<<= Back
Next =>>
You Are On Question Answer Bank SET 1135
56751. തയാമിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം? [Thayaaminte abhaavam moolamundaakunna rogam? ]
Answer: ബെറിബെറി [Beriberi]
56752. പ്ളാസ്റ്റിക് സർജറിയുടെ പിതാവ്? [Plaasttiku sarjariyude pithaav? ]
Answer: സുശ്രുതൻ [Sushruthan]
56753. എയ്ഡ്സ് രോഗം ബാധിക്കുന്നത്? [Eydsu rogam baadhikkunnath? ]
Answer: പ്രതിരോധശേഷിയെ [Prathirodhasheshiye]
56754. ഹൈഡ്രോ ഫോബിയ എന്നറിയപ്പെടുന്ന രോഗം? [Hydro phobiya ennariyappedunna rogam? ]
Answer: പേവിഷബാധ [Pevishabaadha]
56755. കേരളത്തിലെ ആദ്യ ഗവർണർ? [Keralatthile aadya gavarnar? ]
Answer: ബി. രാമകൃഷ്ണറാവു [Bi. Raamakrushnaraavu]
56756. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി? [Thiruvithaamkoorile aadya pradhaanamanthri? ]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
56757. പതിനെട്ടരക്കവികൾ ഏത് രാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു? [Pathinettarakkavikal ethu raajaavinte sadasine alankaricchirunnu? ]
Answer: മാനവിക്രമദേവൻ [Maanavikramadevan]
56758. പഴശ്ശിരാജാവിന്റെ യഥാർത്ഥ പേര്? [Pazhashiraajaavinte yathaarththa per? ]
Answer: കോട്ടയം കേരള വർമ്മ [Kottayam kerala varmma]
56759. ആദ്യത്തെ തിരു- കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്? [Aadyatthe thiru- kocchi manthrisabhaykku nethruthvam nalkiyath? ]
Answer: പറവൂർ ടി.കെ. നാരായണപിള്ള [Paravoor di. Ke. Naaraayanapilla]
56760. മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ? [Malayaala manorama pathratthinte sthaapakan? ]
Answer: കണ്ടത്തിൽ വർഗീസ് മാപ്പിള [Kandatthil vargeesu maappila]
56761. കഥകളിയുടെ ഉപജ്ഞാതാവ്? [Kathakaliyude upajnjaathaav? ]
Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]
56762. സി.പി.രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിംഗ് ദിവാനായത്? [Si. Pi. Raamasvaami ayyar padaviyozhinjappol aakdimgu divaanaayath? ]
Answer: പി.ജി.എൻ.ഉണ്ണിത്താൻ [Pi. Ji. En. Unnitthaan]
56763. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Kaayika keralatthinte pithaavu ennariyappedunnath? ]
Answer: കേണൽ ഗോദവർമ്മ രാജ [Kenal godavarmma raaja]
56764. അർജുന അവാർഡ് നേടിയ ആദ്യ വനിത? [Arjuna avaardu nediya aadya vanitha? ]
Answer: കെ.സി. ഏലമ്മ [Ke. Si. Elamma]
56765. ആദ്യത്തെ ദ്രോണാചാര്യ അവാർഡ് നേടിയത്? [Aadyatthe dronaachaarya avaardu nediyath? ]
Answer: ഒ.എം. നമ്പ്യാർ [O. Em. Nampyaar]
56766. കേരള നിയമസഭയുടെ ആദ്യ സ്പീക്കർ? [Kerala niyamasabhayude aadya speekkar? ]
Answer: ശങ്കര നാരായണൻ തമ്പി [Shankara naaraayanan thampi]
56767. 1924 ൽ ശ്രീ മൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജന്റായി അധികാരത്തിൽവന്നത്? [1924 l shree moolam thirunaal antharicchappol reejantaayi adhikaaratthilvannath? ]
Answer: സേതുലക്ഷ്മി ബായി [Sethulakshmi baayi]
56768. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നത്? [Guruvaayoor sathyaagraha kammittiyude addhyakshanaayirunnath? ]
Answer: മന്നത്തു പത്മനാഭൻ [Mannatthu pathmanaabhan]
56769. കണ്ണൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ? [Kannoor sarvakalaashaalayude aadya vysu chaansalar? ]
Answer: അബ്ദുൽ റഹ്മാൻ [Abdul rahmaan]
56770. പാലക്കാട് കോട്ട നിർമ്മിച്ചത്? [Paalakkaadu kotta nirmmicchath? ]
Answer: ഹൈദരാലി [Hydaraali]
56771. ബാങ്ക് ദേശസാൽക്കരണത്തിന് മുൻകൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി? [Baanku deshasaalkkaranatthinu munkyyeduttha malayaaliyaaya kendra niyamamanthri? ]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
56772. സർക്കാർ അഞ്ചൽ എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു പോസ്റ്റൽ സർവ്വീസ് ആരംഭിച്ചത് ആര്? [Sarkkaar anchal enna peril thiruvithaamkooril oru posttal sarvveesu aarambhicchathu aar? ]
Answer: ടി.മാധവറാവു [Di. Maadhavaraavu]
56773. ദ്വിഭരണ സമ്പ്രദായമനുസരിച്ച് 1938 ജൂണിൽ അധികാരമേറ്റ കൊച്ചിയിലെ ആദ്യത്തെ മന്ത്രി? [Dvibharana sampradaayamanusaricchu 1938 joonil adhikaarametta kocchiyile aadyatthe manthri? ]
Answer: അമ്പാട്ട് ശിവരാമമേനോൻ [Ampaattu shivaraamamenon]
56774. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ സ്ഥാപകൻ? [Keralatthile aadyatthe pabliku heltthu laborattariyude sthaapakan? ]
Answer: ഡോ.സി.ഒ. കരുണാകരൻ [Do. Si. O. Karunaakaran]
56775. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിത? [Keralatthile aadyatthe krysthava purohitha? ]
Answer: മരതകവല്ലി ഡേവിഡ് [Marathakavalli devidu]
56776. ഹോർത്തുസ് മലബാറിക്കസ് രചിക്കാൻസഹായിച്ച മലയാളി വൈദ്യൻ? [Hortthusu malabaarikkasu rachikkaansahaayiccha malayaali vydyan? ]
Answer: ഇട്ടി അച്യുതൻ [Itti achyuthan]
56777. കൊച്ചിയിലെ അവസാനത്തെ ദിവാൻ? [Kocchiyile avasaanatthe divaan? ]
Answer: സി.പി. കരുണാകരമേനോൻ [Si. Pi. Karunaakaramenon]
56778. കേരളത്തിൽ ആദ്യത്തെ പ്രസ് സ്ഥാപിച്ചത്? [Keralatthil aadyatthe prasu sthaapicchath? ]
Answer: ബെഞ്ചമിൻ ബെയ്ലി [Benchamin beyli]
56779. അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി? [Akhila thiruvithaamkoor granthashaalaa samghatthinte aadyatthe sekrattari? ]
Answer: പി.എൻ.പണിക്കർ [Pi. En. Panikkar]
56780. തിരു-കൊച്ചി നിയമസഭയുടെആദ്യത്തെ അദ്ധ്യക്ഷൻ? [Thiru-kocchi niyamasabhayudeaadyatthe addhyakshan? ]
Answer: ടി.എം. വർഗീസ് [Di. Em. Vargeesu]
56781. വിമോചന സമരം നയിച്ചത്? [Vimochana samaram nayicchath? ]
Answer: മന്നത്തു പത്മനാഭൻ [Mannatthu pathmanaabhan]
56782. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത്? [Thiruvithaamkooril adimakkacchavadam nirodhicchath? ]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
56783. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കൂടിക്കാണുന്നത് എവിടെ വെച്ച് നടന്ന കോൺഗ്രസ് വാർഷിക സമ്മേളനത്തിലാണ്? [Nehruvum gaandhijiyum aadyamaayi koodikkaanunnathu evide vecchu nadanna kongrasu vaarshika sammelanatthilaan? ]
Answer: ലക്നൗ [Laknau]
56784. സമൃദ്ധിയുടെ നീരുറവ എന്ന് നെഹ്റു വിശേഷിപ്പിച്ച എണ്ണപ്പാടമേത്? [Samruddhiyude neerurava ennu nehru visheshippiccha ennappaadameth? ]
Answer: ആങ്ക് ലേശ്വർ (ഗുജറാത്ത്) [Aanku leshvar (gujaraatthu)]
56785. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചതാര്? [Nehruvine ruthuraajan ennu visheshippicchathaar? ]
Answer: ടാഗോർ [Daagor]
56786. ദാദാബായ് നവറോജി 1865 ൽ ലണ്ടനിൽ ആരംഭിച്ച സംഘടന? [Daadaabaayu navaroji 1865 l landanil aarambhiccha samghadana? ]
Answer: ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ [Eesttu inthya asosiyeshan]
56787. ദാദാബായ് നവറോജിയുടെ പ്രശസ്തമായ കൃതി ഏത്? [Daadaabaayu navarojiyude prashasthamaaya kruthi eth? ]
Answer: പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ [Povartti aandu an britteeshu rool in inthya]
56788. സെർവന്റ്സ് ഒഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ ആര്? [Servantsu ophu inthya sosyttiyude sthaapakan aar? ]
Answer: ഗോഖലെ [Gokhale]
56789. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ നേതാവ് ആര്? [Inthyayile desheeya theevravaadatthinte nethaavu aar? ]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
56790. ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ? [Inthyan ashaanthiyude pithaavu ennu britteeshukaar visheshippicchathaare? ]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
56791. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദപരിപാടി എന്ന് കളിയാക്കിയതാര്? [Kongrasinte vaarshika sammelanatthe avadhikkaala vinodaparipaadi ennu kaliyaakkiyathaar? ]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
56792. രക്തസാക്ഷികളുടെ രാജകുമാരൻ എന്ന് വിശേഷിക്കപ്പെട്ടതാര്? [Rakthasaakshikalude raajakumaaran ennu visheshikkappettathaar? ]
Answer: ഭഗത്സിംഗ് [Bhagathsimgu]
56793. ഭഗത്സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നിവർ ചേർന്ന് ലാഹോറിൽ വച്ച് വധിച്ച ബ്രിട്ടീഷ് ഓഫീസർ ആര്? [Bhagathsimgu, sukhdevu, raaju guru ennivar chernnu laahoril vacchu vadhiccha britteeshu opheesar aar? ]
Answer: സാന്റേഴ്സൺ [Saantezhsan]
56794. ഇന്ത്യ വിൻസ് ഫ്രീഡം എന്ന ആത്മകഥ ആരുടേതാണ്? [Inthya vinsu phreedam enna aathmakatha aarudethaan? ]
Answer: അബുൾ കലാം ആസാദ് [Abul kalaam aasaadu]
56795. അബുൾ കലാം ആസാദ് ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ ഏതെല്ലാം? [Abul kalaam aasaadu aarambhiccha prasiddheekaranangal ethellaam? ]
Answer: അൽഹിലാൽ, അൽബലാഗ്,ലിസാൻസിദ്ധിഖ് [Alhilaal, albalaagu,lisaansiddhikhu]
56796. സരോജിനി നായിഡുവിന്റെ ആദ്യകവിതാ സമാഹാരം? [Sarojini naayiduvinte aadyakavithaa samaahaaram? ]
Answer: ഗോൾഡൻ ത്രെഷോൾഡ് [Goldan thresholdu]
56797. ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാകുന്ന ആദ്യ വനിതയാര്? [Inthyannaashanal kongrasinte prasidantaakunna aadya vanithayaar? ]
Answer: സരോജിനി നായിഡു [Sarojini naayidu]
56798. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്? [Daagorinte geethaanjjali malayaalatthilekku paribhaashappedutthiyathaar? ]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
56799. ടാഗോർ സർ പദവി ഉപേക്ഷിക്കാൻകാരണമായ സംഭവമേത്? [Daagor sar padavi upekshikkaankaaranamaaya sambhavameth? ]
Answer: 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല [1919 le jaaliyanvaalaabaagu koottakkola]
56800. ഞാൻഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക എന്നു പ്രസ്താവിച്ചതാരാണ്? [Njaanoru hinduvaayi janicchu pakshe hinduvaayalla marikkuka ennu prasthaavicchathaaraan? ]
Answer: അംബേദ്ക്കർ [Ambedkkar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution