<<= Back Next =>>
You Are On Question Answer Bank SET 1141

57051. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം?  [Kaar baattariyil upayogikkunna loham? ]

Answer: ലെഡ് [Ledu]

57052. ആദ്യ വനിതാ പോലീസ് ഡയറക്ടർ ജനറൽ (DGP) ആര് ? [Aadya vanithaa peaaleesu dayarakdar janaral (dgp) aaru ?]

Answer: കാഞ്ചൻ ചൗധരി ഭട്ടാചാര്യ [Kaanchan chaudhari bhattaachaarya]

57053. രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതം?  [Rando athiladhikamo lohangal chernna mishritham? ]

Answer: ലോഹസങ്കരം [Lohasankaram]

57054. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്നത്?  [Kampyoottarinte thalacchoru ennariyappedunnath? ]

Answer: സി.പി.യു [Si. Pi. Yu]

57055. കമ്പ്യൂട്ടറിൽ മാറ്റം വരുത്താൻ സാധിക്കാത്തതായ മെമ്മറിയേത്?  [Kampyoottaril maattam varutthaan saadhikkaatthathaaya memmariyeth? ]

Answer: റീഡ് ഒൺലി മെമ്മറി [Reedu onli memmari]

57056. ഏറ്റവും വേഗത കൂടിയ വെബ് ബ്രൗസർ ഏത്?  [Ettavum vegatha koodiya vebu brausar eth? ]

Answer: സഫാരി [Saphaari]

57057. നാനാ ബ്ളോഗിംഗ് എന്നത്?  [Naanaa blogimgu ennath? ]

Answer: 14 ക്യാരക്ടർ / വേഡ്സിൽ താഴെയുള്ള ബ്ളോഗിംഗ് [14 kyaarakdar / vedsil thaazheyulla blogimgu]

57058. സിംബ്യൂട്ടർ എന്നത് എന്ത്?  [Simbyoottar ennathu enthu? ]

Answer: പ്രോക്കറ്റ് കമ്പ്യൂട്ടർ [Prokkattu kampyoottar]

57059. ഇന്ത്യയിലെ ആദ്യ ഐ.ടി മാസിക ഏത്?  [Inthyayile aadya ai. Di maasika eth? ]

Answer: ഡേറ്റക്വറ്റ് [Dettakvattu]

57060. വികലാംഗർക്കായുള്ള മൗസിനെ പറയുന്ന പേരെന്ത്?  [Vikalaamgarkkaayulla mausine parayunna perenthu? ]

Answer: നൗസ് [Nausu]

57061. ഇൻഫർമേഷൻ തിയറിയുടെ ഉപജ്ഞാതാവാര്?  [Inpharmeshan thiyariyude upajnjaathaavaar? ]

Answer: ക്ളാഡ്ഷാനൻ [Klaadshaanan]

57062. ആദ്യത്തെ വനിതാ ലഫ്റ്റനന്റ് ജനറൽ ആര് ? [Aadyatthe vanithaa laphttanantu janaral aaru ?]

Answer: പുനീറ്റാ അറോറ [Puneettaa arora]

57063. ഇന്റർനെറ്റ് പതിവായി ഉപയോഗിക്കുന്ന വ്യക്തിയെ പറയുന്ന പേരെന്ത്?  [Intarnettu pathivaayi upayogikkunna vyakthiye parayunna perenthu? ]

Answer: നെറ്റിസൺ [Nettisan]

57064. ഓൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയുടെ സ്ഥാപകൻ?  [Onlyn sarvavijnjaanakoshamaaya vikkipeediyayude sthaapakan? ]

Answer: ജിമ്മി വെയ്ൽസ് [Jimmi veylsu]

57065. ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച കമ്പ്യൂട്ടർ?  [Inthyayil aadyamaayi upayogiccha kampyoottar? ]

Answer: HEC2M

57066. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാനകോശമേത്?  [Lokatthile ettavum valiya svathanthra vijnjaanakoshameth? ]

Answer: വിക്കിപീഡിയ [Vikkipeediya]

57067. ഇന്റർനെറ്റിനെ 'ഇൻഫർമേഷൻ സൂപ്പർ ഹൈവേ' എന്ന് വിശേഷിപ്പിച്ചതാര്?  [Intarnettine 'inpharmeshan sooppar hyve' ennu visheshippicchathaar? ]

Answer: അൽഗോർ [Algor]

57068. 2008-ൽ ഗൂഗിൾ പുറത്തിറക്കിയ വിജ്ഞാനകോശം?  [2008-l googil puratthirakkiya vijnjaanakosham? ]

Answer: നോൾ [Nol]

57069. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ഇന്റർനെറ്റ് കണക്ഷനുള്ള രാജ്യം ഏത്?  [Lokatthile ettavum vegatha koodiya intarnettu kanakshanulla raajyam eth? ]

Answer: സൗത്ത് കൊറിയ [Sautthu koriya]

57070. ആദ്യ മലയാള ബ്ളോഗ് നിലവിൽ വന്ന വർഷം?  [Aadya malayaala blogu nilavil vanna varsham? ]

Answer: 2003

57071. ഇന്റർനെറ്റ് വഴി കോഴ്സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല ഏത്?  [Intarnettu vazhi kozhsukal aarambhiccha aadya inthyan sarvakalaashaala eth? ]

Answer: ആന്ധ്ര സർവകലാശാല [Aandhra sarvakalaashaala]

57072. വാൻഡെസ് രൂപകല്പന ചെയ്തത് ആര്?  [Vaandesu roopakalpana cheythathu aar? ]

Answer: മാത്യു ഗ്രേ [Maathyu gre]

57073. വ്യാവസായിക റോബോട്ടുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?  [Vyaavasaayika robottukalude pithaavu ennariyappedunnathu aar? ]

Answer: ജോസഫ് എഫ്. എംഗൽബർഗർ [Josaphu ephu. Emgalbargar]

57074. വാണിജ്യവിജയം നേടിയ ആദ്യത്തെ മിനി കമ്പ്യൂട്ടർ ഏത്?  [Vaanijyavijayam nediya aadyatthe mini kampyoottar eth? ]

Answer: പി.ഡി.പി - 8 [Pi. Di. Pi - 8]

57075. വൈറസിന്റെ പൂർണരൂപം എന്ത്?  [Vyrasinte poornaroopam enthu? ]

Answer: വൈറ്റൽ ഇൻഫർമേഷൻ റിസോഴ്സസ് അണ്ടർ സൈഗി [Vyttal inpharmeshan risozhsasu andar sygi]

57076. ആദ്യത്തെ വനിതാ എയർ വൈസ് മാർഷൽ ആര് ? [Aadyatthe vanithaa eyar vysu maarshal aaru ?]

Answer: പി. ബന്ദോപാധ്യായ് [Pi. Bandeaapaadhyaayu]

57077. മലയാളത്തിലെ ആദ്യത്തെ ഇ - മെയിൽ നോവൽ?  [Malayaalatthile aadyatthe i - meyil noval? ]

Answer: നൃത്തം [Nruttham]

57078. ദേശീയ സ്കൂൾ കമ്പ്യൂട്ടർവത്‌കരണ പദ്ധതിയുടെ പേരെന്ത്?  [Desheeya skool kampyoottarvathkarana paddhathiyude perenthu? ]

Answer: വിദ്യാവാഹിനി [Vidyaavaahini]

57079. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനി?  [Inthyayile ettavum valiya ai. Di. Kampani? ]

Answer: ടി.സി.എസ് (ടാറ്റാ കൺസൾട്ടൻസി സർവീസ്) [Di. Si. Esu (daattaa kansalttansi sarveesu)]

57080. ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ പ്രോഗ്രാമബിൾ ഇലക്ട്രോണിക് കമ്പ്യൂട്ടർ ഏത്?  [Lokatthile aadyatthe dijittal prograamabil ilakdroniku kampyoottar eth? ]

Answer: കൊളോസസ് [Keaalosasu]

57081. കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ഓഫീസ്?  [Keralatthile aadyatthe kadalaasu rahitha sarkkaar ophees? ]

Answer: ഐ.ടി മിഷൻ [Ai. Di mishan]

57082. ഇന്ത്യൻ എയർലൈൻസ് ആദ്യത്തെ വനിതാ ചെയർപേഴ്സൺ ആര് ? [Inthyan eyarlynsu aadyatthe vanithaa cheyarpezhsan aaru ?]

Answer: സുഷമ ചൗള [Sushama chaula]

57083. ഇന്ത്യയിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കിയ സ്വകാര്യസ്ഥാപനം ഏത്?  [Inthyayil intarnettu saukaryangal labhyamaakkiya svakaaryasthaapanam eth? ]

Answer: സത്യം ഇൻഫോവെ ലിമിറ്റഡ് [Sathyam inphove limittadu]

57084. ഡൽഹി ഭരിച്ച ആദ്യത്തയും അവസാനത്തെയും മുസ്ലീം സ്ത്രീ ആര് ? [Dalhi bhariccha aadyatthayum avasaanattheyum musleem sthree aaru ?]

Answer: റസിയ സുൽത്താൻ [Rasiya sultthaan]

57085. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നതാര്?  [Manushya kampyoottar ennariyappedunnathaar? ]

Answer: ശകുന്തളാദേവി [Shakunthalaadevi]

57086. ഗൂഗിൾ ലാൻഡ്‌മാർക്ക്‌സ് സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യം ഏത്?  [Googil laandmaarkksu samvidhaanam nadappaakkunna aadya raajyam eth? ]

Answer: ഇന്ത്യ [Inthya]

57087. പ്ളേബുക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടർ പുറത്തിറക്കിയതാര്?  [Plebukku daablattu kampyoottar puratthirakkiyathaar? ]

Answer: ബ്ളാക്ക്ബെറി [Blaakkberi]

57088. കമ്പ്യൂട്ടർ എന്ന പേര് ആദ്യമായ ഉപയോഗിച്ച വർഷം ഏത്?  [Kampyoottar enna peru aadyamaaya upayogiccha varsham eth? ]

Answer: 1613

57089. ലോകത്തിലെ ഏറ്റവും വലിയ പി.സി സെക്യൂരിറ്റി സോഫ്‌റ്റ്‌വെയർ നിർമ്മാതാക്കൾ?  [Lokatthile ettavum valiya pi. Si sekyooritti sophttveyar nirmmaathaakkal? ]

Answer: സിമാൻടെക് [Simaandeku]

57090. അശോകചക്രം ലഭിക്കുന്ന ആദ്യത്തെ സ്ത്രീ ആര് ? [Asheaakachakram labhikkunna aadyatthe sthree aaru ?]

Answer: നീരജാ ഭാനോട്ട് [Neerajaa bhaaneaattu]

57091. ശാസ്ത്ര സാങ്കേതിക സൈനിക ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കമ്പ്യൂട്ടർ ഭാഷ?  [Shaasthra saankethika synika aavashyangalkku ettavum anuyojyamaaya kampyoottar bhaasha? ]

Answer: അഡ [Ada]

57092. സേഫർ ഇന്ത്യ ഡോട്ട് കോം തുടങ്ങിയതാരാണ്?  [Sephar inthya dottu kom thudangiyathaaraan? ]

Answer: കിരൺബേദി [Kiranbedi]

57093. ബി.എസ്.എൻ.എൽ 3 ജി സേവനം ലഭ്യമാക്കിയ കേരളത്തിലെ ആദ്യ നഗരം?  [Bi. Esu. En. El 3 ji sevanam labhyamaakkiya keralatthile aadya nagaram? ]

Answer: കോഴിക്കോട് [Kozhikkodu]

57094. ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത്?  [Bhaaratheeya brahmasamaajatthinu nethruthvam nalkiyath? ]

Answer: കേശവചന്ദ്രസെൻ [Keshavachandrasen]

57095. ഒന്നാം പഴശി വിപ്ളവം നടന്നത്?  [Onnaam pazhashi viplavam nadannath? ]

Answer: 1793 - 1797

57096. രണ്ടാം പഴശി കലാപത്തെ നേരിടാൻ സർ ആർതർ വെല്ലസ്ളി രൂപം നൽകിയ പ്രാദേശിക പൊലീസ് സേന?  [Randaam pazhashi kalaapatthe neridaan sar aarthar vellasli roopam nalkiya praadeshika peaaleesu sena? ]

Answer: കോൽക്കാർ [Kolkkaar]

57097. പഴശികലാപം അടിച്ചമർത്തിയത്?  [Pazhashikalaapam adicchamartthiyath? ]

Answer: തോമസ് ഹാർവെ ബാബർ [Thomasu haarve baabar]

57098. പഴശി മ്യൂസിയം?  [Pazhashi myoosiyam? ]

Answer: കോഴിക്കോട് [Kozhikkodu]

57099. 'ഹിരണ്യ സിംഗനല്ലൂർ രാജകുമാരൻ' എന്ന് ഉമയമ്മറാണി വിശേഷിപ്പിച്ചത്?  ['hiranya simganalloor raajakumaaran' ennu umayammaraani visheshippicchath? ]

Answer: കോട്ടയം കേരളവർമ്മയെ [Kottayam keralavarmmaye]

57100. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച ആദ്യ ആശ്രമം?  [Gaandhiji dakshinaaphrikkayil sthaapiccha aadya aashramam? ]

Answer: ഫീനിക്സ് [Pheeniksu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions