<<= Back
Next =>>
You Are On Question Answer Bank SET 1142
57101. 1936ൽ വാർധ (മഹാരാഷ്ട്ര) യിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ചത്? [1936l vaardha (mahaaraashdra) yil sevaagraam aashramam sthaapicchath? ]
Answer: ഗാന്ധിജി [Gaandhiji]
57102. ഉപ്പുസത്യാഗ്ര സമയത്തെ വൈസ്രോയി? [Uppusathyaagra samayatthe vysroyi? ]
Answer: ഇർവിൻ പ്രഭു [Irvin prabhu]
57103. ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിച്ചത്? [Gaandhiji thante raashdreeya pareekshanashaala ennu visheshippicchath? ]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
57104. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്? [Gaandhijiyude aathmakatha imgleeshilekku paribhaashappedutthiyath? ]
Answer: മഹാദേവ് ദേശായി [Mahaadevu deshaayi]
57105. ഗാന്ധിജി സ്ഥാപിച്ച പത്രങ്ങൾ? [Gaandhiji sthaapiccha pathrangal? ]
Answer: യങ് ഇന്ത്യ, ഹരിജൻ, നവ് ജീവൻ [Yangu inthya, harijan, navu jeevan]
57106. സബർമതി ആശ്രമം സ്ഥാപിച്ച വർഷം? [Sabarmathi aashramam sthaapiccha varsham? ]
Answer: 1915
57107. 1970 വരെ ഗുജറാത്തിന്റെ തലസ്ഥാനം? [1970 vare gujaraatthinte thalasthaanam? ]
Answer: അഹമ്മദാബാദ് [Ahammadaabaadu]
57108. അലഹബാദ് ആദ്യം അറിയപ്പെട്ട പേര്? [Alahabaadu aadyam ariyappetta per? ]
Answer: പ്രയാഗ് [Prayaagu]
57109. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത്? [Kripsu mishan inthyayil vannath? ]
Answer: 1942 മാർച്ച് 22 [1942 maarcchu 22]
57110. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ മൈതാനം? [Kvittu inthyaa prameyam paasaakkiya mythaanam? ]
Answer: ഓഗസ്റ്റ് ക്രാന്തി മൈതാനം [Ogasttu kraanthi mythaanam]
57111. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ മലബാറിൽ നടന്ന ഒരു പ്രധാന സംഭവം? [Kvittu inthyaa samaravumaayi bandhappettu keralatthil malabaaril nadanna oru pradhaana sambhavam? ]
Answer: കീഴരിയൂർ ബോംബ് കേസ് [Keezhariyoor bombu kesu]
57112. ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യയിലെ വൈസ്രോയി? [Kripsu mishan inthyayil etthumpol inthyayile vysroyi? ]
Answer: ലിൻലിത് ഗോ പ്രഭു [Linlithu go prabhu]
57113. പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ സ്വതന്ത്രമാക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ? [Porcchugeesukaaril ninnu govaye svathanthramaakkaan inthya nadatthiya oppareshan? ]
Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]
57114. ഗോവ വിമോചനത്തിന് നേതൃത്വം നൽകിയത്? [Gova vimochanatthinu nethruthvam nalkiyath? ]
Answer: വി.കെ.കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
57115. മുഴുവൻ ഗ്രാമങ്ങളിലും പോസ്റ്റാഫീസ് സ്ഥാപിച്ച ആദ്യ സംസ്ഥാനം? [Muzhuvan graamangalilum posttaapheesu sthaapiccha aadya samsthaanam? ]
Answer: ഗോവ [Gova]
57116. ഗോവയുടെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്? [Govayude hykkodathi sthithicheyyunnath? ]
Answer: മുംബെയിൽ [Mumbeyil]
57117. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി? [Anthaaraashdra chalacchithrothsavatthinte sthiram vedi? ]
Answer: ഗോവ [Gova]
57118. ഇന്ത്യൻ ഭരണഘടനയുടെ ശില്പി? [Inthyan bharanaghadanayude shilpi? ]
Answer: ഡോ. ബി.ആർ. അംബേദ്കർ [Do. Bi. Aar. Ambedkar]
57119. ഇന്ത്യൻ ഭരണഘടന നിർമ്മാണസമിതിയുടെ ആദ്യ സമ്മേളനം നടന്നത്? [Inthyan bharanaghadana nirmmaanasamithiyude aadya sammelanam nadannath? ]
Answer: 1946 ഡിസംബർ 9 [1946 disambar 9]
57120. ഭരണഘടന നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടത്? [Bharanaghadana nirmmaanasabhayude sthiram addhyakshanaayi niyamikkappettath? ]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
57121. കാബിനറ്റ് മിഷൻ പദ്ധതിയനുസരിച്ച് രൂപീകരിച്ച ഭരണഘടനാ നിർമ്മാണ സഭയുടെ അംഗസംഖ്യ? [Kaabinattu mishan paddhathiyanusaricchu roopeekariccha bharanaghadanaa nirmmaana sabhayude amgasamkhya? ]
Answer: 389
57122. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി? [Svathanthra inthyayude aadya niyama manthri? ]
Answer: ഡോ. ബി.ആർ. അംബേദ്കർ [Do. Bi. Aar. Ambedkar]
57123. 'ഇന്ത്യൻഭരണഘടനയുടെ ആത്മാവ്' എന്നു നെഹ്റു വിശേഷിപ്പിച്ചത്? ['inthyanbharanaghadanayude aathmaavu' ennu nehru visheshippicchath? ]
Answer: ആമുഖത്തെ [Aamukhatthe]
57124. 'ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്' എന്നു അംബേദ്കർ വിശേഷിപ്പിച്ചത്? ['inthyan bharanaghadanayude aathmaavu' ennu ambedkar visheshippicchath? ]
Answer: ആർട്ടിക്കിൾ 32നെ [Aarttikkil 32ne]
57125. ഇന്ത്യൻ ഭരണഘടന, ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ചത്? [Inthyan bharanaghadana, bharanaghadana nirmmaana samithi amgeekaricchath? ]
Answer: 1949 നവംബർ 26ന് [1949 navambar 26nu]
57126. ലോകത്തെ ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യം? [Lokatthe ettavum cheriya bharanaghadanayulla raajyam? ]
Answer: യു.എസ്.എ [Yu. Esu. E]
57127. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം? [Inthya athirtthi pankidunna ettavum cheriya raajyam? ]
Answer: ഭൂട്ടാൻ [Bhoottaan]
57128. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Ettavum kooduthal raajyangalumaayi athirtthi pankidunna samsthaanam? ]
Answer: ജമ്മുകാശ്മീർ [Jammukaashmeer]
57129. ഒരു സംസ്ഥാനവുമായി മാത്രം അതിർത്തിയുള്ള സംസ്ഥാനങ്ങൾ? [Oru samsthaanavumaayi maathram athirtthiyulla samsthaanangal? ]
Answer: സിക്കിം, മേഘാലയ [Sikkim, meghaalaya]
57130. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള കേരളത്തിലെ ഏക താലൂക്ക് ? [Randu samsthaanangalumaayi athirtthiyulla keralatthile eka thaalookku ? ]
Answer: സുൽത്താൻ ബത്തേരി [Sultthaan battheri]
57131. മൂന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം? [Moonnu samsthaanangalkkullilaayi sthithicheyyunna kendrabharanapradesham? ]
Answer: പുതുച്ചേരി [Puthuccheri]
57132. യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നത്? [Yu. Esu. E, kaanada ennee raajyangale thammil verthirikkunnath? ]
Answer: 49-ാം സമാന്തരരേഖ [49-aam samaanthararekha]
57133. നമീബിയ - അംഗോള എന്നീ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നത്? [Nameebiya - amgola ennee raajyangale thammil verthirikkunnath? ]
Answer: 16-ാം സമാന്തരരേഖ [16-aam samaanthararekha]
57134. റഷ്യയുടെ ബഹിരാകാശ യാത്രികർ ഏതുപേരിൽ അറിയപ്പെടുന്നു? [Rashyayude bahiraakaasha yaathrikar ethuperil ariyappedunnu? ]
Answer: കോസ്മോനട്ട് [Kosmonattu]
57135. ഇന്ത്യയുടെ ബഹിരാകാശ തുറമുഖമെന്നറിയപ്പെടുന്ന സതീഷ്‌ധവാൻ സ്പേസ് സെന്റർ ഏതു സംസ്ഥാനത്തിലാണ്? [Inthyayude bahiraakaasha thuramukhamennariyappedunna satheeshdhavaan spesu sentar ethu samsthaanatthilaan? ]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
57136. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ ആരായിരുന്നു? [Chandrayaan vikshepana samayatthe ai. Esu. Aar. O cheyarmaan aaraayirunnu? ]
Answer: ജി. മാധവൻനായർ [Ji. Maadhavannaayar]
57137. ഭൂമിയിൽ നിന്നും വിജയകരമായി വിക്ഷേപിക്കപ്പെട്ട ആദ്യത്തെ കൃത്രിമ ഉപഗ്രഹമേത്? [Bhoomiyil ninnum vijayakaramaayi vikshepikkappetta aadyatthe kruthrima upagrahameth? ]
Answer: സ്ഫൂട്നിക് - 1 [Sphoodniku - 1]
57138. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച മേഘ ട്രോപിക്സ് ഏതെല്ലാം രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്? [Kaalaavasthaa vyathiyaanatthekkuricchu padtikkaan ai. Esu. Aar. O vikshepiccha megha dropiksu ethellaam raajyangalude samyuktha samrambhamaan? ]
Answer: ഇന്ത്യ - ഫ്രാൻസ് [Inthya - phraansu]
57139. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമേത്? [Inthyayude aadyatthe vaartthaavinimaya upagrahameth? ]
Answer: ആപ്പിൾ [Aappil]
57140. കാലാവസ്ഥാ പഠനത്തിനു മാത്രമായി ഇന്ത്യ വിക്ഷേപിച്ച മെറ്റ്‌സാറ്റ് ഉപഗ്രഹത്തിന്റെ ഇപ്പോഴത്തെ പേരെന്ത്? [Kaalaavasthaa padtanatthinu maathramaayi inthya vikshepiccha mettsaattu upagrahatthinte ippozhatthe perenthu? ]
Answer: കൽപ്പന - 1 [Kalppana - 1]
57141. ഇന്ത്യയുടെ നൂറാമത് ബഹിരാകാശ ദൗത്യത്തിന് സഹായിച്ച വിക്ഷേപണ വാഹനമേത്? [Inthyayude nooraamathu bahiraakaasha dauthyatthinu sahaayiccha vikshepana vaahanameth? ]
Answer: പി.എസ്.എൽ.വി.സി - 21 [Pi. Esu. El. Vi. Si - 21]
57142. ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ ഉപഗ്രഹമേത്? [Inthya aadyamaayi vikasippiccheduttha gathinirnaya upagrahameth? ]
Answer: ഐ.ആർ.എൻ.എസ്.എസ് 1 എ [Ai. Aar. En. Esu. Esu 1 e]
57143. അമേരിക്കയുടെ ബഹിരാകാശ ഏജൻസിയേത്? [Amerikkayude bahiraakaasha ejansiyeth? ]
Answer: നാസ [Naasa]
57144. ലാഡി എന്ന പേടകം ചന്ദ്രനിലേക്ക് 2013-ൽ അയച്ച ബഹിരാകാശ ഏജൻസി? [Laadi enna pedakam chandranilekku 2013-l ayaccha bahiraakaasha ejansi? ]
Answer: നാസ [Naasa]
57145. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഉപഗ്രഹ വിക്ഷേപണകേന്ദ്രമേത്? [Lokatthile ettavum thirakkeriya upagraha vikshepanakendrameth? ]
Answer: ഫ്രഞ്ച് ഗയാനയിലെ കൗറു [Phranchu gayaanayile kauru]
57146. സൂര്യനെക്കുറിച്ച് പഠിക്കാൻ 2019 ൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന പേടകമേത്? [Sooryanekkuricchu padtikkaan 2019 l ai. Esu. Aar. O vikshepikkaan uddheshikkunna pedakameth?]
Answer: ആദിത്യ - 1 [Aadithya - 1]
57147. ബഹിരാകാശ ദിനം എന്ന്? [Bahiraakaasha dinam ennu? ]
Answer: ഏപ്രിൽ 12 [Epril 12]
57148. ബഹിരാകാശ യാത്രികർക്കൊപ്പം ബഹിരാകാശത്തേക്ക് യാത്ര തിരിച്ച ലോകത്തിലെ ആദ്യ സംസാരിക്കുന്ന റോബോട്ട് ഏതാണ്? [Bahiraakaasha yaathrikarkkeaappam bahiraakaashatthekku yaathra thiriccha lokatthile aadya samsaarikkunna robottu ethaan? ]
Answer: കിറോബോ (ജപ്പാൻ) [Kirobo (jappaan)]
57149. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിക്കുന്ന മൂന്നാമത്തെ പര്യവേക്ഷണകേന്ദ്രമേത്? [Antaarttikkayil inthya sthaapikkunna moonnaamatthe paryavekshanakendrameth? ]
Answer: ഭാരതി [Bhaarathi]
57150. ലോക തണ്ണീർത്തടദിനമായി ആചരിക്കുന്നതെന്ന്? [Loka thanneertthadadinamaayi aacharikkunnathennu? ]
Answer: ഫെബ്രുവരി 2 [Phebruvari 2]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution