<<= Back Next =>>
You Are On Question Answer Bank SET 1126

56301. സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം?  [Sayanydu prakriyayiloode shuddheekarikkunna loham? ]

Answer: സ്വർണം [Svarnam]

56302. ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം?  [Chunnaampu vellatthe paal niramaakkunna vaathakam? ]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

56303. ചതുപ്പുവാതകം എന്നറിയപ്പെടുന്നത്?  [Chathuppuvaathakam ennariyappedunnath? ]

Answer: മീഥേൻ [Meethen]

56304. ടാബ് ലറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന്?  [Daabu lattu roopatthil vilkkappetta aadyatthe marunnu? ]

Answer: ആസ്പിരിൻ [Aaspirin]

56305. ഫിനോളിന്റെ രാസനാമം?  [Phinolinte raasanaamam? ]

Answer: കാർബോളിക് ആസിഡ് [Kaarboliku aasidu]

56306. ഭൂവല്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?  [Bhoovalkatthil ettavum kooduthalulla moolakam? ]

Answer: ഓക്സിജൻ [Oksijan]

56307. അമാൽഗത്തിലെ പ്രധാന ലോഹം?  [Amaalgatthile pradhaana loham? ]

Answer: മെർക്കുറി [Merkkuri]

56308. മഗ്നീഷ്യം ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?  [Magneeshyam aadyamaayi verthiriccheduttha shaasthrajnjan? ]

Answer: ഹംഫ്രി ഡേവി [Hamphri devi]

56309. അലക്കുകാരത്തിന്റെ രാസനാമം?  [Alakkukaaratthinte raasanaamam? ]

Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]

56310. ആർ.ഡി.എക്സ് എന്നതിന്റെ പൂർണരൂപം?  [Aar. Di. Eksu ennathinte poornaroopam? ]

Answer: റിസർച്ച് ഡിപ്പാർട്ട്മെന്റ് എക്സ് പ്ലോസീവ് [Risarcchu dippaarttmentu eksu ploseevu]

56311. കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു?  [Kruthrimamaayi pazhangal pazhuppikkaan upayogikkunna maarakamaaya raasavasthu? ]

Answer: കാർബൈഡ് [Kaarbydu]

56312. നീറ്റുകക്കയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു?  [Neettukakkayil adangiyirikkunna raasavasthu? ]

Answer: കാത്സ്യം ഓക്സൈഡ് [Kaathsyam oksydu]

56313. പതയുള്ള സോഫ്ട് ട്രിങ്കുകളിൽ അടങ്ങിയിരിക്കുന്നത്?  [Pathayulla sophdu drinkukalil adangiyirikkunnath? ]

Answer: കാർബോണിക് ആസിഡ് [Kaarboniku aasidu]

56314. ആസൂത്രിതമായി ഉപകരണങ്ങളുണ്ടാക്കാൻ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?  [Aasoothrithamaayi upakaranangalundaakkaan manushyan aadyamaayi upayogiccha loham? ]

Answer: ചെമ്പ് [Chempu]

56315. എലിവിഷമായി ഉപയോഗിക്കുന്ന രാസവസ്തു?  [Elivishamaayi upayogikkunna raasavasthu? ]

Answer: സിങ്ക് ഫോസ്ഫൈഡ് [Sinku phosphydu]

56316. കടൽജലത്തിൽ നിന്നും ശുദ്ധജലം തയ്യാറാക്കുന്ന രീതി?  [Kadaljalatthil ninnum shuddhajalam thayyaaraakkunna reethi? ]

Answer: ഡിസ്റ്റിലേഷൻ [Disttileshan]

56317. ഘനജലത്തിന്റെ രാസനാമം?  [Ghanajalatthinte raasanaamam? ]

Answer: ഡ്യുട്ടീരിയം ഓക്സൈഡ് [Dyutteeriyam oksydu]

56318. കാത്സ്യം ക്ലോറോ ഹൈപ്പോ ക്ലോറൈഡ് സാധാരണമായി അറിയപ്പെടുന്നത്?  [Kaathsyam kloro hyppo klorydu saadhaaranamaayi ariyappedunnath? ]

Answer: ബ്ലീച്ചിംഗ് പൗഡർ [Bleecchimgu paudar]

56319. കാർബൊറാണ്ടത്തിന്റെ രാസനാമം?  [Kaarboraandatthinte raasanaamam? ]

Answer: സിലിക്കൺ കാർബൈഡ് [Silikkan kaarbydu]

56320. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്?  [Shuddhamaaya svarnam ethra kaarattaan? ]

Answer: 24

56321. കൃത്രിമ റബ്ബറിന്റെ അടിസ്ഥാന ഘടകം?  [Kruthrima rabbarinte adisthaana ghadakam? ]

Answer: നിയോപ്രിൻ [Niyoprin]

56322. സിലുമിൻ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ?  [Silumin enna lohasankaratthile ghadakangal? ]

Answer: അലുമിനിയം, സിലിക്കൺ [Aluminiyam, silikkan]

56323. പ്രൊഡ്യൂസർ ഗ്യാസ് ഏതിന്റെയൊക്കെ മിശ്രിതമാണ്?  [Prodyoosar gyaasu ethinteyokke mishrithamaan? ]

Answer: കാർബൺ മോണോക്സൈഡ്, നൈട്രജൻ [Kaarban monoksydu, nydrajan]

56324. പിച്ചളയിലെ ഘടകലോഹങ്ങൾ?  [Picchalayile ghadakalohangal? ]

Answer: ചെമ്പ്, നാകം [Chempu, naakam]

56325. പാറ്റാഗുളികയായി ഉപയോഗിക്കുന്നത്?  [Paattaagulikayaayi upayogikkunnath? ]

Answer: നാഫ്തലീൻ [Naaphthaleen]

56326. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന ഹോർമോൺ?  [Phalangal pazhukkaan sahaayikkunna hormon? ]

Answer: എഥിലിൻ [Ethilin]

56327. യുറേനിയം കണ്ടുപിടിച്ചതാര്?  [Yureniyam kandupidicchathaar? ]

Answer: മാർട്ടിൻ ക്ലാപ്രോത്ത് [Maarttin klaaprotthu]

56328. ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ?  [Irumpinu puratthu sinku pooshunna prakriya? ]

Answer: ഗാൽവനൈസേഷൻ [Gaalvanyseshan]

56329. ഗൺമെറ്റൽ എന്ന ലോഹസങ്കരത്തിന്റെ ഘടകങ്ങൾ?  [Ganmettal enna lohasankaratthinte ghadakangal? ]

Answer: ചെമ്പ്, വെളുത്തീയം, നാകം [Chempu, veluttheeyam, naakam]

56330. ജെറ്റ് എൻജിനുകളിൽ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം?  [Jettu enjinukalil pradhaana indhanamaayi upayogikkunna mannennayude vakabhedam? ]

Answer: പാരഫിൻ [Paaraphin]

56331. നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം?  [Nydriku aasidinteyum hydrokloriku aasidinteyum mishritham? ]

Answer: അക്വാറീജിയ [Akvaareejiya]

56332. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ഒരു ലവണം?  [Phottograaphiyil upayogikkunna oru lavanam? ]

Answer: സിൽവർ അയഡൈഡ് [Silvar ayadydu]

56333. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?  [Kaalidaasante abhijnjaana shaakunthalam aadyamaayi malayaalatthilekku paribhaashappedutthiyathaar? ]

Answer: കേരള വർമ്മ വലിയകോയിത്തമ്പുരാൻ [Kerala varmma valiyakoyitthampuraan]

56334. പ്രാസവാദകാലത്ത് പ്രാസദീക്ഷ വേണമെന്ന് വാദിച്ച കവിപക്ഷത്തിന് നേതൃത്വം നൽകിയതാര്?  [Praasavaadakaalatthu praasadeeksha venamennu vaadiccha kavipakshatthinu nethruthvam nalkiyathaar? ]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

56335. പ്രാസവാദം ഒത്തുതീർപ്പായതിനെത്തുടർന്ന് പ്രാസദീക്ഷ ഉപേക്ഷിച്ച് ദൈവയോഗം എന്ന കാവ്യമെഴുതിയതാര്?  [Praasavaadam otthutheerppaayathinetthudarnnu praasadeeksha upekshicchu dyvayogam enna kaavyamezhuthiyathaar? ]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ. [Keralavarmma valiyakoyitthampuraan.]

56336. സിന്ധൂനദീതട സംസ്കാര കേന്ദ്രമായിരുന്ന റൂപാർഇപ്പോൾ എവിടെയാണ്?  [Sindhoonadeethada samskaara kendramaayirunna roopaarippol evideyaan? ]

Answer: പഞ്ചാബ് [Panchaabu]

56337. നളന്ദ സർവകലാശാല സ്ഥാപിക്കപ്പെട്ടത് ഏത് ഗുപ്ത രാജാവിന്റെ കാലത്താണ്?  [Nalanda sarvakalaashaala sthaapikkappettathu ethu guptha raajaavinte kaalatthaan? ]

Answer: കുമാര ഗുപ്തൻ [Kumaara gupthan]

56338. ഹർഷന്റെ ഭരണത്തിന് അന്ത്യം കുറിച്ച രാജാവ്?  [Harshante bharanatthinu anthyam kuriccha raajaav? ]

Answer: പുലികേശി രണ്ടാമൻ [Pulikeshi randaaman]

56339. മുഹമ്മദ് ഗസ്നിയുടെ ആദ്യ ഇന്ത്യൻ ആക്രമണമെന്നായിരുന്നു?  [Muhammadu gasniyude aadya inthyan aakramanamennaayirunnu? ]

Answer: 1000 എ.ഡി [1000 e. Di]

56340. തെന്നാലിരാമൻ ആരുടെ രാജസദസിലെ വിദൂഷകനായിരുന്നു?  [Thennaaliraaman aarude raajasadasile vidooshakanaayirunnu? ]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

56341. സുവർണക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു?  [Suvarnakshethram panikazhippiccha sikku guru? ]

Answer: ഗുരു അർജ്ജുൻ ദേവ് [Guru arjjun devu]

56342. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?  [Aadhunika inthyayude pithaavu ennariyappedunna gavarnar janaral? ]

Answer: ഡെൽഹൗസി [Delhausi]

56343. ഹൂണന്മാരുടെ ആക്രമണം മൂലം തകർന്നുപോയ ഒരു രാജവംശം?  [Hoonanmaarude aakramanam moolam thakarnnupoya oru raajavamsham? ]

Answer: ഗുപ്ത രാജവംശം [Guptha raajavamsham]

56344. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയതാര്?  [Shaashvatha bhoonikuthi vyavastha nadappilaakkiyathaar? ]

Answer: കോൺവാലിസ് [Konvaalisu]

56345. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെടുമ്പോൾ വൈസ്രോയി ആരായിരുന്നു?  [Inthyan naashanal kongrasu sthaapikkappedumpol vysroyi aaraayirunnu? ]

Answer: ഡഫറിൻ പ്രഭു [Dapharin prabhu]

56346. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?  [Kerala saahithya akkaadamiyude aadya prasidantu aaraayirunnu? ]

Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]

56347. കാബിനറ്റ് മിഷന്റെ ചെയർമാൻ ആരായിരുന്നു?  [Kaabinattu mishante cheyarmaan aaraayirunnu? ]

Answer: പാഥ്വിക്ക് ലോറൻസ് [Paathvikku loransu]

56348. ഉത്തര - ദക്ഷിണ ധ്രുവങ്ങളിലെത്തിച്ചേർന്ന ആദ്യ വ്യക്തി?  [Utthara - dakshina dhruvangaliletthicchernna aadya vyakthi? ]

Answer: അമുണ്ട് സെൻ [Amundu sen]

56349. ഹാരപ്പൻ കാലഘട്ടത്തിൽ നെൽ കൃഷി ചെയ്തിരുന്ന പ്രധാന സ്ഥലം?  [Haarappan kaalaghattatthil nel krushi cheythirunna pradhaana sthalam? ]

Answer: ലോത്തൽ [Lotthal]

56350. ഏത് രാജവംശക്കാരാണ് മഹാബലിപുരം സ്ഥാപിച്ചത്?  [Ethu raajavamshakkaaraanu mahaabalipuram sthaapicchath? ]

Answer: പല്ലവന്മാർ [Pallavanmaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution