1. 1974 മേയ് 18 എന്ന തീയതിക്ക് ഇന്ത്യാ ചരിത്രത്തിൽ എന്ത് പ്രാധാന്യമാണുള്ളത്? [1974 meyu 18 enna theeyathikku inthyaa charithratthil enthu praadhaanyamaanullath? ]
Answer: ആദ്യ ആണവപരീക്ഷണം പൊക്രാനിൽ നടന്ന ദിനം [Aadya aanavapareekshanam pokraanil nadanna dinam]