<<= Back Next =>>
You Are On Question Answer Bank SET 1132

56601. ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യത്തെ ഇന്ത്യാക്കാരൻ?  [Desttu krikkattu kaliccha aadyatthe inthyaakkaaran? ]

Answer: രഞ്ജിത് സിംഗ്ജി [Ranjjithu simgji]

56602. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?  [Aashasu krikkattu mathsaram ethokke raajyangal thammilaan? ]

Answer: ഇംഗ്ളണ്ടും ഓസ്ട്രേലിയയും [Imglandum osdreliyayum]

56603. ഏത് രാജ്യമാണ് വിയറ്റ്നാമിൽ ഏജന്റ് ഓറഞ്ച് എന്ന മാരക രാസവസ്തു പ്രയോഗിച്ചത്?  [Ethu raajyamaanu viyattnaamil ejantu oranchu enna maaraka raasavasthu prayogicchath? ]

Answer: അമേരിക്കൻ ഐക്യനാടുകൾ [Amerikkan aikyanaadukal]

56604. ഒളിമ്പിക്സ് ചിഹ്നത്തിലെ നീലവളയം പ്രതിനിധാനം ചെയ്യുന്ന വൻകര?  [Olimpiksu chihnatthile neelavalayam prathinidhaanam cheyyunna vankara? ]

Answer: യൂറോപ്പ് [Yooroppu]

56605. ഈ‌ഡൻ ഗാർഡൻസ് സ്റ്റേഡിയം എവിടെയാണ്?  [Eedan gaardansu sttediyam evideyaan? ]

Answer: കൊൽക്കത്ത [Kolkkattha]

56606. സ്വതന്ത്രഇന്ത്യയിലെ ആദ്യവ്യക്തിഗത ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ്?  [Svathanthrainthyayile aadyavyakthigatha olimpiksu velli medal jethaav? ]

Answer: രാജ്യവർധൻ സിംഗ് റാത്തോഡ് [Raajyavardhan simgu raatthodu]

56607. ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു?  [Jimmi jorjju indor sttediyam evide sthithicheyyunnu? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

56608. ഒളിമ്പിക്സിന്റെ മുദ്രാവാക്യമായ കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ കരുത്തിൽ ആവിഷ്ക്കരിച്ചത്?  [Olimpiksinte mudraavaakyamaaya kooduthal vegatthil kooduthal uyaratthil kooduthal karutthil aavishkkaricchath? ]

Answer: ഫാദർ ഡിഡൻ [Phaadar didan]

56609. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം?  [Olimpiksu chihnatthil eshyaye prathinidhaanam cheyyunna niram? ]

Answer: മഞ്ഞ [Manja]

56610. ടെന്നീസിന്റെ ജന്മനാട്?  [Denneesinte janmanaad? ]

Answer: ഫ്രാൻസ് [Phraansu]

56611. സ്വതന്ത്രഇന്ത്യയിലെ ആദ്യ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?  [Svathanthrainthyayile aadya olimpiku velli medal jethaav? ]

Answer: രാജ്യവർധൻ സിംഗ് റാത്തോഡ് [Raajyavardhan simgu raatthodu]

56612. ഏകദിന ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ആദ്യ കളിക്കാരൻ?  [Ekadina krikkattil 500 vikkattu thikaccha aadya kalikkaaran? ]

Answer: വസിം അക്രം [Vasim akram]

56613. ഏതു രാജ്യത്താണ് പോളോ കളി ഉൽഭവിച്ചത്?  [Ethu raajyatthaanu polo kali ulbhavicchath? ]

Answer: ഇന്ത്യ [Inthya]

56614. ടെന്നീസ് താരം റോജർ ഫെഡറർ ഏതു രാജ്യക്കാരനാണ്?  [Denneesu thaaram rojar phedarar ethu raajyakkaaranaan? ]

Answer: സ്വിറ്റ്സർലണ്ട് [Svittsarlandu]

56615. ഗോൾ‌ഡൻ ഗ്രാൻഡ് സ്ലാം നേടിയ ഏക വനിത?  [Goldan graandu slaam nediya eka vanitha? ]

Answer: സ്റ്റെഫിഗ്രാഫ് [Sttephigraaphu]

56616. ഡമ്മി എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Dammi enna padam ethu kaayika vinodavumaayi bandhappettirikkunnu? ]

Answer: ബ്രിഡ്ജ് [Bridju]

56617. കരബദ്ധ രാജ്യങ്ങളില്ലാത്ത ഏക വൻകര?  [Karabaddha raajyangalillaattha eka vankara? ]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

56618. വിശാഖദത്തന്റെ മുദ്രാരാക്ഷസത്തിലെ പ്രധാന കഥാപാത്രം?  [Vishaakhadatthante mudraaraakshasatthile pradhaana kathaapaathram? ]

Answer: ചാണക്യൻ [Chaanakyan]

56619. ത്രിപുരസുന്ദരീക്ഷേത്രം ഏത് സംസ്ഥാനത്ത്?  [Thripurasundareekshethram ethu samsthaanatthu? ]

Answer: ത്രിപുര [Thripura]

56620. വിശുദ്ധ പർവതം എന്നറിയപ്പെടുന്നത്?  [Vishuddha parvatham ennariyappedunnath? ]

Answer: ഫ്യുജിയാമ [Phyujiyaama]

56621. കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം?  [Keralatthile inchi gaveshana kendratthinte aasthaanam? ]

Answer: അമ്പലവയൽ [Ampalavayal]

56622. കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത്?  [Karayile sasthanangalil neelatthil randaam sthaanamullath? ]

Answer: ജിറാഫ് [Jiraaphu]

56623. കരഭാഗം മുഴുവൻ സനഗൽ എന്ന രാജ്യത്താൽ ചുറ്റപ്പെട്ട രാജ്യം?  [Karabhaagam muzhuvan sanagal enna raajyatthaal chuttappetta raajyam? ]

Answer: ഗാംബിയ [Gaambiya]

56624. ത്രിമൂർത്തികൾആരെല്ലാം?  [Thrimoortthikalaarellaam? ]

Answer: ബ്രഹ്മാവ്, വിഷ്ണു, ശിവൻ [Brahmaavu, vishnu, shivan]

56625. കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്?  [Keralatthile aadyakaala vidyaalayangal ariyappettirunnath? ]

Answer: കുടിപ്പള്ളിക്കൂടങ്ങൾ [Kudippallikkoodangal]

56626. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?  [Bullattu proophu vasthrangal nirmmikkunnathinu upayogikkunna vasthu? ]

Answer: കെവ് ലാർ [Kevu laar]

56627. ദക്ഷിണധ്രുവം കണ്ടുപിടിച്ചത്?  [Dakshinadhruvam kandupidicchath? ]

Answer: അമുണ്ടണ്ട്സെൻ [Amundandsen]

56628. ഏതു വംശജരായിരുന്നു അടിമ സുൽത്താന്മാർ?  [Ethu vamshajaraayirunnu adima sultthaanmaar? ]

Answer: തുർക്കി [Thurkki]

56629. ഏത് നദിയുടെ പോഷകനദിയാണ് ചംബൽ?  [Ethu nadiyude poshakanadiyaanu chambal? ]

Answer: യമുന [Yamuna]

56630. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?  [Ellaa aasidukalilum adangiyirikkunna moolakam? ]

Answer: ഹൈഡ്രജൻ [Hydrajan]

56631. ഏത് യുദ്ധത്തിന്റെ കെടുതികളാണ് ഹെൻറി ഡുനാന്റിനെ റെഡ് ക്രോസ് സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്?  [Ethu yuddhatthinte keduthikalaanu henri dunaantine redu krosu sthaapikkaan prerippicchath? ]

Answer: സോൾഫെറിനോ [Solpherino]

56632. ഏതു വർഗ്ഗക്കാരുടെ ആക്രമണമാണ് ഗുപ്തഭരണത്തെ ക്ഷയിപ്പിച്ചത്?  [Ethu varggakkaarude aakramanamaanu gupthabharanatthe kshayippicchath? ]

Answer: ഹൂണന്മാർ [Hoonanmaar]

56633. ഓപ്പൺ ഹാൻഡ് മോണുമെന്റ് എവിടെയാണ്?  [Oppan haandu monumentu evideyaan? ]

Answer: ചണ്ഡിഗഢ് [Chandigaddu]

56634. ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന വൻകര?  [Dakshinadhruvam sthithicheyyunna vankara? ]

Answer: അന്റാർട്ടിക്ക [Antaarttikka]

56635. ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് അക്സസ് നിയമപരമായ അവകാശമാക്കിയ ആദ്യരാജ്യം?  [Brodu baandu intarnettu aksasu niyamaparamaaya avakaashamaakkiya aadyaraajyam? ]

Answer: ഫിൻലാൻഡ് [Phinlaandu]

56636. ദക്ഷിണ ചൈനാക്കടൽ ഏത് ദ്വീപിന്റെ ഭാഗമാണ്?  [Dakshina chynaakkadal ethu dveepinte bhaagamaan? ]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

56637. 1867 ൽ ഏതു രാജ്യമാണ് യു.എസിന് അലാസ്ക വിറ്റത്?  [1867 l ethu raajyamaanu yu. Esinu alaaska vittath? ]

Answer: റഷ്യ [Rashya]

56638. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളിലൊന്ന് ചൈനയാണ്. മറ്റേ രാജ്യം?  [Ettavum kooduthal raajyangalumaayi athirtthi pankidunna randu raajyangalilonnu chynayaanu. Matte raajyam? ]

Answer: റഷ്യ [Rashya]

56639. ഏത് രാജ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് കോസ്മോനോട്ട് എന്നറിയപ്പെടുന്നത്?  [Ethu raajyatthe bahiraakaasha sanchaariyaanu kosmonottu ennariyappedunnath? ]

Answer: റഷ്യ [Rashya]

56640. സമയബന്ധിത ആസൂത്രണം നടപ്പാക്കിയ ആദ്യത്തെ രാജ്യം?  [Samayabandhitha aasoothranam nadappaakkiya aadyatthe raajyam? ]

Answer: റഷ്യ [Rashya]

56641. ഇ.എസ്.എൽ.നരസിംഹൻ ഏതുസംസ്ഥാനത്തിന്റെ ഗവർണറാണ്?  [I. Esu. El. Narasimhan ethusamsthaanatthinte gavarnaraan? ]

Answer: തെലങ്കാന [Thelankaana]

56642. ലോകത്ത് ഏറ്റവും കൂടുതൽ മൈക്ക (അഭ്രം) ഉത്പാദിപ്പിക്കുന്ന രാജ്യമേത്?  [Lokatthu ettavum kooduthal mykka (abhram) uthpaadippikkunna raajyameth? ]

Answer: ഇന്ത്യ [Inthya]

56643. ചൈനയുമായി ഏറ്റവും അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?  [Chynayumaayi ettavum athirtthi pankuvekkunna inthyan samsthaanameth? ]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

56644. ഏത് ശിലകളിലാണ് പെട്രോളിയം രൂപം കൊള്ളുന്നത്?  [Ethu shilakalilaanu pedroliyam roopam kollunnath? ]

Answer: അവസാദ ശില [Avasaada shila]

56645. ഇന്ത്യയിലെ ഏറ്റവം പഴക്കമേറിയ എണ്ണപ്പാടമായ ദിഗ് ബോയ് ഏതു സംസ്ഥാനത്തിലാണ്?  [Inthyayile ettavam pazhakkameriya ennappaadamaaya digu boyu ethu samsthaanatthilaan? ]

Answer: അസം [Asam]

56646. അഞ്ചരക്കണ്ടിപ്പുഴ (കണ്ണൂർ) യിൽ സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്?  [Ancharakkandippuzha (kannoor) yil sthithicheyyunna dveepu eth? ]

Answer: ധർമടം ദ്വീപ് [Dharmadam dveepu]

56647. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏത്?  [Kaattinu ore vegamulla pradeshangale koottiyojippicchu varaykkunna rekhakal eth? ]

Answer: ഐസൊ ടാക്കുകൾ [Aiso daakkukal]

56648. ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻസൈനിക കേന്ദ്രമേത്?  [Inthyan mahaasamudratthile amerikkansynika kendrameth? ]

Answer: ഡീഗോ ഗാർഷ്യ ദ്വീപുകൾ [Deego gaarshya dveepukal]

56649. സർഗാസൊ കടൽ സ്ഥിതിചെയ്യുന്ന സമുദ്രം ഏത്?  [Sargaaso kadal sthithicheyyunna samudram eth? ]

Answer: ഉത്തര അത് ലാന്റിക് സമുദ്രം [Utthara athu laantiku samudram]

56650. ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കു മുകളിൽ രൂപം കൊള്ളുന്ന അന്തരീക്ഷ മലിനീകരണ പുതപ്പ് എന്നറിയപ്പെടുന്ന മേഘങ്ങൾ?  [Dakshinenthyan raajyangalkku mukalil roopam kollunna anthareeksha malineekarana puthappu ennariyappedunna meghangal? ]

Answer: ബ്രൗൺ ക്ലൗഡ് [Braun klaudu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution