1. പ്രാസവാദകാലത്ത് പ്രാസദീക്ഷ വേണമെന്ന് വാദിച്ച കവിപക്ഷത്തിന് നേതൃത്വം നൽകിയതാര്? [Praasavaadakaalatthu praasadeeksha venamennu vaadiccha kavipakshatthinu nethruthvam nalkiyathaar? ]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]