<<= Back
Next =>>
You Are On Question Answer Bank SET 1143
57151. ഏത് സംസ്ഥാനത്ത പ്രസിദ്ധമായ സംഗീതനൃത്തമാണ് യക്ഷഗാനം? [Ethu samsthaanattha prasiddhamaaya samgeethanrutthamaanu yakshagaanam? ]
Answer: കർണാടകം [Karnaadakam]
57152. രാജീവ്‌ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി ആരാണ്? [Raajeevgaandhi khelrathna puraskaaram nediya aadyatthe malayaali aaraan? ]
Answer: കെ.എം. ബീനാമോൾ [Ke. Em. Beenaamol]
57153. ഏത് രാജ്യത്തിന്റെ ദേശീയ മൃഗമാണ് ചെന്നായ? [Ethu raajyatthinte desheeya mrugamaanu chennaaya? ]
Answer: ഇറ്റലി [Ittali]
57154. 'കലാലിത്ത് ന്യൂനാത്ത്' വ്യാപകമായി അറിയപ്പെടുന്നത് ഏത് പേരിലാണ്? ['kalaalitthu nyoonaatthu' vyaapakamaayi ariyappedunnathu ethu perilaan? ]
Answer: ഗ്രീൻലന്റ് [Greenlantu]
57155. ഇംഗ്ലീഷ് ചാനൽ കടന്ന ആദ്യത്തെ വനിതാ ആര് ? [Imgleeshu chaanal kadanna aadyatthe vanithaa aaru ?]
Answer: ആരതി സാഹ [Aarathi saaha]
57156. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യത്തെ കോട്ടയേത്? [Inthyayil yooropyanmaar nirmmiccha aadyatthe kottayeth? ]
Answer: ഫോർട്ട് മാനുവൽ [Phorttu maanuval]
57157. ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് ബാലവേല നിരോധിച്ചിട്ടുള്ളത്? [Bharanaghadanayude ethu vakuppu prakaaramaanu baalavela nirodhicchittullath? ]
Answer: 24-ാം വകുപ്പ് [24-aam vakuppu]
57158. സുനാമിയെത്തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവനിലയമേത്? [Sunaamiyetthudarnnu peaattitthericcha jappaanile aanavanilayameth? ]
Answer: ഫുക്കുഷിമ [Phukkushima]
57159. തിരു - കൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷമേത്? [Thiru - keaacchi samsthaanam nilavil vanna varshameth? ]
Answer: 1949
57160. അഭിനവഭാരത് എന്ന വിപ്ളവസംഘടന സ്ഥാപിച്ചതാര്? [Abhinavabhaarathu enna viplavasamghadana sthaapicchathaar? ]
Answer: വി.ഡി.സവർക്കർ [Vi. Di. Savarkkar]
57161. 'വിദ്യാധിരാജൻ' എന്ന നാമധേയം ആരുടേതായിരുന്നു? ['vidyaadhiraajan' enna naamadheyam aarudethaayirunnu? ]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
57162. ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്? [Bhoodaanaprasthaanatthinte sthaapakan aaraan? ]
Answer: വിനോബാഭാവെ [Vinobaabhaave]
57163. 'ജ്ഞാനികളിലെ ആചാര്യൻ' എന്നറിയപ്പെട്ട തത്വത്തിന്തകനാര്? ['jnjaanikalile aachaaryan' ennariyappetta thathvatthinthakanaar? ]
Answer: അരിസ്റ്റോട്ടിൻ [Aristtottin]
57164. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൗലിക കടമകൾ എത്ര? [Inthyan bharanaghadanayil prathipaadikkunna maulika kadamakal ethra? ]
Answer: പതിനൊന്ന് [Pathineaannu]
57165. ചിപ്‌ക്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്? [Chipkko prasthaanatthinu nethruthvam nalkiyathaar? ]
Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]
57166. ചിറാപ്പുഞ്ചി, മൗസിൻറാം എന്നിവ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്? [Chiraappunchi, mausinraam enniva inthyayile ethu samsthaanatthaan? ]
Answer: മേഘാലയ [Meghaalaya]
57167. ഭാരത് രത്ന അവാർഡ് നേടിയ ആദ്യ വനിതാ ആര് ? [Bhaarathu rathna avaardu nediya aadya vanithaa aaru ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
57168. ബ്രിട്ടീഷ് ഭരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമേത്? [Britteeshu bharanatthinethire keralatthil nadanna aadyatthe samghaditha kalaapameth? ]
Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]
57169. ലോക്‌സഭയുടെ പ്രഥമ വനിതാ സ്പീക്കർ ആരായിരുന്നു? [Loksabhayude prathama vanithaa speekkar aaraayirunnu? ]
Answer: മീരാകുമാർ [Meeraakumaar]
57170. അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ബാരോമീറ്ററിലെ നിരപ്പ് ഉയരുന്നത് എന്തിന്റെ സൂചനയാണ്? [Anthareekshamarddham rekhappedutthunna baaromeettarile nirappu uyarunnathu enthinte soochanayaan? ]
Answer: പ്രസന്നമായ കാലാവസ്ഥ [Prasannamaaya kaalaavastha]
57171. 'ക്വിക്ക് സിൽവർ' എന്നറിയപ്പെടുന്ന ലോഹമേത്? ['kvikku silvar' ennariyappedunna lohameth? ]
Answer: രസം (മെർക്കുറി) [Rasam (merkkuri)]
57172. കായകൾ കൃത്രിമമായി പഴിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്? [Kaayakal kruthrimamaayi pazhippikkaanupayogikkunna raasavasthuveth? ]
Answer: കാത്സ്യം കാർബൈഡ് [Kaathsyam kaarbydu]
57173. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹമേത്? [Ettavum kooduthal upagrahangal ulla grahameth? ]
Answer: വ്യാഴം [Vyaazham]
57174. ലെൻസിന്റെ പവർ രേഖപ്പെടുത്താനുള്ള യൂണിറ്റ് ഏതാണ്? [Lensinte pavar rekhappedutthaanulla yoonittu ethaan? ]
Answer: ഡയോപ്റ്റർ [Dayopttar]
57175. സൂര്യനിൽ നിന്നുള്ള താപവികിരണങ്ങൾ ഭൂമിയിലെത്തുന്നത് ഏത് പ്രക്രിയയിലൂടെയാണ്? [Sooryanil ninnulla thaapavikiranangal bhoomiyiletthunnathu ethu prakriyayiloodeyaan? ]
Answer: വികിരണം [Vikiranam]
57176. പ്രകാശം അതിന്റെ ഘടക വർണങ്ങളായി വേർതിരിയുന്ന പ്രതിഭാസമേത്? [Prakaasham athinte ghadaka varnangalaayi verthiriyunna prathibhaasameth? ]
Answer: പ്രകീർണ്ണനം [Prakeernnanam]
57177. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകമേത്? [Sooryaprakaashatthinte saanniddhyatthil thvakkil nirmmikkappedunna jeevakameth? ]
Answer: ജീവകം - ഡി [Jeevakam - di]
57178. പ്രകാശത്തിന് ഏറ്റവും സഞ്ചാരവേഗതയുള്ളത് എവിടെ? [Prakaashatthinu ettavum sanchaaravegathayullathu evide? ]
Answer: ശൂന്യതയിൽ. [Shoonyathayil.]
57179. ഉത്തരാഖണ്ഡിന്റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ? [Uttharaakhandinte hykkodathi sthithicheyyunnathevide? ]
Answer: നൈനിറ്റാൾ [Nynittaal]
57180. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന എൻജിനിയറിംഗ് കോളേജ് സ്ഥിതിചെയ്യുന്നതെവിടെ? [Eshyayile ettavum pazhakkam chenna enjiniyarimgu koleju sthithicheyyunnathevide? ]
Answer: റൂർക്കി (ഉത്തരാഖണ്ഡ്) [Roorkki (uttharaakhandu)]
57181. ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങൾ? [Uttharaakhandile pradhaana theerththaadanakendrangal? ]
Answer: ഹരിദ്വാർ, ഋഷികേശ്, കേദാർനാഥ്, ഗംഗോത്രി, ബദരിനാഥ്, യമുനോത്രി [Haridvaar, rushikeshu, kedaarnaathu, gamgothri, badarinaathu, yamunothri]
57182. ഉത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്ന പേര് നിലവിൽ വന്നത് എന്ന്? [Uttharaanchal enna peru maatti uttharaakhandu enna peru nilavil vannathu ennu? ]
Answer: 2006
57183. ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്ന ദേവപ്രയാഗ് ഏത് സംസ്ഥാനത്താണ്? [Bhageerathiyum alakanandayum samgamikkunna devaprayaagu ethu samsthaanatthaan? ]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
57184. ഉത്തർപ്രദേശിലെ പ്രധാന ഭാഷ? [Uttharpradeshile pradhaana bhaasha? ]
Answer: ഉറുദു, ഹിന്ദി [Urudu, hindi]
57185. ഉത്തർപ്രദേശിലെ പ്രധാന കൃഷി? [Uttharpradeshile pradhaana krushi? ]
Answer: പഞ്ചസാര, ഗോതമ്പ്, ബാർലി, ചോളം, കരിമ്പ്, ഉരുളക്കിഴങ്ങ് [Panchasaara, gothampu, baarli, cholam, karimpu, urulakkizhangu]
57186. 'ഇന്ത്യയുടെ പഞ്ചസാര കിണ്ണം' എന്നറിയപ്പെടുന്നത്? ['inthyayude panchasaara kinnam' ennariyappedunnath? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
57187. ഉത്തർപ്രദേശിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങൾ? [Uttharpradeshile pradhaana theerththaadanakendrangal? ]
Answer: വാരണാസി, മഥുര, അയോദ്ധ്യ, സാരനാഥ് [Vaaranaasi, mathura, ayoddhya, saaranaathu]
57188. പശ്ചിമബംഗാളിന്റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ? [Pashchimabamgaalinte hykkodathi sthithicheyyunnathevide? ]
Answer: കൊൽക്കത്ത [Keaalkkattha]
57189. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? [Keaattaarangalude nagaram ennariyappedunnath? ]
Answer: കൊൽക്കത്ത [Keaalkkattha]
57190. പശ്ചിമബംഗാളിലെ പ്രധാന നദികൾ? [Pashchimabamgaalile pradhaana nadikal? ]
Answer: ഗംഗ, ദാമോദർ, ഭഗീരഥി, രൂപ് നാരായൺ, അജോയ്, രംഗീത് [Gamga, daamodar, bhageerathi, roopu naaraayan, ajoyu, ramgeethu]
57191. ഗ്യാൻപീത് അവാർഡ് അവാർഡ് ലഭിക്കുന്ന ആദ്യത്തെ വനിതാ ആര് ? [Gyaanpeethu avaardu avaardu labhikkunna aadyatthe vanithaa aaru ?]
Answer: ആശാപൂർണാ ദേവി [Aashaapoornaa devi]
57192. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത്? [Inthyayil ettavum kooduthal kaalam mukhyamanthriyaayath? ]
Answer: ജ്യോതിബാസു [Jyothibaasu]
57193. ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? [Inthyayile ettavum valiya suvolajikkal myoosiyam sthithicheyyunnathevide? ]
Answer: കൊൽക്കത്ത [Keaalkkattha]
57194. ഡാർജിലിംഗ് ഹിമാലയം നിലവിൽ വന്നതെന്ന്? [Daarjilimgu himaalayam nilavil vannathennu? ]
Answer: 1881
57195. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അരി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal ari uthpaadippikkunna samsthaanam? ]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
57196. ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം? [Inthyayile ettavum valiya thookkupaalam? ]
Answer: ഹൗറ [Haura]
57197. ആൻഡമാൻ നിക്കോബാർ ദ്വീപ് സ്ഥിതിചെയ്യുന്നതെവിടെ? [Aandamaan nikkobaar dveepu sthithicheyyunnathevide? ]
Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]
57198. ആൻഡമാൻ നിക്കോബാറിലെ ഏറ്റവും വലിയ ദ്വീപ് [Aandamaan nikkobaarile ettavum valiya dveepu ]
Answer: ഗ്രേറ്റ് നിക്കോബാർ [Grettu nikkobaar]
57199. ആൻഡമാൻ നിക്കോബാറിന്റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ? [Aandamaan nikkobaarinte hykkodathi sthithicheyyunnathevide? ]
Answer: കൊൽക്കത്ത [Keaalkkattha]
57200. ഇന്ത്യയുടെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം? [Inthyayude ettavum valiya kendrabharana pradesham? ]
Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution