപ്പുഴ,
ഗായത്രിപ്പുഴ, തൂതപ്പുഴ, കുന്തിപ്പുഴ [Bhaarathappuzha, kalppaatthippuzha, kannaadippuzha, shiruvaanippuzha,
gaayathrippuzha, thoothappuzha, kunthippuzha]