<<= Back
Next =>>
You Are On Question Answer Bank SET 1129
56451. ടോർച്ച് ബാറ്ററിയുടെ ചാർജ്ജ് എത്രയാണ്? [Dorcchu baattariyude chaarjju ethrayaan? ]
Answer: 1.5 വോൾട്ട് [1. 5 volttu]
56452. റബ്ബർ പാൽ കട്ടിയാക്കാൻ ഉപയോഗിക്കുന്ന ആസിഡേത്? [Rabbar paal kattiyaakkaan upayogikkunna aasideth? ]
Answer: ഫോർമിക് ആസിഡ് [Phormiku aasidu]
56453. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകമേത്? [Sigarattu laampukalil upayogikkunna vaathakameth? ]
Answer: ബ്യുട്ടേൺ [Byutten]
56454. തീയണക്കാൻഉപയോഗിക്കുന്ന വാതകമേത്? [Theeyanakkaanupayogikkunna vaathakameth? ]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
56455. ലോഹങ്ങളെ പ്രധാനമായും ലേർതിരിച്ചെടുക്കാനുപയോഗിക്കുന്ന ധാതു എങ്ങനെ അറിയപ്പെടുന്നു? [Lohangale pradhaanamaayum lerthiricchedukkaanupayogikkunna dhaathu engane ariyappedunnu? ]
Answer: അയിര് [Ayiru]
56456. മനുഷ്യരുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്? [Manushyarude rakthatthil adangiyittulla loham ethaan? ]
Answer: ഇരുമ്പ് [Irumpu]
56457. സൂപ്പർ കൂൾഡ് ലിക്വിഡിന് ഉദാഹരണമേത്? [Sooppar kooldu likvidinu udaaharanameth? ]
Answer: ഗ്ളാസ് [Glaasu]
56458. പി.എച്ച് മൂല്യം ഏഴിൽ കുറഞ്ഞ ലായനികൾഏതു വിഭാഗത്തിൽപെടുന്നു? [Pi. Ecchu moolyam ezhil kuranja laayanikalethu vibhaagatthilpedunnu? ]
Answer: ആസിഡുകൾ [Aasidukal]
56459. ആസിഡോ, ആൽക്കലിയോ അല്ലാത്ത ശുദ്ധജലത്തിന്റെ പി.എച്ച് മൂല്യംഎത്രയാണ്? [Aasido, aalkkaliyo allaattha shuddhajalatthinte pi. Ecchu moolyamethrayaan? ]
Answer: ഏഴ് [Ezhu]
56460. പാചകവാതകസിലിണ്ടറുകളുടെ ചോർച്ച അറിയാൻചേർക്കുന്ന വാതകമേത്? [Paachakavaathakasilindarukalude chorccha ariyaancherkkunna vaathakameth? ]
Answer: മെർക്കാപ്റ്റൻ [Merkkaapttan]
56461. 1956 നവംബർ 1ന് കേരള സംസ്ഥാനം പിറവിയെടുക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? [1956 navambar 1nu kerala samsthaanam piraviyedukkumpol ethra jillakal undaayirunnu? ]
Answer: അഞ്ച് [Anchu]
56462. കേരളത്തിന്റെ തെക്കെയറ്റത്തുള്ള ജില്ലയേത്? [Keralatthinte thekkeyattatthulla jillayeth? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
56463. കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരം ഉള്ളത്? [Keralatthile ethra jillakalkkaanu kadalttheeram ullath? ]
Answer: ഒൻപത് [Onpathu]
56464. കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ലയേത്? [Kadalttheeram ettavum kooduthalulla jillayeth? ]
Answer: കണ്ണൂർ [Kannoor]
56465. തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല ഏതാണ്? [Thamizhnaadu, karnnaadaka ennee samsthaanangalumaayi athirtthi pankidunna eka jilla ethaan? ]
Answer: വയനാട് [Vayanaadu]
56466. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ്? [Keralatthile ettavum valiya jilla ethaan? ]
Answer: പാലക്കാട് [Paalakkaadu]
56467. ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയേത്? [Ettavum janasamkhya kuranja jillayeth? ]
Answer: വയനാട് [Vayanaadu]
56468. വനഭൂമി ഏറ്റവും കുറവുള്ള ജില്ലയേത്? [Vanabhoomi ettavum kuravulla jillayeth? ]
Answer: ആലപ്പുഴ [Aalappuzha]
56469. ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ജില്ല ഏതാണ്? [Janasamkhyayil randaamsthaanatthulla jilla ethaan? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
56470. സാക്ഷരതാനിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയേത്? [Saaksharathaanirakku ettavum kuranja jillayeth? ]
Answer: വയനാട് [Vayanaadu]
56471. പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലയേത്? [Pattikajaathikkaar ettavum kooduthalulla keralatthile jillayeth? ]
Answer: പാലക്കാട് [Paalakkaadu]
56472. പട്ടികവർഗ്ഗക്കാർ ഏറ്റവുംകുറവുള്ള ജില്ലയേത്? [Pattikavarggakkaar ettavumkuravulla jillayeth? ]
Answer: ആലപ്പുഴ [Aalappuzha]
56473. ജനസംഖ്യാ വളർച്ചാനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ലയേത്? [Janasamkhyaa valarcchaanirakku ettavum kooduthalulla jillayeth? ]
Answer: മലപ്പുറം [Malappuram]
56474. ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയേത്? [Ettavum kooduthal graamapanchaayatthukal ulla jillayeth? ]
Answer: മലപ്പുറം [Malappuram]
56475. കേരളത്തിലെ രണ്ടാമത്തെ ചെറിയ ജില്ലയേത്? [Keralatthile randaamatthe cheriya jillayeth? ]
Answer: കാസർകോട് [Kaasarkodu]
56476. കടലിലെ ദൂരം അളക്കാനുള്ള ഏകകം? [Kadalile dooram alakkaanulla ekakam? ]
Answer: നോട്ടിക്കൽ മൈൽ [Nottikkal myl]
56477. എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീതോപകരണം? [Ellaa raagangalum vaayikkaan kazhiyunna inthyan samgeethopakaranam? ]
Answer: സാരംഗി [Saaramgi]
56478. കേക്കുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Kekkukalude naadu ennariyappedunna raajyam? ]
Answer: സ്കോട്ലൻഡ് [Skodlandu]
56479. ഓപ്പറേഷൻ ബ്ളൂ സ്റ്റാർ സമയത്ത് കരസേനാത്തലവനായിരുന്നത്? [Oppareshan bloo sttaar samayatthu karasenaatthalavanaayirunnath? ]
Answer: എ.എസ്. വൈദ്യ [E. Esu. Vydya]
56480. ഏതു നേതാവിന്റെ ഉപദേശപ്രകാരമാണ് കെ.കേളപ്പൻ ഗുരുവായൂരിലെ സത്യാഗ്രഹം അവസാനിപ്പിച്ചത്? [Ethu nethaavinte upadeshaprakaaramaanu ke. Kelappan guruvaayoorile sathyaagraham avasaanippicchath? ]
Answer: ഗാന്ധിജി [Gaandhiji]
56481. ഏതു പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽ നിന്നു കടന്നത്? [Ethu perilaanu subhaashu chandrabosu veshaprachchhannanaayi inthyayil ninnu kadannath? ]
Answer: മൗലവി സിയാവുദ്ദീൻ [Maulavi siyaavuddheen]
56482. രണ്ടു വേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള? [Randu veliyettangalkkidayilulla idavela? ]
Answer: 12 മണിക്കൂർ 25 മിനിട്ട് [12 manikkoor 25 minittu]
56483. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്‌ചേഞ്ച്? [Inthyayile ettavum valiya sttokku ekschenchu? ]
Answer: മുംബൈ [Mumby]
56484. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്? [Shivasena ethu samsthaanatthe raashdreeya kakshiyaan? ]
Answer: മഹാരാഷ്ട്ര [Mahaaraashdra]
56485. ഇന്ത്യയിൽ പ്രസിഡന്റു ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം? [Inthyayil prasidantu bharanam nilavil vanna aadya samsthaanam? ]
Answer: പഞ്ചാബ് [Panchaabu]
56486. ത്രിരത്നങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thrirathnangal ethu mathavumaayi bandhappettirikkunnu? ]
Answer: ജൈനമതം [Jynamatham]
56487. ഏതു ക്ഷേത്രത്തിലിരുന്നാണ് മേൽപ്പറത്തൂർ നാരായണീയം രചിച്ചത്? [Ethu kshethratthilirunnaanu melpparatthoor naaraayaneeyam rachicchath? ]
Answer: ഗുരുവായൂർ [Guruvaayoor]
56488. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി? [Kazhutthinte neelam ettavum kooduthalulla jeevi? ]
Answer: ജിറാഫ് [Jiraaphu]
56489. രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി? [Raashdrapathi sthaanatthekku veendum thiranjedukkappetta eka vyakthi? ]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
56490. കിഴക്കൻ പാകിസ്ഥാൻ ബംഗ്ളാദേശ് എന്ന സ്വതന്ത്ര രാജ്യമായിത്തീർന്ന വർഷം? [Kizhakkan paakisthaan bamglaadeshu enna svathanthra raajyamaayittheernna varsham? ]
Answer: 1971
56491. രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം നേടിയ വ്യക്തി? [Rasathanthratthinum samaadhaanatthinum neaabal sammaanam nediya vyakthi? ]
Answer: ലിനസ് പോളിങ് [Linasu polingu]
56492. കിഴക്കിന്റെ ഓക്സ്‌ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം? [Kizhakkinte oksphadu ennariyappedunna inthyan nagaram? ]
Answer: പൂനെ [Poone]
56493. ഇന്ത്യയ്ക്കു വെളിയിൽ വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി? [Inthyaykku veliyil vacchu anthariccha eka pradhaanamanthri? ]
Answer: ലാൽ ബഹാദൂർ ശാസ്ത്രി [Laal bahaadoor shaasthri]
56494. ഹൈഡ്രജൻ, ഹീലിയം എന്നിവ കഴിഞ്ഞാൽ പ്രപഞ്ചത്തിന്റെ ഏറ്റവും കൂടുതലുള്ള മൂലകം? [Hydrajan, heeliyam enniva kazhinjaal prapanchatthinte ettavum kooduthalulla moolakam? ]
Answer: ഓക്സിജൻ [Oksijan]
56495. കാറൽ മാർക്സിനെ മറവു ചെയ്ത സ്ഥലം? [Kaaral maarksine maravu cheytha sthalam? ]
Answer: ലണ്ടൻ [Landan]
56496. സാക്ഷരത ഏറ്റവും കുറഞ്ഞ, കേരളത്തിലെ ജില്ല? [Saaksharatha ettavum kuranja, keralatthile jilla? ]
Answer: പാലക്കാട് [Paalakkaadu]
56497. കിഴാർനെല്ലി ഏത് രോഗത്തിനെതിരായ ഔഷധമാണ്? [Kizhaarnelli ethu rogatthinethiraaya aushadhamaan? ]
Answer: മഞ്ഞപ്പിത്തം [Manjappittham]
56498. സാൾട്ട് ലേക്ക് സ്റ്റേഡിയം (ഫുട്ബാൾ) എവിടെയാണ്? [Saalttu lekku sttediyam (phudbaal) evideyaan? ]
Answer: കൊൽക്കത്ത [Keaalkkattha]
56499. സാഞ്ചി സ്തൂപം ഏതു സംസ്ഥാനത്താണ്? [Saanchi sthoopam ethu samsthaanatthaan? ]
Answer: മധ്യപ്രദേശ് [Madhyapradeshu]
56500. റോബോട്ട് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? [Robottu enna vaakku aadyamaayi upayogicchath? ]
Answer: കാൾ ചെപ്പേക്ക് [Kaal cheppekku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution