1. നദികൾ വഹിച്ചുകൊണ്ടുവരുന്ന വസ്തുക്കൾ നദീമുഖങ്ങളിൽ അടിഞ്ഞുകൂടി ത്രികോണാകൃതിയിൽ രൂപംകൊള്ളുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നതെങ്ങനെ? [Nadikal vahicchukonduvarunna vasthukkal nadeemukhangalil adinjukoodi thrikonaakruthiyil roopamkollunna bhooroopangal ariyappedunnathengane? ]
Answer: ഡെൽറ്റകൾ [Delttakal ]