<<= Back
Next =>>
You Are On Question Answer Bank SET 1140
57001. 1884 മുതൽ 1888 വരെ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു? [1884 muthal 1888 vare inthyayile vysreaayi aaraayirunnu? ]
Answer: ഡഫറിൻപ്രഭു [Dapharinprabhu]
57002. ഇൻക്വിലാബ് സിന്ദാബാദ് ഈ മുദ്രാവാക്യത്തിന്റെ അർത്ഥമെന്താണ്? [Inkvilaabu sindaabaadu ee mudraavaakyatthinte arththamenthaan? ]
Answer: വിപ്ലവം ജയിക്കട്ടെ [Viplavam jayikkatte]
57003. ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയത് ആരാണ്? [Bamgaalil dvibharanam nadappilaakkiyathu aaraan? ]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
57004. സ്വാതന്ത്ര്യ സമരകാലത്ത് ജിന്നയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് ആരംഭിച്ച പത്രമേതാണ്? [Svaathanthrya samarakaalatthu jinnayude nethruthvatthil musleem leegu aarambhiccha pathramethaan? ]
Answer: സ്റ്റാർഓഫ് ഇന്ത്യ [Sttaarophu inthya]
57005. കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് ഇങ്ങനെഅഭിപ്രായപ്പെട്ട ബ്രിട്ടീഷുകാരൻ ആരാണ്? [Kongrasinte samaadhaanaparamaaya charamatthe sahaayikkaanaanu njaan inthyayil vannathu inganeabhipraayappetta britteeshukaaran aaraan? ]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
57006. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണെമെത്ര? [Raamaayanatthile kaandangalude ennemethra? ]
Answer: 7
57007. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയിലെ മലയാളി? [Bhaashaadisthaanatthil samsthaanangale punasamghadippikkaan niyogikkappetta kammittiyile malayaali? ]
Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]
57008. നീതിച്ചങ്ങല നടപ്പിലാക്കിയ മുഗൾ ഭരണാധികാരി? [Neethicchangala nadappilaakkiya mugal bharanaadhikaari? ]
Answer: ജഹാംഗീർ [Jahaamgeer]
57009. ശ്രീനഗറിലെ ഷാലിമാർ ഗാർഡൻസ് നിർമ്മിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ്? [Shreenagarile shaalimaar gaardansu nirmmikkappettathu aarude bharanakaalatthaan? ]
Answer: ജഹാംഗീർ [Jahaamgeer]
57010. ബ്രിട്ടീഷുകാർക്കെതിരെ നിസ്സഹകരണ പ്രസ്ഥാനമാരംഭിക്കുന്നതിനുള്ള കോൺഗ്രസ് പ്രമേയം പാസാക്കിയത് ഏത് സമ്മേളനത്തിൽ വച്ചാണ്? [Britteeshukaarkkethire nisahakarana prasthaanamaarambhikkunnathinulla kongrasu prameyam paasaakkiyathu ethu sammelanatthil vacchaan? ]
Answer: 1920 ലെ നാഗ് പൂർ സമ്മേളനത്തിൽ വച്ച് [1920 le naagu poor sammelanatthil vacchu]
57011. ജീവിച്ചിരിക്കുന്ന സന്യാസി എന്ന് അറിയപ്പെടുന്നത്? [Jeevicchirikkunna sanyaasi ennu ariyappedunnath? ]
Answer: ഔറംഗസീബ് [Auramgaseebu]
57012. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിർമ്മാണശാല? [Inthyayile eka amgeekrutha desheeya pathaaka nirmmaanashaala? ]
Answer: ഹൂബ്ലി [Hoobli]
57013. അമിത്രഘാതൻ എന്നറിയപ്പെട്ടിരുന്ന രാജാവ്? [Amithraghaathan ennariyappettirunna raajaav? ]
Answer: ബിന്ദുസാരൻ [Bindusaaran]
57014. കവിരാജൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്നതാരാണ്? [Kaviraajan enna sthaanapperu sveekaricchirunnathaaraan? ]
Answer: സമുദ്രഗുപ്തൻ [Samudragupthan]
57015. ബി.സി 58ൽ ശാകന്മാരെ പരാജയപ്പെടുത്തിയ രാജാവ് ആരാണ്? [Bi. Si 58l shaakanmaare paraajayappedutthiya raajaavu aaraan? ]
Answer: വിക്രമാദിത്യ ആറാമൻ [Vikramaadithya aaraaman]
57016. ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം സ്ഥാപിച്ചത് ആരാണ്? [Inthyayile aadya muslim raajavamsham sthaapicchathu aaraan? ]
Answer: കുത്ത്ബുദ്ദീൻ ഐബക് [Kutthbuddheen aibaku]
57017. വൈസ്രോയി ഹാർഡിഞ്ചിനു നേരെ ബോംബെറിഞ്ഞതിന് (1912) തൂക്കിലേറ്റപ്പെട്ട ദേശസ്‌നേഹി? [Vysreaayi haardinchinu nere bomberinjathinu (1912) thookkilettappetta deshasnehi? ]
Answer: ബസന്ത് കുമാർ ബിശ്വാസ് [Basanthu kumaar bishvaasu]
57018. മാർഷൽ ഗ്യാസ് എന്നറിയപ്പെടുന്നത്? [Maarshal gyaasu ennariyappedunnath? ]
Answer: മീഥേൻ [Meethen]
57019. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്ന ഊഷ്മാവ്? [Jalatthinu ettavum kooduthal saandratha anubhavappedunna ooshmaav? ]
Answer: 4 ഡിഗ്രി സി [4 digri si]
57020. രണ്ടുതവണ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത ആര് ? [Randuthavana evarasttu keezhadakkiya aadyatthe vanitha aaru ?]
Answer: സന്തോഷ് യാദവ് [Santheaashu yaadavu]
57021. നോൺസ്റ്റിക്ക് പാത്രങ്ങളിൽ തേയ്ക്കുന്ന പദാർത്ഥം? [Nonsttikku paathrangalil theykkunna padaarththam? ]
Answer: ടെഫ്ളോൺ [Dephlon]
57022. അറിയപ്പെടുന്നതിൽവച്ച് ഏറ്റവും കടുപ്പമേറിയ പദാർത്ഥം? [Ariyappedunnathilvacchu ettavum kaduppameriya padaarththam? ]
Answer: വജ്രം [Vajram]
57023. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡ്? [Theyilayil adangiyirikkunna aalkkaloyid? ]
Answer: തേയിൻ [Theyin]
57024. ഉരുക്ക് വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ? [Urukku vyaavasaayikamaayi nirmmikkunna prakriya? ]
Answer: ബെസമെർ പ്രക്രിയ [Besamer prakriya]
57025. സോപ്പ് എളുപ്പത്തിൽ പതയാത്ത ജലം? [Soppu eluppatthil pathayaattha jalam? ]
Answer: കഠിനജലം [Kadtinajalam]
57026. കാർബണിന്റെ ഏറ്റവും പുതിയ രൂപാന്തരം? [Kaarbaninte ettavum puthiya roopaantharam? ]
Answer: ഫുള്ളറീൻ [Phullareen]
57027. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്‍റെ ആര് ? [Inthyan naashanal keaangrasinte aadya vanithaa prasidanre aaru ?]
Answer: Mrs. ആനി ബസന്‍റെ [Mrs. Aani basanre]
57028. കാർഷികോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ? [Kaarshikopakaranangal nirmmikkaanupayogikkunna stteel? ]
Answer: മൈൽഡ് സ്റ്റീൽ [Myldu stteel]
57029. റബർ പാൽ ഖരീഭവിക്കുവാൻ വേണ്ടി ചേർക്കുന്ന ആസിഡ്? [Rabar paal khareebhavikkuvaan vendi cherkkunna aasid? ]
Answer: ഫോർമിക് ആസിഡ് [Phormiku aasidu]
57030. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആര് ? [Oru inthyan samsthaanatthinte aadya vanithaa mukhyamanthri aaru ?]
Answer: Mrs. സുചേതാ കൃപലാനി [Mrs. Suchethaa krupalaani]
57031. പ്രമാണ ലായകം? [Pramaana laayakam? ]
Answer: ജലം [Jalam]
57032. യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ആദ്യ വനിതാ ചെയർമാൻ ആര് ? [Yooniyan pabliku sarveesu kameeshan aadya vanithaa cheyarmaan aaru ?]
Answer: റോസി മില്ലിൻ ബെത്യു [Rosi millin bethyu]
57033. തൈരിൽ അടങ്ങിയിരിക്കുന്ന അമ്ളം? [Thyril adangiyirikkunna amlam? ]
Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]
57034. ഹരിതഗൃഹ പ്രവാഹത്തിനു കാരണമായ വാതകം? [Harithagruha pravaahatthinu kaaranamaaya vaathakam? ]
Answer: കാർബൺ ഡയോക്സൈഡ് [Kaarban dayoksydu]
57035. ആവർത്തനപ്പട്ടികയുടെ ഏത് ഗ്രൂപ്പിലാണ് കാർബൺ ഉൾപ്പെടുന്നത്? [Aavartthanappattikayude ethu grooppilaanu kaarban ulppedunnath? ]
Answer: 14-ാം ഗ്രൂപ്പ് [14-aam grooppu]
57036. വൈറ്റ് വിട്രിയോൾ? [Vyttu vidriyol? ]
Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]
57037. ഓയിൽ ഒഫ് വിന്റർഗ്രീൻ? [Oyil ophu vintargreen? ]
Answer: മീഥൈൽ സാലിസൈലേറ്റ് [Meethyl saalisylettu]
57038. ഇന്ത്യൻ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം? [Inthyan rokkattukalil upayogikkunna indhanam? ]
Answer: ദ്രവഹൈഡ്രജൻ [Dravahydrajan]
57039. ഹിപ്‌നോട്ടൈസ് ചെയ്യുവാനുപയോഗിക്കുന്ന അമ്ളം? [Hipnottysu cheyyuvaanupayogikkunna amlam? ]
Answer: ബാർബിറ്റ്യൂറിക് അമ്ളം [Baarbittyooriku amlam]
57040. മൂത്രത്തിലെ അമ്ളം? [Moothratthile amlam? ]
Answer: യൂറിക് അമ്ളം [Yooriku amlam]
57041. തേയിലയിൽ കാണപ്പെടുന്ന അമ്ളാംശം? [Theyilayil kaanappedunna amlaamsham? ]
Answer: ടാനിക് [Daaniku]
57042. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Vinaagiriyil adangiyirikkunna aasid? ]
Answer: അസറ്റിക് ആസിഡ് [Asattiku aasidu]
57043. ഗ്രീൻ വിട്രിയോൺ? [Green vidriyon? ]
Answer: അയൺ സൾഫേറ്റ് [Ayan salphettu]
57044. അത്ഭുത മരുന്ന് ? [Athbhutha marunnu ? ]
Answer: ആസ്പിരിൻ [Aaspirin]
57045. തടി ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു സിങ്ക് സംയുക്തം? [Thadi erekkaalam kedukoodaathe sookshikkunnathinu upayogikkunna oru sinku samyuktham? ]
Answer: സിങ്ക് ക്ളോറൈഡ് [Sinku klorydu]
57046. ജ്വലനഫലമായി താപോർജ്ജം പ്രദാനം ചെയ്യുന്ന പദാർത്ഥങ്ങൾ? [Jvalanaphalamaayi thaaporjjam pradaanam cheyyunna padaarththangal? ]
Answer: ഇന്ധനങ്ങൾ [Indhanangal]
57047. വാളൻപുളിയിലടങ്ങിയിരിക്കുന്ന ആസിഡ്? [Vaalanpuliyiladangiyirikkunna aasid? ]
Answer: ടാർടാറിക് ആസിഡ് [Daardaariku aasidu]
57048. കോപ്പറിന്റെയും ടിന്നിന്റെയും സങ്കരമാണ്? [Kopparinteyum dinninteyum sankaramaan? ]
Answer: വെങ്കലം [Venkalam]
57049. താഴ്ന്ന മെൽറ്റിംഗ് പോയിന്റുള്ള ലോഹസങ്കരം? [Thaazhnna melttimgu poyintulla lohasankaram? ]
Answer: സോൾഡർ [Soldar]
57050. കൃത്രിമ പല്ലുകൾ നിർമ്മിക്കുന്നത്? [Kruthrima pallukal nirmmikkunnath? ]
Answer: സോറൽ സിമന്റ് [Soral simantu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution