1. പ്രാസവാദം ഒത്തുതീർപ്പായതിനെത്തുടർന്ന് പ്രാസദീക്ഷ ഉപേക്ഷിച്ച് ദൈവയോഗം എന്ന കാവ്യമെഴുതിയതാര്? [Praasavaadam otthutheerppaayathinetthudarnnu praasadeeksha upekshicchu dyvayogam enna kaavyamezhuthiyathaar? ]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ. [Keralavarmma valiyakoyitthampuraan.]