<<= Back Next =>>
You Are On Question Answer Bank SET 1127

56351. അലഹബാദ് പ്രശസ്തി ഏത് രാജാവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Alahabaadu prashasthi ethu raajaavumaayi bandhappettirikkunnu? ]

Answer: സമുദ്രഗുപ്തൻ [Samudragupthan]

56352. സിന്ധു നദീതട സംസ്ക്കാരകാലത്തെ തുറമുഖത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് എവിടെ നിന്നുമാണ്?  [Sindhu nadeethada samskkaarakaalatthe thuramukhatthinte avashishdangal kandetthiyathu evide ninnumaan? ]

Answer: ലോത്തൽ [Lotthal]

56353. ലോകത്തിലെ ആദ്യത്തെ സാഹിത്യ സൃഷ്ടിയേത്?  [Lokatthile aadyatthe saahithya srushdiyeth? ]

Answer: ഋഗ്വേദം [Rugvedam]

56354. ഹോളിവുഡ് ഏത് രാജ്യത്തെ സിനിമാവ്യവസായ കേന്ദ്രമാണ്?  [Holivudu ethu raajyatthe sinimaavyavasaaya kendramaan? ]

Answer: അമേരിക്ക [Amerikka]

56355. ബിന്ദുസാരൻ ഏത് രാജവംശത്തിൽപെട്ട രാജാവായിരുന്നു?  [Bindusaaran ethu raajavamshatthilpetta raajaavaayirunnu? ]

Answer: മൗര്യ രാജവംശം [Maurya raajavamsham]

56356. ഡക്കാനിലെ ചാലൂക്യ രാജാവിനെ എ.ഡി 647 ൽ പരാജയപ്പെടുത്തിയ തെക്കേ ഇന്ത്യയിലെ രാജാവ്?  [Dakkaanile chaalookya raajaavine e. Di 647 l paraajayappedutthiya thekke inthyayile raajaav? ]

Answer: നരസിംഹ വർമ്മൻ [Narasimha varmman]

56357. ആര്യന്മാരുമായി ബന്ധപ്പെട്ട മദ്ധ്യേഷ്യൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?  [Aaryanmaarumaayi bandhappetta maddhyeshyan siddhaanthatthinte upajnjaathaavaar? ]

Answer: മാക്സ് മുള്ളർ [Maaksu mullar]

56358. രാമായണവുമായി സാമ്യതയുള്ള ഗ്രീക്ക് ഇതിഹാസം?  [Raamaayanavumaayi saamyathayulla greekku ithihaasam? ]

Answer: ഇലിയഡ് [Iliyadu]

56359. ആര്യന്മാരുടെ കാലത്തെ പ്രധാന വിദ്യാഭ്യാസകേന്ദ്രം?  [Aaryanmaarude kaalatthe pradhaana vidyaabhyaasakendram? ]

Answer: ബൃഹസ്പതി [Bruhaspathi]

56360. എല്ലോറ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ച രാജവംശം?  [Ellora guhaakshethrangal nirmmiccha raajavamsham? ]

Answer: രാഷ്ട്രകൂടന്മാർ [Raashdrakoodanmaar]

56361. ഹംപി തലസ്ഥാനമായിരുന്ന രാജവംശം?  [Hampi thalasthaanamaayirunna raajavamsham? ]

Answer: വിജയനഗര സാമ്രാജ്യം [Vijayanagara saamraajyam]

56362. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?  [Jogu vellacchaattam ethu nadiyilaan? ]

Answer: ശരാവതി [Sharaavathi]

56363. വിക്രമാദിത്യന്റെ തലസ്ഥാനം ഇപ്പോൾഏത് സംസ്ഥാനത്താണ്?  [Vikramaadithyante thalasthaanam ippolethu samsthaanatthaan? ]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

56364. ജലസേചനത്തിന് കനാൽ സമ്പ്രദായങ്ങൾ നടപ്പിലാക്കിയ സുൽത്താൻ ആരായിരുന്നു?  [Jalasechanatthinu kanaal sampradaayangal nadappilaakkiya sultthaan aaraayirunnu? ]

Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]

56365. ആധുനിക സാമൂഹ്യ പരിഷ്ക്കാരങ്ങളുടെ പ്രഭാത നക്ഷത്രം എന്നുവിശേഷിപ്പിക്കുന്നതാരെ?  [Aadhunika saamoohya parishkkaarangalude prabhaatha nakshathram ennuvisheshippikkunnathaare? ]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

56366. ക്രിപ്സ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോഴുള്ള ഗവർണർ ജനറൽ ആരായിരുന്നു?  [Kripsu mishan inthya sandarshicchappozhulla gavarnar janaral aaraayirunnu? ]

Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]

56367. ദേശീയ കലണ്ടർ അംഗീകരിക്കപ്പെട്ട വർഷം?  [Desheeya kalandar amgeekarikkappetta varsham? ]

Answer: 1957

56368. പാകിസ്ഥാന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നത്?  [Paakisthaante vaanijya thalasthaanam ennariyappedunnath? ]

Answer: കറാച്ചി [Karaacchi]

56369. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നത്?  [Neytthukaarude pattanam ennariyappedunnath? ]

Answer: പാനിപ്പട്ട് [Paanippattu]

56370. ആൾക്കൂട്ടത്തിന്റെ മനുഷ്യൻ എന്നറിയപ്പെടുന്നത്?  [Aalkkoottatthinte manushyan ennariyappedunnath? ]

Answer: കെ. കാമരാജ് [Ke. Kaamaraaju]

56371. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ്?  [Evarasttu keezhadakkiya aadya vanitha aaraan? ]

Answer: ജുങ്കോ താബെ [Junko thaabe]

56372. പരമവീര ചക്രം ആദ്യമായി ലഭിച്ചത് ആർക്കാണ്?  [Paramaveera chakram aadyamaayi labhicchathu aarkkaan? ]

Answer: സോമനാഥ് ശർമ്മ [Somanaathu sharmma]

56373. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമേതാണ്?  [Inthyayile ettavum cheriya kendrabharanapradeshamethaan? ]

Answer: ലക്ഷദ്വീപ് [Lakshadveepu]

56374. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെആദ്യത്തെ ഡയറക്ടർ ആരായിരുന്നു?  [Aarkkiyolajikkal sarvve ophu inthyayudeaadyatthe dayarakdar aaraayirunnu? ]

Answer: അലക്സാണ്ടർ കണ്ണിംഗ് ഹാം [Alaksaandar kannimgu haam]

56375. ബിർജുമഹാരാജ് ഏത് സംഗീത മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Birjumahaaraaju ethu samgeetha mekhalayumaayi bandhappettirikkunnu? ]

Answer: കഥക് [Kathaku]

56376. ദേശീയ സാങ്കേതിക വിദ്യാ ദിനം എന്നാണ്?  [Desheeya saankethika vidyaa dinam ennaan? ]

Answer: മേയ് 11 [Meyu 11]

56377. നാഗാർജ്ജുന സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്ഏത് നദിയിലാണ്?  [Naagaarjjuna saagar anakkettu nirmmicchirikkunnathethu nadiyilaan? ]

Answer: കൃഷ്ണ [Krushna]

56378. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു?  [Inthyayile ettavum valiya myoosiyam evide sthithicheyyunnu? ]

Answer: കൊൽക്കത്ത [Kolkkattha]

56379. പന്നലാൽ ഘോഷ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Pannalaal ghoshu ethu vaadyopakaranavumaayi bandhappettirikkunnu? ]

Answer: പുല്ലാങ്കുഴൽ [Pullaankuzhal]

56380. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സംസ്കൃത സിനിമ?  [Inthyayil nirmmiccha aadyatthe samskrutha sinima? ]

Answer: ആദിശങ്കര [Aadishankara]

56381. ഇന്ത്യൻ വ്യോമ ഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?  [Inthyan vyoma gathaagathatthinte pithaavu ennariyappedunna vyakthi? ]

Answer: ജെ.ആർ.ഡി റ്റാറ്റ [Je. Aar. Di ttaatta]

56382. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വാർത്താ ഏജൻസി?  [Inthyayile ettavum pazhakkamulla vaartthaa ejansi? ]

Answer: പി.റ്റി.ഐ (1947). [Pi. Tti. Ai (1947).]

56383. ഭൗമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകമേത്?  [Bhaumoparithalatthil ettavumadhikamulla moolakameth? ]

Answer: ഓക്സിജൻ [Oksijan]

56384. പ്രപഞ്ചത്തിൽ വസ്തുക്കൾ കൂടുതലും സ്ഥിതിചെയ്യുന്നത് പദാർത്ഥത്തിന്റെ ഏത് അവസ്ഥയിലാണ്?  [Prapanchatthil vasthukkal kooduthalum sthithicheyyunnathu padaarththatthinte ethu avasthayilaan? ]

Answer: പ്ലാസ്മ [Plaasma]

56385. ജലത്തിലെ ഘടകങ്ങൾ ഏതെല്ലാം?  [Jalatthile ghadakangal ethellaam? ]

Answer: ഹൈഡ്രജൻ,ഓക്സിജൻ [Hydrajan,oksijan]

56386. മണ്ണെണ്ണയിലെ ഘടകങ്ങൾ ഏവ?  [Mannennayile ghadakangal eva? ]

Answer: കാർബൺ, ഹൈട്രജൻ [Kaarban, hydrajan]

56387. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?  [Vellam shuddheekarikkaan upayogikkunna raasavasthuveth? ]

Answer: ബ്ലീച്ചിംഗ് പൗഡർ [Bleecchimgu paudar]

56388. കുമിൾനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവേത്?  [Kumilnaashiniyaayi upayogikkunna raasavasthuveth? ]

Answer: തുരിശ് [Thurishu]

56389. കാർബണിന്റെ പ്രധാന രൂപാന്തരണങ്ങൾ ഏതെല്ലാം?  [Kaarbaninte pradhaana roopaantharanangal ethellaam? ]

Answer: വജ്രം, ഗ്രാഫൈറ്റ് [Vajram, graaphyttu]

56390. പിത്തള, ചെമ്പ് പാത്രങ്ങളെ ബാധിക്കുന്ന ക്ളാവിന്റെ ശാസ്ത്രീയനാമം എന്താണ്?  [Pitthala, chempu paathrangale baadhikkunna klaavinte shaasthreeyanaamam enthaan? ]

Answer: ബേസിക് കോപ്പർ കാർബണേറ്റ് [Besiku koppar kaarbanettu]

56391. വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് സസ്യഎണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ്?  [Vanaspathi neyyu undaakkunnathu sasyaennayiloode ethu vaathakam kadatthivittaan? ]

Answer: ഹൈഡ്രജൻ [Hydrajan]

56392. മുളകിന് എരിവ് നൽകുന്നഘടകം ഏതാണ്?  [Mulakinu erivu nalkunnaghadakam ethaan? ]

Answer: കാപ്സൈസിൻ [Kaapsysin]

56393. മൊബൈൽ ഫോണുകളിലെ ബാറ്ററിയുടെ സാധാരണ ചാർജ്ജ് എത്രയാണ്?  [Mobyl phonukalile baattariyude saadhaarana chaarjju ethrayaan? ]

Answer: 3.6 വോൾട്ട് [3. 6 volttu]

56394. തേനിലുള്ള പ്രധാന പഞ്ചസാരയേത്?  [Thenilulla pradhaana panchasaarayeth? ]

Answer: ഫ്രക്ടോസ് [Phrakdosu]

56395. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ പഞ്ചസാരയേത്?  [Kruthrimamaayi nirmmiccha aadyatthe panchasaarayeth? ]

Answer: സാക്കറിൻ [Saakkarin]

56396. മയക്കുവാൻ ഉപയോഗിക്കുന്ന രാസവസ്തുവായ ക്ലോറോഫോം കണ്ടുപിടിച്ചതാര്?  [Mayakkuvaan upayogikkunna raasavasthuvaaya klorophom kandupidicchathaar? ]

Answer: അമേരിക്കക്കാരനായ സാമുവൽ ഗുത്രി [Amerikkakkaaranaaya saamuval guthri]

56397. റബ്ബർ പാലിലെ അടിസ്ഥാന ഘടകമേത്?  [Rabbar paalile adisthaana ghadakameth? ]

Answer: ഐസോപ്രീൻ [Aisopreen]

56398. ഉറുമ്പുകളുടെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡേത്?  [Urumpukalude shareeratthil svaabhaavikamaayulla aasideth? ]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]

56399. കുമ്മായത്തിന്റെ ശാസ്ത്രീയനാമമെന്ത്?  [Kummaayatthinte shaasthreeyanaamamenthu? ]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

56400. സോഡാവെള്ളത്തിലുള്ള ആസിഡ് ഏതാണ്?  [Sodaavellatthilulla aasidu ethaan? ]

Answer: കാർബോണിക് ആസിഡ് [Kaarboniku aasidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution