<<= Back
Next =>>
You Are On Question Answer Bank SET 1131
56551. ഏത് രാജ്യമാണ് ആഫ്രിക്കയുടെ തടവറ എന്ന് കുപ്രസിദ്ധം? [Ethu raajyamaanu aaphrikkayude thadavara ennu kuprasiddham? ]
Answer: ഇക്വറ്റോറിയൽ ഗിനിയ [Ikvattoriyal giniya]
56552. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്ക് ഏത്? [Aaphrikkayile ettavum pazhaya rippablikku eth? ]
Answer: ലൈബീരിയ [Lybeeriya]
56553. ആഫ്രിക്കയിലെ ഉരുക്കുവനിത എന്നറിയപ്പെടുന്ന എലൻ ജോൺസൺ സർലീഫ് ഏതു രാജ്യത്തെ നേതാവാണ്? [Aaphrikkayile urukkuvanitha ennariyappedunna elan jonsan sarleephu ethu raajyatthe nethaavaan? ]
Answer: ലൈബീരിയ [Lybeeriya]
56554. ഒരു നിറം മാത്രമുള്ള പതാകയുള്ള ലോകരാഷ്ട്രം ഏതാണ്? [Oru niram maathramulla pathaakayulla lokaraashdram ethaan? ]
Answer: ലിബിയ [Libiya]
56555. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യമേത്? [Ettaamatthe bhookhandam ennariyappedunna aaphrikkan raajyameth? ]
Answer: മഡഗാസ്കർ [Madagaaskar]
56556. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികൾ ഏത് രാജ്യത്താണ് ഉണ്ടായിരുന്നത്? [Vamshanaasham sambhaviccha dodoppakshikal ethu raajyatthaanu undaayirunnath? ]
Answer: മൗറീഷ്യസ് [Maureeshyasu]
56557. മൂന്നു തലസ്ഥാനങ്ങൾ ഉള്ള ലോകത്തിലെ ഏക രാജ്യമേത്? [Moonnu thalasthaanangal ulla lokatthile eka raajyameth? ]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
56558. സതേൺ റൊഡേഷ്യ എന്നറിയപ്പെട്ട രാജ്യമേത്? [Sathen rodeshya ennariyappetta raajyameth? ]
Answer: സിംബാവേ [Simbaave]
56559. ഈദി അമീൻ ഏതു രാജ്യത്തെ ഏകാധിപതി ആയിരുന്നു? [Eedi ameen ethu raajyatthe ekaadhipathi aayirunnu? ]
Answer: ഉഗാണ്ട [Ugaanda]
56560. സിംഹങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനമേത്? [Simhangale samrakshikkunna inthyayile eka desheeyeaadyaanameth? ]
Answer: ഗീർ ദേശീയോദ്യാനം (ഗുജറാത്ത്) [Geer desheeyeaadyaanam (gujaraatthu)]
56561. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തെക്കാളും ഒരു മണിക്കൂർ മുന്നോട്ട് സമയം മാറ്റുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനമേത്? [Inthyan sttaanderdu samayatthekkaalum oru manikkoor munneaattu samayam maattumennu prakhyaapiccha inthyan samsthaanameth? ]
Answer: അസം [Asam]
56562. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു? [Pheaarasttu risarcchu insttittyoottu evide sthithi cheyyunnu? ]
Answer: ഡെറാഡൂൺ [Deraadoon]
56563. രാമഗിരി സ്വർണഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു? [Raamagiri svarnakhani ethu samsthaanatthil sthithi cheyyunnu? ]
Answer: ആന്ധ്ര [Aandhra]
56564. തെലുങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്? [Thelunkaana samsthaanatthinte aadya mukhyamanthri aar? ]
Answer: ചന്ദ്രശേഖര റാവു [Chandrashekhara raavu]
56565. വെള്ളി,സിങ്ക് എന്നീ നിക്ഷേപങ്ങൾക്ക് പേരുകേട്ട സാവാർ ഖനി ഏതു സംസ്ഥാനത്തിലാണ്? [Velli,sinku ennee nikshepangalkku peruketta saavaar khani ethu samsthaanatthilaan? ]
Answer: രാജസ്ഥാൻ [Raajasthaan]
56566. ഏത് ശിലകളിലാണ് പെട്രോളിയം രൂപംകൊള്ളുന്നത്? [Ethu shilakalilaanu pedreaaliyam roopamkeaallunnath? ]
Answer: അവസാദ ശില [Avasaada shila]
56567. ആങ്കലേഷ്വർ എണ്ണപ്പാടം ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Aankaleshvar ennappaadam ethu samsthaanatthilaanu sthithi cheyyunnath? ]
Answer: ഗുജറാത്ത് [Gujaraatthu]
56568. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏത്? [Svathanthra inthyayile aadyatthe vividheaaddheshya paddhathi eth? ]
Answer: ദാമോദർവാലി പദ്ധതി [Daameaadarvaali paddhathi]
56569. ഇന്ത്യയിലെ ഏറ്റവും വലിയ കനാൽ പദ്ധതി ഏത്? [Inthyayile ettavum valiya kanaal paddhathi eth? ]
Answer: ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ) [Indiraagaandhi kanaal (raajasthaan)]
56570. മഹാറാണാ പ്രതാപ് സാഗർ ഡാം അഥവാ പോങ് ഡാം ഏതു സംസ്ഥാനത്തിലാണ്? [Mahaaraanaa prathaapu saagar daam athavaa peaangu daam ethu samsthaanatthilaan? ]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
56571. റാണിപുരം എന്ന സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ലയേത്? [Raanipuram enna sukhavaasakendram sthithi cheyyunna keralatthile jillayeth? ]
Answer: കാസർകോട് [Kaasarkeaadu]
56572. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണാസുരസാഗർ ഡാം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു? [Inthyayile ettavum valiya mannu anakkettaaya baanaasurasaagar daam ethu nadiyil sthithi cheyyunnu? ]
Answer: കബനി [Kabani]
56573. നല്ലളം താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന ജില്ല? [Nallalam thaapavydyuthi nilayam sthithi cheyyunna jilla? ]
Answer: കോഴിക്കോട് [Keaazhikkeaadu]
56574. നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനമെവിടെ? [Naashanal rimeaattu sensimgu ejansiyude aasthaanamevide? ]
Answer: ഹൈദരാബാദ് [Hydaraabaadu]
56575. ഹണിമൂൺ, ബ്രേക്ക് ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം? [Hanimoon, brekku phaasttu ennee dveepukal sthithi cheyyunna thadaakam? ]
Answer: ചിൽക്ക (ഒഡിഷ) [Chilkka (odisha)]
56576. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതെല്ലാം? [Samudratthinte aazham alakkaan upayeaagikkunna upakaranangal ethellaam? ]
Answer: എക്കോ സൗണ്ടർ, സോണാർ, ഫാത്തൊ മീറ്റർ [Ekkeaa saundar, seaanaar, phaattheaa meettar]
56577. കാലാവസ്ഥാവശ്യങ്ങൾക്കുവേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം? [Kaalaavasthaavashyangalkkuvendi maathramaayi inthya vikshepiccha aadya upagraham? ]
Answer: മെറ്റ്സാറ്റ് (കല്പന-1) [Mettsaattu (kalpana-1)]
56578. ലോകത്ത് പുതുതായി കണ്ടെത്തിയ മിനറൽ (ധാതു) ഏത്? [Leaakatthu puthuthaayi kandetthiya minaral (dhaathu) eth? ]
Answer: പുട്നിസൈറ്റ് [Pudnisyttu]
56579. മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾഏത്? [Mazhaykku kaaranamaakunna meghangaleth? ]
Answer: നിംബസ് [Nimbasu]
56580. ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം? [Jettu vimaanangal kadannupeaakunnathinte phalamaayi udaledukkunna sirasu megham? ]
Answer: കോൺട്രയിൽസ് [Keaandrayilsu]
56581. ബാരോമീറ്ററിന്റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു? [Baareaameettarinte nirappu uyarunnathu enthine soochippikkunnu? ]
Answer: പ്രസന്നമായ കാലാവസ്ഥ [Prasannamaaya kaalaavastha]
56582. ദ്രാവകമില്ലാത്ത ബാരോമീറ്റർ ഏത്? [Draavakamillaattha baareaameettar eth? ]
Answer: അനിറോയിഡ് ബാരോമീറ്റർ [Anireaayidu baareaameettar]
56583. സൂര്യരശ്മികളുടെ തീവ്രത ഏറ്റവും അധികം അനുഭവപ്പെടുന്നത് എപ്പോൾ? [Sooryarashmikalude theevratha ettavum adhikam anubhavappedunnathu eppeaal? ]
Answer: ഉച്ചയ്ക്ക് 12 മണിക്ക് [Ucchaykku 12 manikku]
56584. അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളി ഏത്? [Anthareekshatthile ettavum mukalilatthe paali eth? ]
Answer: എക്സ്സോസ്ഫിയർ [Ekseaasphiyar]
56585. എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച അന്താരാഷ്ട്ര സംഘടന ഏത്? [Ellaa varshavum septhambar 16 oseaan dinamaayi aacharikkaan nishchayiccha anthaaraashdra samghadana eth? ]
Answer: യു.എൻ.ഇ.പി (യുണൈറ്റഡ് നേഷൻസ് എൻവയറോൺമെന്റ് പ്രോഗ്രാം) [Yu. En. I. Pi (yunyttadu neshansu envayareaanmentu preaagraam)]
56586. ഓസോൺ സംരക്ഷണ ഉടമ്പടിയായ മൊൺട്രിയൽ പ്രോട്ടോകോൾനിലവിൽ വന്നത് എന്ന്? [Oseaan samrakshana udampadiyaaya meaandriyal preaatteaakeaalnilavil vannathu ennu? ]
Answer: 1989 ജനുവരി 1 [1989 januvari 1]
56587. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയേത്? [Leaakatthile ettavum valiya delttayeth? ]
Answer: സുന്ദർബൻ (ഇന്ത്യ-ബംഗ്ളാദേശ്) [Sundarban (inthya-bamglaadeshu)]
56588. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേട് എത്? [Samudranirappil ninnu 4000 meettareaalam uyaratthil sthithi cheyyunna uttharaakhandile pulmedu eth? ]
Answer: ബുഗ്യാൽ [Bugyaal]
56589. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരയേത്? [Leaakatthile ettavum praayam kuranja parvathanirayeth? ]
Answer: ഹിമാലയം [Himaalayam]
56590. ബ്യുഫോർട്ട് സ്കെയിൽ ഉപയോഗിക്കുന്നതെന്തിന്? [Byupheaarttu skeyil upayeaagikkunnathenthin? ]
Answer: കാറ്റിന്റെ തീവ്രത അളക്കാൻ [Kaattinte theevratha alakkaan]
56591. എന്തിനെക്കുറിച്ചുള്ള പഠനമാണ് സ്പീലിയോളജി? [Enthinekkuricchulla padtanamaanu speeliyeaalaji? ]
Answer: ഗുഹകളെക്കുറിച്ച് [Guhakalekkuricchu]
56592. മെഡിറ്ററേനിയന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപർവതമേത്? [Medittareniyante deepasthambham ennariyappedunna agniparvathameth? ]
Answer: സ്ട്രംബോളി [Sdrambeaali]
56593. ഇന്ത്യ സ്ഥിതി ചെയ്യുന്ന അർദ്ധഗോളമേത്? [Inthya sthithi cheyyunna arddhageaalameth? ]
Answer: ഉത്തരാർധഗോളം. [Uttharaardhageaalam.]
56594. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്നത് ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്? [Praathinidhyamillaathe nikuthiyilla ennathu ethu raajyatthe svaathanthryasamaravumaayi bandhappetta mudraavaakyamaan? ]
Answer: അമേരിക്കൻ ഐക്യനാടുകൾ [Amerikkan aikyanaadukal]
56595. 1867 ൽ ഏത് രാജ്യത്തിനാണ് റഷ്യ, അലാസ്ക വിറ്റത്? [1867 l ethu raajyatthinaanu rashya, alaaska vittath? ]
Answer: അമേരിക്കൻ ഐക്യനാടുകൾ [Amerikkan aikyanaadukal]
56596. ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കടം കൊണ്ടത്? [Ethu raajyatthinte bharanaghadanayil ninnaanu judeeshyal rivyoo enna aashayam inthya kadam kondath? ]
Answer: അമേരിക്കൻ ഐക്യനാടുകൾ [Amerikkan aikyanaadukal]
56597. ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദത്തിന്റെ ഇപ്പോഴത്തെ പേര്? [Britteeshu empayar geyimsu ennariyappettirunna kaayika vinodatthinte ippozhatthe per? ]
Answer: കോമൺവെൽത്ത് ഗെയിംസ് [Komanveltthu geyimsu]
56598. കോമൺവെൽത്ത് ഗെയിംസിനു ദക്ഷിണാർധഗോളത്തിൽ ആദ്യമായി വേദിയായ നഗരം? [Komanveltthu geyimsinu dakshinaardhagolatthil aadyamaayi vediyaaya nagaram? ]
Answer: സിഡ്നി [Sidni]
56599. ഡേവിസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Devisu kappu ethu kaliyumaayi bandhappettirikkunnu? ]
Answer: ലോൺ ടെന്നീസ് [Lon denneesu]
56600. സന്തോഷ് ട്രോഫി ആരംഭിച്ച വർഷം? [Santhoshu drophi aarambhiccha varsham? ]
Answer: 1941
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution