<<= Back Next =>>
You Are On Question Answer Bank SET 1136

56801. അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷമേതാണ്?  [Ambedkkar buddhamatham sveekariccha varshamethaan? ]

Answer: 1956

56802. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിൽ അംബേദ്കർ ഏത് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു?  [Svathanthra inthyayude aadya manthrisabhayil ambedkar ethu vakuppu kykaaryam cheytha manthriyaayirunnu? ]

Answer: നിയമം. [Niyamam.]

56803. വിറ്റികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Vittikalcchar enthumaayi bandhappettirikkunnu? ]

Answer: മുന്തിരി കൃഷി [Munthiri krushi]

56804. ഇംഗ്ളീഷ് അക്ഷരമാലയിലെ S ആകൃതിയിലുള്ള സമുദ്രം?  [Imgleeshu aksharamaalayile s aakruthiyilulla samudram? ]

Answer: അറ്റ്ലാന്റിക് [Attlaantiku]

56805. കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യരാജ്യം?  [Kaarban daaksu erppedutthiya aadyaraajyam? ]

Answer: ന്യൂസിലൻഡ് [Nyoosilandu]

56806. വിക്രമശില സർവകലാശാല സ്ഥാപകൻ?  [Vikramashila sarvakalaashaala sthaapakan? ]

Answer: ധർമപാലൻ [Dharmapaalan]

56807. ബഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ്?  [Badjattinekkuricchu prathipaadikkunna bharanaghadanaavakuppu? ]

Answer: 112

56808. വേദങ്ങളിലേക്ക് മടങ്ങുക എന്ന് പറഞ്ഞത്?  [Vedangalilekku madanguka ennu paranjath? ]

Answer: സ്വാമി ദയാനന്ദസരസ്വതി [Svaami dayaanandasarasvathi]

56809. ഋഗ്വേദം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?  [Rugvedam imgleeshilekku paribhaashappedutthiyathaar? ]

Answer: മാക്ള് മുള്ളർ [Maaklu mullar]

56810. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?  [Lokaarogya samghadanayude aasthaanam? ]

Answer: ജനീവ [Janeeva]

56811. രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?  [Raashdrapathibharanam erppedutthiya aadya inthyan samsthaanam? ]

Answer: പഞ്ചാബ് [Panchaabu]

56812. കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?  [Keralam sampoorna saaksharatha samsthaanamaayi prakhyaapiccha varsham? ]

Answer: 1991

56813. മർദം അളക്കുന്ന യൂണിറ്റ്?  [Mardam alakkunna yoonittu? ]

Answer: പാസ്കൽ [Paaskal]

56814. ഇന്ത്യയിലെ ആദ്യമെഡിക്കൽ കോളേജ് സ്ഥാപിതമായത്?  [Inthyayile aadyamedikkal koleju sthaapithamaayath? ]

Answer: കൊൽക്കത്ത [Keaalkkattha]

56815. ഇസങ്ങൾക്കപ്പുറം രചിച്ചത്?  [Isangalkkappuram rachicchath? ]

Answer: എസ്. ഗുപ്തൻ നായർ [Esu. Gupthan naayar]

56816. വാഴച്ചാൽ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?  [Vaazhacchaal vellacchaattam ethu jillayilaan? ]

Answer: തൃശൂർ [Thrushoor]

56817. ശബ്ദതാരാപഥം ആരുടെ ആത്മകഥയാണ്?  [Shabdathaaraapatham aarude aathmakathayaan? ]

Answer: റസൂൽ പൂക്കുട്ടി [Rasool pookkutti]

56818. സമാധാനത്തിന് നോബൽ സമ്മാനം നേടിയ കൃഷിശാസ്ത്രജ്ഞൻ?  [Samaadhaanatthinu neaabal sammaanam nediya krushishaasthrajnjan? ]

Answer: നോർമൻ ബോർലോഗ് [Norman borlogu]

56819. രാജ്യത്തെ ആദ്യസമ്പൂർണ ബാങ്കിംഗ് സംസ്ഥാനം?  [Raajyatthe aadyasampoorna baankimgu samsthaanam? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

56820. പ്രസവം സുഗമമാക്കുന്ന ഹോർമോൺ?  [Prasavam sugamamaakkunna hormon? ]

Answer: ഓക്സിടോസിൻ [Oksidosin]

56821. റിട്ട് എന്ന ആശയം കടംകൊണ്ടത് ഏത് രാജ്യത്തുനിന്നാണ്?  [Rittu enna aashayam kadamkeaandathu ethu raajyatthuninnaan? ]

Answer: ബ്രിട്ടൺ [Brittan]

56822. ബേക്കൽകോട്ട സ്ഥിതിചെയ്യുന്ന ജില്ല?  [Bekkalkotta sthithicheyyunna jilla? ]

Answer: കാസർകോട് [Kaasarkodu]

56823. ശകവർഷത്തിലെ ആദ്യമാസം?  [Shakavarshatthile aadyamaasam? ]

Answer: ചൈത്രം [Chythram]

56824. ബേലൂർ സന്യാസി എന്നറിയപ്പെടുന്നത്?  [Beloor sanyaasi ennariyappedunnath? ]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

56825. രണ്ടാം അശോകൻ എന്നറിപ്പെടുന്നത്?  [Randaam ashokan ennarippedunnath? ]

Answer: കനിഷ്കൻ [Kanishkan]

56826. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻ‌  [Inthyan krikkattu deeminte aadya desttu kyaapttan ]

Answer: സി.കെ. നായിഡു [Si. Ke. Naayidu]

56827. ഇംഗ്ളണ്ടിലെ ആദ്യവനിതാ പ്രധാനമന്ത്രി?  [Imglandile aadyavanithaa pradhaanamanthri? ]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

56828. മെർക്കുറി മറ്റ് ലോഹങ്ങളുമായി ചേർന്നുണ്ടാകുന്ന ലോഹസങ്കരം അറിയപ്പെടുന്നത്‌?  [Merkkuri mattu lohangalumaayi chernnundaakunna lohasankaram ariyappedunnath? ]

Answer: അമാൽഗം [Amaalgam]

56829. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബാൾ ക്ളബ്?  [Keralatthile aadya preaaphashanal phudbaal klab? ]

Answer: എഫ്.സി. കൊച്ചിൻ [Ephu. Si. Keaacchin]

56830. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എവിടെ സ്ഥിതിചെയ്യുന്നു?  [Inthyayile ettavum valiya lybrari evide sthithicheyyunnu? ]

Answer: കൊൽക്കത്ത [Keaalkkattha]

56831. പതാകകളെ കുറിച്ചുള്ള പഠനം?  [Pathaakakale kuricchulla padtanam? ]

Answer: വെക്സിലോളജി [Veksilolaji]

56832. ഫ്യൂസ്‌വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?  [Phyoosvayar nirmmikkaan upayogikkunna lohasankaram? ]

Answer: സോൾഡർ [Soldar]

56833. പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?  [Paakisthaanumaayi ettavum kooduthal athirtthi pankidunna samsthaanam? ]

Answer: രാജസ്ഥാൻ [Raajasthaan]

56834. അസമിന്റെ ക്ളാസിക്കൽ നൃത്തരൂപം?  [Asaminte klaasikkal nruttharoopam? ]

Answer: സാത്രിയ [Saathriya]

56835. സാഹിത്യ പ്രവർത്തക സംഘത്തിന്റെ ആസ്ഥാനം?  [Saahithya pravartthaka samghatthinte aasthaanam? ]

Answer: കോട്ടയം [Kottayam]

56836. ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Aarttikkil 17 enthumaayi bandhappettirikkunnu? ]

Answer: അയിത്ത നിരോധനം [Ayittha nirodhanam]

56837. മികച്ച കർഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ്?  [Mikaccha karshakanu samsthaana sarkkaar nalkunna avaard? ]

Answer: കർഷകോത്തമ [Karshakotthama]

56838. ശ്വാസകോശത്തെക്കുറിച്ചുള്ള പഠനം?  [Shvaasakoshatthekkuricchulla padtanam? ]

Answer: പ്ളൂറോളജി [Ploorolaji]

56839. മര്യ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?  [Marya bhookhandam ennariyappedunnath? ]

Answer: അന്റാർട്ടിക്ക [Antaarttikka]

56840. വാഹനങ്ങളിലെ റിയർവ്യൂ മിററായി ഉപയോഗിക്കുന്ന ദർപ്പണം?  [Vaahanangalile riyarvyoo miraraayi upayogikkunna darppanam? ]

Answer: കോൺവെക്സ് [Konveksu]

56841. ഏറ്റവും കൂടുതൽ രഞ്ജിട്രോഫി നേടിയ ടീം?  [Ettavum kooduthal ranjjidrophi nediya deem? ]

Answer: മുംബൈ [Mumby]

56842. സാർക്കിന്റെ ആദ്യസമ്മേളനത്തിന് വേദിയായ രാജ്യം?  [Saarkkinte aadyasammelanatthinu vediyaaya raajyam? ]

Answer: ബംഗ്ളാദേശ് [Bamglaadeshu]

56843. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്?  [Inthyan roopayude chihnam roopakalpana cheythath? ]

Answer: ഡി. ഉദയകുമാർ [Di. Udayakumaar]

56844. വൻകര വിസ്ഥാപന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?  [Vankara visthaapana siddhaanthatthinte upajnjaathaav? ]

Answer: ആൽഫ്രെഡ് വേഗ്നർ [Aalphredu vegnar]

56845. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം?  [Uttharaakhandu hykkodathiyude aasthaanam? ]

Answer: നൈനിറ്റാൾ [Nynittaal]

56846. വലിപ്പത്തിൽ രണ്ടാംസ്ഥാനത്തുള്ള കേരളത്തിലെ ജില്ല?  [Valippatthil randaamsthaanatthulla keralatthile jilla? ]

Answer: ഇടുക്കി [Idukki]

56847. ശകവർഷത്തിലെ അവസാന മാസം?  [Shakavarshatthile avasaana maasam? ]

Answer: ഫാൽഗുനം. [Phaalgunam.]

56848. കേരളത്തിൽ കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യവ്യക്തി?  [Keralatthil kodathividhiyiloode niyamasabhaamgathvam labhiccha aadyavyakthi? ]

Answer: വി.ആർ. കൃഷ്ണയ്യർ [Vi. Aar. Krushnayyar]

56849. ശങ്കരാചാര്യർ പ്രചരിപ്പിച്ച തത്വം?  [Shankaraachaaryar pracharippiccha thathvam? ]

Answer: അദ്വൈതം [Advytham]

56850. കുന്ദലത എഴുതപ്പെട്ട വർഷം?  [Kundalatha ezhuthappetta varsham? ]

Answer: 1887
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution