<<= Back
Next =>>
You Are On Question Answer Bank SET 1138
56901. രാജ്യാന്തര സംഗീത ദിനം എന്നാണ്? [Raajyaanthara samgeetha dinam ennaan? ]
Answer: ഒക്ടോബർ 1 [Okdobar 1]
56902. ഇന്ത്യയിൽ ക്ളാസിക്കൽ ഭാഷാ പദവിയുള്ള നൃത്തരൂപങ്ങളുടെ എണ്ണം? [Inthyayil klaasikkal bhaashaa padaviyulla nruttharoopangalude ennam? ]
Answer: 8
56903. വയനാട്ടിലെ ആദിവാസികൾക്കിടയിലെ ചടങ്ങ് ഏത്? [Vayanaattile aadivaasikalkkidayile chadangu eth? ]
Answer: ഗദ്ദിക [Gaddhika]
56904. ഹിറ്റ്ലറെ കേന്ദ്ര കഥാപാത്രമാക്കി ചാർളി ചാപ്ളിൻ നിർമ്മിച്ച സിനിമയേത്? [Hittlare kendra kathaapaathramaakki chaarli chaaplin nirmmiccha sinimayeth? ]
Answer: ദി ഗ്രേറ്റ് ഡിക്ടേറ്റർ [Di grettu dikdettar]
56905. സാമ്പത്തിക മേഖലയിൽ ആദ്യമായി നോബൽ നൽകിയ വർഷം ഏത്? [Saampatthika mekhalayil aadyamaayi neaabal nalkiya varsham eth? ]
Answer: 1969
56906. മലയാള മാസം മേടം ഒന്നിന് ആഘോഷിക്കുന്ന ഉത്സവമേത്? [Malayaala maasam medam onninu aaghoshikkunna uthsavameth? ]
Answer: വിഷു [Vishu]
56907. രാവണനെ രാമൻ വധിച്ചതിന്റെ സ്മരണാർത്ഥമുള്ള ആഘോഷം? [Raavanane raaman vadhicchathinte smaranaarththamulla aaghosham? ]
Answer: ദസറ [Dasara]
56908. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമേത്? [Samsthaana sarkkaar nalkunna paramonnatha saahithya puraskaarameth? ]
Answer: എഴുത്തച്ഛൻ പുരസ്കാരം [Ezhutthachchhan puraskaaram]
56909. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിതയാര്? [Ezhutthachchhan puraskaaram labhiccha aadya vanithayaar? ]
Answer: ബാലാമണിയമ്മ [Baalaamaniyamma]
56910. ഇന്ത്യയിൽ കായികരംഗത്ത് നൽകുന്ന പരമോന്നത പുരസ്കാരം? [Inthyayil kaayikaramgatthu nalkunna paramonnatha puraskaaram? ]
Answer: രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് [Raajeevgaandhi khelrathna avaardu]
56911. ബി.ആർ. അംബേദ്കറിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയത് എന്ന്? [Bi. Aar. Ambedkarinu maranaananthara bahumathiyaayi bhaaratharathnam nalkiyathu ennu? ]
Answer: 1990
56912. പത്മപുരസ്കാരം ലഭിച്ച ആദ്യത്തെ കേരളീയ വനിത? [Pathmapuraskaaram labhiccha aadyatthe keraleeya vanitha? ]
Answer: ലക്ഷ്മി നന്ദൻ മേനോൻ [Lakshmi nandan meneaan]
56913. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം? [Kerala samsthaana chalacchithra avaardukal nalkitthudangiya varsham? ]
Answer: 1969
56914. ചെമ്മീൻ സിനിമയുടെ ഛായാഗ്രാഹകൻ? [Chemmeen sinimayude chhaayaagraahakan? ]
Answer: മാക്സ് ബർട്ട്ലി [Maaksu barttli]
56915. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാതാരം? [Raajyasabhayilekku naamanirddhesham cheyyappetta aadya sinimaathaaram? ]
Answer: പൃഥ്വിരാജ് കപൂർ [Pruthviraaju kapoor]
56916. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സിനിമ? [Poornnamaayum inthyayil nirmmiccha sinima? ]
Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]
56917. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിയായി വേഷമിട്ടത് ആര്? [Ricchaardu attanbaro samvidhaanam cheytha gaandhi sinimayil gaandhiyaayi veshamittathu aar? ]
Answer: ബെൻ കിങ്സ്ലി [Ben kingsli]
56918. ഔവർ ഫിലിംസ് ദെയർ ഫിലിംസ് ആരുടെ പുസ്തകമാണ്? [Auvar philimsu deyar philimsu aarude pusthakamaan? ]
Answer: സത്യജിത് റായ് [Sathyajithu raayu]
56919. സാൻഡൽവുഡ് എന്നറിയപ്പെടുന്ന സിനിമാലോകം ഏത്? [Saandalvudu ennariyappedunna sinimaalokam eth? ]
Answer: കന്നട [Kannada]
56920. ടാഗൂർ അഭിനയിച്ച ചിത്രമേത്? [Daagoor abhinayiccha chithrameth? ]
Answer: വാല്മീകി പ്രതിഭ [Vaalmeeki prathibha]
56921. എന്റെ ജീവിത സ്മരണകൾ എന്ന ആത്മകഥ ആരുടേതാണ്? [Ente jeevitha smaranakal enna aathmakatha aarudethaan? ]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
56922. മലയാളത്തിലെ ഏറ്റവും ബൃഹത്തായ നോവൽ ഏത്? [Malayaalatthile ettavum bruhatthaaya noval eth? ]
Answer: അവകാശികൾ [Avakaashikal]
56923. റോബർട്ട് ഗെൽ ബ്രെയിത്ത് എന്ന തൂലികാനാമം ഉപയോഗിച്ച എഴുത്തുകാരിയാര്? [Robarttu gel breyitthu enna thoolikaanaamam upayogiccha ezhutthukaariyaar? ]
Answer: ജെ.കെ. റൗളിംഗ് [Je. Ke. Raulimgu]
56924. ഋതുമതി എന്ന നാടകം ആരുടേതാണ്? [Ruthumathi enna naadakam aarudethaan? ]
Answer: എം.പി. ഭട്ടതിരിപ്പാട് [Em. Pi. Bhattathirippaadu]
56925. വൺ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന കൃതി എഴുതിയ മുൻ കേന്ദ്രമന്ത്രി? [Van lyphu eesu neaattu inaphu enna kruthi ezhuthiya mun kendramanthri? ]
Answer: നട്വർ സിംഗ് [Nadvar simgu]
56926. ഹരിപ്രസാദ് ചൗരസ്യയുമായി ബന്ധപ്പെട്ട സംഗീത ഉപകരണമേത്? [Hariprasaadu chaurasyayumaayi bandhappetta samgeetha upakaranameth? ]
Answer: പുല്ലാങ്കുഴൽ [Pullaankuzhal]
56927. നൃത്തത്തിന്റെ ഉറവിടമായി കണക്കാക്കുന്ന ഭാരതീയ ദേവൻ? [Nrutthatthinte uravidamaayi kanakkaakkunna bhaaratheeya devan? ]
Answer: ശിവൻ [Shivan]
56928. സ്ത്രീകളെയും മുനിമാരെയും പ്രതിനിധാനം ചെയ്യുന്ന കഥകളിയിലെ വേഷം? [Sthreekaleyum munimaareyum prathinidhaanam cheyyunna kathakaliyile vesham? ]
Answer: മിനുക്ക് [Minukku]
56929. ഷഡ് സാഹസ്രി എന്നറിയപ്പെടുന്നതെന്ത്? [Shadu saahasri ennariyappedunnathenthu? ]
Answer: നാട്യശാസ്ത്രം [Naadyashaasthram]
56930. ഹോട്ട് ഷോട്ട് എന്ന സിനിമയിൽ അഭിനയിച്ച പ്രശസ്ത ഫുട്ബോൾ താരം ആര്? [Hottu shottu enna sinimayil abhinayiccha prashastha phudbol thaaram aar? ]
Answer: പെലെ [Pele]
56931. ഓസ്കറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തിയാര്? [Oskarum neaabal sammaanavum labhiccha eka vyakthiyaar? ]
Answer: ജോർജ് ബെർണാഡ് ഷാ [Jorju bernaadu shaa]
56932. ഫീൽഡ് മെഡൽ നൽകുന്ന മേഖല ഏത്? [Pheeldu medal nalkunna mekhala eth? ]
Answer: ഗണിതം [Ganitham]
56933. ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനമേത്? [Heaanbil phesttival nadakkunna samsthaanameth? ]
Answer: നാഗാലാൻഡ് [Naagaalaandu]
56934. സമാധാന നോബലിന് അർഹമായ ആദ്യ സംഘടനയേത്? [Samaadhaana neaabalinu arhamaaya aadya samghadanayeth? ]
Answer: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷണൽ ലൊ (1904) [Insttittyoottu ophu intarnaashanal leaa (1904)]
56935. സാഹിത്യ നോബലിന് അർഹനായ ഏക പ്രധാനമന്ത്രി? [Saahithya neaabalinu arhanaaya eka pradhaanamanthri? ]
Answer: വിൻസ്റ്റൻ ചർച്ചിൽ [Vinsttan charcchil]
56936. ജംഗിൾ ബുക്ക് എന്ന ബാലസാഹിത്യ കൃതിക്ക് പശ്ചാത്തലമായ വനമേത്? [Jamgil bukku enna baalasaahithya kruthikku pashchaatthalamaaya vanameth? ]
Answer: മധ്യപ്രദേശിലെ കൻഹ [Madhyapradeshile kanha]
56937. ഭാരതരത്നം ലഭിച്ച ആദ്യ സിനിമാനടൻ ആര്? [Bhaaratharathnam labhiccha aadya sinimaanadan aar? ]
Answer: എം.ജി. രാമചന്ദ്രൻ [Em. Ji. Raamachandran]
56938. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത പ്രധാന സിനിമകൾ ഏതെല്ലാം? [Shaaji en. Karun samvidhaanam cheytha pradhaana sinimakal ethellaam? ]
Answer: പിറവി,വാനപ്രസ്ഥം [Piravi,vaanaprastham]
56939. ലോകപ്രശസ്തമായ ഗന്നം സ്റ്റെൽ ആലപിച്ചത് ആര്? [Leaakaprashasthamaaya gannam sttel aalapicchathu aar? ]
Answer: കൊറിയൻ ഗായകൻ സൈ [Keaariyan gaayakan sy]
56940. ലോറസ് അവാർഡ് നൽകുന്ന മേഖലയേത്? [Lorasu avaardu nalkunna mekhalayeth? ]
Answer: സ്പോർട്സ് [Spordsu]
56941. സമാന്തര നോബൽ എന്നറിയപ്പെടുന്ന അവാർഡ് ഏത്? [Samaanthara neaabal ennariyappedunna avaardu eth? ]
Answer: റൈറ്റ് ലവ്ലിഹുഡ് പുരസ്കാരം [Ryttu lavlihudu puraskaaram]
56942. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നതെന്ത്? [Shathasahasra samhitha ennariyappedunnathenthu? ]
Answer: മഹാഭാരതം. [Mahaabhaaratham.]
56943. വെള്ളെഴുത്ത് എന്ന കണ്ണുരോഗത്തിന്റെ ശാസ്ത്രനാമമേത്? [Vellezhutthu enna kannurogatthinte shaasthranaamameth? ]
Answer: ഹൈപ്പർ മെട്രോപ്പിയ [Hyppar medroppiya]
56944. വിറ്റമിൻ എ 1 ന്റെ രാസനാമം? [Vittamin e 1 nte raasanaamam? ]
Answer: റെറ്റിനോൾ [Rettinol]
56945. നാരൻ, കാര തുടങ്ങിയവ എന്താണ്? [Naaran, kaara thudangiyava enthaan? ]
Answer: ചെമ്മീൻ ഇനങ്ങൾ [Chemmeen inangal]
56946. കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത്? [Keralatthinte samsthaana pakshi eth? ]
Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]
56947. മായം ചേർക്കാനോ കലർത്താനോ പറ്റാത്ത പോഷകാഹാരം ഏത്? [Maayam cherkkaano kalartthaano pattaattha poshakaahaaram eth? ]
Answer: മുട്ട [Mutta]
56948. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം? [Inthyayile aadyatthe sampoorna nethradaana graamam? ]
Answer: ചെറുകുളത്തൂർ (കോഴിക്കോട്) [Cherukulatthoor (kozhikkodu)]
56949. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യസമ്മേളനം നടന്നതെവിടെ? [Inthyan naashanal kongrasinte aadyasammelanam nadannathevide? ]
Answer: മുംബയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ (ഡിസംബർ 28 മുതൽ 31 വരെ) [Mumbayile gokuldaasu thejpaal kolejil (disambar 28 muthal 31 vare)]
56950. കോൺഗ്രസിന്റെ രൂപവതകരണസമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്? [Kongrasinte roopavathakaranasammelanatthil aadyatthe prameyam avatharippicchathaar? ]
Answer: ജി. സുബ്രഹ്മണ്യം അയ്യർ [Ji. Subrahmanyam ayyar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution