<<= Back
Next =>>
You Are On Question Answer Bank SET 1133
56651. തെളിഞ്ഞ ആകാശത്തിൽ ചന്ദ്രന് ചുറ്റും കാണപ്പെടുന്ന മഞ്ഞവലയത്തിനും കാരണം? [Thelinja aakaashatthil chandranu chuttum kaanappedunna manjavalayatthinum kaaranam? ]
Answer: സീറോ സ്ട്രാറ്റസ് മേഘം [Seero sdraattasu megham]
56652. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം? [Munthirikkulakal paakamaakaan sahaayikkunna praadeshika vaatham? ]
Answer: ഫൊൻ [Phon]
56653. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു? [Baaromeettarinte nirappu pettennu thaazhunnathu enthine soochippikkunnu? ]
Answer: കൊടുങ്കാറ്റിനെ [Kodunkaattine]
56654. വാർത്താ വിനിമയ കൃത്രിമോപഗ്രഹങ്ങൾ സ്ഥിതിചെയ്യുന്ന മണ്ഡലമേത്? [Vaartthaa vinimaya kruthrimopagrahangal sthithicheyyunna mandalameth? ]
Answer: അയണോസ്ഫിയർ [Ayanosphiyar]
56655. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലമേത്? [Oson sushiram aadyamaayi kandetthiya sthalameth? ]
Answer: അന്റാർട്ടിക്കയിലെ ഹാലിബേ [Antaarttikkayile haalibe]
56656. നദികൾ വഹിച്ചുകൊണ്ടുവരുന്ന വസ്തുക്കൾ നദീമുഖങ്ങളിൽ അടിഞ്ഞുകൂടി ത്രികോണാകൃതിയിൽ രൂപം കൊള്ളുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നതെങ്ങനെ? [Nadikal vahicchukonduvarunna vasthukkal nadeemukhangalil adinjukoodi thrikonaakruthiyil roopam kollunna bhooroopangal ariyappedunnathengane? ]
Answer: ഡെൽറ്റകൾ [Delttakal]
56657. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട് ഏത്? [Prakruthiyude svantham poonthottam ennariyappedunna inthyayude pulmedu eth? ]
Answer: ബുഗ്യാൽ [Bugyaal]
56658. ആൽപ്സ് പർവതനിരയുടെ മുകളിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്? [Aalpsu parvathanirayude mukalilundaaya vimaanaapakadatthil maranappetta inthyan shaasthrajnjan aar? ]
Answer: ഹോമി ജെ. ഭാഭ [Homi je. Bhaabha]
56659. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമേത്? [Lokatthile ettavum valiya agniparvvathameth? ]
Answer: താമുമാസിഫ് (ദക്ഷിണ പസിഫിക്ക് ) [Thaamumaasiphu (dakshina pasiphikku )]
56660. ക്രാക്കത്തോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യമേത്? [Kraakkatthova agniparvvatham sthithicheyyunna raajyameth? ]
Answer: ഇൻഡോനേഷ്യ [Indoneshya]
56661. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസമേത്? [Inthyayil ettavum dyrghyamulla pakal anubhavappedunna divasameth? ]
Answer: ജൂൺ 21 [Joon 21]
56662. ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഇന്ത്യൻപ്രാദേശിക സമയം) ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്? [Inthyan sttaanderdu dym (inthyanpraadeshika samayam) greenicchu samayatthekkaal ethra manikkoor munnilaan? ]
Answer: അഞ്ചര മണിക്കൂർ [Anchara manikkoor]
56663. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് ജലമുള്ളത്? [Bhoomiyude uparithala vistheernnatthinte ethra shathamaanamaanu jalamullath? ]
Answer: 71ശതമാനം [71shathamaanam]
56664. യുക്തിവാദി മാസികയുടെ പത്രാധിപർ ആരായിരുന്നു? [Yukthivaadi maasikayude pathraadhipar aaraayirunnu? ]
Answer: എം.സി. ജോസഫ് [Em. Si. Josaphu]
56665. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവെന്നറിയപ്പെടുന്നത്? [Aadhunika inthyan vyavasaayatthinte pithaavennariyappedunnath? ]
Answer: ജാംഷെഡ്ജി ടാറ്റ [Jaamshedji daatta]
56666. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവീസ് ആരംഭിച്ച ആദ്യ രാജ്യം? [Vaanijyaadisthaanatthil mobyl phon sarveesu aarambhiccha aadya raajyam? ]
Answer: ജപ്പാൻ [Jappaan]
56667. നൊബേൽ സമ്മാനവും ഓസ്കറും നേടിയ വ്യക്തി? [Nobel sammaanavum oskarum nediya vyakthi? ]
Answer: ജോർജ് ബെർണാഡ് ഷാ [Jorju bernaadu shaa]
56668. ബംഗാൾ ഗസറ്റ് (ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം) ആരംഭിച്ച വ്യക്തി? [Bamgaal gasattu (inthyayile aadyatthe dinapathram) aarambhiccha vyakthi? ]
Answer: ജയിംസ് എ. ഹിക്കി [Jayimsu e. Hikki]
56669. താപോർജ്ജവും യാന്ത്രികോർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Thaaporjjavum yaanthrikorjjavum thammilulla bandham kandetthiya shaasthrajnjan? ]
Answer: ജൂൾ [Jool]
56670. നീതിചങ്ങല നടപ്പാക്കിയ മുഗൾ ചക്രവർത്തി? [Neethichangala nadappaakkiya mugal chakravartthi? ]
Answer: ജഹാംഗീർ [Jahaamgeer]
56671. നാഷണൽ കേഡറ്റ് കോർ ആദ്യമായി നിലവിൽ വന്ന രാജ്യം? [Naashanal kedattu kor aadyamaayi nilavil vanna raajyam? ]
Answer: ജർമനി [Jarmani]
56672. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ റോക്കറ്റ്? [Krayojaniku saankethika vidya upayogicchu vijayakaramaayi vikshepiccha inthyayude aadya rokkattu? ]
Answer: ജി.എസ്.എൽ.വി.ഡി. 5 [Ji. Esu. El. Vi. Di. 5]
56673. ബംഗ്ളാദേശിലെ പാർലമെന്റ് അറിയപ്പെടുന്നത്? [Bamglaadeshile paarlamentu ariyappedunnath? ]
Answer: ജാതീയ സംസദ് [Jaatheeya samsadu]
56674. പ്രഥമ മദർ തെരേസ പുരസ്കാരം ലഭിച്ചത്? [Prathama madar theresa puraskaaram labhicchath? ]
Answer: ജ്യോതി ബസു [Jyothi basu]
56675. കാസ്റ്റിംഗ് വോട്ട് നടത്തിയ ആദ്യ സ്പീക്കർ? [Kaasttimgu vottu nadatthiya aadya speekkar? ]
Answer: എ.സി.ജോസ് [E. Si. Josu]
56676. വിക്കീപീഡിയയുടെ സ്ഥാപകൻ? [Vikkeepeediyayude sthaapakan? ]
Answer: ജിമ്മി വെയ്ൽസ് [Jimmi veylsu]
56677. ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Gaandhijiyude aathmakatha malayaalatthilekku paribhaashappedutthiyath? ]
Answer: ജോർജ്ജ് ഇരുമ്പയം [Jorjju irumpayam]
56678. രോഗാണുവിമുക്ത ശസ്ത്രക്രിയയുടെ പിതാവ്? [Rogaanuvimuktha shasthrakriyayude pithaav? ]
Answer: ജോസഫ് ലിസ്റ്റർ [Josaphu listtar]
56679. പെരിയ സദ്യക്കാരി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ വ്യക്തി? [Periya sadyakkaari enna peril ginnasu bukkil idam nediya vyakthi? ]
Answer: ജയലളിത [Jayalalitha]
56680. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പിളർപ്പുകൾക്ക് വിധേയമായ പാർട്ടി? [Inthyayil ettavum kooduthal pilarppukalkku vidheyamaaya paartti? ]
Answer: ജനതാദൾ [Janathaadal]
56681. കാടിന്റെ വിളി എന്ന കൃതി രചിച്ചതാര്? [Kaadinte vili enna kruthi rachicchathaar? ]
Answer: ജാക്ക് ലണ്ടൻ [Jaakku landan]
56682. ഇപ്പോഴത്തെ ബീഹാർ മുഖ്യമന്ത്രി? [Ippozhatthe beehaar mukhyamanthri? ]
Answer: ജിതൻ റാറു മാഞ്ചി [Jithan raaru maanchi]
56683. ഭൂമിയുടെ ആകൃതി ഏതുപേരിലറിയപ്പെടുന്നു? [Bhoomiyude aakruthi ethuperilariyappedunnu? ]
Answer: ജിയോയിഡ് [Jiyoyidu]
56684. പിങ്ക് സിറ്റി എന്നറിയപ്പെടുന്നത്? [Pinku sitti ennariyappedunnath? ]
Answer: ജയ് പൂർ [Jayu poor]
56685. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan sinimayude pithaavu ennariyappedunnath? ]
Answer: ദാദാസാഹിബ് ഫാൽക്കെ [Daadaasaahibu phaalkke]
56686. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി? [Inthyayile aadyatthe vanithaa mukhyamanthri? ]
Answer: സുചേത കൃപലാനി [Suchetha krupalaani]
56687. ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാൻ ആവശ്യമായ സമയം? [Inthyayude desheeyagaanam aalapikkaan aavashyamaaya samayam? ]
Answer: 52സെക്കന്റ് [52sekkantu]
56688. ഭാരതരത്നവും നിഷാൻ -ഇ- പാകിസ്ഥാനും നേടിയ ഇന്ത്യാക്കാരൻ? [Bhaaratharathnavum nishaan -i- paakisthaanum nediya inthyaakkaaran? ]
Answer: മൊറാർജി ദേശായി [Moraarji deshaayi]
56689. ഇന്ത്യയിൽ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതലായി ഉല്പാദനമുണ്ടായ ധാന്യം? [Inthyayil harithaviplavatthiloode ettavum kooduthalaayi ulpaadanamundaaya dhaanyam? ]
Answer: ഗോതമ്പ് [Gothampu]
56690. ഭക്രാനംഗൽ അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്? [Bhakraanamgal anakkettu ethu nadikku kurukeyaan? ]
Answer: സത് ലജ് [Sathu laju]
56691. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളയുന്ന പഴവർഗംഗം? [Inthyayil ettavum kooduthal vilayunna pazhavargamgam? ]
Answer: മാമ്പഴം [Maampazham]
56692. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായ പ്രഥമ മലയാളി ആരാണ്? [Inthyan naashanal kongrasinte addhyakshanaaya prathama malayaali aaraan? ]
Answer: സി.ശങ്കരൻ നായർ [Si. Shankaran naayar]
56693. ഇന്ത്യയുടെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നതെവിടെ? [Inthyayude aadyatthe deknopaarkku sthithicheyyunnathevide? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
56694. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലമേത്? [Inthyayude ettavum thekke attatthulla sthalameth? ]
Answer: ഇന്ദിരാപോയിന്റ് [Indiraapoyintu]
56695. ഇന്ത്യൻമിസൈൽ പദ്ധതിയുടെ ഉപജ്ഞാതാവ്? [Inthyanmisyl paddhathiyude upajnjaathaav? ]
Answer: അബ്ദുൾ കലാം [Abdul kalaam]
56696. ഭാരതരത്നം നേടിയ ആദ്യ വിദേശി? [Bhaaratharathnam nediya aadya videshi? ]
Answer: ഖാൻ അബ്ദുൾ ഗഫാർ ഖാൻ [Khaan abdul gaphaar khaan]
56697. ഇന്ത്യയുടെ ആദ്യത്തെ വർത്തമാനപത്രം പ്രസിദ്ധീകരിച്ച വ്യക്തി? [Inthyayude aadyatthe vartthamaanapathram prasiddheekariccha vyakthi? ]
Answer: ജയിംസ് എ. ഹിക്കി [Jayimsu e. Hikki]
56698. ജന്ദർമന്ദിർ സ്ഥിതിചെയ്യുന്ന സ്ഥലം? [Jandarmandir sthithicheyyunna sthalam? ]
Answer: ഡൽഹി [Dalhi]
56699. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഇന്ത്യാക്കാരൻ? [Saampatthikashaasthratthil nobel sammaanam nediya inthyaakkaaran? ]
Answer: അമർത്യാസെൻ [Amarthyaasen]
56700. അർജുന അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Arjuna avaardu ethumaayi bandhappettirikkunnu? ]
Answer: കായികം [Kaayikam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution