<<= Back Next =>>
You Are On Question Answer Bank SET 1134

56701. ഇന്ത്യയിലെആദ്യത്തെ മുസ്ലീം പള്ളി എവിടെയാണ് സ്ഥിതിചെയ്യുന്നത്?  [Inthyayileaadyatthe musleem palli evideyaanu sthithicheyyunnath? ]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

56702. ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം നൽകിയ കേരളീയൻ?  [Inthyan thapaal sttaampukalil aadyamaayi sthaanam nalkiya keraleeyan? ]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

56703. അജന്ത, എല്ലോറ ഗുഹകൾഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?  [Ajantha, ellora guhakalethu samsthaanatthaanu sthithi cheyyunnath? ]

Answer: മഹാരാഷ്ട്ര [Mahaaraashdra]

56704. ഇന്ത്യയിലെ ഏറ്റവും കൂടുതൽ നിലക്കടല കൃഷി ചെയ്യുന്ന സംസ്ഥാനം?  [Inthyayile ettavum kooduthal nilakkadala krushi cheyyunna samsthaanam? ]

Answer: ഗുജറാത്ത് [Gujaraatthu]

56705. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തുള്ള തുറമുഖം?  [Inthyayude padinjaare theeratthulla thuramukham? ]

Answer: കാണ്ട് ല [Kaandu la]

56706. പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?  [Paaradveepu thuramukham sthithicheyyunna samsthaanam? ]

Answer: ഒറീസ [Oreesa]

56707. ഇന്ത്യയുടെ പ്രമാണിക സമയം ഏതു പട്ടണത്തിലെ സമയമായി ബന്ധപ്പെട്ടിരിക്കുന്നു?  [Inthyayude pramaanika samayam ethu pattanatthile samayamaayi bandhappettirikkunnu? ]

Answer: അലഹാബാദ് [Alahaabaadu]

56708. സർദാർ സരോവർ അണക്കെട്ട് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Sardaar sarovar anakkettu ethu nadiyumaayi bandhappettirikkunnu? ]

Answer: നർമദ [Narmada]

56709. രണ്ട് ആന്റിബോഡികളും ഇല്ലാത്ത രക്തഗ്രൂപ്പേത്?  [Randu aantibodikalum illaattha rakthagrooppeth? ]

Answer: AB

56710. കമ്പ്യൂട്ടർ കണ്ടുപിടിച്ചതാര്?  [Kampyoottar kandupidicchathaar? ]

Answer: ചാൾസ് ബാബേജ് [Chaalsu baabeju]

56711. കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്?  [Kampyoottarinte ettavum cheriya memmari yoonittu? ]

Answer: ബിറ്റ് [Bittu]

56712. ഒരു സ്വതന്ത്ര സോഫ്ട് വെയറിന് ഉദാഹരണം?  [Oru svathanthra sophdu veyarinu udaaharanam? ]

Answer: ലിനക്സ് [Linaksu]

56713. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള വാർത്താ വിനിമയം സംവിധാനം?  [Kampyoottar upayogicchulla vaartthaa vinimayam samvidhaanam? ]

Answer: ഇ-മെയിൽ [I-meyil]

56714. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ നുഴഞ്ഞു കയറി നശിപ്പിക്കുന്നവരാണ്?  [Kampyoottar prograamukalil nuzhanju kayari nashippikkunnavaraan? ]

Answer: ഹാക്കേഴ്സ് [Haakkezhsu]

56715. ഇന്റർനെറ്റ് കണ്ടുപിടിച്ചത്?  [Intarnettu kandupidicchath? ]

Answer: വിന്റൺ സർഫ് [Vintan sarphu]

56716. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവാര്?  [Sooppar kampyoottarinte pithaavaar? ]

Answer: സിമ്മർ ക്രേ [Simmar kre]

56717. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്?  [Manushya kampyoottar ennariyappedunnath? ]

Answer: ശകുന്തളാ ദേവി [Shakunthalaa devi]

56718. ആദ്യമായി രൂപം കൊണ്ട കമ്പ്യൂട്ടർ ഭാഷ?  [Aadyamaayi roopam konda kampyoottar bhaasha? ]

Answer: ബേസിക് [Besiku]

56719. ദേശീയ സ്കൂൾ കമ്പ്യൂട്ടർവത്ക്കരണ പദ്ധതി?  [Desheeya skool kampyoottarvathkkarana paddhathi? ]

Answer: വിദ്യാവാഹിനി [Vidyaavaahini]

56720. പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്നത്?  [Prakruthiyude doniku ennariyappedunnath? ]

Answer: ഏത്തപ്പഴം [Etthappazham]

56721. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി?  [Sasyatthinteyum janthuvinteyum svabhaavamulla jeevi? ]

Answer: യുഗ്ലീന [Yugleena]

56722. ഫലങ്ങൾ പാകമാകുന്നതിന് ഉപയോഗിക്കുന്ന ഹോർമോൺ?  [Phalangal paakamaakunnathinu upayogikkunna hormon? ]

Answer: എഥിലിൻ [Ethilin]

56723. അടുത്തിടെ തകർച്ച നേരിട്ട കമ്പ്യൂട്ടർ സ്ഥാപനം?  [Adutthide thakarccha neritta kampyoottar sthaapanam? ]

Answer: സത്യം കമ്പ്യൂട്ടേഴ്സ് [Sathyam kampyoottezhsu]

56724. അക്ഷയ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല?  [Akshaya paddhathi aadyam nadappilaakkiya jilla? ]

Answer: മലപ്പുറം [Malappuram]

56725. കമ്പ്യൂട്ടർ ശാസ്ത്ര രംഗത്തെ ഒരു പ്രധാന ബഹുമതി?  [Kampyoottar shaasthra ramgatthe oru pradhaana bahumathi? ]

Answer: ടൂറിങ് അവാർഡ് [Dooringu avaardu]

56726. ഐ.സി ചിപ്പ് കണ്ടുപിടിച്ചത്?  [Ai. Si chippu kandupidicchath? ]

Answer: ജാക്ക് കിൽബി [Jaakku kilbi]

56727. അന്തർദ്ദേശീയ സൈബർ സുരക്ഷാദിനം?  [Antharddhesheeya sybar surakshaadinam? ]

Answer: നവംബർ 30 [Navambar 30]

56728. കോശങ്ങൾ കണ്ടെത്തിയതാര്?  [Koshangal kandetthiyathaar? ]

Answer: റോബർട്ട് ഹുക്ക് [Robarttu hukku]

56729. ഒരിലമാത്രമുള്ള സസ്യം?  [Orilamaathramulla sasyam? ]

Answer: ചേന [Chena]

56730. തായ്ത്തടിയിൽ ആഹാരം സംഭരിച്ചുവയ്ക്കുന്ന സസ്യം?  [Thaaytthadiyil aahaaram sambharicchuvaykkunna sasyam? ]

Answer: കരിമ്പ് [Karimpu]

56731. ഹരിതകമില്ലാത്ത ഒരു സസ്യം?  [Harithakamillaattha oru sasyam? ]

Answer: കൂൺ [Koon]

56732. തക്കാളി, പുകയില തുടങ്ങിയ സസ്യങ്ങളെ ബാധിക്കുന്ന വൈറസ് ബാധ?  [Thakkaali, pukayila thudangiya sasyangale baadhikkunna vyrasu baadha? ]

Answer: മൊസൈക്ക് രോഗം [Mosykku rogam]

56733. വിറ്റി കൾച്ചർ എന്നറിയപ്പെടുന്നത്?  [Vitti kalcchar ennariyappedunnath? ]

Answer: മുന്തിരി വളർത്തൽ [Munthiri valartthal]

56734. ഏറ്റവും വലിയ പുഷ്പം?  [Ettavum valiya pushpam? ]

Answer: റഫ്ളേഷ്യ [Raphleshya]

56735. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?  [Ettavum kooduthal maamsyam adangiyirikkunna sugandhavyanjjanam? ]

Answer: ഉലുവ [Uluva]

56736. മഞ്ഞപ്പിത്തത്തിന് ഫലപ്രദമായി ഉപയോഗിക്കുന്ന ഔഷധം?  [Manjappitthatthinu phalapradamaayi upayogikkunna aushadham? ]

Answer: കീഴാർനെല്ലി [Keezhaarnelli]

56737. സസ്യങ്ങൾ രാത്രി സമയത്ത് പുറത്തുവിടുന്നത്?  [Sasyangal raathri samayatthu puratthuvidunnath? ]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

56738. മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ?  [Marubhoomiyil valarunna sasyangal? ]

Answer: സിറോഫൈറ്റുകൾ [Sirophyttukal]

56739. ഒറിജിൻ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥം രചിച്ചത്?  [Orijin ophu speesheesu enna grantham rachicchath? ]

Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]

56740. ജന്തുകോശം കണ്ടുപിടിച്ചത്?  [Janthukosham kandupidicchath? ]

Answer: തിയോ ഡോർഷ്വാൻ [Thiyo dorshvaan]

56741. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ്?  [Kunjungale prasavikkunna paampu? ]

Answer: അണലി [Anali]

56742. പറക്കുന്ന സസ്തനി, പറക്കും കുറുക്കൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത്?  [Parakkunna sasthani, parakkum kurukkan ennokke visheshippikkunnath? ]

Answer: വവ്വാൽ [Vavvaal]

56743. സസ്തനികളുടെ കഴുത്തിൽ എത്ര കശേരുക്കളുണ്ടാവും?  [Sasthanikalude kazhutthil ethra kasherukkalundaavum? ]

Answer: 7

56744. ജ്ഞാനത്തിന്റെ പ്രതീകമായറിയപ്പെടുന്ന പക്ഷി?  [Jnjaanatthinte pratheekamaayariyappedunna pakshi? ]

Answer: മൂങ്ങ [Moonga]

56745. കൊതുകിന്റെ ലാർവ?  [Kothukinte laarva? ]

Answer: റിഗ്ളർ [Riglar]

56746. വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളുടെ വിവരങ്ങൾഉൾക്കൊള്ളുന്ന പുസ്തകം?  [Vamshanaasham sambhavikkaan saadhyathayulla mrugangalude vivarangalulkkollunna pusthakam? ]

Answer: റെഡ് ഡാറ്റാബുക്ക് [Redu daattaabukku]

56747. ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യജീവി?  [Klonimgiloode srushdikkappetta aadyajeevi? ]

Answer: ആട് [Aadu]

56748. ശരീര നിർമാതാവെന്നറിയപ്പെടുന്ന പോഷകാഹാരം?  [Shareera nirmaathaavennariyappedunna poshakaahaaram? ]

Answer: മാംസ്യം [Maamsyam]

56749. ഒരു സമീകൃതാഹാരം?  [Oru sameekruthaahaaram? ]

Answer: പാൽ [Paal]

56750. കാഡ്മിയം വിഷബാധമൂലമുണ്ടാകുന്ന രോഗം?  [Kaadmiyam vishabaadhamoolamundaakunna rogam? ]

Answer: ഇതായ് -ഇതായ് രോഗം [Ithaayu -ithaayu rogam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution