1. നദികൾ വഹിച്ചുകൊണ്ടുവരുന്ന വസ്തുക്കൾ നദീമുഖങ്ങളിൽ അടിഞ്ഞുകൂടി ത്രികോണാകൃതിയിൽ രൂപം കൊള്ളുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നതെങ്ങനെ? [Nadikal vahicchukonduvarunna vasthukkal nadeemukhangalil adinjukoodi thrikonaakruthiyil roopam kollunna bhooroopangal ariyappedunnathengane? ]
Answer: ഡെൽറ്റകൾ [Delttakal]