<<= Back
Next =>>
You Are On Question Answer Bank SET 1130
56501. ശിവജി നടപ്പാക്കിയ പ്രധാന നികുതികൾ? [Shivaji nadappaakkiya pradhaana nikuthikal? ]
Answer: ചൗത്, സർദേശ് മുഖി [Chauthu, sardeshu mukhi]
56502. ഇയാൻ ഫ്ളെമിംഗിന്റെ ആദ്യ നോവൽ? [Iyaan phlemimginte aadya noval? ]
Answer: കാസിനോ റോയൽ [Kaasino royal]
56503. പതിനൊന്ന് ഓസ്കാറുകൾ കിട്ടിയ ചിത്രങ്ങൾ? [Pathineaannu oskaarukal kittiya chithrangal? ]
Answer: ബെൻഹർ, ടൈറ്റാനിക്, ലോർഡ് ഒഫ് ദ റിങ്സ് [Benhar, dyttaaniku, lordu ophu da ringsu]
56504. ശാന്ത സമുദ്രത്തെയും അത്‌ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ? [Shaantha samudrattheyum athlaantiku samudrattheyum bandhippikkunna kanaal? ]
Answer: പനാമ കനാൽ [Panaama kanaal]
56505. പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണം? [Pacchayum chuvappum chernnaal labhikkunna varnam? ]
Answer: മഞ്ഞ [Manja]
56506. യുറേനിയം ആദ്യമായി വേർതിരിച്ചത്? [Yureniyam aadyamaayi verthiricchath? ]
Answer: യുജിൻ പെലിഗോട്ട് [Yujin peligottu]
56507. പ്രസിദ്ധമായ വാൾ സ്ട്രീറ്റ് എവിടെയാണ്? [Prasiddhamaaya vaal sdreettu evideyaan? ]
Answer: ന്യൂയോർക്ക് [Nyooyorkku]
56508. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ? [Bhaaratheeya janasamghatthinte sthaapakan? ]
Answer: ശ്യാമപ്രസാദ് മുഖർജി [Shyaamaprasaadu mukharji]
56509. ഭാരത് ഭവൻ എന്ന മൾട്ടി ആർട്ട് സെന്റർ സ്ഥിതി ചെയ്യുന്ന നഗരം? [Bhaarathu bhavan enna maltti aarttu sentar sthithi cheyyunna nagaram? ]
Answer: ഭോപ്പാൽ [Bheaappaal]
56510. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം? [Athyadhikam thaazhnna ooshmaavinekkuricchulla padtanam? ]
Answer: ക്രയോജനിക്ക് [Krayeaajanikku]
56511. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണം? [Kallanottu thiricchariyaan upayogikkunna kiranam? ]
Answer: അൾട്രാവയലറ്റ് [Aldraavayalattu]
56512. നിശ്ചലാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏത് വസ്തുവിന്റേയും ആക്കം എത്ര? [Nishchalaavasthayil sthithi cheyyunna ethu vasthuvinteyum aakkam ethra? ]
Answer: പൂജ്യം [Poojyam]
56513. മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത്? [Merkkuri thermomeettar kandupidicchath? ]
Answer: ഗബ്രിയേൽ ഫാരൻഹീറ്റ് [Gabriyel phaaranheettu]
56514. ദി ഫിലോസഫി ഓഫ് ഫിസിക്സ് രചിച്ചത് ആര്? [Di philosaphi ophu phisiksu rachicchathu aar? ]
Answer: മാക്സ് പ്ളാങ്ക് [Maaksu plaanku]
56515. ക്ലോക്കുകളെയും കാലത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Klokkukaleyum kaalattheyum kuricchu padtikkunna shaasthrashaakha? ]
Answer: ഹോറോളജി [Horolaji]
56516. വൈദ്യുതിപ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Vydyuthipravaaham alakkaan upayogikkunna upakaranam? ]
Answer: അമ്മീറ്റർ [Ammeettar]
56517. രണ്ടു വസ്തുക്കൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി? [Randu vasthukkal thammil urasumpol undaakunna vydyuthi? ]
Answer: സ്ഥിത വൈദ്യുതി [Sthitha vydyuthi]
56518. വാതകങ്ങളിൽ താപം പ്രസരിക്കുന്ന രീതി? [Vaathakangalil thaapam prasarikkunna reethi? ]
Answer: സംവഹനം [Samvahanam]
56519. ആര്യഭട്ടയുടെ ഭാരം എത്രയായിരുന്നു? [Aaryabhattayude bhaaram ethrayaayirunnu? ]
Answer: 360 കി.ഗ്രാം [360 ki. Graam]
56520. ഒരു ട്രാൻസ്ഫോമറിൽ പ്രേരിതവൈദ്യുതി ഉണ്ടാകുന്ന കമ്പിച്ചുരുൾ? [Oru draansphomaril prerithavydyuthi undaakunna kampicchurul? ]
Answer: സെക്കൻഡറി കോയിൽ [Sekkandari koyil]
56521. പ്രകാശത്തിന്റെ തീവ്രത വ്യത്യാസപ്പെടുന്നത് പ്രകാശതരംഗത്തിന്റെ എന്ത് അനുസരിച്ച്? [Prakaashatthinte theevratha vyathyaasappedunnathu prakaashatharamgatthinte enthu anusaricchu? ]
Answer: ആയതി [Aayathi]
56522. ഫിലമെന്റ് ലാമ്പിൽ നിറയ്ക്കുന് വാതകം? [Philamentu laampil niraykkunu vaathakam? ]
Answer: ആർഗോൺ [Aargon]
56523. തമോഗർത്തങ്ങളെ കുറിച്ചുള്ള സിദ്ധാന്തത്തിലൂടെ പ്രസിദ്ധനായ ശാസ്ത്രജ്ഞൻ? [Thamogartthangale kuricchulla siddhaanthatthiloode prasiddhanaaya shaasthrajnjan? ]
Answer: സ്റ്റീഫൻ ഹോക്കിംഗ് [Stteephan hokkimgu]
56524. ഇന്ത്യയിൽ വീട്ടാവശ്യത്തിനായി സപ്ലൈ ചെയ്യുന്നത് എത്ര വോൾട്ടേജ് ആൾട്ടർനേറ്റിംഗ് കറന്റാണ്? [Inthyayil veettaavashyatthinaayi saply cheyyunnathu ethra voltteju aalttarnettimgu karantaan? ]
Answer: 220 - 230 വോൾട്ട് [220 - 230 volttu]
56525. പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം? [Prakaasha saandratha ettavum kooduthalulla padaarththam? ]
Answer: വജ്രം [Vajram]
56526. ഏറ്റവും കൂടുതൽ ഊർജ്ജമുള്ള വർണമേത്? [Ettavum kooduthal oorjjamulla varnameth? ]
Answer: വയലറ്റ് [Vayalattu]
56527. ഒരു ചുവന്ന പുഷ്പം പച്ച വെളിച്ചത്തിൽ എന്തായി കാണപ്പെടുന്നു? [Oru chuvanna pushpam paccha velicchatthil enthaayi kaanappedunnu? ]
Answer: ഇരുണ്ടനിറം [Irundaniram]
56528. പ്രഭാതത്തിൽ മഴവില്ല് കാണപ്പെടുന്നത് ആകാശത്തിൽ ഏതു ഭാഗത്തായിരിക്കും? [Prabhaathatthil mazhavillu kaanappedunnathu aakaashatthil ethu bhaagatthaayirikkum? ]
Answer: പടിഞ്ഞാറു ഭാഗത്ത് [Padinjaaru bhaagatthu]
56529. ഹീറ്റിംഗ് എലമെന്റായ നിക്രോമിന്റെ ഘടകങ്ങൾ ഏവ? [Heettimgu elamentaaya nikrominte ghadakangal eva? ]
Answer: ഇരുമ്പ്, ക്രോമിയം, നിക്കൽ [Irumpu, kromiyam, nikkal]
56530. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം? [Prakaashatthekkaal vegatthil sancharikkunna kanam? ]
Answer: ടാക്കിയോൺ [Daakkiyon]
56531. വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെഒഴുക്കിനെ പറയുന്നത്? [Vydyutha chaarjjulla kanangaludeozhukkine parayunnath? ]
Answer: ധാരാ വൈദ്യുതി [Dhaaraa vydyuthi]
56532. ഊഞ്ഞാലിന്റെയും പെൻഡുലത്തിന്റെയും ചലനത്തിനു പറയുന്ന പേര്? [Oonjaalinteyum pendulatthinteyum chalanatthinu parayunna per? ]
Answer: ദോലനം [Dolanam]
56533. മുഴുവൻ പ്രപഞ്ചവും ജന്മനാടാണ് എന്നു പറഞ്ഞ ബഹിരാകാശ സഞ്ചാരി? [Muzhuvan prapanchavum janmanaadaanu ennu paranja bahiraakaasha sanchaari? ]
Answer: കല്പനാ ചൗള [Kalpanaa chaula]
56534. സിമ്പ്യൂട്ടർ വികസിപ്പിച്ചെടുത്ത ഇന്ത്യൻ നഗരമേത്? [Simpyoottar vikasippiccheduttha inthyan nagarameth? ]
Answer: ബംഗളുരു [Bamgaluru]
56535. കൃത്രിമോപഗ്രഹങ്ങളിൽ വൈദ്യുതി നിർമിക്കുന്നത് എന്ത് ഉപയോഗിച്ചാണ്? [Kruthrimopagrahangalil vydyuthi nirmikkunnathu enthu upayogicchaan? ]
Answer: സോളാർ സെൽ [Solaar sel]
56536. വാവൂട്ടുയോഗം എന്നത് ഏത് പ്രസ്ഥാനത്തിന്റെആദ്യ രൂപമായിരുന്നു? [Vaavoottuyogam ennathu ethu prasthaanatthinteaadya roopamaayirunnu? ]
Answer: എസ്.എൻ.ഡി.പി [Esu. En. Di. Pi]
56537. ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നതെന്ന്? [Gaandhiji avasaanamaayi keralatthil vannathennu? ]
Answer: 1937
56538. വിനോദസഞ്ചാരത്തെ കേരളം വ്യവസായമായി അംഗീകരിച്ച വർഷം? [Vinodasanchaaratthe keralam vyavasaayamaayi amgeekariccha varsham? ]
Answer: 1986
56539. ചണം ഉല്പാദനത്തിൽ ഒന്നാമതുള്ള ലോകരാജ്യമേത്? [Chanam ulpaadanatthil onnaamathulla lokaraajyameth? ]
Answer: ഇന്ത്യ [Inthya]
56540. ശ്രീനാരായണ ഗുരുവിന്റെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യത്തെ വിദേശരാജ്യമേത്? [Shreenaaraayana guruvinte smaranaarththam thapaal sttaampu puratthirakkiya aadyatthe videsharaajyameth? ]
Answer: ശ്രീലങ്ക [Shreelanka]
56541. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡമേത്? [Ettavum kooduthal raajyangalulla bhookhandameth? ]
Answer: ആഫ്രിക്ക (54 രാജ്യങ്ങൾ) [Aaphrikka (54 raajyangal)]
56542. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമേത്? [Aaphrikkayile ettavum janasamkhya koodiya raajyameth? ]
Answer: നൈജീരിയ [Nyjeeriya]
56543. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായ ഏറ്റവും ചെറിയ രാജ്യം ഏതാണ്? [Aaphrikkan bhookhandatthinte bhaagamaaya ettavum cheriya raajyam ethaan? ]
Answer: സെയ്ഷെൽസ് [Seyshelsu]
56544. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകങ്ങളിൽ ഒന്നായ വോൾട്ടാ തടാകം ഏത് രാജ്യത്താണ്? [Lokatthile ettavum valiya manushyanirmmitha thadaakangalil onnaaya volttaa thadaakam ethu raajyatthaan? ]
Answer: ഘാന [Ghaana]
56545. കാപ്പിയുടെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Kaappiyude janmanaadu ennariyappedunna raajyameth? ]
Answer: എത്യോപ്യ [Ethyopya]
56546. മഴ എന്നർത്ഥം വരുന്ന പുല ഏതു രാജ്യത്തെ കറൻസിയാണ്? [Mazha ennarththam varunna pula ethu raajyatthe karansiyaan? ]
Answer: ബോട്സ് വാന [Bodsu vaana]
56547. സത്യസന്ധന്മാരുടെ നാട് എന്നറിയപ്പെട്ട ആഫ്രിക്കൻരാജ്യമേത്? [Sathyasandhanmaarude naadu ennariyappetta aaphrikkanraajyameth? ]
Answer: ബുർക്കിനഫാസോ [Burkkinaphaaso]
56548. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യമേത്? [Aaphrikkayude kompu ennariyappedunna raajyameth? ]
Answer: സൊമാലിയ [Somaaliya]
56549. ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യമേത്? [Ettavum kooduthal kokko uthpaadippikkunna raajyameth? ]
Answer: ഐവരികോസ്റ്റ് [Aivarikosttu]
56550. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നറിയപ്പെടുന്ന രാജ്യമേത്? [Aaphrikkayude nilaccha hrudayam ennariyappedunna raajyameth? ]
Answer: ചാഢ് [Chaaddu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution