<<= Back
Next =>>
You Are On Question Answer Bank SET 1139
56951. കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി താരം? [Kongrasu prasidantaaya eka malayaali thaaram? ]
Answer: സി. ശങ്കരൻനായർ [Si. Shankarannaayar]
56952. കോൺഗ്രസിന്റെ ക്വിറ്റ്ഇന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെയാണ്? [Kongrasinte kvittinthyaa prameyasammelanam nadannathu evideyaan? ]
Answer: 1942 ൽ മുംബെയിൽ [1942 l mumbeyil]
56953. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെവിടെ? [Thiyosaphikkal seaasytti sthaapikkappettathevide? ]
Answer: ന്യൂയോർക്കിൽ (1875) [Nyooyorkkil (1875)]
56954. ക്വിറ്റ് ഇന്ത്യാ സമരനായിക, ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക എന്നിങ്ങനെ അറിയപ്പെടുന്നതാര്? [Kvittu inthyaa samaranaayika, desheeya prasthaanatthile vandyavayodhika enningane ariyappedunnathaar? ]
Answer: അരുണ ആസഫ് അലി [Aruna aasaphu ali]
56955. ദേശബന്ധു എന്നവറിയപ്പെട്ടതാര്? [Deshabandhu ennavariyappettathaar? ]
Answer: സി.ആർ. ദാസ് [Si. Aar. Daasu]
56956. മഹാരാഷ്ട്ര സോക്രട്ടീസ് എന്നുവിളിക്കപ്പെട്ടതാര്? [Mahaaraashdra sokratteesu ennuvilikkappettathaar? ]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
56957. ഇന്ത്യയെ കണ്ടെത്തൽ, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നിവ ആരുടെ രചനകളാണ്? [Inthyaye kandetthal, orachchhan makalkkayaccha katthukal enniva aarude rachanakalaan? ]
Answer: ജവഹർലാൽ നെഹ്റുവിന്റെ [Javaharlaal nehruvinte]
56958. ഇന്ത്യൻ വിൻസ് ഫ്രീഡം രചിച്ചതാര്? [Inthyan vinsu phreedam rachicchathaar? ]
Answer: അബ്ദുൾ കലാം ആസാദ് [Abdul kalaam aasaadu]
56959. സതി നിരോധനത്തിനായി യത്നിച്ച സാമൂഹുക പരിഷ്കർത്താവാര്? [Sathi nirodhanatthinaayi yathniccha saamoohuka parishkartthaavaar? ]
Answer: രാജാറാം മോഹൻറോയ് [Raajaaraam mohanroyu]
56960. 1911 ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവാര്? [1911 l inthya sandarshiccha britteeshu raajaavaar? ]
Answer: ജോർജ് അഞ്ചാമൻ [Jorju anchaaman]
56961. 1909 ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് ഏത് പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്? [1909 le inthyan kaunsilsu aakdu ethu perilaanu vyaapakamaayi ariyappedunnath? ]
Answer: മിന്റോ - മോർലി ഭരണപരിഷ്കാരങ്ങൾ [Minto - morli bharanaparishkaarangal]
56962. 1919 ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് ഏതുപേരിലാണ് പ്രസിദ്ധമായത്? [1919 le gavanmentu ophu inthyaa aakdu ethuperilaanu prasiddhamaayath? ]
Answer: മൊണ്ടേഗു - ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ [Meaandegu - chemsphordu parishkaarangal]
56963. ബംഗാൾ വിഭജനം നിലവിൽ വന്ന ദിവസമേത്? [Bamgaal vibhajanam nilavil vanna divasameth? ]
Answer: 1905 ഒക്ടോബർ 16 [1905 okdobar 16]
56964. മുസ്ളിം ലീഗിന്റെ രൂപവത്കരണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ? [Muslim leeginte roopavathkaranatthinu pinnil pravartthicchavar aareaakke? ]
Answer: ആഗാഖാൻ, നവാബ് സലിമുള്ള [Aagaakhaan, navaabu salimulla]
56965. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ അംഗങ്ങളായിരുന്ന രഹസ്യവിപ്ളവ സംഘടനയേത്? [Bhagathu simgu, raajguru, sukhdevu ennivar amgangalaayirunna rahasyaviplava samghadanayeth? ]
Answer: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്റിപ്പബ്ളിക്കൻ അസോസിയേഷൻ [Hindusthaan soshyalisrttippablikkan asosiyeshan]
56966. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ? [Kongrasile mithavaadikalum theevravaadikalumaayi yojippiletthiya sammelanam nadannathevide? ]
Answer: ലഖ്നൗ [Lakhnau]
56967. ഇന്ത്യൻ സിവിൽ സർവീസ് വിജയിച്ച ആദ്യത്തെ ഇന്ത്യക്കാരനാര്? [Inthyan sivil sarveesu vijayiccha aadyatthe inthyakkaaranaar? ]
Answer: സത്വേന്ദ്രനാഥ ടാഗോർ [Sathvendranaatha daagor]
56968. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്? [Jaaliyanvaalaabaagu koottakkeaala nadannathennu? ]
Answer: 1919 ഏപ്രിൽ 13 [1919 epril 13]
56969. വേഷം മാറിയ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ? [Vesham maariya raajyadrohi ennu britteeshukaar visheshippicchathaare? ]
Answer: ഗോപാലകൃഷ്ണ ഗോഖലയെ [Gopaalakrushna gokhalaye]
56970. ഗുരദേവ് എന്ന് ടാഗോറിനെ വിളിച്ചതാര്? [Guradevu ennu daagorine vilicchathaar? ]
Answer: ഗാന്ധിജി [Gaandhiji]
56971. ഒന്നാംസ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്? [Onnaamsvaathanthryadinamaayi kongrasu aacharicchathennu? ]
Answer: ജനുവരി 26 (1930) [Januvari 26 (1930)]
56972. ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്ന്? [Dandimaarcchu aarambhicchathu evideninnu? ]
Answer: സബർമതി ആശ്രമം. [Sabarmathi aashramam.]
56973. ദൂർദർശൻ പരിപാടികൾ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച വർഷം? [Doordarshan paripaadikal thiruvananthapuratthu ninnum aarambhiccha varsham? ]
Answer: 1982
56974. മയിൽ ദേശീയ പക്ഷിയായി അംഗീകരിക്കപ്പെട്ട വർഷം? [Mayil desheeya pakshiyaayi amgeekarikkappetta varsham? ]
Answer: 1963
56975. 1974 മേയ് 18 എന്ന തീയതിക്ക് ഇന്ത്യാ ചരിത്രത്തിൽ എന്ത് പ്രാധാന്യമാണുള്ളത്? [1974 meyu 18 enna theeyathikku inthyaa charithratthil enthu praadhaanyamaanullath? ]
Answer: ആദ്യ ആണവപരീക്ഷണം പൊക്രാനിൽ നടന്ന ദിനം [Aadya aanavapareekshanam pokraanil nadanna dinam]
56976. ഇന്ത്യയിലെ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ വർഷം? [Inthyayile randaamatthe desheeya adiyantharaavastha erppedutthiya varsham? ]
Answer: 1971
56977. കേരളത്തിൽ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാർ അധികാരത്തിൽ വന്ന വർഷം? [Keralatthil aadyatthe kongrasithara sarkkaar adhikaaratthil vanna varsham? ]
Answer: 1957
56978. പുരിയിലെ ജഗന്നാഥക്ഷേത്രം നശിപ്പിച്ചതാര്? [Puriyile jagannaathakshethram nashippicchathaar? ]
Answer: ഗിയാസുദ്ദീൻ തുഗ്ലക്ക് [Giyaasuddheen thuglakku]
56979. രാജീവ് ലോംഗോവാൾ ഉടമ്പടി ഏത് മതവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Raajeevu lomgovaal udampadi ethu mathavibhaagavumaayi bandhappettirikkunnu? ]
Answer: സിക്കുമതം [Sikkumatham]
56980. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നുമാണ്? [Gaandhiji dandiyaathra aarambhicchathu evide ninnumaan? ]
Answer: സബർമതി [Sabarmathi]
56981. കോട്ടയം സമ്പൂർണ സാക്ഷര പട്ടണമായ വർഷം? [Kottayam sampoorna saakshara pattanamaaya varsham? ]
Answer: 1989
56982. ഒ.എൻ.വി കുറുപ്പിന് 2007 ലെ പ്രശസ്തമായ രണ്ട് സാഹിത്യഅവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവാർഡുകൾ ഏതെല്ലാം? [O. En. Vi kuruppinu 2007 le prashasthamaaya randu saahithyaavaardukal labhicchittundu. Avaardukal ethellaam? ]
Answer: ഭാരതീയ ജ്ഞാനപീഠം, എഴുത്തച്ഛൻ അവാർഡ് [Bhaaratheeya jnjaanapeedtam, ezhutthachchhan avaardu]
56983. ഇന്ത്യയിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടത് എവിടെയാണ്? [Inthyayile aadyatthe sybar poleesu stteshan sthaapikkappettathu evideyaan? ]
Answer: ബാംഗ്ലൂർ [Baamgloor]
56984. ഖൻവാ യുദ്ധം ഏത് വർഷമായിരുന്നു? [Khanvaa yuddham ethu varshamaayirunnu? ]
Answer: 1527
56985. വിജയനഗര സാമ്രാജ്യത്തിന്റെ അധഃ പതനത്തിന് തുടക്കം കുറിച്ച യുദ്ധമേത്? [Vijayanagara saamraajyatthinte adha pathanatthinu thudakkam kuriccha yuddhameth? ]
Answer: തളിക്കോട്ട് യുദ്ധം 1565 [Thalikkottu yuddham 1565]
56986. ഇന്ത്യയിലെ ഫ്രഞ്ച് അധിനിവേശത്തിന് അന്ത്യം കുറിച്ച യുദ്ധമേത്? [Inthyayile phranchu adhiniveshatthinu anthyam kuriccha yuddhameth? ]
Answer: വാണ്ടിവാഷ് യുദ്ധം, 1760 [Vaandivaashu yuddham, 1760]
56987. 1784 ലെ മംഗലാപുരം ഉടമ്പടി ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു? [1784 le mamgalaapuram udampadi ethu yuddhavumaayi bandhappettirikkunnu? ]
Answer: രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധം [Randaam aamglo mysoor yuddham]
56988. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ട വർഷം? [Dippu sultthaan kollappetta varsham? ]
Answer: 1799
56989. സിന്ധൂനദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തി? [Sindhoonadeethada nivaasikalude pradhaana aaraadhanaa moortthi? ]
Answer: മാതൃദേവത [Maathrudevatha]
56990. തീയാൽ നശിപ്പിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന സിന്ധു നദീതട നഗരമായ കോട് ദിജി ഇപ്പോൾ എവിടെയാണ്? [Theeyaal nashippikkappettuvennu karuthappedunna sindhu nadeethada nagaramaaya kodu diji ippol evideyaan? ]
Answer: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ [Paakisthaanile sindhu pravishyayil]
56991. തക്ഷശിലയുടെ അവശിഷ്ടങ്ങൾ ഇപ്പോൾ കാണപ്പെടുന്നത് എവിടെയാണ്? [Thakshashilayude avashishdangal ippol kaanappedunnathu evideyaan? ]
Answer: പാകിസ്ഥാനിലെ റാവൽപിണ്ടിയ്ക്കടുത്ത് [Paakisthaanile raavalpindiykkadutthu]
56992. സിമുഖൻ സ്ഥാപിച്ച രാജവംശമേത്? [Simukhan sthaapiccha raajavamshameth? ]
Answer: ശതവാഹന രാജവംശം [Shathavaahana raajavamsham]
56993. രാമകൃഷ്ണമിഷൻ സ്ഥാപിക്കപ്പെട്ട വർഷം? [Raamakrushnamishan sthaapikkappetta varsham? ]
Answer: 1897
56994. കുത്തബ് മീനാറിന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ ആരാണ്? [Kutthabu meenaarinte pani poortthiyaakkiya sultthaan aaraan? ]
Answer: ഇൽത്തുമിഷ് [Iltthumishu]
56995. യംഗ് ബംഗാൾ മൂവ്മെന്റിന് രൂപം നൽകിയത് ആരാണ്? [Yamgu bamgaal moovmentinu roopam nalkiyathu aaraan? ]
Answer: ഹെന്റി വിവിയൻ ഡെറോസിയോ [Henti viviyan derosiyo]
56996. ഇന്ത്യാ ലീഗ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്? [Inthyaa leegu enna samghadanaykku roopam nalkiyath? ]
Answer: വി.കെ.കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
56997. ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത് ആരാണ്? [Inthyayil aadyamaayi peerankippada upayogicchathu aaraan? ]
Answer: ബാബർ [Baabar]
56998. ചോളവംശ സ്ഥാപകൻ ആരാണ്? [Cholavamsha sthaapakan aaraan? ]
Answer: വിജയാലയ ചോള [Vijayaalaya chola]
56999. ഗുൽബാർഗ, ബീഡാർ എന്നീ നഗരങ്ങൾ തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശം? [Gulbaarga, beedaar ennee nagarangal thalasthaanamaakki bharicchirunna raajavamsham? ]
Answer: ഭാമിനി രാജവംശം [Bhaamini raajavamsham]
57000. നാട്ടുഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി? [Naattubhaashaa pathra niyamam raddhaakkiya vysreaayi? ]
Answer: റിപ്പൺ പ്രഭു [Rippan prabhu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution