<<= Back
Next =>>
You Are On Question Answer Bank SET 1128
56401. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്? [Manushyashareeratthil ettavum kooduthalulla loham ethaan? ]
Answer: കാത്സ്യം [Kaathsyam]
56402. ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ഏതാണ്? [Chunnaampuvellatthe paal niramaakkunna vaathakam ethaan? ]
Answer: കാർബൺഡൈ ഓക്സൈഡ് [Kaarbandy oksydu]
56403. പാലിൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഏതാണ്? [Paalil adangiyittulla panchasaara ethaan? ]
Answer: ലാക്ടോസ് [Laakdosu]
56404. പി.എച്ച്.മൂല്യം ഏഴിൽ കൂടുതലായ ലായനികൾ ഏവ? [Pi. Ecchu. Moolyam ezhil kooduthalaaya laayanikal eva? ]
Answer: ആൽക്കലികൾ [Aalkkalikal]
56405. ജലത്തിന്റെഏറ്റവും ശുദ്ധമായ രൂപമേത്? [Jalatthinteettavum shuddhamaaya roopameth? ]
Answer: മഴവെള്ളം [Mazhavellam]
56406. പാചകവാതകത്തിൽ ഏറ്റവും കൂടുതലുള്ള ഘടകമേത്? [Paachakavaathakatthil ettavum kooduthalulla ghadakameth? ]
Answer: പ്രൊപ്പേൻ [Proppen]
56407. ചതുപ്പുവാതകം എന്നറിയപ്പെടുന്നത് ഏതാണ്? [Chathuppuvaathakam ennariyappedunnathu ethaan? ]
Answer: മീഥേൻ [Meethen]
56408. കേരളത്തിന്റെ വടക്കേയറ്റത്തുള്ള ജില്ലയേത്? [Keralatthinte vadakkeyattatthulla jillayeth? ]
Answer: കാസർകോട് [Kaasarkodu]
56409. കടൽത്തീരം ഇല്ലാത്ത ജില്ലകൾ? [Kadalttheeram illaattha jillakal? ]
Answer: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് [Patthanamthitta, kottayam, idukki, paalakkaadu, vayanaadu]
56410. കടൽത്തീരം ഇല്ലാത്തതും മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി ഇല്ലാത്തതുമായ ഏക ജില്ലയേത്? [Kadalttheeram illaatthathum mattu samsthaanangalumaayi athirtthi illaatthathumaaya eka jillayeth? ]
Answer: കോട്ടയം [Kottayam]
56411. മലകളും കുന്നുകളും ഇല്ലാത്ത ജില്ലയായി അറിയപ്പെടുന്നതേത്? [Malakalum kunnukalum illaattha jillayaayi ariyappedunnatheth? ]
Answer: ആലപ്പുഴ [Aalappuzha]
56412. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത്? [Keralatthile ettavum cheriya jillayeth? ]
Answer: ആലപ്പുഴ [Aalappuzha]
56413. വനഭൂമി ഏറ്റവും കൂടുതലുള്ള ജില്ലയേത്? [Vanabhoomi ettavum kooduthalulla jillayeth? ]
Answer: ഇടുക്കി [Idukki]
56414. ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ലയേത്? [Janasaandratha ettavum koodiya jillayeth? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
56415. സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള ജില്ല ഏത്? [Saaksharathayil ettavum munnilulla jilla eth? ]
Answer: കോട്ടയം [Kottayam]
56416. സമ്പൂർണ സാക്ഷരത നേടിയ ആദ്യത്തെ ജില്ലയേത്? [Sampoorna saaksharatha nediya aadyatthe jillayeth? ]
Answer: എറണാകുളം [Eranaakulam]
56417. പട്ടികജാതിക്കാർഏറ്റവും കുറവുള്ള ജില്ലയേത്? [Pattikajaathikkaarettavum kuravulla jillayeth? ]
Answer: വയനാട് [Vayanaadu]
56418. സ്ത്രീ - പുരുഷാനുപാതം ഏറ്റവും കൂടിയ കേരളത്തിലെ ജില്ലയേത്? [Sthree - purushaanupaatham ettavum koodiya keralatthile jillayeth? ]
Answer: കണ്ണൂർ [Kannoor]
56419. ജനസംഖ്യാ വളർച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ലയേത്? [Janasamkhyaa valarcchaanirakku ettavum kuravulla jillayeth? ]
Answer: പത്തനംതിട്ട [Patthanamthitta]
56420. വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല ഏതാണ്? [Visthruthiyil randaam sthaanatthulla jilla ethaan? ]
Answer: ഇടുക്കി [Idukki]
56421. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ലയേത്? [Ettavum kooduthal nadikal ozhukunna keralatthile jillayeth? ]
Answer: കാസർകോട് [Kaasarkodu]
56422. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായൽ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya shuddhajalathadaakamaaya shaasthaamkotta kaayal ethu jillayilaan? ]
Answer: കൊല്ലം [Kollam]
56423. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമായ മംഗളവനം ഏതു ജില്ലയിലാണ്? [Keralatthile ettavum cheriya samrakshitha pradeshamaaya mamgalavanam ethu jillayilaan? ]
Answer: എറണാകുളം [Eranaakulam]
56424. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ളജില്ലയേത്? [Ettavum kooduthal desheeyodyaanangal ullajillayeth? ]
Answer: ഇടുക്കി [Idukki]
56425. കേരളത്തിലെ ഏക വൻകിട തുറമുഖം സ്ഥിതിചെയ്യുന്ന ജില്ലയേത്? [Keralatthile eka vankida thuramukham sthithicheyyunna jillayeth? ]
Answer: എറണാകുളം [Eranaakulam]
56426. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട് കേരളത്തിലെ ജില്ലയേത്? [Inthyayile aadyatthe deknopaarkku sthaapikkappettu keralatthile jillayeth? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
56427. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതിയായ കല്ലട ഏതു ജില്ലയിലാണ്? [Keralatthile ettavum valiya jalasechanapaddhathiyaaya kallada ethu jillayilaan? ]
Answer: കൊല്ലം [Kollam]
56428. ഇന്ത്യയിലെ പ്രമുഖ ഹൈന്ദവ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല ഏതു ജില്ലയിലാണ്? [Inthyayile pramukha hyndava theerththaadanakendrangalilonnaaya shabarimala ethu jillayilaan? ]
Answer: പത്തനംതിട്ട [Patthanamthitta]
56429. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ഏതു ജില്ലയിലാണ്? [Keralatthile ettavum uyaramulla kodumudiyaaya aanamudi ethu jillayilaan? ]
Answer: ഇടുക്കി [Idukki]
56430. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്? [Prapanchatthil ettavum kooduthalulla vaathakam eth? ]
Answer: ഹൈഡ്രജൻ [Hydrajan]
56431. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകമേത്? [Bhoomiyude anthareekshatthil ettavum kooduthalulla vaathakameth? ]
Answer: നൈട്രജൻ [Nydrajan]
56432. ഭൂവത്ക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമേത്? [Bhoovathkkatthil ettavum kooduthal kaanappedunna lohameth? ]
Answer: അലുമിനീയം [Alumineeyam]
56433. മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ ഒന്നായി കറിയുപ്പിന്റെ ശാസ്ത്രീയനാമമെന്ത്? [Manushyan ettavum kooduthal upayogikkunna raasavasthukkalil onnaayi kariyuppinte shaasthreeyanaamamenthu? ]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]
56434. സമുദ്രജലത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ലവണമേത്? [Samudrajalatthil ettavum kooduthalaayi adangiyittulla lavanameth? ]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]
56435. അജിനോമോട്ടോയുടെ ശാസ്ത്രീയനാമം എന്താണ്? [Ajinomottoyude shaasthreeyanaamam enthaan? ]
Answer: മോണോസോഡിയം ഗ്ലുട്ടമേറ്റ് [Monosodiyam gluttamettu]
56436. പഞ്ചസാരയിലെ ഘടകങ്ങൾ ഏതൊക്കെ മൂലകങ്ങളാണ്? [Panchasaarayile ghadakangal ethokke moolakangalaan? ]
Answer: കാർബൺ, ഹൈഡ്രജൻ,ഓക്സിജൻ [Kaarban, hydrajan,oksijan]
56437. അമോണിയയിലെ ഘടകങ്ങൾ ഏതെല്ലാം? [Amoniyayile ghadakangal ethellaam? ]
Answer: നൈട്രജൻ, ഹൈട്രജൻ [Nydrajan, hydrajan]
56438. വെള്ളത്തിനടിയിൽ സൂക്ഷിച്ചുവെക്കുന്ന രാസവസ്തുവേത്? [Vellatthinadiyil sookshicchuvekkunna raasavasthuveth? ]
Answer: വെള്ള ഫോസ്ഫറസ് [Vella phospharasu]
56439. മണ്ണെണ്ണയിൽ സൂക്ഷിച്ചുവെക്കുന്ന ലോഹങ്ങളേവ? [Mannennayil sookshicchuvekkunna lohangaleva? ]
Answer: സോഡിയം, പൊട്ടാസ്യം [Sodiyam, pottaasyam]
56440. എല്ലുകൾ, പല്ലുകൾ എന്നിവയുടെ നിർമ്മിതിയിലെ പ്രധാന രാസവസ്തുവേത്? [Ellukal, pallukal ennivayude nirmmithiyile pradhaana raasavasthuveth? ]
Answer: കാത്സ്യം ഫോസ്ഫേറ്റ് [Kaathsyam phosphettu]
56441. സോഡിയം, കാത്സ്യം എന്നിവയുടെ ഹൈപ്പോക്ലോറൈറ്റുകൾ എങ്ങനെ അറിയപ്പെടുന്നു? [Sodiyam, kaathsyam ennivayude hyppokloryttukal engane ariyappedunnu? ]
Answer: ബ്ലീച്ചിംഗ് പൗഡർ [Bleecchimgu paudar]
56442. നീലനിറമുള്ളതിനാൽ ബ്ലൂ വിട്രിയോൾ എന്നറിയപ്പെടന്നുതെന്ത്? [Neelaniramullathinaal bloo vidriyol ennariyappedannuthenthu? ]
Answer: തുരിശ് [Thurishu]
56443. പെൻസിൽ നിർമ്മിക്കാൻഉപയോഗിക്കുന്ന കാർബണിന്റെ രൂപമേത്? [Pensil nirmmikkaanupayogikkunna kaarbaninte roopameth? ]
Answer: ഗ്രാഫൈറ്റ് [Graaphyttu]
56444. സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തുവിന്റെ പ്രധാന ഉപയോഗം എന്താണ്? [Sinku phosphydu enna raasavasthuvinte pradhaana upayogam enthaan? ]
Answer: എലിവിഷം [Elivisham]
56445. കൃത്രിമമായി മഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസവസ്തുവേത്? [Kruthrimamaayi mazha peyyikkaan meghangalil vitharunna raasavasthuveth? ]
Answer: സിൽവർ അയൊഡൈഡ് [Silvar ayodydu]
56446. മൊബൈൽ ഫോണുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ബാറ്ററിയേത്? [Mobyl phonukalil vyaapakamaayi upayogikkunna baattariyeth? ]
Answer: ലിഥിയം അയോൺ ബാറ്ററി [Lithiyam ayon baattari]
56447. കേടുവരാത്ത ഏക ഭക്ഷണവസ്തു ഏതാണ്? [Keduvaraattha eka bhakshanavasthu ethaan? ]
Answer: തേൻ [Then]
56448. കരിമ്പിലുല്ള പഞ്ചസാരയേത്? [Karimpilulla panchasaarayeth? ]
Answer: സുക്രോസ് [Sukrosu]
56449. ചീമുട്ടയുടെ ദർഗന്ധത്തിന് കാരണമായ വാതകമേത്? [Cheemuttayude dargandhatthinu kaaranamaaya vaathakameth? ]
Answer: ഹൈഡ്രജൻ സൾഫൈഡ് [Hydrajan salphydu]
56450. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാൻനോട്ടുകളിൽ പുരട്ടുന്ന രാസവസ്തുവേത്? [Kykkoolikkaaraaya udyogasthare kudukkaannottukalil purattunna raasavasthuveth? ]
Answer: ഫിനോഫ്തലീൻ [Phinophthaleen]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution