<<= Back Next =>>
You Are On Question Answer Bank SET 1137

56851. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?  [Sultthaan battheriyude pazhaya per? ]

Answer: ഗണപതിവട്ടം [Ganapathivattam]

56852. ഗുരു ഗോപിനാഥ് 1963-ൽ തിരുവനന്തപുരത്ത് ആരംഭിച്ച കലാകേന്ദ്രം?  [Guru gopinaathu 1963-l thiruvananthapuratthu aarambhiccha kalaakendram? ]

Answer: വിശ്വകലാകേന്ദ്രം [Vishvakalaakendram]

56853. കൂനൻ കുരിശ് സത്യം ഏത് വർഷത്തിൽ?  [Koonan kurishu sathyam ethu varshatthil? ]

Answer: എ.ഡി 1653 [E. Di 1653]

56854. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?  [Guruvaayoor sathyaagraham nadanna varsham? ]

Answer: 1931

56855. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനിലവിൽവന്ന വർഷം?  [Samsthaana manushyaavakaasha kammeeshannilavilvanna varsham? ]

Answer: 1998

56856. കുമരകം ഏത് കായലിന്റെ തീരത്താണ്?  [Kumarakam ethu kaayalinte theeratthaan? ]

Answer: വേമ്പനാട് [Vempanaadu]

56857. വിരിപ്പൂ കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ്?  [Virippoo krushi koyyunnathu ethu maasatthilaan? ]

Answer: കന്നി [Kanni]

56858. സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്?  [Svaathanthryam kittumpol kocchiyil pradhaanamanthriyaayirunnath? ]

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]

56859. ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ ആസ്ഥാനം?  [Hindusthaan peppar korppareshante aasthaanam? ]

Answer: വെള്ളൂർ [Velloor]

56860. സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിലെ ജില്ലകൾ?  [Sugandhavyanjjanangalude ulpaadanatthil munnittu nilkkunna keralatthile jillakal? ]

Answer: ഇടുക്കി, വയനാട് [Idukki, vayanaadu]

56861. സ്ത്രീകൾക്കുവേണ്ടി മാത്രമുള്ള നൃത്തം?  [Sthreekalkkuvendi maathramulla nruttham? ]

Answer: മോഹിനിയാട്ടം [Mohiniyaattam]

56862. ഹ്യുയാൻസാങ്ങിന്റെ കേരളസന്ദർശനം ഏതു വർഷത്തിൽ?  [Hyuyaansaanginte keralasandarshanam ethu varshatthil? ]

Answer: എ.ഡി 630 [E. Di 630]

56863. ചരൽക്കുന്ന് വിനോദസഞ്ചാരകേന്ദ്രം ഏത് ജില്ലയിൽ?  [Charalkkunnu vinodasanchaarakendram ethu jillayil? ]

Answer: പത്തനംതിട്ട [Patthanamthitta]

56864. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?  [Svanthamaayi vydyuthi ulpaadippicchu vitharanam cheytha samsthaanatthe aadyatthe graamapanchaayatthu? ]

Answer: മാങ്കുളം [Maankulam]

56865. ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്?  [Hosdurgu kotta nirmmicchath? ]

Answer: ഇക്കേരിവംശത്തിലെ സോമശേഖര നായക് [Ikkerivamshatthile somashekhara naayaku]

56866. കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത്?  [Kerala sarkkaarinte aadyatthe pravaasi saahithya avaardinu arhanaayath? ]

Answer: എ.എം. മുഹമ്മദ് [E. Em. Muhammadu]

56867. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വർഷം?  [Svadeshaabhimaani raamakrushnapilla naadukadatthappetta varsham? ]

Answer: 1910

56868. ഡച്ചുകാരുടെ ആദ്യത്തെ കപ്പൽ സമൂഹം കൊച്ചിയിൽ എത്തിയത് ഏത് വർഷത്തിൽ?  [Dacchukaarude aadyatthe kappal samooham kocchiyil etthiyathu ethu varshatthil? ]

Answer: എ.ഡി. 1604 [E. Di. 1604]

56869. ഉത്തർപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം?  [Uttharpradeshu hykkodathiyude aasthaanam? ]

Answer: അലഹബാദ് [Alahabaadu]

56870. ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധികാരപരിധിയിൽ വരുന്ന ഹൈക്കോടതി?  [Inthyayile hykkodathikalil ettavum kooduthal janangal adhikaaraparidhiyil varunna hykkodathi? ]

Answer: അലഹബാദ് [Alahabaadu]

56871. ജവഹർ ലാൽ നെഹ്റു 1923-ൽ ചെയർമാനായ മുൻസിപ്പാലിറ്റി?  [Javahar laal nehru 1923-l cheyarmaanaaya munsippaalitti? ]

Answer: അലഹബാദ് [Alahabaadu]

56872. 1305 ൽ മാൾവ കീഴടക്കിയ ഡൽഹി സുൽത്താൻ?  [1305 l maalva keezhadakkiya dalhi sultthaan? ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

56873. ചന്ദേലന്മാരുടെ രാജ്യം ഡൽഹി സുൽത്താനേറ്റിനോട് ചേർത്തതാര്?  [Chandelanmaarude raajyam dalhi sultthaanettinodu chertthathaar? ]

Answer: അലാവുദ്ദീൻഖിൽജി [Alaavuddheenkhilji]

56874. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യത്തെ ഡൽഹി സുൽത്താൻ?  [Thekke inthya aakramiccha aadyatthe dalhi sultthaan? ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

56875. ബിഹു പ്രധാന ഉത്സവമായ സംസ്ഥാനം?  [Bihu pradhaana uthsavamaaya samsthaanam? ]

Answer: ആസാം [Aasaam]

56876. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?  [Inthyayil ettavum kooduthal theyila ulpaadippikkunna samsthaanam? ]

Answer: ആസാം [Aasaam]

56877. ന്യൂയോർക്ക്,ഏത് സമുദ്രത്തിന്റെ തീരത്താണ്?  [Nyooyorkku,ethu samudratthinte theeratthaan? ]

Answer: അത്ലാന്റിക് [Athlaantiku]

56878. ഫോക് ലാൻഡ് ദ്വീപുകൾ ഏത് സമുദ്രത്തിലാണ്?  [Phoku laandu dveepukal ethu samudratthilaan? ]

Answer: അത്ലാന്റിക് [Athlaantiku]

56879. ഇംഗ്ളീഷ് അക്ഷരമാലയിലെ എസ് ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?  [Imgleeshu aksharamaalayile esu aakruthiyil kaanappedunna samudram? ]

Answer: അത്ലാന്റിക് [Athlaantiku]

56880. ഏറ്റവും നിഷ്ഠൂരമായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്?  [Ettavum nishdtooramaaya mugal chakravartthi ennariyappedunnath? ]

Answer: ഔറംഗസീബ് [Auramgaseebu]

56881. ഗോൽക്കൊണ്ടയെ മുഗൾ സാമ്രാജ്യത്തോടു ചേർത്തത്?  [Golkkondaye mugal saamraajyatthodu chertthath? ]

Answer: ഔറംഗസീബ് [Auramgaseebu]

56882. അഡ്വഞ്ചേഴ്സ് ഓഫ് ടോം സ്വായർ ആരുടെ രചനയാണ്?  [Advanchezhsu ophu dom svaayar aarude rachanayaan? ]

Answer: മാർക്ക് ട്വയിൻ [Maarkku dvayin]

56883. കുറ്റവും ശിക്ഷയും എന്ന നോവൽ രചിച്ചത്?  [Kuttavum shikshayum enna noval rachicchath? ]

Answer: ഫ്വോദർ ദസ്തയേവ്സ്കി [Phvodar dasthayevski]

56884. ഏറ്റവും പരന്ന വൻകര?  [Ettavum paranna vankara? ]

Answer: ഓസ്ട്രേലിയ [Osdreliya]

56885. ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഇംഗ്ളണ്ടിനോട് ഏറ്റു മുട്ടുന്ന രാജ്യം?  [Aashasu krikkattu paramparayil imglandinodu ettu muttunna raajyam? ]

Answer: ഓസ്ട്രേലിയ [Osdreliya]

56886. മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണമായി കാണുന്ന വൻകര?  [Muttayidunna sasthanangale saadhaaranamaayi kaanunna vankara? ]

Answer: ഓസ്ട്രേലിയ [Osdreliya]

56887. ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന രാജ്യം?  [Inthyayumaayi ettavum kooduthal dooram athirtthi pankidunna raajyam? ]

Answer: ബംഗ്ളാദേശ് [Bamglaadeshu]

56888. ഇന്ത്യയെക്കൂടാതെ റോയൽ ബംഗാൾ ടൈഗർ ദേശീയമൃഗമായ രാജ്യം?  [Inthyayekkoodaathe royal bamgaal dygar desheeyamrugamaaya raajyam? ]

Answer: ബംഗ്ലാദേശ് [Bamglaadeshu]

56889. ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച സംഘടനയാണ് മുക്തിബാഹിനി?  [Ethu raajyatthinte svaathanthryatthinaayi pravartthiccha samghadanayaanu mukthibaahini? ]

Answer: ബംഗ്ളാദേശ് [Bamglaadeshu]

56890. ലോകത്തേറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന രാജ്യം?  [Lokatthettavum kooduthal parutthi ulpaadippikkunna raajyam? ]

Answer: ഇന്ത്യ [Inthya ]

56891. നാറ്റോയുടെ ആസ്ഥാനം ഏത് രാജ്യത്താണ്?  [Naattoyude aasthaanam ethu raajyatthaan? ]

Answer: ബെൽജിയം [Beljiyam]

56892. യൂറോപ്പിന്റെ കോക്ക്പിറ്റ് എന്നറിയപ്പെടുന്ന രാജ്യം?  [Yooroppinte kokkpittu ennariyappedunna raajyam? ]

Answer: ബെൽജിയം [Beljiyam]

56893. വാട്ടർലൂ ഏത് രാജ്യത്ത്?  [Vaattarloo ethu raajyatthu? ]

Answer: ബെൽജിയം. [Beljiyam.]

56894. പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത് ആര്?  [Prakruthiyude kavi ennariyappedunnathu aar? ]

Answer: വില്യം വേർഡ്സ് വർത്ത് [Vilyam verdsu vartthu]

56895. മലയാളത്തിലെ ആദ്യത്തെ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്?  [Malayaalatthile aadyatthe saahithya prasthaanamaayi ariyappedunnath? ]

Answer: പാട്ടുസാഹിത്യം [Paattusaahithyam]

56896. സ്നേഹഗായകൻ, ആശയ ഗംഭീരൻ എന്നെല്ലാം അറിയപ്പെട്ട കേരളീയ കവി ആര്?  [Snehagaayakan, aashaya gambheeran ennellaam ariyappetta keraleeya kavi aar? ]

Answer: കുമാരനാശാൻ [Kumaaranaashaan]

56897. എം.എഫ്. ഹുസൈന് പൗരത്വം കൊടുത്ത രാജ്യമേതായിരുന്നു?  [Em. Ephu. Husynu paurathvam keaaduttha raajyamethaayirunnu? ]

Answer: ഖത്തർ [Khatthar]

56898. സ്ത്രീ കലാകാരികൾക്ക് മേധാവിത്വമുള്ള ചിത്രകലാ മേഖല?  [Sthree kalaakaarikalkku medhaavithvamulla chithrakalaa mekhala? ]

Answer: മിഥിലാ ചിത്രരചന [Mithilaa chithrarachana]

56899. കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ആരെല്ലാം?  [Karnnaadaka samgeethatthile thrimoortthikal aarellaam? ]

Answer: ശ്യാമ ശാസ്ത്രികൾ, ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ [Shyaama shaasthrikal, thyaagaraajan, mutthusvaami deekshithar]

56900. വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണമേത്?  [Vaadyangalude raajaavu ennariyappedunna samgeetha upakaranameth? ]

Answer: വയലിൻ [Vayalin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution