<<= Back
Next =>>
You Are On Question Answer Bank SET 1125
56251. ഭരണഘടനയുടെ ............ വകുപ്പു പ്രകാരം രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്
[Bharanaghadanayude ............ Vakuppu prakaaram raajyatthinte paristhithi samrakshanam oro pauranteyum kadamayaanu
]
Answer: എ (9) [E (9)]
56252. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത് ? [Manushyashareeratthil ettavum kooduthal kaanappedunna moolakam ethu ?]
Answer: ഓക്സിജൻ [Oksijan]
56253. ഇപ്രാവശ്യത്തെ മലയാറ്റൂർ അവാർഡ് ആർക്കാണ് ലഭിച്ചത് ? [Ipraavashyatthe malayaattoor avaardu aarkkaanu labhicchathu ?]
Answer: സക്കറിയ [Sakkariya]
56254. ബാറ്ററിൽ നിന്നുള്ള ഊർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രൂസ് കപ്പൽ ? [Baattaril ninnulla oorjjam keaandu pravartthikkunna lokatthile aadyatthe kroosu kappal ?]
Answer: എം.എസ്. റോൾസ് അമുണ്ട്‌സ് [Em. Esu. Rolsu amundsu]
56255. ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജഡ്ജി? [Inthyayil aadyatthe draansjendar jadji?]
Answer: ജോയിറ്റ മണ്ഡൽ [Joyitta mandal]
56256. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ നേതാവായത്? [Raajyasabhayilum loksabhayilum prathipaksha nethaavaayath?]
Answer: എൽ.കെ. ആദ്വാനി [El. Ke. Aadvaani]
56257. ജവഹർലാൽ നെഹ്റു ആധ്യക്ഷ്യം വഹിച്ച കേരള പ്രദേശ് കോൺഗ്രസ്സ് സമ്മേളനം നടന്ന വർഷം ?
[Javaharlaal nehru aadhyakshyam vahiccha kerala pradeshu kongrasu sammelanam nadanna varsham ?
]
Answer: 1928
56258. കേരളത്തിലെ ഉപ്പു സത്യാഗ്രഹവേദി ഏതായിരുന്നു ?
[Keralatthile uppu sathyaagrahavedi ethaayirunnu ?
]
Answer: പയ്യന്നൂർ
[Payyannoor
]
56259. 'രണ്ടാം ബർദോളി' എന്നറിയപ്പെട്ടിരുന്ന കണ്ണൂരിലെ സ്ഥലം ?
['randaam bardoli' ennariyappettirunna kannoorile sthalam ?
]
Answer: പയ്യന്നൂർ
[Payyannoor
]
56260. ഉപ്പു സത്യാഗ്രഹജാഥ കോഴിക്കോടു മുതൽ പയ്യന്നൂർ വരെ നയിച്ചത് ആര് ?
[Uppu sathyaagrahajaatha kozhikkodu muthal payyannoor vare nayicchathu aaru ?
]
Answer: കെ.കേളപ്പൻ(1931)
[Ke. Kelappan(1931)
]
56261. കോഴിക്കോടു മുതൽ പയ്യന്നൂർ വരെ കെ.കേളപ്പൻ നയിച്ച ഉപ്പു സത്യാഗ്രഹജാഥ നടന്നത് എന്ന് ?
[Kozhikkodu muthal payyannoor vare ke. Kelappan nayiccha uppu sathyaagrahajaatha nadannathu ennu ?
]
Answer: 1931
56262. പഴശ്ശിരാജാവിന്റെ ആസ്ഥാനം എവിടെയായിരുന്നു ?
[Pazhashiraajaavinte aasthaanam evideyaayirunnu ?
]
Answer: കോട്ടയം(കണ്ണൂർ)
[Kottayam(kannoor)
]
56263. ടിൻടിൻ കാർട്ടൂൺ കഥാപാത്രം ആദ്യംപ്രത്യക്ഷപ്പെട്ട രാജ്യം? [Dindin kaarttoon kathaapaathram aadyamprathyakshappetta raajyam? ]
Answer: ബെൽജിയം [Beljiyam]
56264. ഗിന്നസ്ബുക്കിൽ ഇടം നേടിയ ആദ്യ മലയാള സിനിമാനടൻ? [Ginnasbukkil idam nediya aadya malayaala sinimaanadan? ]
Answer: പ്രേംനസീർ [Premnaseer]
56265. എ. ആർ.റഹ്‌മാൻ ഏത് മേഖലയിലാണ് പ്രസിദ്ധൻ? [E. Aar. Rahmaan ethu mekhalayilaanu prasiddhan? ]
Answer: സംഗീതസംവിധായകൻ [Samgeethasamvidhaayakan]
56266. പാശ്ചാത്യ ക്ളാസിക്കൽ സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്? [Paashchaathya klaasikkal samgeethatthile thrimoortthikal ennariyappedunnath? ]
Answer: മൊസാർട്ട്, ബീഥോവൻ, ബാഖ് [Meaasaarttu, beethovan, baakhu]
56267. ആലീസ് ഇൻ വണ്ടർലാൻഡ് രചിച്ചതാര്? [Aaleesu in vandarlaandu rachicchathaar? ]
Answer: ലൂയികരോൾ [Looyikarol]
56268. ഇന്ത്യൻ സംഗീതത്തിന് സിതാറിനെ പരിചയപ്പെടുത്തിയത്? [Inthyan samgeethatthinu sithaarine parichayappedutthiyath? ]
Answer: അമീർ ഖുസ്രു [Ameer khusru]
56269. ലീലാവതി എന്ന ഗണിതശാസ്ത്ര ഗ്രന്ഥം രചിച്ചത്? [Leelaavathi enna ganithashaasthra grantham rachicchath? ]
Answer: ഭാസ്കരാചാര്യർ [Bhaaskaraachaaryar]
56270. ദി പിക്ചർ ഒഫ് ഡോറിയൻ ഗ്രേ രചിച്ചത്? [Di pikchar ophu doriyan gre rachicchath? ]
Answer: ഓസ്കാർ വൈൽഡ് [Oskaar vyldu]
56271. ജെ.കെ. റൗളിങ് ഏതിലൂടെയാണ് ലോകപ്രസിദ്ധി നേടിയത് ? [Je. Ke. Raulingu ethiloodeyaanu lokaprasiddhi nediyathu ? ]
Answer: ഹാരി പോട്ടർസീരീസ് [Haari pottarseereesu]
56272. ദി ഗുഡ് എർത്ത് രചിച്ചത് ? [Di gudu ertthu rachicchathu ? ]
Answer: പേൾ എസ്. ബക്ക് [Pel esu. Bakku]
56273. പെരുമാൾ തിരുമൊഴി എഴുതിയത്? [Perumaal thirumeaazhi ezhuthiyath? ]
Answer: കുലശേഖര ആഴ്വാർ [Kulashekhara aazhvaar]
56274. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം [Ethu samsthaanatthe nruttharoopamaanu kolaattam ]
Answer: തമിഴ്നാട് [Thamizhnaadu]
56275. കർണടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Karnadaka samgeethatthinte pithaavu ennariyappedunnath? ]
Answer: പുരന്ദരദാസൻ [Purandaradaasan]
56276. ചിത്രകാരനായ വാൻഗോഗ് ജനിച്ച രാജ്യം [Chithrakaaranaaya vaangogu janiccha raajyam ]
Answer: നെതർലൻഡ്സ് [Netharlandsu]
56277. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് [Childransu bukku drasttu sthaapicchathu ]
Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]
56278. മൊസാർട്ട് ഏതു കലയുടെ ഉപാസകനായിരുന്നു? [Meaasaarttu ethu kalayude upaasakanaayirunnu? ]
Answer: സംഗീതം [Samgeetham]
56279. കാന്റർബറി ടെയ്‌ൽസ് നിർമ്മിച്ചത്? [Kaantarbari deylsu nirmmicchath? ]
Answer: ജോഫ്രി ചൗസർ [Jophri chausar]
56280. വിക്രം സൗത്ത് രചിച്ച പദ്യത്തിലുള്ള നോവൽ? [Vikram sautthu rachiccha padyatthilulla noval? ]
Answer: ദി ഗോൾഡൻ ഗേറ്റ് [Di goldan gettu]
56281. ഇന്ത്യൻ ക്ളാസിക്കൽ സംഗീതത്തിന്റെ പിതാവ്? [Inthyan klaasikkal samgeethatthinte pithaav? ]
Answer: സാരംഗദേവൻ [Saaramgadevan]
56282. പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ നാടൻ കലാരൂപം [Patthanamthitta jillayile prasiddhamaaya naadan kalaaroopam ]
Answer: പടയണി [Padayani]
56283. ഇന്ത്യ ഇൻ ദി ന്യൂ മില്ലേനിയം എന്ന പുസ്തകം രചിച്ചത് [Inthya in di nyoo milleniyam enna pusthakam rachicchathu ]
Answer: പി.സി. അലക്സാണ്ടർ [Pi. Si. Alaksaandar]
56284. സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത്? [Sitti ophu joyu ennariyappedunnath? ]
Answer: കൊൽക്കത്ത [Keaalkkattha]
56285. മൊണാലിസ എന്ന പെയിന്റിംഗ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന ലൂവ്‌ര് മ്യൂസിയം എവിടെയാണ്? [Meaanaalisa enna peyintimgu ippol sookshicchirikkunna loovru myoosiyam evideyaan? ]
Answer: പാരീസ് [Paareesu]
56286. തേരുക്കൂത്ത് ഏതു സംസ്ഥാനത്തെ നൃത്തരൂപം? [Therukkootthu ethu samsthaanatthe nruttharoopam? ]
Answer: തമിഴ്നാട് [Thamizhnaadu]
56287. ചാൾസ് ഡിക്കൻസിന്റെ എ ടെയ്‌ൽ ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം? [Chaalsu dikkansinte e deyl ophu du sitteesu enna novalinte pashchaatthalam? ]
Answer: ഫ്രഞ്ചു വിപ്ളവം. [Phranchu viplavam.]
56288. പിങ്ക് ഡിസീസ് ഏതവയവത്തെയാണ് ബാധിക്കുന്നത്? [Pinku diseesu ethavayavattheyaanu baadhikkunnath? ]
Answer: കണ്ണ് [Kannu]
56289. ട്രക്കോമ എന്ന രോഗം ബാധിക്കുന്ന അവയവം? [Drakkoma enna rogam baadhikkunna avayavam? ]
Answer: കണ്ണ് [Kannu]
56290. ഏതവയവത്തെയാണ് ഹൈപ്പർ മെട്രോപ്പിയ ബാധിക്കുന്നത്? [Ethavayavattheyaanu hyppar medroppiya baadhikkunnath? ]
Answer: കണ്ണ് [Kannu]
56291. ഓഫ്താൽമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? [Ophthaalmolaji enthinekkuricchulla padtanamaan? ]
Answer: കണ്ണ് [Kannu]
56292. ഓക്സിജൻ കണ്ടുപിടിച്ചത്? [Oksijan kandupidicchath? ]
Answer: പ്രീസ്റ്റ്ലി [Preesttli]
56293. കള്ള് പുളിക്കുമ്പോൾ പതഞ്ഞുപൊന്തുന്ന വാതകം? [Kallu pulikkumpol pathanjuponthunna vaathakam? ]
Answer: കാർബൺ ഡയോക്സൈഡ് [Kaarban dayoksydu]
56294. കലാമൈൻ ഏതിന്റെ അയിരാണ്? [Kalaamyn ethinte ayiraan? ]
Answer: സിങ്ക് [Sinku]
56295. കൃത്രിമമഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലവണം? [Kruthrimamazha undaakkaan upayogikkunna lavanam? ]
Answer: സിൽവർ അയഡൈഡ് [Silvar ayadydu]
56296. ഭാരത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിന്റെ എത്ര ശതമാനമാണ ഓക്സിജൻ? [Bhaaratthinte adisthaanatthil jalatthinte ethra shathamaanamaana oksijan? ]
Answer: 89
56297. ഗ്ലാസ് ലയിക്കുന്നത് എന്തിലാണ്? [Glaasu layikkunnathu enthilaan? ]
Answer: ഹൈഡ്രജൻ ഫ്ലൂറൈഡ് [Hydrajan phloorydu]
56298. എന്തിന്റെ വകഭേദമാണ് ചാർക്കോൾ? [Enthinte vakabhedamaanu chaarkkol? ]
Answer: കാർബൺ [Kaarban]
56299. ഏറ്റവും താഴ്ന്ന ദ്രവണാങ്കവും തിളനിലയുമുള്ള ലോഹം? [Ettavum thaazhnna dravanaankavum thilanilayumulla loham? ]
Answer: മെർക്കുറി [Merkkuri]
56300. കൽക്കരിയുടെ ഏറ്റവും മേന്മയേറിയ രൂപം? [Kalkkariyude ettavum menmayeriya roopam? ]
Answer: ആന്ത്രസൈറ്റ് [Aanthrasyttu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution